വിന്‍ഡോസില്‍ നിന്ന് ലിനക്സിലേയ്ക്ക്: Difference between revisions

From SMC Wiki
m (++)
(++)
 
(2 intermediate revisions by the same user not shown)
Line 3: Line 3:
വിന്‍ഡോസില്‍ താങ്കള്‍ക്ക് ഒരു പക്ഷേ കൂടുതല്‍ പരിചയം ഓഫ്‌ലൈന്‍ ഇന്‍സ്റ്റലേഷന്‍ രീതിയായിരിക്കും. അതായത് ഇന്‍സ്റ്റോള്‍ ചെയ്യേണ്ട സോഫ്റ്റ്‌വെയറിന്റെ സെറ്റ്അപ് താങ്കളുടെ കമ്പ്യൂട്ടറിലേയ്ക്ക് ഡൌണ്‍‌ലോഡ് ചെയ്യുക, എന്നിട്ട് അതില്‍ ക്ലിക്ക് ചെയ്ത് സോഫ്റ്റ്‌വേര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക, എന്ന രീതി. ലിനക്സ് വിതരണങ്ങളില്‍ സാധാരണ ഇതിലും മെച്ചപ്പെട്ട ഓണ്‍‌ലൈന്‍ ഇന്‍സ്റ്റലേഷന്‍ രീതിയാണ് കൂടുതലും ഉപയോഗിക്കുന്നത്. സോഫ്റ്റ്‌വെയറുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും നേരിട്ട് ഇന്‍സ്റ്റോള്‍ ചെയ്യുക എന്ന രീതിയാണിത്. ഓഫ്‌ലൈന്‍ ഇന്‍സ്റ്റലേഷനും ലിനക്സ് വിതരണങ്ങളില്‍ സാദ്ധ്യമാണ്. ഇവിടെ കൂടുതല്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഓണ്‍‌ലൈന്‍ ഇന്‍സ്റ്റലേഷന്‍ രീതിയാണ് കൊടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ ഇന്‍സ്റ്റലേഷനു ഇന്റര്‍നെറ്റ് കണക്‍ഷന്‍ ആവശ്യമാണ്.

വളരെയധികം പ്രചാരമുള്ള ലിനക്സ് വിതരണമെന്ന നിലയില്‍ ഉബുണ്ടുവിലുള്ള ഇന്‍സ്റ്റലേഷന്‍ രീതിയാണിവിടെ കൊടുത്തിരിക്കുന്നത്. സമാനമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മറ്റുള്ള വിതരണങ്ങളിലും ഇതേ സോഫ്റ്റ്‌വേറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയുന്നതാണ്. താങ്കള്‍ ഉബുണ്ടു ആണുപയോഗിക്കുന്നതെങ്കില്‍ വിന്‍ഡോസില്‍ നിന്ന് ലിനക്സിലേയ്ക്കുള്ള മാറ്റം സുഗമമാക്കാന്‍ സൗജന്യമായി ശേഖരിക്കാവുന്ന ''[http://www.ubuntupocketguide.com Ubuntu Pocket Guide and Reference]'' എന്ന സഹായി വായിക്കുന്നത് നല്ലതാണ്
വളരെയധികം പ്രചാരമുള്ള ലിനക്സ് വിതരണമെന്ന നിലയില്‍ [[:wikipedia:ml:ഉബുണ്ടു|ഉബുണ്ടുവിലുള്ള]] ഇന്‍സ്റ്റലേഷന്‍ രീതിയാണിവിടെ കൊടുത്തിരിക്കുന്നത്. സമാനമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മറ്റുള്ള വിതരണങ്ങളിലും ഇതേ സോഫ്റ്റ്‌വേറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയുന്നതാണ്. താങ്കള്‍ ഉബുണ്ടു ആണുപയോഗിക്കുന്നതെങ്കില്‍ വിന്‍ഡോസില്‍ നിന്ന് ലിനക്സിലേയ്ക്കുള്ള മാറ്റം സുഗമമാക്കാന്‍ സൗജന്യമായി ശേഖരിക്കാവുന്ന ''[http://www.ubuntupocketguide.com Ubuntu Pocket Guide and Reference]'' എന്ന സഹായി വായിക്കുന്നത് നല്ലതാണ്
==മീഡിയഫയലുകള്‍==
==മീഡിയഫയലുകള്‍==

Line 11: Line 11:
നല്ല കമ്മ്യൂണിറ്റി പിന്തുണയുള്ള ഒരു മീഡിയ പ്ലേയറാണ്‌ വി‌എല്‍സി പ്ലേയര്‍. താങ്കള്‍ വിന്‍ഡോസാണ്‌ ഉപയോഗിച്ചിരുന്നതെങ്കില്‍ ചില മീഡിയാ തരങ്ങള്‍ ഉപയോഗിക്കാന്‍ അവിടെയും താങ്കള്‍ക്ക് കോഡെകുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വന്നിരിക്കാം. എന്നാല്‍ ഒട്ടുമിക്ക മീഡിയാ തരങ്ങളും വി‌എല്‍സി പിന്നീട് യാതൊരു കൂട്ടിച്ചേര്‍ക്കലുമില്ലാതെ എടുത്തുകൊള്ളുന്നതാണ്‌.  

മെയിന്‍ മെനുവില്‍ Application > Add/remove ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Sound and video  എന്ന റ്റാബില്‍ നിന്നും വി‌എല്‍‌സി ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Sound and video  എന്ന റ്റാബില്‍ നിന്നും വി‌എല്‍‌സി ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

::അതല്ലങ്കില്‍ ടെര്‍മിനലില്‍ താഴെ കൊടുത്തിരിക്കുന്നതു പോലെ കൊടുക്കുക:

::{| class="wikitable" width = "50%"
::{| class="wikitable" width = "50%"
|-
|-
|  sudo apt-get vlc
|  sudo apt-get install vlc
|-
|-
|}
|}
Line 24: Line 24:
ഇതേ പോലെ തന്നെ പ്രവര്‍ത്തിക്കുന്ന മറ്റൊരു മീഡിയ പ്ലേയറാണ് എം‌പ്ലേയര്‍. എം‌പ്ലേയറിന്റെ ഉപയോഗം താരതമ്യേന കൂടുതല്‍ സൌകര്യപ്രദമായിരിക്കും.

മെയിന്‍ മെനുവില്‍ Application > Add/remove ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Sound and video  എന്ന റ്റാബില്‍ നിന്നും എം‌പ്ലേയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Sound and video  എന്ന റ്റാബില്‍ നിന്നും എം‌പ്ലേയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
::അതല്ലങ്കില്‍ എം‌പ്ലേയര്‍ ഇന്‍‌സ്റ്റോള്‍ ചെയ്യാന്‍ ടെര്‍മിനലില്‍
::അതല്ലങ്കില്‍ എം‌പ്ലേയര്‍ ഇന്‍‌സ്റ്റോള്‍ ചെയ്യാന്‍ ടെര്‍മിനലില്‍
::{| class="wikitable" width = "50%"
::{| class="wikitable" width = "50%"
|-
|-
|  sudo apt-get mplayer
|  sudo apt-get install mplayer
|-
|-
|}എന്നു നല്‍കുക.
|}എന്നു നല്‍കുക.
Line 35: Line 35:
എം‌പ്ലേയറിന്റെ തീര്‍ത്തും ലളിതമായ ഇന്റര്‍ഫേസിനു അല്‍പ്പം കൂടി പരിഷ്കാരം നല്‍കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കൂടെ എസ്‌എം‌പ്ലേയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. എം‌പ്ലേയര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നാണിത്

മെയിന്‍ മെനുവില്‍ Application > Add/remove ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Sound and video  എന്ന റ്റാബില്‍ നിന്നും എസ്‌എം‌പ്ലേയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Sound and video  എന്ന റ്റാബില്‍ നിന്നും എസ്‌എം‌പ്ലേയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

::അതല്ലങ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി
::അതല്ലങ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി
::{| class="wikitable" width = "50%"
::{| class="wikitable" width = "50%"
|-
|-
|  sudo apt-get smplayer  
|  sudo apt-get install smplayer  
|-
|-
|}എന്നു ടെര്‍മിനലില്‍ നല്‍കിയാല്‍ മതിയാവും.

Line 52: Line 52:
::{| class="wikitable" width = "50%"
::{| class="wikitable" width = "50%"
|-
|-
|  sudo apt-get unrar
|  sudo apt-get install unrar
|-
|-
|} എന്നു നല്‍കുക.
|} എന്നു നല്‍കുക.
Line 60: Line 60:
താങ്കളുടെ കമ്പ്യൂട്ടറില്‍ ധാരാളം പഠനസഹായികളും മറ്റുതരത്തിലുള്ള സഹായ ഡോക്യുമെന്റുകളും ഒക്കെയുണ്ടായിരിക്കും, അവയില്‍ ഒട്ടുമിക്കയിനം ഫോര്‍മാറ്റുകളും ഉപയോഗിക്കാന്‍ പ്രചുര പ്രചാരത്തിലുള്ള ലിനക്സ് വിതരണങ്ങളില്‍ മാര്‍ഗ്ഗങ്ങള്‍ സ്വതവേ ഉണ്ടായിരിക്കുന്നതാണ്. മൈക്രോസോഫ്റ്റ് ഹെല്പ്‌ഫയലുകളുടെ രൂപമായ സി.എച്ച്.എം ഫോര്‍മാറ്റിലെ ഫയലുകള്‍ ലിനക്സില്‍ താങ്കള്‍ക്ക് ആദ്യമേ ഉപയോഗിക്കാന്‍ കഴിഞ്ഞെന്നു വരില്ല. മൈക്രോസോഫ്റ്റ് ഹെല്പ് ഫയലുകള്‍ തുറക്കാന്‍ സഹായിക്കുന്ന ഒരു ചെറു സോഫ്റ്റ്‌വേറാണ് എക്സ്‌സി‌എച്ച്‌എം (xCHM)

അതല്ലങ്കില്‍ മെയിന്‍ മെനുവില്‍ Application > Add/remove ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Office  എന്ന റ്റാബില്‍ നിന്നും എക്സ്‌എച്ച്സിഎം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
അതല്ലങ്കില്‍ മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Office  എന്ന റ്റാബില്‍ നിന്നും എക്സ്‌എച്ച്സിഎം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
 
::ടെര്‍മിനല്‍ ഉപയോഗിച്ചഅണ്‍‌റാര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ടെര്‍മിനലില്‍
::{| class="wikitable" width = "50%"
|-
|  sudo apt-get unrar
|-
|} എന്നു നല്‍കുക.
 
::*''അണ്‍‌റാര്‍ ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം RAR ഫയലുകള്‍ എക്സ്ട്രാക്റ്റ് ചെയ്യാന്‍ അതില്‍ റൈറ്റ്ക്ലിക്ക് ചെയ്ത്  Extract എന്നു കൊടുത്താല്‍ മതിയാവും.''
=== CHM ഫയലുകള്‍===
താങ്കളുടെ കമ്പ്യൂട്ടറില്‍ ധാരാളം പഠനസഹായികളും മറ്റുതരത്തിലുള്ള സഹായ ഡോക്യുമെന്റുകളും ഒക്കെയുണ്ടായിരിക്കും, അവയില്‍ ഒട്ടുമിക്കയിനം ഫോര്‍മാറ്റുകളും ഉപയോഗിക്കാന്‍ പ്രചുര പ്രചാരത്തിലുള്ള ലിനക്സ് വിതരണങ്ങളില്‍ മാര്‍ഗ്ഗങ്ങള്‍ സ്വതവേ ഉണ്ടായിരിക്കുന്നതാണ്. മൈക്രോസോഫ്റ്റ് ഹെല്പ്‌ഫയലുകളുടെ രൂപമായ സി.എച്ച്.എം ഫോര്‍മാറ്റിലെ ഫയലുകള്‍ ലിനക്സില്‍ താങ്കള്‍ക്ക് ആദ്യമേ ഉപയോഗിക്കാന്‍ കഴിഞ്ഞെന്നു വരില്ല. മൈക്രോസോഫ്റ്റ് ഹെല്പ് ഫയലുകള്‍ തുറക്കാന്‍ സഹായിക്കുന്ന ഒരു ചെറു സോഫ്റ്റ്‌വേറാണ് എക്സ്‌സി‌എച്ച്‌എം (xCHM)
 
അതല്ലങ്കില്‍ മെയിന്‍ മെനുവില്‍ Application > Add/remove ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Office  എന്ന റ്റാബില്‍ നിന്നും എക്സ്‌എച്ച്സിഎം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

::ടെര്‍മിനല്‍ ഉപയോഗിച്ച് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ടെര്‍മിനലില്‍
::ടെര്‍മിനല്‍ ഉപയോഗിച്ച് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ടെര്‍മിനലില്‍
::{| class="wikitable" width = "50%"
::{| class="wikitable" width = "50%"
|-
|-
|  sudo apt-get xchm
|  sudo apt-get install xchm
|-
|-
|} എന്നു നല്‍കുക.
|} എന്നു നല്‍കുക.
Line 87: Line 74:
സിഡി ഇമേജുകള്‍ മൌണ്ട് ചെയ്ത് ഉപയോഗിക്കാനുള്ള ചെറു സോഫ്റ്റ്‌വേറാണ്  ജിമൌണ്ട് ഐ.എസ്.ഒ. ഐ.എസ്.ഒ ആയിട്ടുള്ള ഫയലുകളാണ് ഈ സോഫ്റ്റ്‌വേര്‍ഉപയോഗിച്ച് മൌണ്ട് ചെയ്യാന്‍ കഴിയുക.

മെയിന്‍ മെനുവില്‍ Application > Add/remove ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ System tools  എന്ന റ്റാബില്‍ നിന്നും ജിമൌണ്ട് ഐ.എസ്.ഒ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ System tools  എന്ന റ്റാബില്‍ നിന്നും ജിമൌണ്ട് ഐ.എസ്.ഒ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

::അല്ലാതെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടെര്‍മിനലില്‍ താഴെ കൊടുത്തിരിക്കുന്നതു പോലെ കൊടുക്കുക:
::അല്ലാതെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടെര്‍മിനലില്‍ താഴെ കൊടുത്തിരിക്കുന്നതു പോലെ കൊടുക്കുക:
::{| class="wikitable" width = "50%"
::{| class="wikitable" width = "50%"
|-
|-
|  sudo apt-get Gmount-iso
|  sudo apt-get install Gmount-iso
|-
|-
|}
|}
Line 100: Line 87:
താങ്കള്‍ വിന്‍ഡോസ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരാളാണെങ്കില്‍ ലിനക്സിലേയ്ക്ക് താങ്കള്‍ പൂര്‍ണ്ണമായി മാറിയിട്ടുണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ താങ്കളുടെ ഡേറ്റാ അധികവും വിന്‍ഡോസ് പാര്‍ട്ടീഷനുകളില്‍ കിടക്കുവാനും സാദ്ധ്യതയുണ്ട്. ഓരോ പ്രാവശ്യവും ലിനക്സില്‍ ബൂട്ട് ചെയ്ത് കേറുമ്പോള്‍ , ആ ഡേറ്റാകള്‍ ഉപയോഗിക്കുവാന്‍ അവ കിടക്കുന്ന പാര്‍ട്ടീഷനുകള്‍ മൌണ്ട് ചെയ്യേണ്ടി വരുന്നു. ഇത്തരത്തില്‍ താത്കാലികമായി ഓരോ പ്രാവശ്യവും മൌണ്ട് ചെയ്യേണ്ടി വരുന്നത് താങ്കള്‍ക്ക് സുഖകരമായി തോന്നുന്നില്ലങ്കില്‍ അവ സ്ഥിരമായി മൌണ്ട് ചെയ്യേണ്ടി വരും. ലിനക്സില്‍  ''fstab'' ഫയലില്‍ മാറ്റങ്ങള്‍ വരുത്തി വിന്‍ഡോസ് ഡ്രൈവുകള്‍ സ്ഥിരമായി മൌണ്ട് ചെയ്യുന്നതാക്കാവുന്നതാണ്. അല്ലങ്കില്‍ കൂടുതല്‍ ലളിതമായി ചെയ്യാന്‍ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിക്കുന്ന “സ്റ്റോറേജ് ഡിവൈസ് മാനേജര്‍“ പോലുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാവുന്നതാണ്.

മെയിന്‍ മെനുവില്‍ Application > Add/remove ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ System tools എന്ന റ്റാബില്‍ നിന്നും സ്റ്റോറേജ് ഡിവൈസ് മാനേജര്‍  ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ System tools എന്ന റ്റാബില്‍ നിന്നും സ്റ്റോറേജ് ഡിവൈസ് മാനേജര്‍  ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

::അതല്ലങ്കില്‍ സ്റ്റോറേജ് ഡിവൈസ് മാനേജര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടെര്‍മിനലില്‍ താഴെ കൊടുത്തിരിക്കുന്നതു പോലെ കൊടുക്കുക:
::അതല്ലങ്കില്‍ സ്റ്റോറേജ് ഡിവൈസ് മാനേജര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടെര്‍മിനലില്‍ താഴെ കൊടുത്തിരിക്കുന്നതു പോലെ കൊടുക്കുക:
::{| class="wikitable" width = "50%"
::{| class="wikitable" width = "50%"
|-
|-
|  sudo apt-get pysdm
|  sudo apt-get install pysdm
|-
|-
|}
|}
Line 112: Line 99:
താങ്കള്‍ക്ക് ചിലപ്പോള്‍ പാര്‍ട്ടീഷനുകളുടെ വലിപ്പം മാറ്റി നിശ്ചയിക്കേണ്ടി വന്നേക്കാം. അല്ലങ്കില്‍ പെന്‍‌ഡ്രൈവോ മറ്റു ഡ്രൈവുകളോ ഫോര്‍മാറ്റ് ചെയ്യേണ്ടി വന്നേക്കാം. ഇതൊക്കെ ടെര്‍മിനല്‍ ഉപയോഗിച്ച് കമാന്‍ഡുകള്‍ നല്‍കി ചെയ്യാന്‍ കഴിയുമെങ്കിലും പുതിയ ഒരാള്‍ക്ക് ബുദ്ധിമുട്ടായി തോന്നിയേക്കാം. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന ഇന്റര്‍ഫേസ് ''ഗ്നോം പാര്‍ട്ടീഷന്‍ എഡിറ്റര്‍'' പോലുള്ളവ തരുന്നതാണ്.

മെയിന്‍ മെനുവില്‍ Application > Add/remove ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ System tools എന്ന റ്റാബില്‍ നിന്നും പാര്‍ട്ടീഷന്‍ എഡിറ്റര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.  
മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ System tools എന്ന റ്റാബില്‍ നിന്നും പാര്‍ട്ടീഷന്‍ എഡിറ്റര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.  
::അതല്ലങ്കില്‍ പാര്‍ട്ടീഷന്‍ എഡിറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടെര്‍മിനലില്‍ താഴെ കൊടുത്തിരിക്കുന്നതു പോലെ കൊടുക്കുക:
::അതല്ലങ്കില്‍ പാര്‍ട്ടീഷന്‍ എഡിറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടെര്‍മിനലില്‍ താഴെ കൊടുത്തിരിക്കുന്നതു പോലെ കൊടുക്കുക:
::{| class="wikitable" width = "50%"
::{| class="wikitable" width = "50%"
|-
|-
|  sudo apt-get gparted
|  sudo apt-get install gparted
|-
|-
|}
|}
Line 123: Line 110:
താങ്കള്‍ ഇപ്പോഴും ഒന്നിലധികം ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നുവെങ്കില്‍ താങ്കളുടെ പ്രഥമ ഓപ്പറേറ്റിങ് സിസ്റ്റം മാറ്റണമെന്നുണ്ടെങ്കില്‍, അല്ലങ്കില്‍ ബൂട്ട് ചെയ്യുന്നതിനു കാത്തു നില്‍ക്കേണ്ട സമയം മാറ്റണമെങ്കില്‍, അല്ലങ്കില്‍ ബൂട്ട് മെനുവിന്റെ ദൃശ്യരൂപത്തില്‍ ചെറിയമാറ്റം വരുത്തണമെങ്കില്‍ ഒക്കെ സാധാരണ ഗതിയില്‍ ''/boot/grub/menu.lst'' എന്ന ഫയല്‍ തിരുത്തേണ്ടി വരും. ഇതിനൊക്കെ സഹായിക്കുന്ന ഇന്റര്‍ഫേസ് ''സ്റ്റാര്‍ട്ട് അപ് മാനേജര്‍'' തരുന്നതാണ്

മെയിന്‍ മെനുവില്‍ Application > Add/remove ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ System tools എന്ന റ്റാബില്‍ നിന്നും സ്റ്റാര്‍ട്ട് അപ് മാനേജര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.  
മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ System tools എന്ന റ്റാബില്‍ നിന്നും സ്റ്റാര്‍ട്ട് അപ് മാനേജര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.  
::അതല്ലങ്കില്‍ സ്റ്റാര്‍ട്ട് അപ് മാനേജര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ടെര്‍മിനലില്‍
::അതല്ലങ്കില്‍ സ്റ്റാര്‍ട്ട് അപ് മാനേജര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ടെര്‍മിനലില്‍
::{| class="wikitable" width = "50%"
::{| class="wikitable" width = "50%"
|-
|-
|  sudo apt-get startupmanager
|  sudo apt-get install startupmanager
|-
|-
|} എന്നു കൊടുക്കുക
|} എന്നു കൊടുക്കുക
Line 136: Line 123:

മെയിന്‍ മെനുവില്‍ Application > Add/remove ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Graphics എന്ന റ്റാബില്‍ നിന്നും Cheese ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Graphics എന്ന റ്റാബില്‍ നിന്നും Cheese ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
::അതല്ലങ്കില്‍  ഈ സോഫ്റ്റ്‌വേറിനായി ടെര്‍മിനലില്‍
::അതല്ലങ്കില്‍  ഈ സോഫ്റ്റ്‌വേറിനായി ടെര്‍മിനലില്‍
::{| class="wikitable" width = "50%"
::{| class="wikitable" width = "50%"
|-
|-
|  sudo apt-get cheese
|  sudo apt-get install cheese
|-
|-
|} എന്നു കൊടുക്കുക
|} എന്നു കൊടുക്കുക
::*''ഇന്‍സ്റ്റലേഷനു ശേഷം മെയിന്‍ മെനുവിലെ Application > Graphics എന്ന മെനുവില്‍ നിന്നും cheese തുറക്കാവുന്നതാണ്.

Latest revision as of 09:29, 13 December 2009

താങ്കള്‍ വിന്‍ഡോസില്‍ നിന്ന് അല്ലങ്കില്‍ കുത്തകാവകാശമുള്ള മറ്റേതെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്ന് സ്വതന്ത്രാവകാശമുള്ള ലിനക്സിലേയ്ക്ക്, ഇപ്പോള്‍ മാറിയ വ്യക്തിയാണെങ്കില്‍, സ്വതന്ത്ര സോഫ്റ്റ്‌വേറുകളുടെ ലോകത്തിലേയ്ക്ക് താങ്കള്‍ക്ക് സ്വാഗതം. താങ്കള്‍ താങ്കളുടെ പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ചെയ്തിരുന്ന എന്തും അതായത് എന്തും ലിനക്സിലും സാദ്ധ്യമാണ്‌. കുത്തകാവകാശമുള്ള സോഫ്റ്റ്‌വേറുകളോ അത്തരം അവകാശങ്ങളാല്‍ സൂക്ഷിക്കപ്പെട്ട സാങ്കേതിക വിദ്യകളോ ഉപയോഗിക്കാനുള്ള സൗകര്യം താങ്കളുടെ പുതിയ ലിനക്സ് കമ്പ്യൂട്ടറില്‍ ഉണ്ടായെന്നു വരില്ല. ഏതാനം ദിവസത്തെ പരിചയം കൊണ്ട് ലിനക്സ് മറ്റാരേയും പോലെ താങ്കള്‍ക്കു വഴങ്ങുന്ന ഒന്നാണെന്ന് താങ്കള്‍ക്കു മനസ്സിലാകുന്നതാണ്‌. അതിനു മുമ്പ്, നേരത്തേ ഉപയോഗിച്ചിരുന്ന ഫയലുകളോ, സാങ്കേതിക വിദ്യകളോ ഉപയോഗിക്കാന്‍ കഴിയുന്നില്ലങ്കില്‍ താങ്കള്‍ വിഷമിക്കേണ്ട കാര്യമില്ല. ആ സാങ്കേതിക വിദ്യകള്‍ക്ക് കുത്തകാവകാശമുള്ളതു കൊണ്ടോ താങ്കളുടെ വെറും പ്രാഥമികമായ പരിചയക്കുറവു കൊണ്ടോ താങ്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാതെ പോയേക്കാവുന്ന സൗകര്യങ്ങള്‍ ഉപയോഗിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ താളില്‍ കാണാവുന്നതാണ്‌.

വിന്‍ഡോസില്‍ താങ്കള്‍ക്ക് ഒരു പക്ഷേ കൂടുതല്‍ പരിചയം ഓഫ്‌ലൈന്‍ ഇന്‍സ്റ്റലേഷന്‍ രീതിയായിരിക്കും. അതായത് ഇന്‍സ്റ്റോള്‍ ചെയ്യേണ്ട സോഫ്റ്റ്‌വെയറിന്റെ സെറ്റ്അപ് താങ്കളുടെ കമ്പ്യൂട്ടറിലേയ്ക്ക് ഡൌണ്‍‌ലോഡ് ചെയ്യുക, എന്നിട്ട് അതില്‍ ക്ലിക്ക് ചെയ്ത് സോഫ്റ്റ്‌വേര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക, എന്ന രീതി. ലിനക്സ് വിതരണങ്ങളില്‍ സാധാരണ ഇതിലും മെച്ചപ്പെട്ട ഓണ്‍‌ലൈന്‍ ഇന്‍സ്റ്റലേഷന്‍ രീതിയാണ് കൂടുതലും ഉപയോഗിക്കുന്നത്. സോഫ്റ്റ്‌വെയറുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും നേരിട്ട് ഇന്‍സ്റ്റോള്‍ ചെയ്യുക എന്ന രീതിയാണിത്. ഓഫ്‌ലൈന്‍ ഇന്‍സ്റ്റലേഷനും ലിനക്സ് വിതരണങ്ങളില്‍ സാദ്ധ്യമാണ്. ഇവിടെ കൂടുതല്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഓണ്‍‌ലൈന്‍ ഇന്‍സ്റ്റലേഷന്‍ രീതിയാണ് കൊടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ ഇന്‍സ്റ്റലേഷനു ഇന്റര്‍നെറ്റ് കണക്‍ഷന്‍ ആവശ്യമാണ്.

വളരെയധികം പ്രചാരമുള്ള ലിനക്സ് വിതരണമെന്ന നിലയില്‍ ഉബുണ്ടുവിലുള്ള ഇന്‍സ്റ്റലേഷന്‍ രീതിയാണിവിടെ കൊടുത്തിരിക്കുന്നത്. സമാനമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മറ്റുള്ള വിതരണങ്ങളിലും ഇതേ സോഫ്റ്റ്‌വേറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയുന്നതാണ്. താങ്കള്‍ ഉബുണ്ടു ആണുപയോഗിക്കുന്നതെങ്കില്‍ വിന്‍ഡോസില്‍ നിന്ന് ലിനക്സിലേയ്ക്കുള്ള മാറ്റം സുഗമമാക്കാന്‍ സൗജന്യമായി ശേഖരിക്കാവുന്ന Ubuntu Pocket Guide and Reference എന്ന സഹായി വായിക്കുന്നത് നല്ലതാണ്

മീഡിയഫയലുകള്‍

താങ്കള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന മീഡിയഫയലുകള്‍ ലിനക്സില്‍ ആദ്യം ഉപയോഗിക്കാന്‍ കഴിഞ്ഞില്ലന്നു വരും. mp3, avi, wmv തുടങ്ങിയ പ്രചുര പ്രചാരമുള്ള മീഡിയ ഫോര്‍മാറ്റുകള്‍ കുത്തക പകര്‍പ്പവകാശമുള്ള സാങ്കേതിക വിദ്യകളായതിനാല്‍ അവ പ്രവര്‍ത്തിക്കാനാവശ്യമായ കോഡെക് ലിനക്സിനൊപ്പം വിതരണം ചെയ്യാത്തതാണതിനു കാരണം. എന്നിരുന്നാലും അത്തരം ഫയലുകള്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ആവശ്യമുള്ളതെന്തോ അത് മിക്ക ലിനക്സ് വിതരണങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും സ്വയം ശേഖരിച്ചു കൊള്ളുന്നതാണ്. മിക്കവാറും എല്ലാത്തരം മീഡിയ ഫയലുകളും കൈകാര്യം ചെയ്യാന്‍ കഴിവുള്ള പ്ലേയറുകള്‍ താഴെ കൊടുത്തിരിക്കുന്നു.

വി‌എല്‍‌സി പ്ലേയര്‍

നല്ല കമ്മ്യൂണിറ്റി പിന്തുണയുള്ള ഒരു മീഡിയ പ്ലേയറാണ്‌ വി‌എല്‍സി പ്ലേയര്‍. താങ്കള്‍ വിന്‍ഡോസാണ്‌ ഉപയോഗിച്ചിരുന്നതെങ്കില്‍ ചില മീഡിയാ തരങ്ങള്‍ ഉപയോഗിക്കാന്‍ അവിടെയും താങ്കള്‍ക്ക് കോഡെകുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വന്നിരിക്കാം. എന്നാല്‍ ഒട്ടുമിക്ക മീഡിയാ തരങ്ങളും വി‌എല്‍സി പിന്നീട് യാതൊരു കൂട്ടിച്ചേര്‍ക്കലുമില്ലാതെ എടുത്തുകൊള്ളുന്നതാണ്‌.

മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Sound and video എന്ന റ്റാബില്‍ നിന്നും വി‌എല്‍‌സി ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

അതല്ലങ്കില്‍ ടെര്‍മിനലില്‍ താഴെ കൊടുത്തിരിക്കുന്നതു പോലെ കൊടുക്കുക:
  sudo apt-get install vlc
  • ഇന്‍സ്റ്റലേഷനു ശേഷം മെയിന്‍ മെനുവിലെ Application > Sound and video എന്ന മെനുവില്‍ നിന്നും വി‌എല്‍‌സി തുറക്കാവുന്നതാണ്.

എം‌പ്ലേയര്‍

ഇതേ പോലെ തന്നെ പ്രവര്‍ത്തിക്കുന്ന മറ്റൊരു മീഡിയ പ്ലേയറാണ് എം‌പ്ലേയര്‍. എം‌പ്ലേയറിന്റെ ഉപയോഗം താരതമ്യേന കൂടുതല്‍ സൌകര്യപ്രദമായിരിക്കും.

മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Sound and video എന്ന റ്റാബില്‍ നിന്നും എം‌പ്ലേയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

അതല്ലങ്കില്‍ എം‌പ്ലേയര്‍ ഇന്‍‌സ്റ്റോള്‍ ചെയ്യാന്‍ ടെര്‍മിനലില്‍
  sudo apt-get install mplayer
എന്നു നല്‍കുക.
  • ഇന്‍സ്റ്റലേഷനു ശേഷം മെയിന്‍ മെനുവിലെ Application > Sound and video എന്ന മെനുവില്‍ നിന്നും എം‌പ്ലേയര്‍ തുറക്കാവുന്നതാണ്.

എസ്‌എം‌പ്ലേയര്‍

എം‌പ്ലേയറിന്റെ തീര്‍ത്തും ലളിതമായ ഇന്റര്‍ഫേസിനു അല്‍പ്പം കൂടി പരിഷ്കാരം നല്‍കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കൂടെ എസ്‌എം‌പ്ലേയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. എം‌പ്ലേയര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നാണിത്

മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Sound and video എന്ന റ്റാബില്‍ നിന്നും എസ്‌എം‌പ്ലേയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

അതല്ലങ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി
  sudo apt-get install smplayer
എന്നു ടെര്‍മിനലില്‍ നല്‍കിയാല്‍ മതിയാവും.
  • ഇന്‍സ്റ്റലേഷനു ശേഷം മെയിന്‍ മെനുവിലെ Application > Sound and video എന്ന മെനുവില്‍ നിന്നും എസ്‌എം‌പ്ലേയര്‍ തുറക്കാവുന്നതാണ്.

മറ്റു ഫയല്‍ തരങ്ങള്‍

RAR ഫയലുകള്‍

സിപ്(zip), ടാര്‍.ജിസ്(tar.gz) തുടങ്ങിയ ഫയലുകള്‍ ഉപയോഗിക്കാന്‍ ലിനക്സ് സ്വതവേ പ്രാപ്തമായിരിക്കുമെങ്കിലും റാര്‍ (RAR) സഞ്ചികകള്‍ കൈകാര്യം ചെയ്യാന്‍ ആദ്യമേ കഴിയണമെന്നില്ല. അവയുപയോഗിക്കാന്‍ സഹായകമായേക്കാവുന്ന ഒരു ഉപകരണമാണ് അണ്‍‌റാര്‍ (Unrar). അണ്‍‌റാര്‍ ഒരിക്കല്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ പിന്നീട് മറ്റു സഞ്ചികകള്‍ കൈകാര്യം ചെയ്യുന്നതു പോലെ റാര്‍ ഫയലുകളും കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണ്.

അണ്‍‌റാര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ടെര്‍മിനലില്‍
  sudo apt-get install unrar
എന്നു നല്‍കുക.
  • അണ്‍‌റാര്‍ ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം RAR ഫയലുകള്‍ എക്സ്ട്രാക്റ്റ് ചെയ്യാന്‍ അതില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് Extract എന്നു കൊടുത്താല്‍ മതിയാവും.

CHM ഫയലുകള്‍

താങ്കളുടെ കമ്പ്യൂട്ടറില്‍ ധാരാളം പഠനസഹായികളും മറ്റുതരത്തിലുള്ള സഹായ ഡോക്യുമെന്റുകളും ഒക്കെയുണ്ടായിരിക്കും, അവയില്‍ ഒട്ടുമിക്കയിനം ഫോര്‍മാറ്റുകളും ഉപയോഗിക്കാന്‍ പ്രചുര പ്രചാരത്തിലുള്ള ലിനക്സ് വിതരണങ്ങളില്‍ മാര്‍ഗ്ഗങ്ങള്‍ സ്വതവേ ഉണ്ടായിരിക്കുന്നതാണ്. മൈക്രോസോഫ്റ്റ് ഹെല്പ്‌ഫയലുകളുടെ രൂപമായ സി.എച്ച്.എം ഫോര്‍മാറ്റിലെ ഫയലുകള്‍ ലിനക്സില്‍ താങ്കള്‍ക്ക് ആദ്യമേ ഉപയോഗിക്കാന്‍ കഴിഞ്ഞെന്നു വരില്ല. മൈക്രോസോഫ്റ്റ് ഹെല്പ് ഫയലുകള്‍ തുറക്കാന്‍ സഹായിക്കുന്ന ഒരു ചെറു സോഫ്റ്റ്‌വേറാണ് എക്സ്‌സി‌എച്ച്‌എം (xCHM)

അതല്ലങ്കില്‍ മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Office എന്ന റ്റാബില്‍ നിന്നും എക്സ്‌എച്ച്സിഎം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

ടെര്‍മിനല്‍ ഉപയോഗിച്ച് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ടെര്‍മിനലില്‍
  sudo apt-get install xchm
എന്നു നല്‍കുക.
  • ഇന്‍സ്റ്റലേഷനു ശേഷം മെയിന്‍ മെനുവിലെ Application > Office എന്ന മെനുവില്‍ നിന്നും എക്സ്‌എച്ച്സിഎം തുറക്കാവുന്നതാണ്.

സിഡി ഇമേജുകള്‍

ജിമൌണ്ട് ഐ.എസ്.ഒ

സിഡി ഇമേജുകള്‍ മൌണ്ട് ചെയ്ത് ഉപയോഗിക്കാനുള്ള ചെറു സോഫ്റ്റ്‌വേറാണ് ജിമൌണ്ട് ഐ.എസ്.ഒ. ഐ.എസ്.ഒ ആയിട്ടുള്ള ഫയലുകളാണ് ഈ സോഫ്റ്റ്‌വേര്‍ഉപയോഗിച്ച് മൌണ്ട് ചെയ്യാന്‍ കഴിയുക.

മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ System tools എന്ന റ്റാബില്‍ നിന്നും ജിമൌണ്ട് ഐ.എസ്.ഒ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

അല്ലാതെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടെര്‍മിനലില്‍ താഴെ കൊടുത്തിരിക്കുന്നതു പോലെ കൊടുക്കുക:
  sudo apt-get install Gmount-iso
  • ഇന്‍സ്റ്റലേഷനു ശേഷം മെയിന്‍ മെനുവിലെ Application > System tools എന്ന മെനുവില്‍ നിന്നും ജിമൌണ്ട് ഐ.എസ്.ഒ തുറക്കാവുന്നതാണ്.

ക്രമീകരണ ഉപകരണങ്ങള്‍

സ്റ്റോറേജ് ഡിവൈസ് മാനേജര്‍

താങ്കള്‍ വിന്‍ഡോസ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരാളാണെങ്കില്‍ ലിനക്സിലേയ്ക്ക് താങ്കള്‍ പൂര്‍ണ്ണമായി മാറിയിട്ടുണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ താങ്കളുടെ ഡേറ്റാ അധികവും വിന്‍ഡോസ് പാര്‍ട്ടീഷനുകളില്‍ കിടക്കുവാനും സാദ്ധ്യതയുണ്ട്. ഓരോ പ്രാവശ്യവും ലിനക്സില്‍ ബൂട്ട് ചെയ്ത് കേറുമ്പോള്‍ , ആ ഡേറ്റാകള്‍ ഉപയോഗിക്കുവാന്‍ അവ കിടക്കുന്ന പാര്‍ട്ടീഷനുകള്‍ മൌണ്ട് ചെയ്യേണ്ടി വരുന്നു. ഇത്തരത്തില്‍ താത്കാലികമായി ഓരോ പ്രാവശ്യവും മൌണ്ട് ചെയ്യേണ്ടി വരുന്നത് താങ്കള്‍ക്ക് സുഖകരമായി തോന്നുന്നില്ലങ്കില്‍ അവ സ്ഥിരമായി മൌണ്ട് ചെയ്യേണ്ടി വരും. ലിനക്സില്‍ fstab ഫയലില്‍ മാറ്റങ്ങള്‍ വരുത്തി വിന്‍ഡോസ് ഡ്രൈവുകള്‍ സ്ഥിരമായി മൌണ്ട് ചെയ്യുന്നതാക്കാവുന്നതാണ്. അല്ലങ്കില്‍ കൂടുതല്‍ ലളിതമായി ചെയ്യാന്‍ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിക്കുന്ന “സ്റ്റോറേജ് ഡിവൈസ് മാനേജര്‍“ പോലുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാവുന്നതാണ്.

മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ System tools എന്ന റ്റാബില്‍ നിന്നും സ്റ്റോറേജ് ഡിവൈസ് മാനേജര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

അതല്ലങ്കില്‍ സ്റ്റോറേജ് ഡിവൈസ് മാനേജര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടെര്‍മിനലില്‍ താഴെ കൊടുത്തിരിക്കുന്നതു പോലെ കൊടുക്കുക:
  sudo apt-get install pysdm
  • ഇന്‍സ്റ്റലേഷനു ശേഷം മെയിന്‍ മെനുവിലെ System > Administration എന്ന മെനുവില്‍ നിന്നും Storage Device Manager തുറക്കാവുന്നതാണ്. അതിനു ശേഷം മൌണ്ട് ചെയ്യേണ്ട പാര്‍ട്ടീഷനുകള്‍ തിരഞ്ഞടുത്ത് മൌണ്ട് എന്നു കൊടുത്താല്‍ മതിയാവും

പാര്‍ട്ടീഷന്‍ എഡിറ്റര്‍

താങ്കള്‍ക്ക് ചിലപ്പോള്‍ പാര്‍ട്ടീഷനുകളുടെ വലിപ്പം മാറ്റി നിശ്ചയിക്കേണ്ടി വന്നേക്കാം. അല്ലങ്കില്‍ പെന്‍‌ഡ്രൈവോ മറ്റു ഡ്രൈവുകളോ ഫോര്‍മാറ്റ് ചെയ്യേണ്ടി വന്നേക്കാം. ഇതൊക്കെ ടെര്‍മിനല്‍ ഉപയോഗിച്ച് കമാന്‍ഡുകള്‍ നല്‍കി ചെയ്യാന്‍ കഴിയുമെങ്കിലും പുതിയ ഒരാള്‍ക്ക് ബുദ്ധിമുട്ടായി തോന്നിയേക്കാം. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന ഇന്റര്‍ഫേസ് ഗ്നോം പാര്‍ട്ടീഷന്‍ എഡിറ്റര്‍ പോലുള്ളവ തരുന്നതാണ്.

മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ System tools എന്ന റ്റാബില്‍ നിന്നും പാര്‍ട്ടീഷന്‍ എഡിറ്റര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

അതല്ലങ്കില്‍ പാര്‍ട്ടീഷന്‍ എഡിറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടെര്‍മിനലില്‍ താഴെ കൊടുത്തിരിക്കുന്നതു പോലെ കൊടുക്കുക:
  sudo apt-get install gparted
  • ഇന്‍സ്റ്റലേഷനു ശേഷം മെയിന്‍ മെനുവിലെ System > Administration എന്ന മെനുവില്‍ നിന്നും പാര്‍ട്ടീഷന്‍ എഡിറ്റര്‍ തുറക്കാവുന്നതാണ്. ഫോര്‍മാറ്റ് ചെയ്യുന്നതിനും മറ്റും മുമ്പ് പാര്‍ട്ടീഷനുകള്‍ അണ്‍‌മൌണ്ട് ചെയ്യേണ്ടതാണ്.ഫോര്‍മാറ്റ് ചെയ്യുന്നതിനും മറ്റും മുമ്പ് പാര്‍ട്ടീഷനുകള്‍ അണ്‍‌മൌണ്ട് ചെയ്യേണ്ടതാണ്.

സ്റ്റാര്‍ട്ട് അപ് മാനേജര്‍

താങ്കള്‍ ഇപ്പോഴും ഒന്നിലധികം ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നുവെങ്കില്‍ താങ്കളുടെ പ്രഥമ ഓപ്പറേറ്റിങ് സിസ്റ്റം മാറ്റണമെന്നുണ്ടെങ്കില്‍, അല്ലങ്കില്‍ ബൂട്ട് ചെയ്യുന്നതിനു കാത്തു നില്‍ക്കേണ്ട സമയം മാറ്റണമെങ്കില്‍, അല്ലങ്കില്‍ ബൂട്ട് മെനുവിന്റെ ദൃശ്യരൂപത്തില്‍ ചെറിയമാറ്റം വരുത്തണമെങ്കില്‍ ഒക്കെ സാധാരണ ഗതിയില്‍ /boot/grub/menu.lst എന്ന ഫയല്‍ തിരുത്തേണ്ടി വരും. ഇതിനൊക്കെ സഹായിക്കുന്ന ഇന്റര്‍ഫേസ് സ്റ്റാര്‍ട്ട് അപ് മാനേജര്‍ തരുന്നതാണ്

മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ System tools എന്ന റ്റാബില്‍ നിന്നും സ്റ്റാര്‍ട്ട് അപ് മാനേജര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

അതല്ലങ്കില്‍ സ്റ്റാര്‍ട്ട് അപ് മാനേജര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ടെര്‍മിനലില്‍
  sudo apt-get install startupmanager
എന്നു കൊടുക്കുക
  • ഇന്‍സ്റ്റലേഷനു ശേഷം മെയിന്‍ മെനുവിലെ System > Administration എന്ന മെനുവില്‍ നിന്നും സ്റ്റാര്‍ട്ട് അപ് മാനേജര്‍ തുറക്കാവുന്നതാണ്.

മറ്റുള്ളവ

വെബ് കാം

വെബ് കാം ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും എടുക്കാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വേര്‍ ആണ് ചീസ്. ലളിതമായ ഇന്റര്‍ഫേസുള്ള ചീസ് ചിത്രങ്ങളിലും മറ്റും ഉപയോഗിക്കാവുന്ന വിധത്തില്‍ ഒരു പിടി ഇഫക്റ്റുകളും ഉള്‍ക്കൊള്ളുന്നു.

മെയിന്‍ മെനുവില്‍ Application > Ubuntu Software Center ഞെക്കുക ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Graphics എന്ന റ്റാബില്‍ നിന്നും Cheese ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

അതല്ലങ്കില്‍ ഈ സോഫ്റ്റ്‌വേറിനായി ടെര്‍മിനലില്‍
  sudo apt-get install cheese
എന്നു കൊടുക്കുക
  • ഇന്‍സ്റ്റലേഷനു ശേഷം മെയിന്‍ മെനുവിലെ Application > Graphics എന്ന മെനുവില്‍ നിന്നും cheese തുറക്കാവുന്നതാണ്.