Mlsplit

From SMC Wiki

ഒരു വാക്കിലെ അക്ഷരങ്ങള്‍ വിഭജിച്ചെടുക്കുന്നതിനുള്ള പൈത്തണ്‍ പ്രോഗ്രാമാണ് Mlsplit. പ്രോഗ്രാമിന്റെ ഇന്‍പുട്ട് ഒരു മലയാളം വാക്ക്(യൂണിക്കോഡിലുള്ളത്) ആണ്. അതിന്റെ യുണിക്കോഡ് കോഡ് മൂല്യങ്ങളുടെ ശ്രേണിയില്‍ നിന്ന് ഉച്ചാരണഘടകങ്ങളെ വേര്‍തിരിച്ചെടുക്കാനുള്ള അല്‍ഗോരിതമാണ് ഈ പ്രോഗ്രാമിലുപയോഗിച്ചിരിക്കുന്നത്.

അക്ഷര വിഭജനം

ഒരു പദത്തിലുള്ള അക്ഷരങ്ങളെ ഓരോന്നായി വിഭജിക്കുന്നതാണ് അക്ഷര വിഭജനം. ഉദാഹരണത്തിന് സംഭാവനകള്‍ എന്ന വാക്ക് ശ്രദ്ധിക്കുക, ഈ വാക്കിനെ അക്ഷരങ്ങളെ സം,ഭാ,,,,ള്‍ എന്ന് വിഭജിക്കാം.

പുറമേക്കുള്ള കണ്ണികള്‍

പിന്നില്‍ പ്രവര്‍‌ത്തിച്ചവര്‍

  • Baiju M