ഫയര്‍ഫോക്സ് 4.0 പരിഭാഷ

From SMC Wiki

പരിഭാഷയുടെ സ്ഥിതിവിവരക്കണക്കിനായി ഡാഷ് ബോര്‍ഡ് കാണുക. പച്ച നിറം പരിഭാഷ പൂര്‍ണ്ണമായി എന്നു് സൂചിപ്പിയ്ക്കുന്നു.

ഫയര്‍ഫോക്സ് റിവ്യൂ വര്‍ക്ക്ഷോപ്പ്

തീയതി:

സമയം:

സ്ഥലം: #smc-discuss ചാനല്‍

പങ്കെടുക്കുന്നവര്‍:

നിര്‍ദ്ദേശങ്ങള്‍:

1. നൈറ്റ്ലി ബിള്‍ഡില്‍ നിന്നും ഫയര്‍ഫോക്സ് 4 ഡൌണ്‍ലോഡ് ചെയ്തു്, നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.

2. മെനുകളും സബ്മെനുകളും ഓരോന്നായി പരിശോധിയ്ക്കുക.

3. മലയാളത്തില്‍ ലഭ്യമായ വെബ് താളുകള്‍ താഴെ കൊടുത്തിരിയ്ക്കുന്നു. ഇവ ഓരോന്നായി റിവ്യൂ ചെയ്തു് നിങ്ങളുടെ അഭിപ്രായങ്ങളും വരുത്തേണ്ട മാറ്റങ്ങളും അറിയിയ്ക്കുക.