ഫയര്‍ഫോക്സ് മലയാളം

From SMC Wiki
(Redirected from Firefox Malayalam)

"ഫയർഫോക്സ് പരിഭാഷ ഇനി മുതൽ പൊന്റൂണിൽ ലഭ്യമാണു്."

ഫയര്‍ഫോക്സ് മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര ബ്രൌസറായ ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പരിഭാഷാ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്. ഈ സംരംഭത്തിൽ പങ്കു് ചേരുവാൻ താൽപര്യമുള്ളവർക്കു് പൊന്റൂണിൽ അംഗത്വം എടുക്കാവുന്നതാണ്.

  1. അനി പീറ്റര്‍
  2. അനൂപന്‍
  3. ഹരി വിഷ്ണു
  4. ആഷിക് സലാഹുദ്ദീന്‍

സംരംഭത്തില്‍ പങ്കു് ചേരുവാന്‍ താല്‍പര്യമുള്ളവര്‍ ദയവായി പൊന്റൂൺ എന്ന പരിഭാഷാ പ്ലാറ്റ്ഫോമിൽ അംഗത്വം എടുക്കുക.

പരിഭാഷയുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ക്കായി ഫയര്‍ഫോക്സ് 20 എന്ന താള്‍ കാണുക

ഫയര്‍ഫോക്സ് 3.6.8

ഫയര്‍ഫോക്സ് 4.0

ഫയര്‍ഫോക്സ് 11

ഫയര്‍ഫോക്സ് 20

ഫയര്‍ഫോക്സ് മലയാള ബഗുകള്‍

നിലവില്‍ മലയാളത്തിനുള്ള ബഗുകള്‍ ഡാഷ്ബോര്‍ഡില്‍ ഡാഷ്ബോര്‍ഡില്‍ ലഭ്യമാകുന്നു.