Sintel Subtitle

From SMC Wiki

Malayalam subtitle of the blender foundation's new Open Movie Sintel.

Website: http://www.sintel.org/

Download from : http://www.sintel.org/wp-content/content/download.html

To view the subtitle in your player, copy the subtitle from below, and save it as .srt file.

Make sure that name of the file is same as the name of video file. eg: sintel.ogv and sintel.srt Then open the video file in your favorite media player. In totem, in the movie window, right click -> select text subtitles and select the subtitle you have created.

Please review the subtitle and make the necessary modifications.

Subtitle was initially created by Navaneeth.


The reply from Ton Roosendaal


Hi,

Thanks, there's no time for this right now... but I'll collect all.
We also want to have languages cross-checked by other people to prevent embarrassing situations. :)

-Ton-

------------------------------------------------------------------------
Ton Roosendaal  Blender Foundation   ton@blender.org    www.blender.org
Blender Institute   Entrepotdok 57A  1018AD Amsterdam   The Netherlands

Mail

Hai sir,

   One of my friend, Navaneeth Krishnan S has created a Malayalam subtitle for the Sintel.
Please see the attachment. I request you to include this subtitle in the subtitle
 section of the website.

Details:

Language Code : ml_IN
Language Name : Malayalam (മലയാളം)
Country : India

-- 
Regards,
Anish A

The subtitle

1
00:01:47,250 --> 00:01:50,500
ഈ ആയുധത്തിന് ഒരു ഇരുളടഞ്ഞ ഭൂതകാലമുണ്ട്..

2
00:01:51,800 --> 00:01:55,800
നിരവധി നിരപരാധികളുടെ ചോര ചിന്തിയ ആയുധം..

3
00:01:58,000 --> 00:02:01,450
ഈ തണുപ്പത്ത് ഏകനായി യാത്ര ചെയ്ത നീ തീര്‍ച്ചയായും ഒരു വിഡ്ഢിയാണ്..
4
00:02:01,750 --> 00:02:04,800
എങ്കിലും ഭാഗ്യം ഇപ്പോഴും കൂടെയുണ്ട്.. ചോരയുറയാതെ ജീവനോടെയിരിക്കുന്നത് അതു കൊണ്ട് മാത്രമാണ്

5
00:02:05,250 --> 00:02:06,300
നന്ദി....

6
00:02:07,500 --> 00:02:09,000
അതിരിക്കട്ടെ....

7
00:02:09,400 --> 00:02:13,800
നിങ്ങള്‍ ഈ സ്ഥലത്ത് എങ്ങിനെ വന്നു പെട്ടു? എന്താണ് ഇവിടെയെത്താന്‍ കാരണം?

8
00:02:15,000 --> 00:02:17,500
ഒരാളെ അന്വേഷിച്ചെത്തിയതാണിവിടെ..

9
00:02:18,000 --> 00:02:22,200
നിങ്ങള്‍ക്ക് വളരെ അടുപ്പമുള്ള ആരെങ്കിലും ആണോ? നിങ്ങളെപ്പോലെ തന്നെ ചിന്തിക്കുന്ന ഒരാള്‍?

10
00:02:23,400 --> 00:02:25,000
ഒരു വ്യാളിയെ...

11
00:02:28,850 --> 00:02:31,750
എകനായ ഒരു വേട്ടക്കാരനെ സംബന്ധിച്ചിടത്തോളം അപകടകരമായ ഒരു ഉദ്യമം തന്നെ..

12
00:02:32,950 --> 00:02:35,870
ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍ ഏകനായിരുന്നു..

13
00:03:27,250 --> 00:03:30,500
ഹേയ്.. അല്പം കൂടിയേ ഉള്ളൂ.. 

14
00:03:30,750 --> 00:03:33,500
അനങ്ങാതിരിക്കൂ.. സുഹൃത്തേ...

15
00:03:48,250 --> 00:03:52,250
ഗുഡ് നൈറ്റ്, സ്കേല്‍സ്

16
00:04:10,350 --> 00:04:13,850
വേഗമാകട്ടെ സ്കേല്‍സ്, അതിനെ പിടിക്കൂ.. വേഗം..

17
00:04:25,250 --> 00:04:28,250
സ്കേല്‍സ്..?

18
00:05:04,000 --> 00:05:07,500
ഹേയ്......

19
00:05:38,750 --> 00:05:42,000
സ്കേല്‍സ്..!

20
00:07:25,850 --> 00:07:27,500
ഞാന്‍ തോറ്റു..

21
00:07:32,800 --> 00:07:36,500
നീ അതിനെ കണ്ടിട്ടില്ല എന്ന് മാത്രമേയുള്ളൂ.

22
00:07:37,800 --> 00:07:40,500
ഇത് വ്യാളിയുടെ സ്ഥലമാണ്,  സിന്റല്‍..

23
00:07:40,850 --> 00:07:44,000
നിനക്കറിയാവുന്നതിനേക്കള്‍ നീ അടുത്തെത്തിയിരിക്കുന്നു.

24
00:09:17,600 --> 00:09:19,500
സ്കേല്‍സ്..!

25
00:10:21,600 --> 00:10:24,000
സ്കേല്‍സ്..?

26
00:10:26,200 --> 00:10:29,800
സ്കേല്‍സ്...

27
00:12:26,200 --> 00:12:30,800
സംവിധാനം : കോളിന്‍ ലെവി

28
00:12:31,200 --> 00:10:33,800
നിര്‍മ്മാണം : ടോണ്‍ റൂസെന്റാല്‍

26
00:12:38,200 --> 00:10:40,800
കലാസംവിധാനം : ഡേവിഡ് റിവോയ്