സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം
From SMC Wiki
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം, ഒക്ടോബര്‍ 14,15 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ തൃശ്ശൂര്‍, കേരള സാഹിത്യ അക്കാദമിയില്‍ വച്ച് സംഘടിപ്പിക്കുന്നു.
കൂടിയാലോചനകള്‍
- എറണാംകുളം ഐസാറ്റ് ഓഗസ്റ്റ് 29 വ്യാഴം
- തൃശ്ശൂര്‍ പിജി സെന്ററില്‍ ഓഗസ്റ്റ് 28 ബുധന്‍
- ഐആര്‍സ് വഴി ഓഗസ്റ്റ് 25 ഞായര്‍
പ്രചരണപരിപാടികള്‍
ഓരോ ജില്ലയിലും എഞ്ചിനീയറിങ്ങ് കോളേജുകളെ കേന്ദ്രമാക്കി മലയാളം കമ്പ്യൂട്ടിങ്ങ് പരിചയപ്പെടുത്തുന്ന ഒരു പരിപാടിയെങ്കിലും നടത്തണം. നിങ്ങള്‍ക്കു് ഈ ശ്രമത്തില്‍ സഹായിയ്ക്കാനാകുമെങ്കില്‍ താഴെ പേരു് ചേര്‍ക്കുക.
സോഷ്യല്‍ മീഡിയ
കാര്യപരിപാടി
വാര്‍ഷികപൊതുപരിപാടി_2013/സാങ്കേതികപ്രദര്‍ശനം വാര്‍ഷികപൊതുപരിപാടി 2013/കാര്യപരിപാടി/വിക്കിസംഗമം
ഒന്നാം ദിവസം
രണ്ടാം ദിവസം
ഉദ്ഘാടനം 9.00am
- session 1 മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം
- session 2 പ്രധാന ഉപകരണങ്ങളെ പരിചയപ്പെടുത്തല്‍
സ്ക്രൈബസ്
സീടെക്ക്
Parallel session: panel discussion.
മൂന്നാം ദിവസം
ജിസോക് അവതരണങ്ങള്‍ 9 am