സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/SMC Camp/പാലക്കാട്: Difference between revisions

From SMC Wiki
(Created page with "പാലക്കാട് ജില്ലയില്‍ ഈ ആഴ്ചയും അടുത്തതുമായി നടക്കാന്‍ സാധ്യതയു...")
(No difference)

Revision as of 16:37, 26 September 2013

പാലക്കാട് ജില്ലയില്‍ ഈ ആഴ്ചയും അടുത്തതുമായി നടക്കാന്‍ സാധ്യതയുള്ളതും ഉറപ്പായതുമായ് ക്യാമ്പുകള്‍.

എന്‍. എസ്സ്. എസ്സ്. എഞ്ചിനീയറിങ് കോളേജ്

തീയതി: 28/09/13 സമയം: രാവിലെ 10 - 12 നയിക്കുന്നവര്‍: ഇര്‍ഷാദ്, അര്‍ജുന്‍, അല്‍ഫാസ്

പ്രൈം കോളേജ് ഫോര്‍ വിമന്‍

തീയതി: ഒക്ടോബര്‍ 3 (തീര്‍ച്ചയില്ല) സമയം: നയിക്കുന്നവര്‍:

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജ്

തീയതി: ഒക്ടോബര്‍ 7 അല്ലെങ്കില്‍ 8 (തീര്‍ച്ചയില്ല) സമയം: നയിക്കുന്നവര്‍:

പി.എം.ജി ഹയര്‍ സെക്കണ്ടറി സ്കൂള്‍

തീയതി: ഒക്ടോബര്‍ 3 (തീര്‍ച്ചയില്ല) സമയം: നയിക്കുന്നവര്‍: