Localisation Camp/1 Devagiri 27,28 Feb 2010
"കഴിഞ്ഞ ആഴ്ച എന്‍ഐടി-യില്‍ വച്ച് കണ്ടപ്പോള്‍ പ്രവീണുമായി സംസാരിച്ചിരുന്നു. ഇന്ന് ഫോണിലും സംസാരിച്ചു. നമുക്ക് 27, 28 തീയതികളില്‍ കോഴിക്കോട് വച്ച് സംഘടിപ്പിക്കുവാന്‍ സാധിക്കുമെങ്കില്‍ നല്ലതായിരിക്കും. എന്താണ് നിങ്ങളുടെ അഭിപ്രായം?" - sooraj kenoth, 2010, ഫെബ്രുവരി 12 1:07 am
"In previous years, face to face meetings played a big role in keeping our activities alive. So it would be good to have dedicated meetings on a regular basis. Plus previously we were focusing on completing translations and missed testing and quality. It is the right time to focus on quality and understand what is keeping people away from using translated interfaces and try to include their feedbacks. These meetings will also make it easy for newbies to get started. We are hoping to get more non technical people involved in this process. So spread the word and be there. Also share your ideas as to what else can we do." - Praveen A, 2010, ഫെബ്രുവരി 12 11:57 am
"പ്രവീണ്‍, സൂരജ് എന്നിവര്‍ നിര്‍ദ്ദേശിച്ച കോഴിക്കോടു് ക്യാമ്പിന്റെ വിശദാംശങ്ങളെന്താണു്? തിയ്യതി?സ്ഥലം? സമയം? പങ്കെടുക്കുന്നവര്‍?അജണ്ട?" - Santhosh Thottingal, 2010, ഫെബ്രുവരി 22 8:56 pm
"I just talked to Tomson A.J (Librarian) from St. Joseph's college, Devagiri. He told me that he can arrange room in college." - Baiju M, 2010, ഫെബ്രുവരി 23 10:42 am
"ക്യാമ്പിനു് എല്ലാ വിജയങ്ങളും നേരുന്നു." - V. Sasi Kumar, 2010, ഫെബ്രുവരി 23 4:24 pm
തിയ്യതി: 27, 28 ഫെബ്രുവരി 2010
സ്ഥലം: ദേവഗിരി കോളേജ്, കോഴിക്കോട്
thumb|300px|ദേവഗിരി കോളേജ് ([http://osm.org/go/yyKos_HW-- OpenStreetMap.org ല്‍ കാണുക])
27 ശനിയാഴ്ച
- രാവിലെ 10.00 മണി - സ്വതന്ത്ര സേഫ്റ്റ്വെയര് പരിചയപ്പെടുത്തുന്ന ചര്‍ച്ച
- രാവിലെ 11.00 മണി - മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്തുന്ന ചര്‍ച്ച
- ഉച്ചയ്ക്കു് 12.00 മണി - മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകള്‍
- ഉച്ചയ്ക്കു് ശേഷം 1.00 മണി - ഉച്ച ഭക്ഷണം
- ഉച്ചയ്ക്കു് ശേഷം 2.00 മണി - മലയാളം പരിഭാഷ ചെയ്യുവാനുള്ള ഉപകരണങ്ങളും മറ്റു് വിവരങ്ങളും
- വൈകുന്നേരം 3.00 മണി - കൂട്ടങ്ങളായി പിരിഞ്ഞു് ഇതു് വരെ ചെയ്ത പരിഭാഷകള്‍ വിലയിരുത്തല്‍
- വൈകുന്നേരം 6.00 മണി - മറ്റു് ചര്‍ച്ചകള്‍
28 ഞായറാഴ്ച
- രാവിലെ - അക്ഷരസഞ്ചയങ്ങളുടെ (ഫോണ്ടുകളുടെ) നിര്‍മ്മാണം - ഹിരണ്‍ വേണുഗോപാലന്‍
- ഉച്ചയ്ക്കു് ശേഷം - പരിഭാഷ വിലയിരുത്തല്‍
- വൈകുന്നേരം - ചര്‍ച്ച - ക്യാമ്പ് വിലയിരുത്തല്‍, ഭാവി പരിപാടികള്‍, അടുത്ത ക്യാമ്പ്
പങ്കെടുക്കുന്നവര്‍
- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
- സൂരജ് കേനോത്ത്
- ഹിരണ്‍ വേണുഗോപാലന്‍
- ബൈജു എം
- നെടുമ്പാല ജയ്സെന്‍
(നിങ്ങള്‍ പങ്കെടുക്കുന്നെങ്കില്‍ നിങ്ങളുടെ പേരും ഈ പട്ടികയില്‍ ചേര്‍ക്കുക. നിങ്ങള്‍ ഫേസ്ബുക്കില്‍ അംഗമാണെങ്കില്‍ ഇവിടെയും)