ReleasePartyWheezy
![](/images/b/bc/Debian-logo.png)
ഇന്ന് (2013 മേയ് 5) ഉച്ചതിരിഞ്ഞ് വെള്ളയമ്പലത്തിനടുത്തെ SPACE (Society For Promotion of Alternative Computing and Employment) ന്റെ ഓഫീസില്‍ വച്ച് ഡെബിയന്‍ (The Universal Operating System)ന്റെ ഏഴാം പതിപ്പായ Wheezy യുടെ റിലീസ് പാര്‍ട്ടി FSUG-TVM ന്റെയും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു. എല്ലാ സ്വതന്ത്രസോഫ്റ്റ് വെയര്‍ സ്നേഹികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഗ്നോം പ്രോജക്റ്റിന്റെ മലയാളം പ്രാദേശികവല്‍ക്കരണ അനുഭവങ്ങള്‍ അനീഷ് പങ്കുവയ്ക്കുന്നതായിരിക്കും.
Timing
2013 May 5 - 03:00 PM
Where
SPACE Kerala, C11 Elankom Gardens, Sasthamangalam, Thiruvananthapuram
Contact +91 890 750 9611 for details
Event Page
Event URL: http://wiki.debian.org/ReleasePartyWheezy/Trivandrum
Facebook Page: https://www.facebook.com/events/450417901718683/
Agenda
Debian Wheezy is released today. Debian is a free (as in freedom) operating system, that acts as a base to many operating systems like ubuntu and linux mint. We are going to celebrate its arrival and intrduce to you what is debian and show a demo on what's in wheezy.
GNOME is most popular desktop environment in GNU/Linux. Anish Anil Kumar, who is a gnome foundation member and gnome malayalam commiter, will be explaining how to contribute to GNOME via localization (translating to malayalam). https://l10n.gnome.org/languages/ml/gnome-3-10/ui/
Participants
Report
Photo Gallery
Debian Wheezy Release Party TVM & FSUG Meeting - Facebook Album