User talk:Azeeznm: Difference between revisions

From SMC Wiki
No edit summary
No edit summary
Line 16: Line 16:
രണ്ടും ഉദ്ദേശിക്കുനത് ഒരേ അര്‍ഥം ആണ്. പക്ഷെ represent ചെയ്യുമ്പോള്‍ മാറ്റം വരുന്നു .മലയാള ഭാഷ പരമായി രണ്ടും ഒന്നാണെന്നാണ് ഞാന്‍ മനസിലാക്കിയത്.
രണ്ടും ഉദ്ദേശിക്കുനത് ഒരേ അര്‍ഥം ആണ്. പക്ഷെ represent ചെയ്യുമ്പോള്‍ മാറ്റം വരുന്നു .മലയാള ഭാഷ പരമായി രണ്ടും ഒന്നാണെന്നാണ് ഞാന്‍ മനസിലാക്കിയത്.
--[[User:Manojk|Manojk]] 04:32, 8 October 2010 (PDT)
--[[User:Manojk|Manojk]] 04:32, 8 October 2010 (PDT)
::സ്ല എന്നത് സ് +ള എന്നാണ് ഞാൻ മനസ്സിലാക്കിയത്, എന്നാൽ ഇവിടെ വരേണ്ടത് സ് +ല എന്നാണ്. അതാണ് ഉച്ചാരണം--[[Special:Contributions/188.48.30.29|188.48.30.29]] 10:45, 25 October 2010 (PDT)

Revision as of 17:45, 25 October 2010

ഇസ്ലാം - ഇസ്‌ലാം

രണ്ടും ഒന്നാണ് . ഇസ്+ലാം = ഇസ്ലാം

--Manojk 10:26, 7 October 2010 (PDT)

രണ്ടും ഒന്നല്ല. ല ഉള്ള ഇസ്‌ലാം ആണ്‌ ശരി. ഇസ്ലാം ശരിയല്ല.മുസ്ലിം എന്നാരെങ്കിലും പറയുമോ? മുസ്‌ലിം എന്നല്ലെ പറയൂ. അപ്പോള്‍ ഈ വാക്കും കൂടി ചേര്‍ക്കണം. അറബിയില്‍ ള എന്നൊരു വാക്ക് തന്നെ ഇല്ല. അതാണ്‌ അല്ലാഹു/അള്ളാഹു/അള്വാഹു ഉപയോഗിക്കാന്‍ കഷ്ടപ്പെടുന്നത്.Islam (Arabic: الإسلام‎ al-’islām, pronounced [ʔislæːm] http://upload.wikimedia.org/wikipedia/en/e/e5/Ar-al_islam.ogg ശബ്ദം --Azeeznm 10:55, 7 October 2010 (PDT)

--- ഞാന്‍ ചൂണ്ടിക്കാണിച്ചത് ഇതു എഴുതുന്ന രീതി ആണ് .

ഇസ്ലാം = ഇ + സ + ് + ല + ാ + ം

ഇസ്‌ലാം = ഇ + സ + ് + <zwnj> + ല + ാ + ം

[ഒരു False chara അധികം !! ]

രണ്ടും ഉദ്ദേശിക്കുനത് ഒരേ അര്‍ഥം ആണ്. പക്ഷെ represent ചെയ്യുമ്പോള്‍ മാറ്റം വരുന്നു .മലയാള ഭാഷ പരമായി രണ്ടും ഒന്നാണെന്നാണ് ഞാന്‍ മനസിലാക്കിയത്. --Manojk 04:32, 8 October 2010 (PDT)

സ്ല എന്നത് സ് +ള എന്നാണ് ഞാൻ മനസ്സിലാക്കിയത്, എന്നാൽ ഇവിടെ വരേണ്ടത് സ് +ല എന്നാണ്. അതാണ് ഉച്ചാരണം--188.48.30.29 10:45, 25 October 2010 (PDT)