Template:MainPageNoticeBoard: Difference between revisions
From SMC Wiki
No edit summary |
Subins2000 (talk | contribs) (Update events) |
||
(49 intermediate revisions by 8 users not shown) | |||
Line 1: | Line 1: | ||
{{MainPageNoticeBoardTemplate | {{MainPageNoticeBoardTemplate | ||
|പ്രധാന അറിയിപ്പ് =ഫയര്‍ഫോക്സ് വെബ് ബ്രൗസറിന്റെ 3.6.8 പതിപ്പ് മലയാളം വേര്‍ഷന്‍ ഔദ്യോഗികമായി പുറത്തിറങ്ങി !! കൂടുതല്‍ വിവരങ്ങള്‍ക്ക് [[ഫയര്‍ഫോക്സ്_മലയാളം_പത്രക്കുറിപ്പ്| പത്രക്കുറിപ്പ്]] കാണുക | |പ്രധാന അറിയിപ്പ് = | ||
|ചിത്രം = Kde-logo-white-blue-rounded-ml.svg | |||
|മറ്റ് അറിയിപ്പുകള്‍ = | |||
* 2019 ഡിസംബര്‍ മാസം 14ആം തീയതി എറണാകുളത്തും 22ആം തീയതി തൃശ്ശൂരില്‍ വച്ചും ഒരു കെ.ഡി.ഇ. ട്രാണ്‍സ്ലത്തോണ്‍ നടത്തി. [[KDE#Translathon|കൂടുതല്‍ വിവരങ്ങള്‍]] | |||
* 2018 ഏപ്രില്‍ മാസം മുതല്‍ [https://blog.smc.org.in/tag/report SMC Monthly Reportകള്‍] ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. | |||
* ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2014 (GSoC 2014)ല്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി എസ് എം സി തിരഞ്ഞെടുക്കപ്പെട്ടു , [[SoC/2014|GSoC 2014 താള്‍ ]] കാണുക | |||
* സ്പേസിന്റെ പത്താം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നടന്ന [[Education Freedom Day 2014|വിദ്യാഭ്യാസ സ്വാതന്ത്ര്യദിന പരിപാടിയിലും എക്സിബിഷനും]]. 18-01-2014ന് തിരുവനന്തപുരത്ത് | |||
* ജിനേഷിന്റെ ലേഖനങ്ങളുടെയും , ജിനേഷിനെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം - A Logbook of an Observer - ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍, വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. [[Logbook_of_an_Observer_-_Publication |കൂടുതല്‍ വിവരങ്ങള്‍]] | |||
* [[സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ_ഒരു_വ്യാഴവട്ടം|സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം]] | |||
* ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2013 (GSoC 2013)ല്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി എസ് എം സി തിരഞ്ഞെടുക്കപ്പെട്ടു , [[SoC/2013|GSoC 2013 താള്‍ ]] കാണുക | |||
*ViBGYOR Film Collectiveന്റെ പ്രതിമാസ സ്ക്രീനിങ്ങിന്റെ ഭാഗമായി ജൂലൈ 30, ചൊവ്വാഴ്ച, വൈകീട്ട് 6.30 ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഗുണ്ടര്‍ട്ടിനെപ്പറ്റിയുള്ള Gundert-The man, The Language (2012) ഡോക്യുമെന്ററി സ്ക്രീനിങ്ങ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങുമായിച്ചേര്‍ന്ന് സംഘടിപ്പിക്കുന്നു. [[Gundert Film Screening|കൂടുതല്‍]] | |||
*ഡെബിയന്റെ ഏഴാം പതിപ്പായ വീസിയുടെ റിലീസ് പാര്‍ട്ടി മേയ് 5നു്, തിരുവന്തപുരത്തെ SPACEല്‍ വച്ച് സംഘടിപ്പിച്ചു. [[ReleasePartyWheezy|കൂടുതല്‍]] | |||
*സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് സന്നദ്ധപ്രവര്‍ത്തകരുടെ വാര്‍ഷിക സമ്മേളനം സമ്മേളനം സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ കുറ്റിപ്പുറം MES കോളേജില്‍ വച്ച് നടന്നു. കൂടുതല്‍ [[ഓര്‍മ്മകളില്‍ ജിനേഷ് , SMC കൂട്ടായ്മ]] | |||
* ഗ്നോം 3.4 റിലീസ് പാര്‍ട്ടി ഏപ്രില്‍ 7ന് MES എഞ്ചിനീയങ് കോളേജ്, കുറ്റിപ്പുറത്ത് നടന്നു. [[GNOME_3.4_Release_Party|കൂടുതല്‍ വിവരങ്ങള്‍]] | |||
* സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്ന മലയാളം ഫോണ്ടുകളുടെ അഞ്ചാം പതിപ്പ് പ്രസിദ്ധീകരിച്ചു. [http://thottingal.in/blog/2012/03/10/new-version-of-malayalam-fonts-released കൂടുതല്‍ വിവരങ്ങള്‍] | |||
*കെ.ഡി.ഇ 4.7 ന്റെ പരിഭാഷ പുരോഗമിക്കുന്നു. താങ്കള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരാം. [[KDE-4.7_Sprint|കൂടുതല്‍ വിവരങ്ങള്‍]] | |||
* [http://www.gnome3.org ഗ്നോം 3.0]യുടെ ഔദ്യോഗിക പ്രകാശനം ഏപ്രില്‍ 6 ന് MES ലും വിദ്യ *യിലും [http://wiki.smc.org.in/Gnome3/LaunchParty കൂടുതല്‍ വിവരങ്ങള്‍ ] | |||
*MES കോളേജും സിക്സ്‌വെയര്‍ ടെക്നോളജീസും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെയും MES-FSUG,S@IT എന്നിവയുടെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്‌വെയര്‍ വികസന ക്യാമ്പ് കുറ്റിപ്പുറത്ത് ഫെബ്രുവരി 27നു് സംഘടിപ്പിച്ചു. [[Developer_Camp/MES| കൂടുതല്‍ വിവരങ്ങള്‍]] | |||
*രണ്ടാമത്തെ മലയാളം-ഫ്യുവല്‍ ക്യാമ്പ്, ഫെബ്രുവരി 22, 23 തീയതികളില്‍ കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജില്‍ വച്ച് സംഘടിപ്പിച്ചു. [[Malayalam-FUEL/kodungallur| കൂടുതല്‍ വിവരങ്ങള്‍]] | |||
*ഫോസ് മീറ്റിനോടനുബന്ധിച്ചു് ഫെബ്രുവരി ആറിനു് മലയാളം-ഫ്യുവല്‍ ക്യാമ്പ് കോഴിക്കോടു് എന്‍ഐടിയില്‍ നടന്നു. [[Malayalam-FUEL/NITC| കൂടുതല്‍ വിവരങ്ങള്‍]] | |||
*സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒമ്പതാമത് ക്യാമ്പ് ഡിസംബര്‍ 3 ന് ആലുവയിലെ MES കോളേജ് മാറമ്പള്ളിയില്‍ വച്ച് നടന്നു.[[http://mesmarampally.org| കൂടുതല്‍ വിവരങ്ങള്‍]] | |||
*വിദ്യാ അക്കാദമിയും സിക്സ്‌വെയര്‍ ടെക്നോളജീസും സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെയും തൃശ്ശൂര്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ യൂസര്‍ ഗ്രൂപ്പിന്റെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്‌വെയര്‍ വികസന ക്യാമ്പ് തൃശ്ശൂരില്‍ നവംബര്‍ 29നു് സംഘടിപ്പിച്ചു. [[Developer_Camp/VAST| കൂടുതല്‍ വിവരങ്ങള്‍]] | |||
*സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 2 ന് ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വച്ച് സംഘടിപ്പിച്ചു.[[Localisation_Camp/8_VAST| കൂടുതല്‍ വിവരങ്ങള്‍]] | |||
*ഫയര്‍ഫോക്സ് വെബ് ബ്രൗസറിന്റെ 3.6.8 പതിപ്പ് മലയാളം വേര്‍ഷന്‍ ഔദ്യോഗികമായി പുറത്തിറങ്ങി !! കൂടുതല്‍ വിവരങ്ങള്‍ക്ക് [[ഫയര്‍ഫോക്സ്_മലയാളം_പത്രക്കുറിപ്പ്| പത്രക്കുറിപ്പ്]] കാണുക | |||
* കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ [http://l10n.kde.org/stats/gui/trunk-kde4/essential/ അടിസ്ഥാന പാക്കേജുകളുടെ] പരിഭാഷ പുരോഗമിയ്ക്കുന്നു. താങ്കള്‍ക്കും സഹായിക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും [[KDE_Malayalam|കെ.ഡി.ഇ മലയാളം]] താള്‍ കാണുക. | * കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ [http://l10n.kde.org/stats/gui/trunk-kde4/essential/ അടിസ്ഥാന പാക്കേജുകളുടെ] പരിഭാഷ പുരോഗമിയ്ക്കുന്നു. താങ്കള്‍ക്കും സഹായിക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും [[KDE_Malayalam|കെ.ഡി.ഇ മലയാളം]] താള്‍ കാണുക. | ||
* പൂനെയിലെ ശിബിരത്തിന്റെ തുടര്‍ച്ചയായി പയ്യന്‍സിനെ ദേവനാഗരി പഠിപ്പിയ്ക്കാനുള്ള ശ്രമം ഓഗസ്റ്റ് 22 നു് നടന്നു [[Localisation_Camp/Pune/Payyans_Workout|കൂടുതല്‍ വിവരങ്ങള്‍]] | * പൂനെയിലെ ശിബിരത്തിന്റെ തുടര്‍ച്ചയായി പയ്യന്‍സിനെ ദേവനാഗരി പഠിപ്പിയ്ക്കാനുള്ള ശ്രമം ഓഗസ്റ്റ് 22 നു് നടന്നു [[Localisation_Camp/Pune/Payyans_Workout|കൂടുതല്‍ വിവരങ്ങള്‍]] | ||
Line 13: | Line 34: | ||
* കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. [[Localisation_Camp/Devagiri|കൂടുതല്‍ വിവരങ്ങള്‍]] | * കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. [[Localisation_Camp/Devagiri|കൂടുതല്‍ വിവരങ്ങള്‍]] | ||
* കോഴിക്കോടു് എന്‍ഐടിയില്‍ വച്ചു് നടക്കുന്ന ഫോസ് മീറ്റില്‍ നമ്മളും പങ്കെടുത്തു. [[Localisation_Hut|കൂടുതല്‍ വിവരങ്ങള്‍]] | * കോഴിക്കോടു് എന്‍ഐടിയില്‍ വച്ചു് നടക്കുന്ന ഫോസ് മീറ്റില്‍ നമ്മളും പങ്കെടുത്തു. [[Localisation_Hut|കൂടുതല്‍ വിവരങ്ങള്‍]] | ||
}} | }} |
Latest revision as of 19:00, 8 June 2020
- 2019 ഡിസംബര്‍ മാസം 14ആം തീയതി എറണാകുളത്തും 22ആം തീയതി തൃശ്ശൂരില്‍ വച്ചും ഒരു കെ.ഡി.ഇ. ട്രാണ്‍സ്ലത്തോണ്‍ നടത്തി. കൂടുതല്‍ വിവരങ്ങള്‍
- 2018 ഏപ്രില്‍ മാസം മുതല്‍ SMC Monthly Reportകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു.
- ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2014 (GSoC 2014)ല്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി എസ് എം സി തിരഞ്ഞെടുക്കപ്പെട്ടു , GSoC 2014 താള്‍ കാണുക
- സ്പേസിന്റെ പത്താം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ സ്വാതന്ത്ര്യദിന പരിപാടിയിലും എക്സിബിഷനും. 18-01-2014ന് തിരുവനന്തപുരത്ത്
- ജിനേഷിന്റെ ലേഖനങ്ങളുടെയും , ജിനേഷിനെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം - A Logbook of an Observer - ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍, വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. കൂടുതല്‍ വിവരങ്ങള്‍
- സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം
- ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2013 (GSoC 2013)ല്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി എസ് എം സി തിരഞ്ഞെടുക്കപ്പെട്ടു , GSoC 2013 താള്‍ കാണുക
- ViBGYOR Film Collectiveന്റെ പ്രതിമാസ സ്ക്രീനിങ്ങിന്റെ ഭാഗമായി ജൂലൈ 30, ചൊവ്വാഴ്ച, വൈകീട്ട് 6.30 ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഗുണ്ടര്‍ട്ടിനെപ്പറ്റിയുള്ള Gundert-The man, The Language (2012) ഡോക്യുമെന്ററി സ്ക്രീനിങ്ങ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങുമായിച്ചേര്‍ന്ന് സംഘടിപ്പിക്കുന്നു. കൂടുതല്‍
- ഡെബിയന്റെ ഏഴാം പതിപ്പായ വീസിയുടെ റിലീസ് പാര്‍ട്ടി മേയ് 5നു്, തിരുവന്തപുരത്തെ SPACEല്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് സന്നദ്ധപ്രവര്‍ത്തകരുടെ വാര്‍ഷിക സമ്മേളനം സമ്മേളനം സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ കുറ്റിപ്പുറം MES കോളേജില്‍ വച്ച് നടന്നു. കൂടുതല്‍ ഓര്‍മ്മകളില്‍ ജിനേഷ് , SMC കൂട്ടായ്മ
- ഗ്നോം 3.4 റിലീസ് പാര്‍ട്ടി ഏപ്രില്‍ 7ന് MES എഞ്ചിനീയങ് കോളേജ്, കുറ്റിപ്പുറത്ത് നടന്നു. കൂടുതല്‍ വിവരങ്ങള്‍
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്ന മലയാളം ഫോണ്ടുകളുടെ അഞ്ചാം പതിപ്പ് പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍
- കെ.ഡി.ഇ 4.7 ന്റെ പരിഭാഷ പുരോഗമിക്കുന്നു. താങ്കള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരാം. കൂടുതല്‍ വിവരങ്ങള്‍
- ഗ്നോം 3.0യുടെ ഔദ്യോഗിക പ്രകാശനം ഏപ്രില്‍ 6 ന് MES ലും വിദ്യ *യിലും കൂടുതല്‍ വിവരങ്ങള്‍
- MES കോളേജും സിക്സ്‌വെയര്‍ ടെക്നോളജീസും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെയും MES-FSUG,S@IT എന്നിവയുടെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്‌വെയര്‍ വികസന ക്യാമ്പ് കുറ്റിപ്പുറത്ത് ഫെബ്രുവരി 27നു് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍
- രണ്ടാമത്തെ മലയാളം-ഫ്യുവല്‍ ക്യാമ്പ്, ഫെബ്രുവരി 22, 23 തീയതികളില്‍ കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജില്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍
- ഫോസ് മീറ്റിനോടനുബന്ധിച്ചു് ഫെബ്രുവരി ആറിനു് മലയാളം-ഫ്യുവല്‍ ക്യാമ്പ് കോഴിക്കോടു് എന്‍ഐടിയില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍
- സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒമ്പതാമത് ക്യാമ്പ് ഡിസംബര്‍ 3 ന് ആലുവയിലെ MES കോളേജ് മാറമ്പള്ളിയില്‍ വച്ച് നടന്നു.[കൂടുതല്‍ വിവരങ്ങള്‍]
- വിദ്യാ അക്കാദമിയും സിക്സ്‌വെയര്‍ ടെക്നോളജീസും സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെയും തൃശ്ശൂര്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ യൂസര്‍ ഗ്രൂപ്പിന്റെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്‌വെയര്‍ വികസന ക്യാമ്പ് തൃശ്ശൂരില്‍ നവംബര്‍ 29നു് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍
- സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 2 ന് ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍
- ഫയര്‍ഫോക്സ് വെബ് ബ്രൗസറിന്റെ 3.6.8 പതിപ്പ് മലയാളം വേര്‍ഷന്‍ ഔദ്യോഗികമായി പുറത്തിറങ്ങി !! കൂടുതല്‍ വിവരങ്ങള്‍ക്ക് പത്രക്കുറിപ്പ് കാണുക
- കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ അടിസ്ഥാന പാക്കേജുകളുടെ പരിഭാഷ പുരോഗമിയ്ക്കുന്നു. താങ്കള്‍ക്കും സഹായിക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള്‍ കാണുക.
- പൂനെയിലെ ശിബിരത്തിന്റെ തുടര്‍ച്ചയായി പയ്യന്‍സിനെ ദേവനാഗരി പഠിപ്പിയ്ക്കാനുള്ള ശ്രമം ഓഗസ്റ്റ് 22 നു് നടന്നു കൂടുതല്‍ വിവരങ്ങള്‍
- പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂലൈ 10, 11 തിയ്യതികളില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍
- കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജില്‍ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂണ്‍ 30 -ന് നടന്നു. കൂടുതല്‍ വിവരങ്ങള്‍
- കൊച്ചിയിലെ Free Learning Institute-ല്‍ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മേയ് 24,25 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
- അങ്കമാലി ഫിസാറ്റിലെ ഐസ്‌ഫോസ് കോണ്‍ഫറന്‍സില്‍ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഏപ്രില്‍ 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
- തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
- പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസില്‍ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
- കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
- കോഴിക്കോടു് എന്‍ഐടിയില്‍ വച്ചു് നടക്കുന്ന ഫോസ് മീറ്റില്‍ നമ്മളും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍