User:Shyam

From SMC Wiki
Revision as of 10:00, 1 February 2009 by Shyam (talk | contribs) (പുതിയ താള്‍: നമസ്കാരം, ഞാനിപ്പോള്‍ അവസാന വര്‍ഷ ഇലക്ട്രോണിക്സ് എഞ്ജിനിയറ...)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

നമസ്കാരം,

ഞാനിപ്പോള്‍ അവസാന വര്‍ഷ ഇലക്ട്രോണിക്സ് എഞ്ജിനിയറിങ്ങ് വിദ്യാര്‍ത്ഥിയാണു്.

ഈമാക്സിന്റെ കടുത്ത ആരാധകനാണു്.

സംസാര സാഗരത്തിലാറാടുകയാണിപ്പോഴത്തെ ലക്ഷ്യം(aims to study more in the sea of speech field:P )

എന്റെ വിശേഷങ്ങളറിയാന്‍ വെബ് ലോഗ്‌ സന്ദര്‍ശ്ശിക്കു

നന്ദി