Main Page: Difference between revisions
No edit summary |
|||
Line 51: | Line 51: | ||
|ps6= ഒത്തുചേരലുകള്‍ | |ps6= ഒത്തുചേരലുകള്‍ | ||
* [[SFD/SMC/2008 |സെപ്റ്റംബര്‍ 20 2008, സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യദിനാഘോഷം 2008: ഭാഷാ കമ്പ്യൂട്ടിങ്ങ് സെമിനാറും ഇന്‍സ്റ്റള്‍ ഫെസ്റ്റും]] | * [[SFD/SMC/2008 |സെപ്റ്റംബര്‍ 20 2008, സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യദിനാഘോഷം 2008: ഭാഷാ കമ്പ്യൂട്ടിങ്ങ് സെമിനാറും ഇന്‍സ്റ്റള്‍ ഫെസ്റ്റും]] | ||
* [[ | * [[KDE Release party തിരുവനന്തപുരം ആഗസ്റ്റ് 9/10|ആഗസ്റ്റ് 9-10 2008, കെ ഡി ഇ റിലീസ് പാര്‍ട്ടി തിരുവനന്തപുരം ]] | ||
* [[ | * [[ഒത്തുചേരലുകള്‍/ഏപ്രില്‍ 4-6 2008|ഏപ്രില്‍ 4-6 2008, ഫോസ്സ്മീറ്റ്, എന്‍. ഐ. ടി., കോഴിക്കോട്]] | ||
* [[ | * [[ഒത്തുചേരലുകള്‍/ഫെബ്രുവരി 9 2008| ഫെബ്രുവരി 9 2008, സ്പേസ്, തിരുവനന്തപുരം]] | ||
* [[SMC/Foss.in/2007 |Foss.in/2007, Indian Institute of Science, ബംഗളൂരു. ഡിസംബര്‍ 4-8, 2007]] | * [[SMC/Foss.in/2007 |Foss.in/2007, Indian Institute of Science, ബംഗളൂരു. ഡിസംബര്‍ 4-8, 2007]] | ||
* [[SFD/SMC/2007 | സോഫ്റ്റ്‌വെയറിലെ സ്വാതന്ത്ര്യ ദിനം, സെപ്റ്റംബര്‍ 14 - 15 2007, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാള്‍, തൃശ്ശൂര്‍]] | * [[SFD/SMC/2007 | സോഫ്റ്റ്‌വെയറിലെ സ്വാതന്ത്ര്യ ദിനം, സെപ്റ്റംബര്‍ 14 - 15 2007, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാള്‍, തൃശ്ശൂര്‍]] | ||
* [[ | * [[ഒത്തുചേരലുകള്‍/സെപ്റ്റംബര്‍ 1 2007|സെപ്റ്റംബര്‍ 1 2007, ഗീയ, തൃശ്ശൂര്‍]] | ||
* [[ | * [[ഒത്തുചേരലുകള്‍/ഏപ്രില്‍ 5 2007|ഏപ്രില്‍ 5 2007, പ്രവീണിന്റെ വീടു്, ബാംഗ്ലൂര്‍]] | ||
* [[ | * [[ഒത്തുചേരലുകള്‍/മാര്‍ച്ച് 18 2007|മാര്‍ച്ച് 18 2007, ഗീയ, തൃശ്ശൂര്‍]] | ||
* [[ | * [[ഒത്തുചേരലുകള്‍/മാര്‍ച്ച് 2-4 2007|മാര്‍ച്ച് 2-4 2007, എന്‍. ഐ. ടി., കോഴിക്കോട്]] | ||
* [[ | * [[ഒത്തുചേരലുകള്‍/ഡിസംബര്‍ 26 2006|ഡിസംബര്‍ 26 2006, ഗീയ, തൃശ്ശൂര്‍]] | ||
* [[ | * [[ഒത്തുചേരലുകള്‍/ഒക്ടോബര്‍ 1 2006|ഒക്ടോബര്‍ 1 2006, ഗീയ, തൃശ്ശൂര്‍]] | ||
|sel=2 | |sel=2 |
Revision as of 02:41, 2 November 2009
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിലേക്കു് സ്വാഗതം.
thumb|400px|എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. |
- സാവന്നയിലെ പ്രൊജക്റ്റ് താള്‍
- വരൂ ചര്‍ച്ചകളില്‍ പങ്കു ചേരൂ
- ഐആര്‍സി ചാനല്‍: irc.freenode.net ലെ #smc-project. ഇതുവഴിയും എത്താം
- പ്രവര്‍ത്തകരുടെ ബ്ലോഗുകള്‍ ഒരുമിച്ചു് വായിയ്ക്കാവുന്ന പ്ലാനറ്റ്
- സോഴ്സ് കോഡ്
നിങ്ങള്‍ക്കെങ്ങനെ ഈ സംരഭത്തെ സഹായിക്കാം?
- സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 2 ന് ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വച്ച് സംഘടിപ്പിച്ചു.കൂടുതല്‍ വിവരങ്ങള്‍
- ഫയര്‍ഫോക്സ് വെബ് ബ്രൗസറിന്റെ 3.6.8 പതിപ്പ് മലയാളം വേര്‍ഷന്‍ ഔദ്യോഗികമായി പുറത്തിറങ്ങി !! കൂടുതല്‍ വിവരങ്ങള്‍ക്ക് പത്രക്കുറിപ്പ് കാണുക
- കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ അടിസ്ഥാന പാക്കേജുകളുടെ പരിഭാഷ പുരോഗമിയ്ക്കുന്നു. നിങ്ങള്‍ക്കും സഹായിയ്ക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള്‍ കാണുക
- പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ജൂലൈ 10, 11 തിയ്യതികളില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍
- കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജില്‍ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ജൂണ്‍ 30 -ന് നടന്നു. കൂടുതല്‍ വിവരങ്ങള്‍
- കൊച്ചിയിലെ Free Learning Institute-ല്‍ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മേയ് 24,25 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
- അങ്കമാലി ഫിസാറ്റിലെ ഐസ്‌ഫോസ് കോണ്‍ഫറന്‍സില്‍ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഏപ്രില്‍ 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
- തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാര്‍ച്ച് 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
- പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസില്‍ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാര്‍ച്ച് 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
- കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
- കോഴിക്കോടു് എന്‍ഐടിയില്‍ വച്ചു് നടക്കുന്ന ഫോസ് മീറ്റില്‍ നമ്മളും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍
- പ്രാദേശികവത്കരിക്കപ്പെട്ട അപ്ലിക്കേഷനുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഓരോ അപ്ലിക്കേഷന്റെയും വിശകലനം ആരംഭിച്ചിരിക്കുന്നു. http://groups.google.com/group/smc-discuss കാണുക.
സംരംഭങ്ങള്‍
- കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ അടിസ്ഥാന പാക്കേജുകളുടെ പരിഭാഷ പുരോഗമിയ്ക്കുന്നു. നിങ്ങള്‍ക്കും സഹായിയ്ക്കാം!!
- മെച്ചപ്പെട്ട മലയാള പിന്തുണയോടെ കെഡിഇ 4.2.0 പുറത്തിറങ്ങി.
കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള്‍ കാണുക
തനതുലിപി മലയാള അക്ഷരസഞ്ചയം | ഡൌണ്‍ലോഡ് | പതിപ്പു്: 0.4
- വിശദവിവരങ്ങള്‍
- എഴുതിയതു്: സന്തോഷ് തോട്ടിങ്ങല്‍, നിഷാന്‍ നസീര്‍, മനു മാധവ് , രജീഷ് നമ്പ്യാര്‍
- ഡൌണ്‍ലോഡ്
ഗ്നോം 2.26 മാര്‍ച്ച് പകുതിയില്‍ ... 80% പൂര്‍ത്തിയായില്ലെങ്കില്‍ മലയാളത്തിന്റെ ഔദ്യോഗിക പിന്തുണ നഷ്ടമാകും... ഇന്നു് തന്നെ പരിഭാഷ തുടങ്ങൂ...
സംരംഭ സ്ഥിതിഗതികള്‍ |
---|
വിവരണങ്ങള്‍ Documentation |
---|
- വിക്കി സഹായക്കുറിപ്പുകള്‍
- Statement On NCFS 2008, Kochi
- പ്രാദേശികവത്കരണ നടപടിക്രമങ്ങള്‍ (വഴികാട്ടി)
- ഗിറ്റ് സോഴ്സ് കോഡ് നിയന്ത്രണോപാധി ഉപയോഗിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
- ഡബിയന്‍ എച് ഇന്സ്റ്റാളേഷന് നടപടിക്രമങ്ങള്‍
- ഡെബിയന്‍ ഗ്നു/ലിനക്സില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ശേഖരം ഉപയോഗിയ്ക്കുന്നതിനുള്ള വഴികാട്ടി
- ഗ്നു/ലിനക്സിലെ മലയാളം നിവേശകരീതികള്‍
- സുറുമയിട്ട പാംഗോയും ചില സംശയങ്ങളും
ഗിറ്റില്‍ നിന്നും
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സോഴ്സ് കോഡ് നിയന്ത്രണസംവിധാനമായ ഗിറ്റില്‍ നടന്ന അവസാനത്തെ 5 മാറ്റങ്ങള്‍
{{#widget:Feed |feedurl=http://git.savannah.gnu.org/cgit/smc.git/atom/?h=master |chan=y |num=5 |date=n |targ=n }}