Template:MainPageNoticeBoard: Difference between revisions
From SMC Wiki
(സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം) |
No edit summary |
||
Line 2: | Line 2: | ||
|പ്രധാന അറിയിപ്പ് = ജിനേഷിന്റെ ലേഖനങ്ങളുടെയും , ജിനേഷിനെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം - A Logbook of an Observer - ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍, വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. [[Logbook_of_an_Observer_-_Publication |കൂടുതല്‍ വിവരങ്ങള്‍]] | |പ്രധാന അറിയിപ്പ് = ജിനേഷിന്റെ ലേഖനങ്ങളുടെയും , ജിനേഷിനെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം - A Logbook of an Observer - ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍, വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. [[Logbook_of_an_Observer_-_Publication |കൂടുതല്‍ വിവരങ്ങള്‍]] | ||
|ചിത്രം =LogbookCover.png | |ചിത്രം =LogbookCover.png | ||
|മറ്റ് അറിയിപ്പുകള് = | |മറ്റ് അറിയിപ്പുകള് = | ||
* [[സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ_ഒരു_വ്യാഴവട്ടം|സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം]] | |||
* ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2013 (GSoC 2013)ല്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി എസ് എം സി തിരഞ്ഞെടുക്കപ്പെട്ടു , [[SoC/2013|GSoC 2013 താള് ]] കാണുക | * ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2013 (GSoC 2013)ല്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി എസ് എം സി തിരഞ്ഞെടുക്കപ്പെട്ടു , [[SoC/2013|GSoC 2013 താള് ]] കാണുക | ||
*ViBGYOR Film Collectiveന്റെ പ്രതിമാസ സ്ക്രീനിങ്ങിന്റെ ഭാഗമായി ജൂലൈ 30, ചൊവ്വാഴ്ച, വൈകീട്ട് 6.30 ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഗുണ്ടര്‍ട്ടിനെപ്പറ്റിയുള്ള Gundert-The man, The Language (2012) ഡോക്യുമെന്ററി സ്ക്രീനിങ്ങ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങുമായിച്ചേര്‍ന്ന് സംഘടിപ്പിക്കുന്നു. [[Gundert Film Screening|കൂടുതല്‍]] | *ViBGYOR Film Collectiveന്റെ പ്രതിമാസ സ്ക്രീനിങ്ങിന്റെ ഭാഗമായി ജൂലൈ 30, ചൊവ്വാഴ്ച, വൈകീട്ട് 6.30 ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഗുണ്ടര്‍ട്ടിനെപ്പറ്റിയുള്ള Gundert-The man, The Language (2012) ഡോക്യുമെന്ററി സ്ക്രീനിങ്ങ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങുമായിച്ചേര്‍ന്ന് സംഘടിപ്പിക്കുന്നു. [[Gundert Film Screening|കൂടുതല്‍]] |
Revision as of 16:31, 20 September 2013
ജിനേഷിന്റെ ലേഖനങ്ങളുടെയും , ജിനേഷിനെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം - A Logbook of an Observer - ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍, വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. കൂടുതല്‍ വിവരങ്ങള്‍
- സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം
- ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2013 (GSoC 2013)ല്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി എസ് എം സി തിരഞ്ഞെടുക്കപ്പെട്ടു , GSoC 2013 താള് കാണുക
- ViBGYOR Film Collectiveന്റെ പ്രതിമാസ സ്ക്രീനിങ്ങിന്റെ ഭാഗമായി ജൂലൈ 30, ചൊവ്വാഴ്ച, വൈകീട്ട് 6.30 ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഗുണ്ടര്‍ട്ടിനെപ്പറ്റിയുള്ള Gundert-The man, The Language (2012) ഡോക്യുമെന്ററി സ്ക്രീനിങ്ങ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങുമായിച്ചേര്‍ന്ന് സംഘടിപ്പിക്കുന്നു. കൂടുതല്‍
- ഡെബിയന്റെ ഏഴാം പതിപ്പായ വീസിയുടെ റിലീസ് പാര്‍ട്ടി മേയ് 5നു്, തിരുവന്തപുരത്തെ SPACEല്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് സന്നദ്ധപ്രവര്‍ത്തകരുടെ വാര്‍ഷിക സമ്മേളനം സമ്മേളനം സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ കുറ്റിപ്പുറം MES കോളേജില്‍ വച്ച് നടന്നു. കൂടുതല്‍ ഓര്‍മ്മകളില്‍ ജിനേഷ് , SMC കൂട്ടായ്മ
- ഗ്നോം 3.4 റിലീസ് പാര്‍ട്ടി ഏപ്രില്‍ 7ന് MES എഞ്ചിനീയങ് കോളേജ്, കുറ്റിപ്പുറത്ത് നടന്നു. കൂടുതല്‍ വിവരങ്ങള്‍
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്ന മലയാളം ഫോണ്ടുകളുടെ അഞ്ചാം പതിപ്പ് പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍
- കെ.ഡി.ഇ 4.7 ന്റെ പരിഭാഷ പുരോഗമിക്കുന്നു. താങ്കള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരാം. കൂടുതല്‍ വിവരങ്ങള്‍
- ഗ്നോം 3.0യുടെ ഔദ്യോഗിക പ്രകാശനം ഏപ്രില്‍ 6 ന് MES ലും വിദ്യ *യിലും കൂടുതല്‍ വിവരങ്ങള്‍
- MES കോളേജും സിക്സ്വെയര് ടെക്നോളജീസും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെയും MES-FSUG,S@IT എന്നിവയുടെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്വെയര് വികസന ക്യാമ്പ് കുറ്റിപ്പുറത്ത് ഫെബ്രുവരി 27നു് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍
- രണ്ടാമത്തെ മലയാളം-ഫ്യുവല്‍ ക്യാമ്പ്, ഫെബ്രുവരി 22, 23 തീയതികളില്‍ കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് കോളേജില്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍
- ഫോസ് മീറ്റിനോടനുബന്ധിച്ചു് ഫെബ്രുവരി ആറിനു് മലയാളം-ഫ്യുവല്‍ ക്യാമ്പ് കോഴിക്കോടു് എന്‍ഐടിയില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍
- സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒമ്പതാമത് ക്യാമ്പ് ഡിസംബര്‍ 3 ന് ആലുവയിലെ MES കോളേജ് മാറമ്പള്ളിയില്‍ വച്ച് നടന്നു.[കൂടുതല്‍ വിവരങ്ങള്‍]
- വിദ്യാ അക്കാദമിയും സിക്സ്വെയര് ടെക്നോളജീസും സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെയും തൃശ്ശൂര്‍ സ്വതന്ത്രസോഫ്റ്റ്വെയര് യൂസര്‍ ഗ്രൂപ്പിന്റെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്വെയര് വികസന ക്യാമ്പ് തൃശ്ശൂരില്‍ നവംബര്‍ 29നു് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍
- സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 2 ന് ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍
- ഫയര്‍ഫോക്സ് വെബ് ബ്രൗസറിന്റെ 3.6.8 പതിപ്പ് മലയാളം വേര്‍ഷന്‍ ഔദ്യോഗികമായി പുറത്തിറങ്ങി !! കൂടുതല്‍ വിവരങ്ങള്‍ക്ക് പത്രക്കുറിപ്പ് കാണുക
- കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ അടിസ്ഥാന പാക്കേജുകളുടെ പരിഭാഷ പുരോഗമിയ്ക്കുന്നു. താങ്കള്‍ക്കും സഹായിക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള് കാണുക.
- പൂനെയിലെ ശിബിരത്തിന്റെ തുടര്‍ച്ചയായി പയ്യന്സിനെ ദേവനാഗരി പഠിപ്പിയ്ക്കാനുള്ള ശ്രമം ഓഗസ്റ്റ് 22 നു് നടന്നു കൂടുതല്‍ വിവരങ്ങള്‍
- പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂലൈ 10, 11 തിയ്യതികളില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍
- കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജില്‍ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂണ്‍ 30 -ന് നടന്നു. കൂടുതല്‍ വിവരങ്ങള്‍
- കൊച്ചിയിലെ Free Learning Institute-ല്‍ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മേയ് 24,25 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
- അങ്കമാലി ഫിസാറ്റിലെ ഐസ്ഫോസ് കോണ്‍ഫറന്‍സില്‍ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഏപ്രില്‍ 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
- തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
- പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസില്‍ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
- കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
- കോഴിക്കോടു് എന്‍ഐടിയില്‍ വച്ചു് നടക്കുന്ന ഫോസ് മീറ്റില്‍ നമ്മളും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍