Main Page

From SMC Wiki
 We are in the process of migrating all pages from our old wiki to this. Please help...!

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിലേക്കു് സ്വാഗതം.

thumb|400px|എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ

"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മലയാളം മാത്രമറിയാവുന്നവര്‍ക്കു് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു് കൂടി പ്രവര്‍ത്തിയ്ക്കുന്ന ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെ സംഘമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.

നിങ്ങള്‍ക്കെങ്ങനെ ഈ സംരഭത്തെ സഹായിക്കാം?


ഗ്നോം 2.26 ന്റെ മലയാള പ്രാദേശികവത്കരണം ആരംഭിച്ചിരിയ്ക്കുന്നു. 100% പൂര്‍ണ്ണമാക്കാനുള്ള ഈ സംരംഭത്തില്‍ പങ്കാളികളാവുക...!!! വിശദവിവരങ്ങള്‍ ഇവിടെ


സംരംഭങ്ങള്‍


പ്രാദേശികവത്കരണം
കെ.ഡി.ഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രാദേശികവത്കരണ സംരംഭം.

കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള്‍ കാണുക


അക്ഷരസഞ്ചയങ്ങള്‍ Fonts


നിവേശകരീതികള്‍ Input Methods
ഭാരതീയ ഭാഷകള്‍ക്കെല്ലാം പൊതുവായുള്ള ഒരു നിവേശകരീതി. കൂടുതല്‍ വിവരങ്ങള്‍ക്കു്: ഇന്‍സ്ക്രിപ്റ്റ്


സംഭാഷണോപാധികള്‍ Speech Tools
ഭാരതീയ ഭാഷകള്‍ക്കായുള്ള സംഭാഷണ സംശ്ലേഷണ സോഫ്റ്റ്‌വെയര്‍(Speech synthesizer). മലയാളം കൂടാതെ മൊത്തം 11 ഭാഷകള്‍ പിന്തുണയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കു്: ധ്വനി


കല Artworks


ഗവേഷണം

  • മലയാളം NLP- ഗവേഷണാവശ്യങ്ങള്‍ക്കായി ഉള്ള പ്രവര്‍ത്തനങ്ങള്‍

ഉപകരണങ്ങള്‍

പ്രധാന പ്രശ്നങ്ങള്‍



സോഫ്റ്റ്‌വെയര്‍ സംഭരണികള്‍ Software Repos
ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രാദേശികവത്കരണ സംരംഭം.

ഗ്നോം 2.26 മാര്‍ച്ച് പകുതിയില്‍ ... 80% പൂര്‍ത്തിയായില്ലെങ്കില്‍ മലയാളത്തിന്റെ ഔദ്യോഗിക പിന്തുണ നഷ്ടമാകും... ഇന്നു് തന്നെ പരിഭാഷ തുടങ്ങൂ...


സംരംഭ സ്ഥിതിഗതികള്‍
നാഴികക്കല്ലുകള്‍



വിവരണങ്ങള്‍ Documentation