ഫയര്‍ഫോക്സ് മലയാളം: Difference between revisions

From SMC Wiki
No edit summary
Line 20: Line 20:
== ഫയര്‍ഫോക്സ് മലയാള ബഗുകള്‍ ==  
== ഫയര്‍ഫോക്സ് മലയാള ബഗുകള്‍ ==  


നിലവില്‍ മലയാളത്തിനുള്ള ബഗുകള്‍ ഡാഷ്ബോര്‍ഡില്‍ [http://l10n.mozilla-community.org/webdashboard/?locale=ml ഡാഷ്ബോര്‍ഡില്‍] ലഭ്യമാകുന്നു. ഇവിടെ പറഞ്ഞിട്ടുള്ള .lang ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്തു് അവയില്‍ ആവശ്യമായ തിരുത്തലുകള്‍ ചെയ്യുന്നതിനായി ഈ [http://l10n.mozilla-community.org/~pascalc/langchecker/?locale=ml കണ്ണിയിലേക്കു്] പോകുക.
നിലവില്‍ മലയാളത്തിനുള്ള ബഗുകള്‍ ഡാഷ്ബോര്‍ഡില്‍ [http://l10n.mozilla-community.org/webdashboard/?locale=ml ഡാഷ്ബോര്‍ഡില്‍] ലഭ്യമാകുന്നു.
 
 


== പരിഭാഷയില്‍ തിരുത്തലുകള്‍ ആവശ്യമായവ ==
== പരിഭാഷയില്‍ തിരുത്തലുകള്‍ ആവശ്യമായവ ==


https://plus.google.com/103026758621877976115/posts/VRF23rAAwLt
https://plus.google.com/103026758621877976115/posts/VRF23rAAwLt

Revision as of 10:02, 21 February 2013

ഫയര്‍ഫോക്സ് മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര ബ്രൌസറായ ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പരിഭാഷാ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്

  1. അനി പീറ്റര്‍
  2. അനൂപന്‍
  3. ഹരി വിഷ്ണു
  4. ആഷിക് സലാഹുദ്ദീന്‍

സംരംഭത്തില്‍ പങ്കു് ചേരുവാന്‍ താല്‍പര്യമുള്ളവര്‍ ദയവായി discuss@lists.smc.org.in-ലേക്കു് മെയില്‍ അയയ്ക്കുക.

പരിഭാഷയുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ക്കായി ഫയര്‍ഫോക്സ് 20 എന്ന താള്‍ കാണുക

ഫയര്‍ഫോക്സ് 3.6.8

ഫയര്‍ഫോക്സ് 4.0

ഫയര്‍ഫോക്സ് 11

ഫയര്‍ഫോക്സ് 20

ഫയര്‍ഫോക്സ് മലയാള ബഗുകള്‍

നിലവില്‍ മലയാളത്തിനുള്ള ബഗുകള്‍ ഡാഷ്ബോര്‍ഡില്‍ ഡാഷ്ബോര്‍ഡില്‍ ലഭ്യമാകുന്നു.

പരിഭാഷയില്‍ തിരുത്തലുകള്‍ ആവശ്യമായവ

https://plus.google.com/103026758621877976115/posts/VRF23rAAwLt