SMC/artwork

From SMC Wiki
Revision as of 12:16, 25 November 2010 by Pravs (talk | contribs) (Reverted edits by Uvijolele (talk) to last revision by സന്തോഷ്)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

Collection of Malayalam artwork for Free Operating Systems.

സ്വതന്ത്ര പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കുള്ള മലയാളത്തിലുള്ള കലാപരമായ പ്രവൃത്തികളുടെ ഒരുക്കൂട്ടല്‍.

സ്ക്രീന്‍സേവര്‍

മെട്രിക്സ് മലയാളം ഡിജിറ്റല്‍‌ മഴ

മെട്രിക്സ് ചലച്ചിത്ര പരമ്പരകളില്‍‌ അവതരിപ്പിക്കപ്പെട്ട ഡിജിറ്റല്‍‌ മഴയുടെ മലയാള ദൃശ്യാവിഷ്കാരം.

See the screenshots at http://santhoshtr.livejournal.com/4836.html

ഈ സ്ക്രീന്സേവര് ഇന്സ്റ്റാള് ചെയ്യാന് വേണ്ടി:

Gnome 2.14 version(Debian Etch,Ubuntu 6.06) : http://download.savannah.nongnu.org/releases/smc/Screensaver/mlmatrix_2.14.1.deb

Gnome 2.18 version or later (Debian Lenny,Ubuntu 7.04,7.10) : http://download.savannah.nongnu.org/releases/smc/Screensaver/mlmatrix_2.18.1.deb

Above given versions will add the screensaver to gnome-screensaver group of screensavers. If you want to add the screensaver to xscreensaver, after installing any of the package, Add the following line to the .xscreensaver file in your home directory. Refer the glmatrix entry in that file for reference

  - GL: mlmatrix -root \n\


Other gnu/Linux distros:

Download https://savannah.nongnu.org/task/download.php?file_id=13436

Extract it, copy the mlmatrix to /usr/lib/xscreensaver, copy mlmatrix.xml to /usr/share/xscreensaver/config folder Add the following line to the .xscreensaver file in your home directory. Refer the glmatrix entry in that file for reference

 - GL: mlmatrix -root \n\

A hack done by Santhosh Thottingal on the original glmatrix screensaver.

അകത്തു കയറുന്നതിനുള്ള സ്ക്രീന്‍ (Login screen)

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് ജി.ഡി.എം ലോഗിന്‍

മറ്റൊരു ജിഡിഎം ലോഗിന്‍ More themes: http://download.savannah.gnu.org/releases/smc/artworks/gdm-themes/

To install Drag and Drop these files to System->Administration->Login window

ചിഹ്നങ്ങള്‍ (Icons )

തുടക്കത്തില്‍ മിന്നിമറയുന്ന സ്ക്രീന്‍ (Splash screen)

പശ്ചാത്തലം (Desktop Background)

സാവന്നയിലെ വിശദാംശങ്ങള്‍

"എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ"

ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.