Machine translation
From SMC Wiki
Machine language translation with apertium
കംപൂട്ടറിന്റെ സഹായത്താല്‍ ഒരു ഭാഷയിലുള്ള text ഇനെ മടൊരു ഭാഷയിലേക് പരിഭാഷപ്പെടുത്തുന്നതിനെയാണ് യാന്ത്രിക പരിഭാഷ എന്നു പറയുന്നത്. ഒരു ഭാഷയിലെ വാക്കുകള്ക് പകരം target ഭാഷയിലെ വാക്കുകള്‍ പകരം വെച്ചതു കൊണ്ടു മാത്രം പരിഭാഷ സാദ്യമല്ല , കാരണം ഓരൊ ഭാഷയ്ക്കും വിത്യസ്തമായ grammer ആണ് . യാന്ത്രിക പരിഭാഷയെ പ്രതാനമായും രണ്ടായി തിരിക്കാം 1.Rule Based 2.Corpus Based