ഗ്നു.ഓര്‍ഗ് വെബ്താളുകളുടെ പ്രാദേശികവത്കരണത്തിനായുള്ള WWW-ML സംരംഭത്തിന്റെ ഏകോപനത്തിനായാണു് ഈ താള്‍. സാവന്നയിലെ www-ml എന്ന സംരംഭം വഴിയാണു് ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതു്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ നെടുന്തൂണായ ഗ്നു സംരംഭത്തിന്റെ വെബ്സൈറ്റാണു് ഗ്നു.ഓര്‍ഗ് അതുകൊണ്ടു് തന്നെ, വെബ്സൈറ്റ് പരിഭാഷ എന്നതിലുപരിയായി, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ബൃഹത്തായ ആശയം മലയാളീകരിക്കുക എന്നതാണു് ഈ സംരംഭത്തിന്റെ പ്രധാന വിഷയം. പുതുതായി തുടങ്ങുന്നവര്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയത്തിന്റെ അന്തസത്ത മനസ്സിലാക്കിയിരിക്കേണ്ടതു് അത്യാവശ്യമാണു്.
കൂടാതെ, ഈ സംരംഭത്തില്‍ പങ്കെടുക്കുന്നവരെല്ലാം [WWW-ML-STYLE] എന്ന താളില്‍ കൊടുത്തിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പിന്തുടരാനും ശ്രമിയ്ക്കണം.
സംരംഭത്തില്‍ പങ്കെടുക്കാന്‍
- താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍, നമ്മളിതുവരെ ചെയ്ത ലേഖനങ്ങളേ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളുമുണ്ടു്. പ്രത്യേകിച്ചു്, gnu.org-ല്‍ ഇതിനോടകം തന്നെ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളിലേക്കുള്ള കണ്ണികളും, ഓരൊ ലേഖനത്തിന്റെ ചര്‍ച്ചകളിലേക്കുള്ള കണ്ണികളും പട്ടികയിലുണ്ടു്. ലേഖനങ്ങള്‍ വായിച്ചു്,അതില്‍ തെറ്റുണ്ടെങ്കില്‍, ആ ലേഖനത്തിന്റെ ചര്‍ച്ചയുടെ തുടര്‍ച്ചയായി അയച്ചാല്‍ മതി.
- ഇനി ചെയ്യാനുള്ളതില്‍, പ്രധാനപ്പെട്ട ലേഖനങ്ങളുടെ പട്ടികയും താഴെ കൊടുത്തിട്ടുണ്ടു്. അതിനോടൊപ്പം തന്നെ pot ഫയലും കൊടുത്തിട്ടുണ്ടു്. ആ pot ഫയല്‍ തര്‍ജ്ജമ ചെയ്ത ശേഷം ലിസ്റ്റിലേയ്ക്കയക്കുക.
- ഇത്രയുമാകുമ്പോഴേക്കും, നിങ്ങള്‍ www-ml-ന്റെ സാവന്നയിലെ ഗ്രൂപ്പിലെ അംഗമാകും, അപ്പോള്‍ തര്‍ജ്ജമ ചെയ്ത വിവരം ലിസ്റ്റിലേക്കയക്കുന്നതു പോലെ ഗ്രൂപ്പില്‍ നേരിട്ടു് ചേര്‍ക്കാം.
- gnu.org -ല്‍ മാറ്റങ്ങള്‍ വരുമ്പോള്‍, താമസിയാതെ, നമ്മുടെ www-ml -ലില്‍ po ഫയലിലും മാറ്റം വരും അവയെല്ലാം തിരുത്തി പുതുക്കുകയും ചെയ്യണം
തെറ്റുകള്‍ അറിയിക്കുമ്പൊള്‍ po file-ല്‍ അയക്കുന്നതാണു് അഭികാമ്യം. ചെയ്തുകഴിഞ്ഞതും പരിശോധന നടത്തുന്നതുമായ po വയലുകളുടെ ശേഖരം ഇവിടെ : സാവന്നയിലെ സിവിഎസ് സോഴ്സ് ശേഖരം
കൂടുതല്‍ വിവരങ്ങള്‍ക്കു്. ഇംഗ്ലീഷിലെ മാനുവല്‍ നോക്കുക
അംഗങ്ങള്‍
നിങ്ങള്‍ ഒരു താളെങ്കിലും തര്‍ജ്ജമ ചെയ്യുകയോ പുനപരിശോധന നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പങ്കെടുത്തതിന്റെ കാലഗണനക്രമത്തില്‍ നിങ്ങളുടെ പേരു് ചേര്‍ക്കുക.
പേരു് (തര്‍ജ്ജമ ചെയ്തവ/പുനപരിശോധന ചെയ്തവ/ഏറ്റെടുത്തവ)
- Vivek Varghese Cherian (1/0/1)
- Anivar Aravind (0/3/0)
- Jaganath. G (0/1/0)
- Jinesh KJ (0/1/0)
- V.K Adarsh (1/0/0)
- Praveen A (3/1/0)
- Santhosh Thottingal (2/2/0)
- Sreejith/Seena (0/0/1)
- Sebin (0/0/1)
- Remya Thottingal (0/0/1)
- ശ്യാം (8/8/1)
- Manilal K M (1/0/0)
- Nandakumar Edamana (നന്ദകുമാര്‍) (2/1/0)
സംരംഭത്തിന്റെ പുരോഗതി
ശീര്‍ഷകം, തര്‍ജ്ജമ ചെയ്ത താളിന്റെ URL, തര്‍ജ്ജമ ചെയ്തയാളുടെ പേരു്, ഇപ്പോഴത്തെ നില, പുനഃപരിശോധന നടത്തിയവരുടെ പേരു്, മെയിലിങ് ലിസ്റ്റിലെ ചര്‍ച്ചയിലേക്കുള്ള കണ്ണി എന്നിവ കാലഗണന ക്രമത്തില്‍ ചേര്‍ക്കുക.
ശീര്‍ഷകം
|
തര്‍ജ്ജമ ചെയ്തവര്‍
|
നില
|
പുനപരിശോധന ചെയ്തവര്‍
|
ചര്‍ച്ച
|
പ്രസിദ്ധീകരിച്ച താള്‍
|
What is GNU? |
Vivek Varghese Cherian |
പൂര്‍ത്തിയാക്കി |
Anivar Aravind, Jagan Nadh G, Jinesh KJ |
ചര്‍ച്ച, 2008 Jan 7
|
The Right to Read |
V.K Adarsh & Praveen A |
പൂര്‍ത്തിയാക്കി |
- |
ചര്‍ച്ച, 2008 Jan 9
|
Why schools should exclusively use free software |
Santhosh Thottingal |
പൂര്‍ത്തിയാക്കി |
ശ്യാം |
ചര്‍ച്ച, 12:22am, 2008 Jan 14 |
വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു്
|
Selling Free Software |
Praveen A |
പൂര്‍ത്തിയാക്കി |
Santhosh Thottingal, ശ്യാം |
ചര്‍ച്ച, 9:36pm, 2008 Jan 14 |
സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന
|
Is Microsoft the Great Satan? |
Santhosh Thottingal |
പൂര്‍ത്തിയാക്കി |
Praveen A, ശ്യാം |
ചര്‍ച്ച, 2008 Jan 15 |
മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താന്‍?
|
Releasing Free Software if you work at a University |
Vivek Varghese Cherian |
ചെയ്തുകൊണ്ടിരിക്കുന്നു |
- |
ചര്‍ച്ച, 2008 Jan 16
|
Linux and the GNU Project |
Praveen A |
പൂര്‍ത്തിയാക്കി |
ശ്യാം |
ചര്‍ച്ച, 2008 Jan 19 |
ലിനക്സും ഗ്നു സംരംഭവും
|
The Free Software Definition |
Pratheesh Prakash, Praveen A |
പൂര്‍ത്തിയാക്കി |
- |
ചര്‍ച്ച, 2008 Nov 28
|
Free Software and Free Manuals |
Sebin |
ചെയ്തുകൊണ്ടിരിക്കുന്നു |
- |
ചര്‍ച്ച, 2008 Jan 31
|
Why software should not have owners |
ശ്യാം |
പൂര്‍ത്തിയാക്കി |
Santhosh Thottingal |
ചര്‍ച്ച,2008 feb 24 |
എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട
|
Overview of the GNU system |
ശ്യാം |
പൂര്‍ത്തിയാക്കി |
- |
ചര്‍ച്ച,2008 feb 24 |
ഗ്നു പ്രവര്‍ത്തക സംവിധാനം ഒറ്റനോട്ടത്തില്‍
|
Free Software is More Reliable! |
Remya Thottingal |
പൂര്‍ത്തിയാക്കി |
ശ്യാം |
ചര്‍ച്ച,2008 feb 24 |
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂടുതല്‍ വിശ്വസനീയമാണു് !
|
Overcoming Social Inertia |
Santhosh Thottingal |
പൂര്‍ത്തിയാക്കി |
ശ്യാം |
ചര്‍ച്ച,2008 April 22 |
സാമൂഹ്യ ജഡതയെ മറികടക്കല്‍
|
Free Software movement |
ശ്യാം |
പൂര്‍ത്തിയാക്കി |
- |
ചര്‍ച്ച,2008 April 28 |
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം
|
Why “Open Source” misses the point of Free Software |
ശ്യാം |
പൂര്‍ത്തിയാക്കി |
- |
ചര്‍ച്ച,2008 April 28 |
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം “ഓപ്പണ്‍ സോഴ്സ്” വിട്ടുപോകുന്നതു് എന്തുകൊണ്ടു്
|
Why Copyleft? |
ശ്യാം |
പൂര്‍ത്തിയാക്കി |
- |
ചര്‍ച്ച,2008 May 5 |
എന്തു് കൊണ്ടു് പകര്‍പ്പനുമതി?
|
Copyleft: Pragmatic Idealism |
ശ്യാം |
പൂര്‍ത്തിയാക്കി |
- |
ചര്‍ച്ച,2008 May 5 |
പകര്‍പ്പനുമതി:പ്രായോഗികമായ ആദര്‍ശവാദം
|
Avoiding Ruinous Compromises |
Santhosh Thottingal, Anivar Aravind |
പൂര്‍ത്തിയാക്കി |
ശ്യാം |
ചര്‍ച്ച, 2008 Sep 27 |
ദോഷകരമായ വിട്ടുവീഴ്ചകളെ ഒഴിവാക്കല്‍
|
Fighting Software Patents - Singly and Together |
Santhosh Thottingal |
പൂര്‍ത്തിയാക്കി |
ശ്യാം |
ചര്‍ച്ച, 2008 Sep 27 |
സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കെതിരായുള്ള പോരാട്ടം ഒറ്റയ്ക്കും കൂട്ടായും
|
15 Years of Free Software |
Manilal K M |
പൂര്‍ത്തിയാക്കി |
- |
ചര്‍ച്ച,2008 Oct 1 |
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍
|
Did You Say “Intellectual Property”? It's a Seductive Mirage |
ശ്യാം |
പൂര്‍ത്തിയാക്കി |
- |
ചര്‍ച്ച,2008 Oct 7 |
“ബൌദ്ധിക സ്വത്തവകാശം” എന്നൊ? അതൊരു വ്യാമോഹമരീചികയാണു്
|
GNU Users Who Have Never Heard of GNU |
Rakesh Peter |
പൂര്‍ത്തിയാക്കി |
- |
ചര്‍ച്ച, 2008 Oct 7 |
ഗ്നുവിനെ പറ്റി കേള്‍ക്കാത്ത ഗ്നു ഉപയോക്താക്കള്‍
|
The GNU Project |
Santhosh Thottingal, ശ്യാം |
ചെയ്തുകൊണ്ടിരിക്കുന്നു |
- |
ചര്‍ച്ച, 2008 Oct 16
|
Your Freedom Needs Free Software |
ശ്യാം |
പൂര്‍ത്തിയാക്കി |
- |
ചര്‍ച്ച,2008 Oct 27 |
നിങ്ങളുടെ സ്വാതന്ത്ര്യത്തിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആവശ്യമാണു്
|
It's not the Gates, it's the bars |
ശ്യാം |
ചെയ്തുകൊണ്ടിരിക്കുന്നു |
- |
ചര്‍ച്ച,2008 Oct 27
|
The Free Software Community After 20 Years |
Jeffrey | ജയ് ഫ്രീ |
ചെയ്തുകൊണ്ടിരിക്കുന്നു |
- |
ചര്‍ച്ച ,2008 Nov 19
|
The Danger of E-Books |
നന്ദകുമാര്‍ |
പൂര്‍ത്തിയായി |
- |
Sep 2013 |
ഇ-ബുക്കുകളിലെ അപകടം
|
ഏറ്റെടുക്കാവുന്ന പ്രധാനപ്പെട്ട ലേഖനങ്ങള്‍
non-article PO File status
PO File
|
Translators
|
/server/po
|
|
Shyam K
|
|
Shyam K
|
|
Shyam K
|
|
Shyam K
|