ഫയര്‍ഫോക്സ് 3.6.8 പരിഭാഷ

From SMC Wiki

ഫയര്‍ഫോക്സ് 3.6.8 മലയാളത്തില്‍

ഫയര്‍ഫോക്സ് മലയാളം ഗ്നു സംരംഭത്തിന്റെ ഗ്നു ഐസ്ക്യാറ്റിലും ചേര്‍ത്തിരിക്കുന്നു. മലയാളം ഭാഷാ പ്ലഗിന്‍ ഇവിടെ നിന്നും എടുക്കാവുന്നതാണു്.