സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/Todo
From SMC Wiki
വേദിയിൽ തയ്യാറാക്കേണ്ട സാധനങ്ങൾ
- മൈക്ക്, പ്രൊജക്റ്റർ
- മേശകൾ, കസേരകൾ
- ഉദ്ഘാടനത്തിനുള്ള വസ്തുക്കൾ (നിലവിളക്ക് മുതലായവ വേണമെങ്കിൽ അത്)
- ഇന്റർനെറ്റ്
പ്രചരണത്തിന് വേണ്ടവ
- പോസ്റ്ററുകൾ
- കൈപ്പുസ്തകം
- ബ്രോഷറുകൾ
- സ്റ്റിക്കറുകൾ
അതിഥികൾ
- താമസം
- യാത്ര
- ഭക്ഷണം
പങ്കെടുക്കുന്നവർക്കുള്ളവ
- താമസം
- ഭക്ഷണം
രെജിസ്ട്രേഷൻ
- ഐഡി കാർഡ്
- നോട്ട്പാഡും പേനയും
- രെജിസ്റ്റർ
- ടീഷർട്ട്
- സർട്ടിഫിക്കറ്റ്