ഫയര്‍ഫോക്സ് മലയാളം: Difference between revisions
From SMC Wiki
Annapathrose (talk | contribs) |
Annapathrose (talk | contribs) No edit summary |
||
Line 1: | Line 1: | ||
{{prettyurl|Firefox Malayalam}} | {{prettyurl|Firefox Malayalam}} | ||
ഫയര്‍ഫോക്സ് മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര ബ്രൌസറായ ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പരിഭാഷാ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ് | ഫയര്‍ഫോക്സ് മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര ബ്രൌസറായ ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പരിഭാഷാ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്. ഈ സംരംഭത്തിൽ പങ്കു് ചേരുവാൻ താൽപര്യമുള്ളവർക്കു് താഴെ പേരു് ചേർക്കാം. | ||
#അനി പീറ്റര്‍ | #അനി പീറ്റര്‍ | ||
#അനൂപന്‍ | #അനൂപന്‍ |
Revision as of 10:10, 21 February 2013
ഫയര്‍ഫോക്സ് മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര ബ്രൌസറായ ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പരിഭാഷാ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്. ഈ സംരംഭത്തിൽ പങ്കു് ചേരുവാൻ താൽപര്യമുള്ളവർക്കു് താഴെ പേരു് ചേർക്കാം.
- അനി പീറ്റര്‍
- അനൂപന്‍
- ഹരി വിഷ്ണു
- ആഷിക് സലാഹുദ്ദീന്‍
സംരംഭത്തില്‍ പങ്കു് ചേരുവാന്‍ താല്‍പര്യമുള്ളവര്‍ ദയവായി discuss@lists.smc.org.in-ലേക്കു് മെയില്‍ അയയ്ക്കുക.
പരിഭാഷയുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ക്കായി ഫയര്‍ഫോക്സ് 20 എന്ന താള്‍ കാണുക
ഫയര്‍ഫോക്സ് മലയാള ബഗുകള്‍
നിലവില്‍ മലയാളത്തിനുള്ള ബഗുകള്‍ ഡാഷ്ബോര്‍ഡില്‍ ഡാഷ്ബോര്‍ഡില്‍ ലഭ്യമാകുന്നു.
പരിഭാഷയില്‍ തിരുത്തലുകള്‍ ആവശ്യമായവ
https://plus.google.com/103026758621877976115/posts/VRF23rAAwLt