Fonts Development

From SMC Wiki

ഒരു ഓപ്പണ്‍ ടൈപ്പ് ടെക്സ്റ്റ് ഷേപ്പിങ്ങ് എഞ്ചിനാണ് HarfBuzz. ഫയര്‍ഫോക്സ്, ഗ്നോം, ക്രോം ഓഎസ്, ക്രോം ലിനക്സ്, ലിബ്രേ ഓഫീസ്, സീടെക്ക്, ആഡ്രോയ്ഡ് തുടങ്ങി നിരവധി സോഫ്റ്റ് വെയറുകള്‍ HarfBuzz ആണ് ഉപയോഗിക്കുന്നത്.

സ്വ.മ.ക പരിപാലിക്കുന്ന ഫോണ്ടുകള്‍ HarfBuzzനും ഏറ്റവും പുതിയ യൂണിക്കോഡ് സ്റ്റാന്റേഡിനും അനുസൃതമായി പുതുക്കാനുള്ള ശ്രമങ്ങളുടെ ഒരു പദ്ധതി താളാണിത്.

പണിയായുധങ്ങള്‍

ടാസ്ക് ലിസ്റ്റ്

/meera

/rachana

അംഗങ്ങള്‍

മറ്റു കണ്ണികള്‍