Open main menu
ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രാദേശികവത്കരണ സംരംഭം.

ഗ്നോം 2.26 മാര്‍ച്ച് പകുതിയില്‍ ... 80% പൂര്‍ത്തിയായില്ലെങ്കില്‍ മലയാളത്തിന്റെ ഔദ്യോഗിക പിന്തുണ നഷ്ടമാകും... ഇന്നു് തന്നെ പരിഭാഷ തുടങ്ങൂ...

കെ.ഡി.ഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രാദേശികവത്കരണ സംരംഭം.

കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള്‍ കാണുക

ഫെഡോറ ഗ്നു/ലിനക്സ് വിതരണത്തിന്റെ ഇന്‍സ്റ്റളേഷനും ക്രമീകരണവും മലയാളത്തിലാക്കാന്‍ ഡെബിയന്‍ മലയാളം - ഡെബിയന്‍ പ്രവര്‍ത്തകസംവിധാനത്തിന്റെ ഇന്‍സ്റ്റളേഷനും ക്രമീകരണവും മലയാളത്തില്‍ ലഭ്യമാക്കാന്‍