Template:NoticeBoard: Difference between revisions

From SMC Wiki
No edit summary
No edit summary
Line 4: Line 4:
|}
|}


* * കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ [http://l10n.kde.org/stats/gui/trunk-kde4/essential/ അടിസ്ഥാന പാക്കേജുകളുടെ] പരിഭാഷ പുരോഗമിയ്ക്കുന്നു. '''നിങ്ങള്‍ക്കും സഹായിയ്ക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും [[KDE_Malayalam|കെ.ഡി.ഇ  മലയാളം]] താള്‍ കാണുക'''
* കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ [http://l10n.kde.org/stats/gui/trunk-kde4/essential/ അടിസ്ഥാന പാക്കേജുകളുടെ] പരിഭാഷ പുരോഗമിയ്ക്കുന്നു. '''നിങ്ങള്‍ക്കും സഹായിയ്ക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും [[KDE_Malayalam|കെ.ഡി.ഇ  മലയാളം]] താള്‍ കാണുക'''


<center>[[Image:kde45.png]]</center>
<center>[[Image:kde45.png|600px]]</center>


* '''കൊച്ചിയിലെ Free Learning Institute-ല്‍ വച്ച്  അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മേയ് 24,25 തിയ്യതികളിലായി നടന്നു'''. [[Localisation_Camp/5_Cochin_24,25_May_2010|കൂടുതല്‍ വിവരങ്ങള്‍]]
* '''കൊച്ചിയിലെ Free Learning Institute-ല്‍ വച്ച്  അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മേയ് 24,25 തിയ്യതികളിലായി നടന്നു'''. [[Localisation_Camp/5_Cochin_24,25_May_2010|കൂടുതല്‍ വിവരങ്ങള്‍]]

Revision as of 12:36, 23 June 2010

അറിയിപ്പുകള്‍
  • കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ അടിസ്ഥാന പാക്കേജുകളുടെ പരിഭാഷ പുരോഗമിയ്ക്കുന്നു. നിങ്ങള്‍ക്കും സഹായിയ്ക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള്‍ കാണുക
  • കൊച്ചിയിലെ Free Learning Institute-ല്‍ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മേയ് 24,25 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
  • അങ്കമാലി ഫിസാറ്റിലെ ഐസ്‌ഫോസ് കോണ്‍ഫറന്‍സില്‍ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഏപ്രില്‍ 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
  • തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാര്‍ച്ച് 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
  • പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസില്‍ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാര്‍ച്ച് 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
  • കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
  • കോഴിക്കോടു് എന്‍ഐടിയില്‍ വച്ചു് നടക്കുന്ന ഫോസ് മീറ്റില്‍ നമ്മളും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍
  • പ്രാദേശികവത്കരിക്കപ്പെട്ട അപ്ലിക്കേഷനുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഓരോ അപ്ലിക്കേഷന്റെയും വിശകലനം ആരംഭിച്ചിരിക്കുന്നു. http://groups.google.com/group/smc-discuss കാണുക.

Archive