സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/SMC Camp/പാലക്കാട്: Difference between revisions

From SMC Wiki
 
(4 intermediate revisions by 2 users not shown)
Line 3: Line 3:
== എന്‍. എസ്സ്. എസ്സ്. എഞ്ചിനീയറിങ് കോളേജ് ==
== എന്‍. എസ്സ്. എസ്സ്. എഞ്ചിനീയറിങ് കോളേജ് ==


*തീയതി: 28/09/13
*തീയതി: ഒക്ടോബര്‍ 28
*സമയം: രാവിലെ 10 - 12  
*സമയം: രാവിലെ 10 - 12  
*നയിക്കുന്നവര്‍: ഇര്‍ഷാദ്, നന്ദജ, അല്‍ഫാസ്,ആര്‍ക്ക് അര്‍ജുന്‍
*നയിക്കുന്നവര്‍: ഇര്‍ഷാദ്, നന്ദജ, അല്‍ഫാസ്,ആര്‍ക്ക് അര്‍ജുന്‍
::പാലക്കാട് എന്‍ എസ്സ് എസ്സ് എഞ്ചിനീയറീങ്ങ് കോളേജില്‍ സംഘടിപ്പിച്ച മലയാളംകമ്പ്യൂട്ടിങ്ങ് ശില്പശാല. ഇര്‍ഷാദ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആശയങ്ങളെക്കുറിച്ചും ആര്‍ക്ക് അര്‍ജുന്‍ ഇങ്ക്സ്കേപ്പിനെക്കുറിച്ചും അല്‍ഫാസും നന്ദജയും നിവേശകരീതികള്‍, ഫോണ്ടുകള്‍, വിക്കിപീഡിയ സ്വതന്ത്രവിജ്ഞാനകോശം തുടങ്ങിയവയെക്കുറിച്ചും ക്ലാസുകളെടുത്തു. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരുവ്യാഴവട്ടാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ 41 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എന്‍ എസ് എസ് വിദ്യാര്‍ഥിയായ ഷഫീക്ക് നന്ദി രേഖപ്പെടുത്തി<br><br>ചിത്രങ്ങള്‍ https://www.facebook.com/media/set/?set=a.606662742711015.1073741832.189968437713783&type=1
== പി.എം.ജി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ==
*തീയതി: ഒക്ടോബര്‍ 2
*സമയം: രാവിലെ 10
*നയിക്കുന്നവര്‍: നന്ദജ വര്‍മ, ആര്‍ക്ക് അര്‍ജ്ജുന്‍


== പ്രൈം കോളേജ് ഓഫ് എഞ്ചിനീയറിങ് ==
== പ്രൈം കോളേജ് ഓഫ് എഞ്ചിനീയറിങ് ==
Line 17: Line 25:
*തീയതി: ഒക്ടോബര്‍ 7 അല്ലെങ്കില്‍ 8 (തീര്‍ച്ചയില്ല)
*തീയതി: ഒക്ടോബര്‍ 7 അല്ലെങ്കില്‍ 8 (തീര്‍ച്ചയില്ല)
*സമയം:  
*സമയം:  
*നയിക്കുന്നവര്‍:
== പി.എം.ജി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ==
*തീയതി: ഒക്ടോബര്‍ 3 (തീര്‍ച്ചയില്ല)
*സമയം:
*നയിക്കുന്നവര്‍:
*നയിക്കുന്നവര്‍:

Latest revision as of 16:08, 29 September 2013

പാലക്കാട് ജില്ലയില്‍ ഈ ആഴ്ചയും അടുത്തതുമായി നടക്കാന്‍ സാധ്യതയുള്ളതും ഉറപ്പായതുമായ് ക്യാമ്പുകള്‍.

എന്‍. എസ്സ്. എസ്സ്. എഞ്ചിനീയറിങ് കോളേജ്

  • തീയതി: ഒക്ടോബര്‍ 28
  • സമയം: രാവിലെ 10 - 12
  • നയിക്കുന്നവര്‍: ഇര്‍ഷാദ്, നന്ദജ, അല്‍ഫാസ്,ആര്‍ക്ക് അര്‍ജുന്‍
പാലക്കാട് എന്‍ എസ്സ് എസ്സ് എഞ്ചിനീയറീങ്ങ് കോളേജില്‍ സംഘടിപ്പിച്ച മലയാളംകമ്പ്യൂട്ടിങ്ങ് ശില്പശാല. ഇര്‍ഷാദ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആശയങ്ങളെക്കുറിച്ചും ആര്‍ക്ക് അര്‍ജുന്‍ ഇങ്ക്സ്കേപ്പിനെക്കുറിച്ചും അല്‍ഫാസും നന്ദജയും നിവേശകരീതികള്‍, ഫോണ്ടുകള്‍, വിക്കിപീഡിയ സ്വതന്ത്രവിജ്ഞാനകോശം തുടങ്ങിയവയെക്കുറിച്ചും ക്ലാസുകളെടുത്തു. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരുവ്യാഴവട്ടാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ 41 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എന്‍ എസ് എസ് വിദ്യാര്‍ഥിയായ ഷഫീക്ക് നന്ദി രേഖപ്പെടുത്തി

ചിത്രങ്ങള്‍ https://www.facebook.com/media/set/?set=a.606662742711015.1073741832.189968437713783&type=1

പി.എം.ജി ഹയര്‍ സെക്കണ്ടറി സ്കൂള്‍

  • തീയതി: ഒക്ടോബര്‍ 2
  • സമയം: രാവിലെ 10
  • നയിക്കുന്നവര്‍: നന്ദജ വര്‍മ, ആര്‍ക്ക് അര്‍ജ്ജുന്‍

പ്രൈം കോളേജ് ഓഫ് എഞ്ചിനീയറിങ്

  • തീയതി: ഒക്ടോബര്‍ 3 (തീര്‍ച്ചയില്ല)
  • സമയം:
  • നയിക്കുന്നവര്‍:

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജ്

  • തീയതി: ഒക്ടോബര്‍ 7 അല്ലെങ്കില്‍ 8 (തീര്‍ച്ചയില്ല)
  • സമയം:
  • നയിക്കുന്നവര്‍: