കൈപ്പുസ്തകം

From SMC Wiki
Revision as of 14:41, 30 September 2013 by Balasankarc (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സാധാരണക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും ഒരു സാമാന്യ ധാരണ ലഭിക്കുന്നതിനായുള്ള ഒരു കൈപ്പുസ്തകം, 2013 ഒക്ടോബറില്‍ നടക്കുന്ന വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് പുറത്തിറക്കാനാകുമോ ?

ഓരോ ഉള്ളടക്കത്തിന്റെ നിര്‍മ്മാണം ഓരോരുത്തര്‍ ഏറ്റെടുക്കുന്നതാകും നല്ലത്.

ഉള്ളടക്കം

സാങ്കേതിക പരിചയം

ആൻഡ്രോയ്ഡ്

ഉപകാരപ്പെടുന്ന ലിങ്കുകള്‍