ഫയര്‍ഫോക്സ് മലയാളം

From SMC Wiki
Revision as of 13:48, 18 November 2010 by Annapathrose (talk | contribs)

ഫയര്‍ഫോക്സ് മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര ബ്രൌസറായ ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പരിഭാഷാ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്

  1. അനി പീറ്റര്‍
  2. അനൂപന്‍
  3. ഹരി വിഷ്ണു
  4. ആഷിക് സലാഹുദ്ദീന്‍

സംരംഭത്തില്‍ പങ്കു് ചേരുവാന്‍ താല്‍പര്യമുള്ളവര്‍ ദയവായി discuss@lists.smc.org.in-ലേക്കു് മെയില്‍ അയയ്ക്കുക.

ഫയര്‍ഫോക്സ് 3.6.8 മലയാളത്തില്‍

ഫയര്‍ഫോക്സ് മലയാളം ഗ്നു സംരംഭത്തിന്റെ ഗ്നു ഐസ്ക്യാറ്റിലും ചേര്‍ത്തിരിക്കുന്നു. മലയാളം ഭാഷാ പ്ലഗിന്‍ ഇവിടെ നിന്നും എടുക്കാവുന്നതാണു്.

ഫയര്‍ഫോക്സ് 4.0 പരിഭാഷ

പരിഭാഷയുടെ വിവരങ്ങള്‍ക്കായി ഡാഷ് ബോര്‍ഡ് കാണുക. പച്ച് നിറം പരിഭാഷ പൂര്‍ണ്ണമായി എന്നു് സൂചിപ്പിയ്ക്കുന്നു.

ഫയര്‍ഫോക്സ് റിവ്യൂ വര്‍ക്ക്ഷോപ്പ്

തീയതി:

സമയം:

സ്ഥലം: #smc-discuss ചാനല്‍

പങ്കെടുക്കുന്നവര്‍:

നിര്‍ദ്ദേശങ്ങള്‍: