Talk:Fonts

ഒരു ആപ്ലിക്കേഷൻ പാംഗോ ആണോ ഹാർഫ്ബസ് ആണോ Qt ആണോ ഉപയോഗിക്കുന്നതു് എന്നു് എങ്ങനെ അറിയും? സാധാരണ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളും, അവ ഉപയോഗിക്കുന്ന റെൻഡറിങ്ങ് എഞ്ചിനുകളും എന്ന രീതിയിൽ ഒരു പട്ടിക കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. --ബാലു (talk) 22:20, 14 November 2013 (IST)