സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം
From SMC Wiki
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വാര്‍ഷികപൊതുപരിപാടി ഒക്ടോബര്‍ 13,14,15 കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍
പ്രചരണപരിപാടികള്‍
ഓരോ ജില്ലയിലും എഞ്ചിനീയറിങ്ങ് കോളേജുകളെ കേന്ദ്രമാക്കി മലയാളം കമ്പ്യൂട്ടിങ്ങ് പരിചയപ്പെടുത്തുന്ന ഒരു പരിപാടിയെങ്കിലും നടത്തണം. നിങ്ങള്‍ക്കു് ഈ ശ്രമത്തില്‍ സഹായിയ്ക്കാനാകുമെങ്കില്‍ താഴെ പേരു് ചേര്‍ക്കുക.
തിരുവനന്തപുരം
കൊല്ലം
പാലക്കാടു്
തൃശ്ശൂര്‍
കൂടിയാലോചനകള്‍
- തൃശ്ശൂര്‍ പിജി സെന്ററില്‍ ഓഗസ്റ്റ് 28 ബുധന്‍
- ഐആര്‍സ് വഴി ഓഗസ്റ്റ് 25 ഞായര്‍