ഫയര്‍ഫോക്സ് മലയാളം: Difference between revisions

From SMC Wiki
mNo edit summary
No edit summary
Line 7: Line 7:

സംരംഭത്തില്‍ പങ്കു് ചേരുവാന്‍ താല്‍പര്യമുള്ളവര്‍ ദയവായി discuss@lists.smc.org.in-ലേക്കു് മെയില്‍ അയയ്ക്കുക.
സംരംഭത്തില്‍ പങ്കു് ചേരുവാന്‍ താല്‍പര്യമുള്ളവര്‍ ദയവായി discuss@lists.smc.org.in-ലേക്കു് മെയില്‍ അയയ്ക്കുക.
പരിഭാഷയുടെ വിശദാംശങ്ങള്‍ക്കായി, [[ഫയര്‍ഫോക്സ്_4.0_പരിഭാഷ|ഫയര്‍ഫോക്സ് 4.0 പരിഭാഷ]] എന്ന താള്‍ കാണുക

== ഫയര്‍ഫോക്സ് 3.6.8 മലയാളത്തില്‍ ==  
== ഫയര്‍ഫോക്സ് 3.6.8 മലയാളത്തില്‍ ==  
Line 18: Line 21:

ഫയര്‍ഫോക്സ് മലയാളം ഗ്നു സംരംഭത്തിന്റെ [http://gnuzilla.gnu.org/ ഗ്നു ഐസ്ക്യാറ്റിലും] ചേര്‍ത്തിരിക്കുന്നു. മലയാളം ഭാഷാ പ്ലഗിന്‍ [http://swathanthran.in/icecat-3.5-g1.ml.xpi ഇവിടെ] നിന്നും എടുക്കാവുന്നതാണു്.

== ഫയര്‍ഫോക്സ് 4.0 പരിഭാഷ ==
പരിഭാഷയുടെ വിവരങ്ങള്‍ക്കായി [https://l10n-stage-sj.mozilla.org/dashboard/?locale=ml ഡാഷ് ബോര്‍ഡ് കാണുക]. പച്ച് നിറം പരിഭാഷ പൂര്‍ണ്ണമായി എന്നു് സൂചിപ്പിയ്ക്കുന്നു.
== ഫയര്‍ഫോക്സ് റിവ്യൂ വര്‍ക്ക്ഷോപ്പ് ==
'''തീയതി:'''
'''സമയം:'''
'''സ്ഥലം:'''  #smc-discuss ചാനല്‍
'''പങ്കെടുക്കുന്നവര്‍:'''
'''നിര്‍ദ്ദേശങ്ങള്‍:'''

Revision as of 13:53, 18 November 2010

ഫയര്‍ഫോക്സ് മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര ബ്രൌസറായ ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പരിഭാഷാ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്

  1. അനി പീറ്റര്‍
  2. അനൂപന്‍
  3. ഹരി വിഷ്ണു
  4. ആഷിക് സലാഹുദ്ദീന്‍

സംരംഭത്തില്‍ പങ്കു് ചേരുവാന്‍ താല്‍പര്യമുള്ളവര്‍ ദയവായി discuss@lists.smc.org.in-ലേക്കു് മെയില്‍ അയയ്ക്കുക.

പരിഭാഷയുടെ വിശദാംശങ്ങള്‍ക്കായി, ഫയര്‍ഫോക്സ് 4.0 പരിഭാഷ എന്ന താള്‍ കാണുക

ഫയര്‍ഫോക്സ് 3.6.8 മലയാളത്തില്‍

ഫയര്‍ഫോക്സ് മലയാളം ഗ്നു സംരംഭത്തിന്റെ ഗ്നു ഐസ്ക്യാറ്റിലും ചേര്‍ത്തിരിക്കുന്നു. മലയാളം ഭാഷാ പ്ലഗിന്‍ ഇവിടെ നിന്നും എടുക്കാവുന്നതാണു്.