കെ.ഡി.ഇ മലയാളം: Difference between revisions
Subins2000 (talk | contribs) (Added category, updated dates) |
Subins2000 (talk | contribs) (update with new site) |
||
Line 8: | Line 8: | ||
കെഡിഇ മലയാളം [[പ്രധാനതാള്‍| സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങി]]ലെ ഒരംഗമാണ് . സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള കെഡിഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണ് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഇതിലെ അംഗങ്ങളുടെ നാമാവലി [http://l10n.kde.org/team-infos.php?teamcode=ml ഇവിടെ]. ഇതിൽ നിങ്ങള്‍ക്കും അംഗമാകാവുന്നതാണ് . ഗ്നോം നൂറടിയ്ക്കുന്നതിനു് മുമ്പേ നൂറടിയ്ക്കുക എന്നതാണു് കെഡിഇ മലയാളത്തിന്റെ ഒരു ലക്ഷ്യം. നിങ്ങളുടെ സജീവ പങ്കാളിത്തമില്ലാതെ ഈ ലക്ഷ്യം കൈവരിയ്ക്കാന്‍ സാധ്യമല്ല. കെഡിഇയെ എപ്പോഴും ഒരു രണ്ടാം തരക്കാരനായി കണക്കാക്കുന്നതായി നിങ്ങള്‍ക്കു് തോന്നിയിട്ടുണ്ടോ? ഒരു കെഡിഇ പ്രേമിയാണെങ്കില്‍ അതിനൊരു മാറ്റം വരുത്താൻ ഇതാ നിങ്ങള്‍ക്കൊരവസരം. ഇനിയും മടിച്ചു് നില്‍ക്കാതെ ഇന്നു് തന്നെ പരിഭാഷയിൽ പങ്കുചേരൂ. | കെഡിഇ മലയാളം [[പ്രധാനതാള്‍| സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങി]]ലെ ഒരംഗമാണ് . സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള കെഡിഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണ് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഇതിലെ അംഗങ്ങളുടെ നാമാവലി [http://l10n.kde.org/team-infos.php?teamcode=ml ഇവിടെ]. ഇതിൽ നിങ്ങള്‍ക്കും അംഗമാകാവുന്നതാണ് . ഗ്നോം നൂറടിയ്ക്കുന്നതിനു് മുമ്പേ നൂറടിയ്ക്കുക എന്നതാണു് കെഡിഇ മലയാളത്തിന്റെ ഒരു ലക്ഷ്യം. നിങ്ങളുടെ സജീവ പങ്കാളിത്തമില്ലാതെ ഈ ലക്ഷ്യം കൈവരിയ്ക്കാന്‍ സാധ്യമല്ല. കെഡിഇയെ എപ്പോഴും ഒരു രണ്ടാം തരക്കാരനായി കണക്കാക്കുന്നതായി നിങ്ങള്‍ക്കു് തോന്നിയിട്ടുണ്ടോ? ഒരു കെഡിഇ പ്രേമിയാണെങ്കില്‍ അതിനൊരു മാറ്റം വരുത്താൻ ഇതാ നിങ്ങള്‍ക്കൊരവസരം. ഇനിയും മടിച്ചു് നില്‍ക്കാതെ ഇന്നു് തന്നെ പരിഭാഷയിൽ പങ്കുചേരൂ. | ||
പരിഭാഷ ചെയ്യാൻ | പരിഭാഷ ചെയ്യാൻ നമ്മൾ Weblate എന്ന സോഫ്റ്റ്വെയർ ആണ് ഉപയോഗിക്കുന്നത്: https://translate-portal.superxos.com. | ||
'''[[പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍]] എന്ന കണ്ണിയില്‍ പരിഭാഷ ചെയ്തു് തുടങ്ങാന്‍ സഹായകരമായ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്'''. കെഡിഇ സംഭരണിയില്‍ പരിഭാഷകള്‍ ചേര്‍ക്കാന്‍ അനുമതിയുള്ള അംഗങ്ങളാണു് മാക്സിന് ബി | '''[[പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍]] എന്ന കണ്ണിയില്‍ പരിഭാഷ ചെയ്തു് തുടങ്ങാന്‍ സഹായകരമായ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്'''. | ||
== ചുമതലക്കാർ == | |||
കെഡിഇ സംഭരണിയില്‍ പരിഭാഷകള്‍ ചേര്‍ക്കാന്‍ അനുമതിയുള്ള അംഗങ്ങളാണു് | |||
* മാക്സിന് ബി ജോൺ | |||
* പ്രവീൺ എ | |||
* അനി പീറ്റർ | |||
* ശരത് ലക്ഷ്മൺ | |||
* [[User:Subins2000|സുബിൻ സിബി]] | |||
കെഡിഇ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഭാഷകളില്‍ 58ആമതു് സ്ഥാനമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. ആകെ 101 ഭാഷകളുള്ളതില്‍ ഒന്നാം സ്ഥാനത്തു് നില്ക്കുന്നതു് പോര്‍ച്ചുഗീസും ഉക്രേനിയനും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തു് നില്ക്കുന്നതു് ഹിന്ദിയുമാണു. എല്ലാ ഭാഷകളുമുള്‍പ്പെടുത്തിയ പട്ടിക [https://l10n.kde.org/stats/gui/trunk-kf5/toplist/ ഇവിടെ]. | കെഡിഇ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഭാഷകളില്‍ 58ആമതു് സ്ഥാനമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. ആകെ 101 ഭാഷകളുള്ളതില്‍ ഒന്നാം സ്ഥാനത്തു് നില്ക്കുന്നതു് പോര്‍ച്ചുഗീസും ഉക്രേനിയനും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തു് നില്ക്കുന്നതു് ഹിന്ദിയുമാണു. എല്ലാ ഭാഷകളുമുള്‍പ്പെടുത്തിയ പട്ടിക [https://l10n.kde.org/stats/gui/trunk-kf5/toplist/ ഇവിടെ]. | ||
Line 22: | Line 31: | ||
===Weblate=== | ===Weblate=== | ||
പ്രാദേശികവത്കരണത്തിനായി Weblate എന്ന സോഫ്റ്റ്വെയർ ആണ് [https:// | പ്രാദേശികവത്കരണത്തിനായി Weblate എന്ന സോഫ്റ്റ്വെയർ ആണ് [https://translate-portal.superxos.com/ വെബ്സൈറ്റിൽ] ഉപയോഗിക്കുന്നത്. | ||
പ്രാദേശികവത്കരണ പ്രക്രിയ : | പ്രാദേശികവത്കരണ പ്രക്രിയ : | ||
# അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ലോഗിൻ ചെയ്യുക. അക്കൗണ്ട് ഉണ്ടാക്കാൻ ചുമതലക്കാരെ ബന്ധപ്പെടുക. | |||
# ഓരോ പ്രൊജെക്റ്റിലും നിങ്ങൾക്ക് ധാരാളം ഫയലുകൾ കാണാം. അതിൽ നിന്നും ഒരു ഫയൽ തിരഞ്ഞെടുക്കുക. കഴിവതും ഈ [[#മുൻഗണനാ_പട്ടിക|മുൻഗണന പട്ടിക]]യിൽ നിന്നുള്ള ഒരെണ്ണം എടുക്കുന്നത് നന്നായിരിക്കും. | |||
# "Translate" ബട്ടൺ അമർത്തി തർജ്ജമ ചെയ്യൽ ആരംഭിക്കാം. | |||
# Weblate നെ ക്കുറിച്ചുള്ള പരിശീലന വീഡിയോ ഇന്റെർനെറ്റിൽ ലഭ്യമാണ്: https://www.youtube.com/watch?v=Uvol3wGXR4U | |||
Weblate ഉപയോഗിക്കുന്ന മറ്റൊരു പ്രസിദ്ധ സ്ഥലമാണ് [https://hosted.weblate.org hosted.weblate.org], അവിടേ F-Droid project ഒക്കെ ലഭ്യമാണ് പരിഭാഷപ്പെടുത്താൻ. | |||
===PO ഫയല്‍=== | ===PO ഫയല്‍=== | ||
Line 41: | Line 53: | ||
Poedit ആയിരിക്കും എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നത്. | Poedit ആയിരിക്കും എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നത്. | ||
# അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ലോഗിൻ ചെയ്യുക. അക്കൗണ്ട് ഉണ്ടാക്കാൻ ചുമതലക്കാരെ ബന്ധപ്പെടുക. | |||
# ഓരോ പ്രൊജെക്റ്റിലും നിങ്ങൾക്ക് ധാരാളം ഫയലുകൾ കാണാം. അതിൽ നിന്നും ഒരു ഫയൽ തിരഞ്ഞെടുക്കുക. കഴിവതും ഈ [[#മുൻഗണനാ_പട്ടിക|മുൻഗണന പട്ടിക]]യിൽ നിന്നുള്ള ഒരെണ്ണം എടുക്കുന്നത് നന്നായിരിക്കും. | |||
# "Malayalam" തിരഞെടുത്തടുക്കുക | |||
# വന്ന പുതിയ താളില്‍ "Files" മെനുവില്‍ നിന്നും "Download original translation file (gettext PO file)" എന്ന ബട്ടണ്‍ ഉപയോഗിക്കുക. | |||
# ഈ ഫയല്‍ Poeditലോ Lokalizeലോ തുറന്ന് പണി തുടങ്ങാം. ഇടയ്കിടയ്ക്ക് ഫയല്‍ സൂക്ഷിക്കാന്‍ മറക്കരുത് :) | |||
# പണി കഴിഞാല്, ഇതേ താളിലെ "Files" മെനുവില്‍ നിന്നും "Upload Translation" തിരഞെടുക്കുക. അവിടെ നിങ്ങള്‍ മാറ്റം വരുത്തിയ PO ഫയല്‍ അപ്പലോഡ് ചെയ്യാം. | |||
==പ്രാദേശികവത്കരണം== | ==പ്രാദേശികവത്കരണം== | ||
Line 104: | Line 116: | ||
"&Open" => "&തുറക്കുക" (❌ Wrong) | "&Open" => "&തുറക്കുക" (❌ Wrong) | ||
"&Open" => "തുറക്കുക (&O)" (✅ Correct) | "&Open" => "തുറക്കുക (&O)" (✅ Correct) | ||
== Review == | |||
ചെയ്ത പരിഭാഷകൾ അവലോകനം ചെയ്യേണ്ടതുണ്ട്. ചില ആളുകൾക്ക് മാത്രമേ അവലോകനം നടത്താൻ അനുവാദമുള്ളൂ. ആ അനുമതി (permission) ഉള്ളവർക്കാണ് ഈ ഭാഗം. | |||
ഓരോ string നും ഒരു "Review State" ഉണ്ട്. അതിൽ പോയി "Waiting for review" മാറ്റി "Approved" ലേക്കാക്കിയാൽ ആ ഒരു string അംഗീകരിച്ചതായി മാറ്റാം. ഈ പ്രക്രിയ വേഗത്തിൽ ചെയ്യാൻ Zen mode ഉപയോഗിക്കുന്നത് നന്നായിരിക്കും. | |||
==Translathon== | ==Translathon== | ||
2020 ഡിസംബര്‍ മാസം 14ആം തീയതി [[KDE/Translathon, Kochi|എറണാകുളത്തും]] 22ആം തീയതി തൃശ്ശൂരില്‍ വെച്ചും കെ.ഡി.ഇ. മലയാളം കൂട്ടായ്മയുടെ ഒത്തുചേരലും ഒരു ട്രാണ്സ്ലത്തോണും നടന്നു. ഇനി ട്രാണ്‍സ്ലത്തോണ്‍ നടക്കുന്നുണ്ടെങ്കിൽ ഇവിടെ അറിയിപ്പ് ഉണ്ടാവുന്നതയിരിക്കും. | * 2020 ഡിസംബര്‍ മാസം 14ആം തീയതി [[KDE/Translathon, Kochi|എറണാകുളത്തും]] 22ആം തീയതി തൃശ്ശൂരില്‍ വെച്ചും കെ.ഡി.ഇ. മലയാളം കൂട്ടായ്മയുടെ ഒത്തുചേരലും ഒരു ട്രാണ്സ്ലത്തോണും നടന്നു. ഇനി ട്രാണ്‍സ്ലത്തോണ്‍ നടക്കുന്നുണ്ടെങ്കിൽ ഇവിടെ അറിയിപ്പ് ഉണ്ടാവുന്നതയിരിക്കും. | ||
==ബന്ധപ്പെടുക== | ==ബന്ധപ്പെടുക== |
Revision as of 18:04, 25 February 2021
Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering
കെഡിഇ മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണ് . സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള കെഡിഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണ് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഇതിലെ അംഗങ്ങളുടെ നാമാവലി ഇവിടെ. ഇതിൽ നിങ്ങള്‍ക്കും അംഗമാകാവുന്നതാണ് . ഗ്നോം നൂറടിയ്ക്കുന്നതിനു് മുമ്പേ നൂറടിയ്ക്കുക എന്നതാണു് കെഡിഇ മലയാളത്തിന്റെ ഒരു ലക്ഷ്യം. നിങ്ങളുടെ സജീവ പങ്കാളിത്തമില്ലാതെ ഈ ലക്ഷ്യം കൈവരിയ്ക്കാന്‍ സാധ്യമല്ല. കെഡിഇയെ എപ്പോഴും ഒരു രണ്ടാം തരക്കാരനായി കണക്കാക്കുന്നതായി നിങ്ങള്‍ക്കു് തോന്നിയിട്ടുണ്ടോ? ഒരു കെഡിഇ പ്രേമിയാണെങ്കില്‍ അതിനൊരു മാറ്റം വരുത്താൻ ഇതാ നിങ്ങള്‍ക്കൊരവസരം. ഇനിയും മടിച്ചു് നില്‍ക്കാതെ ഇന്നു് തന്നെ പരിഭാഷയിൽ പങ്കുചേരൂ.
പരിഭാഷ ചെയ്യാൻ നമ്മൾ Weblate എന്ന സോഫ്റ്റ്വെയർ ആണ് ഉപയോഗിക്കുന്നത്: https://translate-portal.superxos.com.
പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍ എന്ന കണ്ണിയില്‍ പരിഭാഷ ചെയ്തു് തുടങ്ങാന്‍ സഹായകരമായ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്.
ചുമതലക്കാർ
കെഡിഇ സംഭരണിയില്‍ പരിഭാഷകള്‍ ചേര്‍ക്കാന്‍ അനുമതിയുള്ള അംഗങ്ങളാണു്
- മാക്സിന് ബി ജോൺ
- പ്രവീൺ എ
- അനി പീറ്റർ
- ശരത് ലക്ഷ്മൺ
- സുബിൻ സിബി
കെഡിഇ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഭാഷകളില്‍ 58ആമതു് സ്ഥാനമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. ആകെ 101 ഭാഷകളുള്ളതില്‍ ഒന്നാം സ്ഥാനത്തു് നില്ക്കുന്നതു് പോര്‍ച്ചുഗീസും ഉക്രേനിയനും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തു് നില്ക്കുന്നതു് ഹിന്ദിയുമാണു. എല്ലാ ഭാഷകളുമുള്‍പ്പെടുത്തിയ പട്ടിക ഇവിടെ.
എങ്ങനെ പ്രാദേശികവത്കരിക്കാം
ഓരോ സോഫ്റ്റുവെയര്‍ പ്രയോഗങ്ങളും അവ ഉപയോക്താക്കളോടു് ഇടപഴകാനുപയോഗിക്കുന്ന വാചകങ്ങളെ (സ്വതവേ ഇതു് ഇംഗ്ലീഷിലാണു്) ഒരു ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നു. .po എന്ന എക്സ്റ്റന്ഷനോടു കൂടിയ ഈ ഫയലുകള്‍ ഒരോ ഭാഷയിലെയും നമ്മളെ പോലെയുള്ള കൂട്ടായമകള്‍ എടുത്തു് തര്‍ജ്ജമ ചെയ്തു് കൊടുക്കുന്നു.
ഇങ്ങനെയുള്ള PO ഫയലുകള്‍ എളുപ്പം ബ്രൌസറില്‍ നിന്ന് തന്നെ തര്‍ജ്ജമ ചെയ്യാന്‍ വേണ്ടിയാണ് Weblate എന്ന സോഫ്റ്റ്വെയർ ഇപ്പോള്‍ kde.smc.org.in ല്‍ ഉപയോഗിക്കുന്നത്. ഫയര്‍ഫോക്സ് അവരുടെ തന്നെ സോഫ്റ്റ്വെയറായ Pontoon ഉപയോഗിക്കുന്നു. ഇതല്ലാതെ PO ഫയല്‍ നേരിട്ട് മാറ്റം വരുത്താനും കഴിയും. ഇതിനായി PO ഫയല്‍ ഭാഗം വായിക്കുക.
Weblate
പ്രാദേശികവത്കരണത്തിനായി Weblate എന്ന സോഫ്റ്റ്വെയർ ആണ് വെബ്സൈറ്റിൽ ഉപയോഗിക്കുന്നത്.
പ്രാദേശികവത്കരണ പ്രക്രിയ :
- അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ലോഗിൻ ചെയ്യുക. അക്കൗണ്ട് ഉണ്ടാക്കാൻ ചുമതലക്കാരെ ബന്ധപ്പെടുക.
- ഓരോ പ്രൊജെക്റ്റിലും നിങ്ങൾക്ക് ധാരാളം ഫയലുകൾ കാണാം. അതിൽ നിന്നും ഒരു ഫയൽ തിരഞ്ഞെടുക്കുക. കഴിവതും ഈ മുൻഗണന പട്ടികയിൽ നിന്നുള്ള ഒരെണ്ണം എടുക്കുന്നത് നന്നായിരിക്കും.
- "Translate" ബട്ടൺ അമർത്തി തർജ്ജമ ചെയ്യൽ ആരംഭിക്കാം.
- Weblate നെ ക്കുറിച്ചുള്ള പരിശീലന വീഡിയോ ഇന്റെർനെറ്റിൽ ലഭ്യമാണ്: https://www.youtube.com/watch?v=Uvol3wGXR4U
Weblate ഉപയോഗിക്കുന്ന മറ്റൊരു പ്രസിദ്ധ സ്ഥലമാണ് hosted.weblate.org, അവിടേ F-Droid project ഒക്കെ ലഭ്യമാണ് പരിഭാഷപ്പെടുത്താൻ.
PO ഫയല്‍
കെഡിയുടെ PO ഫയലുകള്‍ Weblateല്‍ നിന്ന് തന്നെ ലഭിക്കുന്നതാണ്. സെര്‍വര്‍ ലോഡ് കൂടുതല്‍ ആണെങ്കില്‍ Weblateല്‍ പോയി പ്രവര്‍ത്തി ചെയ്യുന്നതിനേക്കാള്‍ ഈ മാര്‍ഗ്ഗമായിരിക്കും നല്ലത്.
ആദ്യം ചെയ്യേണ്ടത്, PO ഫയലുകള്‍ തിരുത്താന്‍ കഴിയുന്ന സോഫ്റ്റ്വെയർ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നാണ് :
- Poedit : https://poedit.net/
- Lokalize : https://userbase.kde.org/Lokalize
Poedit ആയിരിക്കും എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നത്.
- അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ലോഗിൻ ചെയ്യുക. അക്കൗണ്ട് ഉണ്ടാക്കാൻ ചുമതലക്കാരെ ബന്ധപ്പെടുക.
- ഓരോ പ്രൊജെക്റ്റിലും നിങ്ങൾക്ക് ധാരാളം ഫയലുകൾ കാണാം. അതിൽ നിന്നും ഒരു ഫയൽ തിരഞ്ഞെടുക്കുക. കഴിവതും ഈ മുൻഗണന പട്ടികയിൽ നിന്നുള്ള ഒരെണ്ണം എടുക്കുന്നത് നന്നായിരിക്കും.
- "Malayalam" തിരഞെടുത്തടുക്കുക
- വന്ന പുതിയ താളില്‍ "Files" മെനുവില്‍ നിന്നും "Download original translation file (gettext PO file)" എന്ന ബട്ടണ്‍ ഉപയോഗിക്കുക.
- ഈ ഫയല്‍ Poeditലോ Lokalizeലോ തുറന്ന് പണി തുടങ്ങാം. ഇടയ്കിടയ്ക്ക് ഫയല്‍ സൂക്ഷിക്കാന്‍ മറക്കരുത് :)
- പണി കഴിഞാല്, ഇതേ താളിലെ "Files" മെനുവില്‍ നിന്നും "Upload Translation" തിരഞെടുക്കുക. അവിടെ നിങ്ങള്‍ മാറ്റം വരുത്തിയ PO ഫയല്‍ അപ്പലോഡ് ചെയ്യാം.
പ്രാദേശികവത്കരണം
സഹായ ഉപകരണങ്ങൾ
മലയാളം കമ്പ്യൂട്ടറിൽ എഴുതാനുള്ള വിവിധ മാർഗ്ഗങ്ങൾ.
പ്രാദേശികവത്കരണത്തിനു താഴെ പറയുന്നവ സഹായിക്കും :
- കെ.ഡി.ഇ നിഘണ്ടു - വാക്കുകൾ കണ്ടുപിടിക്കാൻ
- കെ.ഡി.ഇ യില്‍ ഇപ്പോള്‍ ഉള്ള വാക്കുകള്‍ - വാക്കുകൾ കണ്ടുപിടിക്കാൻ
- മോസില്ല മെഷിനറി - വാക്കുകൾ കണ്ടുപിടിക്കാൻ
- മലയാളം/ഗ്ലോസ്സറി- വാക്കുകൾ കണ്ടുപിടിക്കാൻ
- ഓളം - English-മലയാളം ഡിക്ഷണറി
ശ്രദ്ധിക്കുക
പരിഭാഷ ചെയ്യുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ :
- ഒരു english പദത്തിനു പകരം ഉപയോഗിക്കുമ്പോൾ ചെറുതും, മനസ്സിലാവുന്ന പദം ഉപയോഗിക്കുക. ഉദാ: "അറ" for "directory" or "folder".
- ഒരു ദീർഘമായ sentence ആണെങ്കിൽ എളുപ്പം മനസ്സിലാവുന്ന രീതിയിൽ അതിനെ മലയാളത്തിൽ ആക്കുക
- പുതിയ വാക്കുകൾ നിർമ്മിക്കുനതിനു മുൻപ് അതിന് വേറെ വാക്കില്ലാ എന്നു ഉറപ്പു വരുത്തുക. ഇതിനായി സഹായ ഉപകരണങ്ങൾ നോക്കുക.
- "%" കാണുന്നിടങ്ങള്‍ അതിന്റെ സന്ദര്‍ഭത്തിന് അനുസരിച്ച് നിലനിര്‍ത്തുക.
ഉദാ:
"File: %1" => "ഫയല്‍: %1"
"Activate Task Manager Entry %1" => "ടാസ്ക് മാനേജർ ഇനം %1 സജീവമാക്കുക" "%1 of %2" => "%2 ന്റെ %1"
- "&" കാണുന്നിടങ്ങള്‍ പ്രത്യേകം മാറ്റി എഴുതുക. ഇംഗ്ലീഷ് അക്ഷരം capitalize ചെയ്ത് നിലനിര്‍ത്തുക.
ഉദാ:
"O&pen" => "തുറക്കുക (&P)" "App&lications" => "പ്രയോഗങ്ങള്‍ (&L)" "Sett&ings" => "സജ്ജീകരണങ്ങള്‍ (&I)"
- ശ്രദ്ധിക്കുക: ചില ഫയലുകളിൽ "Your names (NAME OF TRANSLATORS)", "Your emails (EMAIL OF TRANSLATORS)" തുടങ്ങിയവ കാണുന്നിടങ്ങളിലേക്ക് നിങ്ങളുടെ പേരും മെയിൽ ഐ.ഡി. യും ചേർക്കുക. ഒരു പേരേ ഉള്ളുവെങ്കിൽ അതിലേക്ക് കോമയിട്ട് (',') നിങ്ങളുടെ പേരും മെയിൽ ഐ.ഡി എന്നിവ ചേർക്കുക. ഈ പേരുകൾ സൊഫ്റ്റ്വയറിന്റെ സഹായം മെനുവിൽ കാണുന്നതായിരിക്കും (സഹായം -> സൊഫ്റ്റ്വയറിനെ കുറിച്ച്). കൂടുതല്‍ അറിയാന്‍.
ഉദാഹരണം:
- Your names :
ശ്യാം കൃഷ്ണന് സി.ആര്.,സുബിന് സിബി
- Your emails :
shyam@example.com,subin@example.com
പിന്നേ, പരിഭാഷ ചെയ്യുന്നത്, അത് ഉപഭോക്താക്കൾക്ക് മനസ്സിലാവാനാണ്. അപ്പോള്‍ നിങ്ങളതെങ്ങനെ അറിയും ? നിങ്ങളും ഒരു ഉപഭോക്താവൂ ! ഇന്ന് തന്നെ നിങ്ങളുടെ പണിയിടം, ഫോണ്‍ എന്നിവയില്‍ മലയാളം ഭാഷയായി തിരഞെടുത്ത് ഉപയോഗിച്ച് തുടങ്ങൂ ! അപ്പോള്‍ വാക്യങ്ങള്‍ ഉണ്ടാക്കേണ്ടത് എങ്ങനെ എന്ന് പിടികിട്ടി തുടങ്ങും.
മുൻഗണനാ പട്ടിക
അത്യാവശ്യമായി പരിഭാഷപെടുത്തേണ്ട ഫയലുകൾ ഇവയാണ് (ഫയലും അതിലെ പ്രധാനപ്പെട്ട വാക്കുകളൊ അവ എന്തിനുള്ള ഫയൽ ആണെന്നോ കൊടുത്തിരിക്കുന്നു). kde.smc.org.inൽ പോയി ഫയൽ കണ്ടുപിടിച്ച് പരിഭാഷപെടൂത്താം :
- Kate Text Editor (applications/kate)
- ചില ഫയലുകളില്‍ "&" മലയാളം അക്ഷരങ്ങളോടൊപ്പം കൊടുത്തിരിക്കുന്നു. ഇവ മാറ്റി, ശരിക്കുമ്മുള്ള ഇംഗ്ലീഷ് അക്ഷരത്തിലേക്ക് ബന്ധിപ്പിക്കണം.
ഉദാ:
"&Open" => "&തുറക്കുക" (❌ Wrong) "&Open" => "തുറക്കുക (&O)" (✅ Correct)
Review
ചെയ്ത പരിഭാഷകൾ അവലോകനം ചെയ്യേണ്ടതുണ്ട്. ചില ആളുകൾക്ക് മാത്രമേ അവലോകനം നടത്താൻ അനുവാദമുള്ളൂ. ആ അനുമതി (permission) ഉള്ളവർക്കാണ് ഈ ഭാഗം.
ഓരോ string നും ഒരു "Review State" ഉണ്ട്. അതിൽ പോയി "Waiting for review" മാറ്റി "Approved" ലേക്കാക്കിയാൽ ആ ഒരു string അംഗീകരിച്ചതായി മാറ്റാം. ഈ പ്രക്രിയ വേഗത്തിൽ ചെയ്യാൻ Zen mode ഉപയോഗിക്കുന്നത് നന്നായിരിക്കും.
Translathon
- 2020 ഡിസംബര്‍ മാസം 14ആം തീയതി എറണാകുളത്തും 22ആം തീയതി തൃശ്ശൂരില്‍ വെച്ചും കെ.ഡി.ഇ. മലയാളം കൂട്ടായ്മയുടെ ഒത്തുചേരലും ഒരു ട്രാണ്സ്ലത്തോണും നടന്നു. ഇനി ട്രാണ്‍സ്ലത്തോണ്‍ നടക്കുന്നുണ്ടെങ്കിൽ ഇവിടെ അറിയിപ്പ് ഉണ്ടാവുന്നതയിരിക്കും.
ബന്ധപ്പെടുക
വരൂ കെ.ഡി.ഇ സ്നേഹീ, നമ്മുടെ മലയാളം കൂട്ടായ്മയില്‍ അംഗമാവൂ :
- ടെലിഗ്രാമില്‍ "kde_ml" എന്ന ഗ്രൂപ്പ് തിരയുക
- മാട്രിക്സില്‍ "#kde-ml:poddery.com" എന്ന മുറിയില്‍ ചേരുക
കെ ഡി ഇ മലയാളത്തില്‍ പ്രവര്‍ത്തിച്ചവര്‍
- കെ ഡി ഇ 5 പതിപ്പില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ - ഇപ്പോള്‍ സജീവമായി നടക്കുന്നു
- കെ ഡി ഇ 4.7 പതിപ്പില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍
- കെ ഡി ഇ 4.5 പതിപ്പില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍
- കെ ഡി ഇ 4.4 പതിപ്പില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍
- കെ ഡി ഇ 4.2 പതിപ്പില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍
- കെ ഡി ഇ 4.1 പതിപ്പില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍