സോഫ്റ്റ്‌വേര്‍ സംഭരണികള്‍

From SMC Wiki

സ്വതന്ത്ര മലയാളം കംപ്യൂട്ടിംഗ് കമ്മ്യൂണിറ്റി പരിപാലിക്കുന്ന സോഫ്റ്റ്‌‌വെയര്‍ സംഭരണികള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് താളുകള്‍ സന്ദര്‍ശിക്കുക

ഡെബിയന്‍ റെപ്പോസിറ്ററി

ഡെബിയന്‍ എച്ച് (ഐടി@സ്കൂള്‍ ഗ്നു/ലിനക്സായാലും) ഉപയോഗിയ്ക്കുന്നവര്‍ക്കായുള്ള സംഭരണി

ഫെഡോറ റെപ്പോസിറ്ററി

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഫെഡോറ ഗ്നു/ലിനക്സിനുള്ള സംഭരണി

സെന്റ്‌‌ ഒ എസ് റെപ്പോസിറ്ററി

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സെന്റ്‌‌ ഒ എസിനുള്ള സംഭരണി