ടക്സ് ടൈപ്പ്
From SMC Wiki
ലളിതമായ കളികളിലൂടെ മലയാളം ഇന്‍സ്ക്രിപ്റ്റ് ടൈപ്പിംഗ് പഠിക്കാന്‍ സഹായിക്കുന്ന ഒരു ടൈപ്പിംഗ് ട്യൂട്ടര്‍ സോഫ്റ്റ്വെയര് ആണ് ടക്സ് ടൈപ്പ്.
![](/images/b/be/Foss1902008.png)
2007 ലെ ഗൂഗിള്‍ സമ്മര്‍കോഡ് മത്സരത്തില്‍ സമ്മാനാര്‍ഹമായ പ്രൊജക്റ്റ് കൂടിയാണിത്.
പിന്നില്‍ പ്രവര്‍ത്തിച്ചവര്‍
Downloads
പുറത്തേക്കുള്ള കണ്ണികള്‍
- Mobin's Journal - Malayalam typing tutor(soc project) PART-1
- Mobin's Journal - foss india award for Tuxtype
- And The FOSS India Award Goes To...