Machine translation
From SMC Wiki
Machine language translation with apertium
കംപൂട്ടറിന്റെ സഹായത്താല്‍ ഒരു ഭാഷയിലുള്ള text ഇനെ മടൊരു ഭാഷയിലേക് പരിഭാഷപ്പെടുത്തുന്നതിനെയാണ് യാന്ത്രിക പരിഭാഷ എന്നു പറയുന്നത്. ഒരു ഭാഷയിലെ വാക്കുകള്ക് പകരം target ഭാഷയിലെ വാക്കുകള്‍ പകരം വെച്ചതു കൊണ്ടു മാത്രം പരിഭാഷ സാദ്യമല്ല , കാരണം ഓരൊ ഭാഷയ്ക്കും വിത്യസ്തമായ grammer ആണ് . യാന്ത്രിക പരിഭാഷയെ പ്രതാനമായും രണ്ടായി തിരിക്കാം
- Rule Based
- Corpus Based
വ്യാകരണ നിയമങ്ങലുടെ അടിസ്താനമാക്കി പരിഭാഷപെടുത്തുന്നതിനെയാണ് റൂള്‍ ബേസ്ഡ് എന്നു പറയുന്നത് "Rule-based machine translation is like taking a set of dictionaries and a descriptive grammar, and trying to translate from one language you don’t know into another."
ഗുണങ്ങള്‍
- പ്രവജിക്കാവുന്ന ഫലം (predictable output)
- (predictable errors)
- (incremental improvements)
- Translation errors traceable
- Terminology control easy
- No need for large quantity of existing translations