User:Arkarjun

From SMC Wiki

പാലക്കാട്ടേ ഒരു വിദ്യാർഥി. സിവിൽ ഇഞ്ചിനീറിങ്ങിനു പഠിക്കുന്നു.വരയ്ക്കാനും, ഡിസൈൻചെയ്യാനും അറിയും. ഫോട്ടോഗ്രാഫിയിലും കമ്പമുണ്ട്.. ഇങ്ക്സ്കേപ്പ് ആണ് പ്രധാന പ്രവര്‍ത്തന മേഘല