Difference between revisions of "ഓര്‍മ്മകളില്‍ ജിനേഷ് , SMC കൂട്ടായ്മ"

From SMC Wiki
(→‎കാര്യപരിപാടി: അക്ഷരത്തെറ്റുകൾ ശരിയാക്കുന്നു)
m
Line 31: Line 31:
  
 
3:30pm - 4:30pm
 
3:30pm - 4:30pm
* Talk on Diaspora,GSOC ,Champa project, etc. (Hrishikesh K.B)
+
* Talk on Diaspora,,Champa project, etc. (Hrishikesh K.B)
  
  

Revision as of 16:32, 25 September 2012

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് സന്നദ്ധപ്രവര്‍ത്തകരുടെ വാര്‍ഷിക സമ്മേളനം സമ്മേളനം സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ കുറ്റിപ്പുറം MES കോളേജില്‍ വച്ച് നടത്താന്‍ തിരുമാനിച്ചിരിക്കുന്നു.

കാര്യപരിപാടി

MES കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജിനേഷിന്റെ ഓര്‍മക്കായി CSE ഡിപാര്‍ട്ട്മെന്റ്‌ , SMC നയിക്കുന്ന ഒരു ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ജിനേഷിന്റെയും, അദ്ദേഹത്തിന്റെ SMC യിലെക്കും, ഫ്രീ സോഫ്റ്റ്‌വെയറിലേയ്ക്കുമുള്ള സംഭാവനകളെയും ഓര്‍ത്തു നടത്തുന്ന ഈ ചടങ്ങ് സെപ്റ്റെംബര്‍ 29, 30 തീയതികളില്‍, MES കോളേജില്‍ വച്ചാണ് നടത്തുവാനാണ് ഉദ്ദേശികുന്നത്. ഇതേ ചടങ്ങില്‍, ജിനേഷിന്റെ സംഭാവനകളും നിരീക്ഷണങ്ങളും അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനവും ഉണ്ടകുന്നതാണ്. കൂടാതെ OCR എന്ന സാങ്കേതിക വിദ്യയുടെ മലയാളം പതിപ്പിനെ പരിചയപെടുത്തുന്നതിനോടൊപ്പം സാങ്കേതിക സംവാദങ്ങളും ഉള്‍കൊള്ളിച്ചിരിക്കുന്നു. പരിപാടികള്‍ താഴെ.

thumb|200px|Logbook of an Observer (കവർ പേജ്) by ഹിരൺ വേണുഗോപാൽ

September 29,2012 (At Auditorium)


9:30am - 10:50am

  • Talk on Contributions of Jineesh (Sebin, Naveen)
  • Talk on Contributions of Shyam K (Sooraj, PP Ramachandran)
  • Talk on SMC (Praveen A)

11.00am - 12.00am

  • Matrics,CSE Association MESCE, Inaguration Ceremony ( Hussain K H)
  • Book publishing event - പ്രശസ്ത കവി പിപി രാമചന്ദ്രന്‍ ജിനേഷിന്റെ അച്ഛനു് ഒരു പകര്‍പ്പു് കൈമാറും

12:00am - 12:45am

  • Talk on OCR (Sathyan Master)
  • Demonstration of OCR ( Naveen TS)

2:00pm - 2:30pm

  • A talk on Free software philosophy (അനീഷ് എ)

2:30pm - 3:30pm

  • Basics of shell scripting (Nakul E)

3:30pm - 4:30pm

  • Talk on Diaspora,,Champa project, etc. (Hrishikesh K.B)


1:30pm - 4:30pm ( Parallel Session At CSE Seminar Hall)

  • Workshop on OCR

5:30pm - 10:00pm( At CSE Lab)

  • Hack night - start hacking/contributing with the help of people already contributing.

September 30,2012 (At CSE Lab)

9:30am - 12:30pm

  • Introduction to Git and Github (Ershad K)

2:00pm - 4:30pm

  • A session on remote desktop ,remote logging and other network tools (Anandh Pavithran, staff of MESCE)

സ്ഥലത്തെത്താന്‍

<googlemap version="0.9" lat="10.829365" lon="76.023256" zoom="18"> </googlemap>

പ്രഖ്യാപനങ്ങളും അറിയിപ്പുകളും

പത്രക്കുറിപ്പുകള്‍

വെബ്‌സൈറ്റ് വാര്‍ത്തകള്‍

ഇവന്റ് പേജ്

ഹാഷ് ടാഗ്

പങ്കെടുക്കുന്നവര്‍

  1. റിയാസ്. ടി. കെ
  2. അനീഷ് എ.
  3. ഋഷികേശ് കെ ബി
  4. യാഹുല്‍ ഹമീദ്
  5. രാഹുല്‍. കെ. പി
  6. അനീസ് പി.
  7. മനോജ്. കെ
  8. നീനു ബാല്‍
  9. പി.പി.ഹിമ
  10. രാഹുല്‍ രാജീവ്
  11. സഹല സിദ്ദീഖ്
  12. ഷഹനാസ്. പി
  13. നിയാസ് അഹമ്മദ്‌
  14. അനി പീറ്റര്‍
  15. പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
  16. ഹിരൺ വേണുഗോപാൽ
  17. ജയ്സെന്‍ നെടുമ്പാല