കെ ഡി ഇ 4.7 പതിപ്പില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍
From SMC Wiki
എസ്.എം.സി ലിസ്റ്റില്‍ സെബിന് ജേക്കബിന്റെ പോസ്റ്റ്:
KDE SC 4.6ല്‍ മലയാളം ലോക്കലൈസേഷന്‍ ഇല്ല. 4.7 ഉടന്‍ റിലീസാവും. ചക്ര സ്പെസിഫിക് ആയ കുറേ ഫയലുകള്‍ ട്രാന്‍സ്ലേറ്റ് ചെയ്താലോ എന്നു കരുതി നോക്കിയപ്പോഴാണു്, കെഡിഇ മലയാളം തന്നെ അപ്രത്യക്ഷമായെന്നു് മനസ്സിലാക്കുന്നതു്. ഇതുവീണ്ടും തുടങ്ങേണ്ടതല്ലേ? ഏറ്റെടുക്കാന്‍ / കോഡിനേറ്റ് ചെയ്യാന്‍ ആരുണ്ടു്?
ഫയലിന്റെ പേരു് | പരിഭാഷകന്റെ/പരിഭാഷകയുടെ പേരു് | അവസ്ഥ |
---|---|---|