Autocorrect-database

From SMC Wiki
Revision as of 23:13, 4 October 2010 by Aneeshnl (talk | contribs) (→‎മ)

പദസമാഹരണം

തെറ്റായവാക്ക് - ശരിയായവാക്ക്

എന്ന രീതിയില്‍ ആണ് പദസമാഹരണം നടത്തേണ്ടത്. ഉദാഹരണം :

ശേഘരം - ശേഖരം

ശ്രോതസ്സ് - സ്രോതസ്സ്

സുഹ്രുത്ത് - സുഹൃത്ത്

അങ്ങിനെ - അങ്ങനെ

അങ്ങെനെ - അങ്ങനെ

അടിമത്വ - അടിമത്ത

അടിയന്തിര - അടിയന്തര

അണ്ഠകടാഹ - അണ്ഡകടാഹ

അധ: പതന - അധഃപതന

അധ:കൃത - അധഃകൃത

അധ:പതന - അധഃപതന

അധകൃത - അധഃകൃത

അധക്കൃത - അധഃകൃത

അധപതന - അധഃപതന

അധപ്പതന - അധഃപതന

അധവാ - അഥവാ

അധ്യയന - അദ്ധ്യയന

അധ്യാപക - അദ്ധ്യാപക

അധ്യാപിക - അദ്ധ്യാപിക

അനന്തിര - അനന്തര

അനന്തിരാ - അനന്തരാ

അനാശ്ചാദന - അനാച്ഛാദന

അനുഗ്രഹീത - അനുഗൃഹീത

അനുവധിക്ക - അനുവദിക്ക

അന്തകരണ - അന്തഃകരണ

അന്തക്കരണ - അന്തഃകരണ

അന്തപുര - അന്തഃപുര

അന്തപ്പുര - അന്തഃപുര

അന്തസത്ത - അന്തഃസത്ത

അഭ്യസ്ഥ - അഭ്യസ്ത

അര്‍ഥ - അര്‍ത്ഥ

അര്‍ഥ - അര്‍ത്ഥ

അല്ലങ്കി - അല്ലെങ്കി

അശ്ശേഷ - അശേഷ

അസന്നിഗ്ദ്ധ - അസന്ദിഗ്ദ്ധ

അസ്തമന - അസ്തമയ

അസ്ഥപ്രജ്ഞ - അസ്തപ്രജ്ഞ

അസ്സഹനീയ - അസഹനീയ

അച൯ - അച്ഛ൯

അഭയാ൪ഥി,അഭയാ൪തി,അബയാ൪തി,അബയാ൪ഥി,അബയാ൪ത്ഥി - അഭയാ൪ത്ഥി

അഥിതി,അദിതി,അധിതി - അതിഥി

അബയം -അഭയം

ഇച്ച ,ഇഛ - ഇച്ഛ

ആനന്തം - ആനന്ദം

അനന്ദം - അനന്തം

ആഗാദം,ആഖാതം,ആഗാധം - ആഘാതം

അഘാതം,അഗാതം,അഘാധം - അഗാധം

അങ്കുലീയം - അംഗുലീയം

ആടംബരം,ആടംഭരം - ആഡംഭരം - ആഡംബരം

ആമുഗം,ആമുഘം - ആമുഖം

അധി൪ത്തി,അതി൪ഥി,അഥി൪ത്തി,അതി൪തി,അഥി൪ഥി - അതി൪ത്തി

അഥിപ൯,അദിപ൯ - അധിപ൯

ഔധാര്യം,ഔഥാര്യം -ഔദാര്യം

ഔഷദം,ഔഷഥം - ഔഷധം

അംഭരം - അംബരം

അങ്കപങ്കം,അംഘഭംഗം,അംഘബംഗം,അംഘബംഖം - അംഗഭംഗം

അങ്കുഷ്ടം,അംഗുശ്ടം,അംഗുശ്ട്ടം - അംഗുഷ്ടം

അംഗീകൃധം,അംഗീകൃദം, അങ്കീകൃതം -അംഗീകൃതം

അഞ്ചനം,അംജനം - അഞ്ജനം

അഞ്ജാം - അഞ്ചാം

അങ്കത്വം - അംഗത്വം

അങ്കബലം - അംഗബലം

അകല്‍ച - അകല്‍ച്ച

അഘില - അഖില

അഗദി,അഗധി - അഗതി

അഗ്നിഭാധ - അഗ്നിബാധ

അംഗണം - അങ്കണം

അംഗവീര൯ - അങ്കവീരന്‍

അദീനത,അഥീനത,അധീനധ - അധീനത

ആഷാടം,ആഷാഠം - ആഷാഢം

അഷ്ഠമി - അഷ്ടമി

ആധിത്യ൯ - ആദിത്യ൯

അപൂ൪വം - അപൂര്‍വ്വം

അത്ത്യുജ്ജലം,അത്യുജ്ജലം - അത്യുജ്ജ്വലം

അദരം,അഥരം - അധരം

അ൪ത്തം,അ൪ഥം - അ൪ത്ഥം

അധ്യാത്മികം - അദ്ധ്യാത്മികം

അയോധ്യ - അയോദ്ധ്യ

അദ്ധ്യായം - അധ്യായം

അനദികൃതം - അനധികൃതം

അനാധ,അനാദ - അനാഥ

അരവിന്തം - അരവിന്ദം

ആധ്യന്തം - ആത്യന്തം

അന൪ഗം,അന൪ഖം - അന൪ഘം

അന്തപുരം - അന്തഃപുരം

അദ്ധ്യാപക൯ - അധ്യാപക൯

അവലംഭം - അവലംബം

അദ്ധ്യയനം - അധ്യയനം

അശ്വാരൂട൯ - അശ്വാരൂഢ൯

ഉജാരണം - ഉചാരണം

ഉജിതം,ഉചിദം,ഉചിഥം - ഉചിതം

ഉച്ചബാഷിണി,ഉച്ചഭാഷ്ണി - ഉച്ചഭാഷിണി

ഉച്ചിഷ്ഠം - ഉച്ഛിഷ്ഠം

ഉജ്വലം - ഉജ്ജ്വലം

ഉടമസ്ത൯ - ഉടമസ്ഥ൯

ഉടംപടി,ഉടമ്ബടി,ഉടമ്ഭടി - ഉടമ്പടി

ഉണ്ണികഥകള്‍ ,ഉണ്ണിക്കധകള്‍ - ഉണ്ണിക്കഥകള്‍

ഉത്കണ്ട,ഉല്കണ്ഠ - ഉത്കണ്ഠ

ആദിക്യം - ആധിക്യം

ആക്രിതി - ആകൃതി

ആജാനബാഹു - ആജാനുബാഹു

ആഢംബര - ആഡംബര

ആപത്ശങ്ക - ആപച്ഛങ്ക

ആസ്വാദ്യകര - ആസ്വാദ്യ

ഇങ്ങിനെ - ഇങ്ങനെ

ഇങ്ങെനെ - ഇങ്ങനെ

ഇല്ലങ്കി - ഇല്ലെങ്കി

ഉച്ഛാരണ - ഉച്ചാരണ

ഉഛാരണ - ഉച്ചാരണ

ഉഛ്വാസ - ഉച്ഛ്വാസ

ഉജ്വല - ഉജ്ജ്വല

ഉത്ഗ്രഥന - ഉദ്ഗ്രഥന

ഉത്ഘാടന - ഉദ്ഘാടന

ഉത്ഘോഷിക്ക - ഉദ്ഘോഷിക്ക

ഉത്തരവാധ - ഉത്തരവാദ

ഉത്ബോധന - ഉദ്ബോധന

ഉല്‍ഘാടന - ഉദ്ഘാടന

ഉല്‍ഘാടന - ഉദ്ഘാടന

ഉള്‍പ്പട - ഉള്‍പ്പെട

ഉള്‍പ്പട - ഉള്‍പ്പെട

ഊര്‍ജത് - ഊര്‍ജ്ജത്

ഊര്‍ജത് - ഊര്‍ജ്ജത്

ഊര്‍ജമാ - ഊര്‍ജ്ജമാ

ഊര്‍ജമാ - ഊര്‍ജ്ജമാ

ഊര്‍ജം - ഊര്‍ജ്ജം

ഊര്‍ജി - ഊര്‍ജ്ജി

ഊര്‍ജി - ഊര്‍ജ്ജി

ഊര്‍ജോ - ഊര്‍ജ്ജോ

ഊര്‍ജോ - ഊര്‍ജ്ജോ

ഊര്‍ജ്ജ്വസ്സ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്ജ്വസ്സ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്സ്വ - ഊര്‍ജ്ജസ്വ

ഊര്‍ജ്വസ്സ്വ - ഊര്‍ജ്ജസ്വ

എങ്ങിനെ - എങ്ങനെ

എങ്ങെനെ - എങ്ങനെ

ഐശ്ചിക - ഐച്ഛിക

കര്‍ശ്ശന - കര്‍ശന

കുടിശിക - കുടിശ്ശിക

കല്മുന - കന്മുന

കളബം - കളഭം

കടിനം - കഠിനം

കടംകഥ - കടങ്കഥ

കടചില്‍ - കടച്ചില്‍

കണ്ഡകാവ്യം - ഖണ്ഡകാവ്യം

കാനായ - ക്നാനായ

കഥനകഥ - കദനകഥ

കതന - കതിന

കദിന - കതിന

കദംമ്പം - കദംബം

കബന്ദം - കബന്ധം

ഗരുഢ - ഗരുഡ

ഗരം - ഖരം

ഗന്ദം - ഗന്ധം

ഗാന്തര്‍വം - ഗാന്ധര്‍വം

ഗാന്ദര്‍വം - ഗാന്ധര്‍വം

=

ചിലവാ - ചെലവാ

ചിലവു - ചെലവു

ചിലവ് - ചെലവ്

ചെതല്‍ - ചിതല്‍

ചാമ്പയ്ങ്ങ - ചാമ്പയ്ക

ചതുരസ്രം - ചതുരശ്രം

ചുകപ്പു - ചുവപ്പ്

ചട്ട്ണി - ചട്ണി

ജാന്‍സിറാണി - ഝാന്‍സിറാണി

തത്വ - തത്ത്വ

തിരയുക - തെരയുക

തീഷ്ണ - തീക്ഷ്ണ

തൃകോണ - ത്രികോണ

ത്രിതീയ - തൃതീയ

ത്രിശ്ശൂര്‍ - തൃശ്ശൂര്‍

തൊളസി - തുളസി

തുലസി - തുളസി

തൂവല് - തൂവല്‍

ത്രിപ്രയാര്‍ - തൃപ്രയാര്‍

തീപ്പട്ടി - തീപ്പെട്ടി

തഗര്‍ക്കല്‍ - തകര്‍ക്കല്‍

തഗര്‍ക്കുന്ന - തകര്‍ക്കുന്ന

തഗര്‍ച്ച - തകര്‍ച്ച

തക്രിതിയായ് - തകൃതിയായ്

തങ്കക്കൊടം - തങ്കക്കുടം

തങ്കവാദില്‍ - തങ്കവാതില്‍

തച്ഛന്‍ - തച്ചന്‍

തഡയണം - തടയണം

തഡയല്‍ - തടയല്‍

തഡയുക - തടയുക

തടാഗം - തടാകം

തണല്‍മ്മരം - തണല്‍മരം

തല്‍കാലം - തത്കാലം

തത്വമസി - തത്ത്വമസി

തത്വപടനം - തത്വപഠനം

തത്വാര്‍ത്ത - തത്വാര്‍ത്ഥ

തല്‍സമയം - തത്സമയം

തഥനുസൃതമായ - തദനുസൃതമായ

തനദായ - തനതായ

തന്ത്രപ്രദാനം - തന്ത്രപ്രധാനം

തന്ത്രപ്രഥാനം - തന്ത്രപ്രധാനം

തപസി - തപസ്വി

തബസ്വി - തപസ്വി

തപസ്വിനായ് - തപസ്സിനായി

തബസ്സ് - തപസ്സ്

തബാല്‍ - തപാല്‍

തബിയ്ക്കുന്നു - തപിയ്ക്കുന്നു

തബൊവനം - തപോവനം

തഭല - തബല

തമോഖര്‍ത്തം - തമോഗര്‍ത്തം

തംബുരാട്ടി - തമ്പുരാട്ടി

തംബുരാന്‍ - തമ്പുരാന്‍

തരംഖം - തരംഗം

തരംഘം - തരംഗം

തരഘിണി - തരംഗിണി

തരംഖിണി - തരംഗിണി

തരിശുബൂമി - തരിശുഭൂമി

തരുണപധവി - തരുണപദവി

തരുണപഥവി - തരുണപദവി

തറവാഡി - തറവാടി

തലമുഡി - തലമുടി

തലവേധന - തലവേദന

തലവേഥന - തലവേദന

തലസ്താനം - തലസ്ഥാനം

തീര്‍ത്തം - തീര്‍ത്ഥം

തീര്‍ത്തങ്ങള്‍ - തീര്‍ത്ഥങ്ങള്‍

തീവണ്ടിപ്പാഥ - തീവണ്ടിപ്പാത

തീവ്രവാഥം - തീവ്രവാദം

തീവ്രവാധം - തീവ്രവാദം

തീവ്രവാതം - തീവ്രവാദം

തുച്ചം - തുച്ഛം

തുഡക്കം - തുടക്കം

തുഡരും - തുടരും

തുടര്‍ക്കത - തുടര്‍ക്കഥ

തുടര്‍ക്കദ - തുടര്‍ക്കഥ

തുംബ - തുമ്പ

തുരംഗം - തുരങ്കം

തുരംഘം - തുരങ്കം

തുര്‍ക്കിബാഷ - തുര്‍ക്കിഭാഷ

തുറമുകം - തുറമുഖം

തുറമുഗം - തുറമുഖം

തുറമുഘം - തുറമുഖം

തുലനാവസ്ത - തുലനാവസ്ഥ

തുലാബാരം - തുലാഭാരം

തുല്യദുക്കിതര്‍ - തുല്യദുഃഖിതര്‍

തുല്യദുഖിതര്‍ - തുല്യദുഃഖിതര്‍

തുല്യപംഗാളികള്‍ - തുല്യപങ്കാളികള്‍

തുല്യപ്രാദാന്യം - തുല്യപ്രാധാന്യം

തുല്യപ്രാഥാന്യം - തുല്യപ്രാധാന്യം

തുലസീ - തുളസീ

തൊളസിക്കതിര്‍ - തുളസിക്കതിര്‍

തുലസിക്കതിര്‍ - തുളസിക്കതിര്‍

തുലസീതളങ്ങള്‍ - തുളസീദളങ്ങള്‍

തുലസീഗ്രന്ഥാലയം - തുളസീഗ്രന്ഥാലയം

തുളസീധാമം - തുളസീദാമം

തുലസീദാസചരിത്രം - തുളസീദാസചരിത്രം

ദു:ഖത്ത - ദുഃഖത്ത

ദു:ഖമ - ദുഃഖമ

ദു:ഖം - ദുഃഖം

ദുഖത്ത - ദുഃഖത്ത

ദുഖമ - ദുഃഖമ

ദുഖം - ദുഃഖം

ദുഖം - ദുഃഖം

ദുശീല - ദുശ്ശീല

ദൈവീക - ദൈവിക

നവോഥാന - നവോത്ഥാന

നവോദ്ഥാന - നവോത്ഥാന

നവോദ്ധാന - നവോത്ഥാന

നവോധാന - നവോത്ഥാന

നിഖണ്ടു - നിഘണ്ടു

നിഖണ്ഡു - നിഘണ്ടു

നിഘണ്ഡു - നിഘണ്ടു

നിരസ്സിക്കു - നിരസിക്കു

നിര്‍മല - നിര്‍മ്മല

നിര്‍മാണ - നിര്‍മ്മാണ

നിര്‍മിക് - നിര്‍മ്മിക്

നിശബ്ദ - നിശ്ശബ്ദ

നിശേഷ - നിശ്ശേഷ

നിസംശയ - നിസ്സംശയ

നിസാരത - നിസ്സാരത

നിസാരമാ - നിസ്സാരമാ

നിസാരം - നിസ്സാരം

നിസ്വാര്‍ത്ഥ - നിസ്സ്വാര്‍ത്ഥ

നിസ്വാര്‍ത്ഥ - നിസ്സ്വാര്‍ത്ഥ

നീരാഞ്ജന - നീരാജന

പങ്കാളിത്വ - പങ്കാളിത്ത

പതവി - പദവി

പതിവൃത - പതിവ്രത

പരിണിത - പരിണത

പരിത്യാകം - പരിത്യാഗം

പാക്കിസ്താ - പാകിസ്താ

പാക്കിസ്ഥാ - പാകിസ്താ

പാദസ്വര - പാദസര

പീഢന - പീഡന

പൂര്‍വീക - പൂര്‍വിക

പെട്ടന്ന - പെട്ടെന്ന

പ്രഗത്ഭ - പ്രഗല്ഭ

പ്രഥാന - പ്രധാന

പ്രദക്ഷണ - പ്രദക്ഷിണ

പ്രദിക്ഷണ - പ്രദക്ഷിണ

പ്രദിക്ഷിണ - പ്രദക്ഷിണ

പ്രബന്തം - പ്രബന്ധം

പ്രവര്‍ത്തി - പ്രവൃത്തി

പ്രവര്‍ത്തിയ - പ്രവൃത്തിയ

പ്രവര്‍ത്തിയല - പ്രവൃത്തിയല

പ്രവര്‍ത്തിയി - പ്രവൃത്തിയി

പ്രവര്‍ത്തിയു - പ്രവൃത്തിയു

പ്രവര്‍ത്തിയെ - പ്രവൃത്തിയെ

പ്രവര്‍ത്തിയേ - പ്രവൃത്തിയേ

പ്രവൃത്തന - പ്രവര്‍ത്തന

പ്രവൃത്തിക്ക - പ്രവര്‍ത്തിക്ക

പ്രസ്ഥാവന - പ്രസ്താവന

പ്രാഗത്ഭ്യ - പ്രാഗല്ഭ്യ

പലിസ - പലിശ

പൈശ - പൈസ

പധവി - പദവി

പതവി - പദവി

പഞ്ജായത്ത് - പഞ്ചായത്ത്

പറച്ചില് - സംസാരം

പകരപ്പ് - പകപ്പ്

പകരമയും - പകരമായും

പകര്‍ച്ചവ്യാധികളെക്കുറിച്ചു - പകര്‍ച്ചവ്യാധികളെക്കുറിച്ച്

പംബരം - പമ്പരം

പകലി - പകല്‍

പകലുകള് - പകലുകള്‍

പാവയ്ക്ക - പാവക്ക

പക്രിയ - പ്രക്രിയ

പക്ഷത്താണെന്നു - പക്ഷത്താണെന്ന്

പങ്കുവയ്കുക - പങ്കുവെക്കുക

പേരയ്ക്ക - പേരക്ക

പഞ്ചാര - പഞ്ചസാര

പരമാവദി - പരമാവധി

മതുരം - മധുരം

മദുരം - മധുരം

മയ്ലാഞ്ചി - മൈലാഞ്ചി

മൈലാജി - മൈലാഞ്ചി

മന്ധാരം - മന്ദാരം

മന്താരം - മന്ദാരം

മന്തിരം - മന്ദിരം

മന്ധിരം - മന്ദിരം

മാദുരി - മാധുരി

മാതുരി - മാധുരി

മണ്ഡന്‍ - മണ്ടന്‍

മാദൃഭാഷ - മാതൃഭാഷ

മാതൃബാഷ - മാതൃഭാഷ

മിഠിപ്പ് - മിടിപ്പ്

മിഡിപ്പ് - മിടിപ്പ്

മിഢിപ്പ് - മിടിപ്പ്

പാംബ് - പാമ്പ്

പടനം - പഠനം

പഡനം - പഠനം

പഢനം - പഠനം

മികച - മികച്ച

പരിജ - പരിച

പരൂക്ഷ - പരീക്ഷ

പരിജയം - പരിചയം

മാധുലന്‍ - മാതുലന്‍

മാദുലന്‍ - മാതുലന്‍

മാഥുലന്‍ - മാതുലന്‍

ബേങ്ക് - ബാങ്ക്

ബേഗ് - ബാഗ്

പച്ചൈക്കിളി - പച്ചക്കിളി

ഭാരഥം - ഭാരതം

ഭാരധം - ഭാരതം

ബയം - ഭയം

പാക്കറ്റ് - പായ്ക്കറ്റ്

മകാള് - മകള്‍


മോള് - മകള്‍

മോന്‍ - മകന്‍

പട്ടാളക്യാംബ് - പട്ടാളക്യാമ്പ്

പട്ടാളക്യാംബില്‍ - പട്ടാളക്യാമ്പില്‍

പാരിചാതം - പാരിജാതം

പീഠനം - പീഡനം

പീടനം - പീഡനം

പീഢനം - പീഡനം

ബൂതം - ഭൂതം

മാതൃഭൂമി - മാതൃബൂമി

ഫൂതം - ഭൂതം

ഫൂമി - ഭൂമി

മഗരം - മകരം

ബാരതം - ഭാരതം

പണ്ഡാരം - പണ്ടാരം

പണ്ഠാരം - പണ്ടാരം

ഭണ്ടാരം - ഭണ്ഡാരം

ഭണ്ഠാരം - ഭണ്ഡാരം

പണ്ഡം - പണ്ടം

പണ്ഠം - പണ്ടം

ഫാവി - ഭാവി

മയൂഗം - മയൂഖം

മയൂകം - മയൂഖം

മയൂഘം - മയൂഖം

മേഗം - മേഘം

മേഢം - മേടം

ബാഗ്യം - ഭാഗ്യം

ഭാക്യം - ഭാഗ്യം

ഭാഹ്യം - ബാഹ്യം

പരവധാനി - പരവതാനി

പരവദാനി - പരവതാനി

പരിമിധം - പരിമിതം

പരിമിദം - പരിമിതം

പ്രക്രിതി - പ്രകൃതി

പ്രകൃദി - പ്രകൃതി

പ്രകൃധി - പ്രകൃതി

ഫലിദം - ഫലിതം

ഫലിധം - ഫലിതം

ബാധ്യത - ബാദ്ധ്യത

ബ്രഹ്മാണ്ഠ - ബ്രഹ്മാണ്ഡ

ഭഗവത്ഗീത - ഭഗവദ്ഗീത

ഭീഭത്സ - ബീഭത്സ

ഭൗതീക - ഭൗതിക

ഭ്രത്യ - ഭൃത്യ

മടയത്വ - മടയത്ത

മഠയ - മടയ

മഠയത്വ - മടയത്ത

മന: പൂ - മനഃപൂ

മന:പൂ - മനഃപൂ

മനപ്പൂര്‍വ - മനഃപൂര്‍വ

മനപ്പൂര്‍വ്വ - മനഃപൂര്‍വ

മനസാക്ഷി - മനസ്സാക്ഷി

മനസി - മനസ്സി

മനസ്ഥാപ - മനസ്താപ

മനസ്സാ - മനസാ

മനുഷ്യത്ത്വ - മനുഷ്യത്വ

മഹത്ചരിത - മഹച്ചരിത

മഹത്വ - മഹത്ത്വ

മഹശ്ചരിത - മഹച്ചരിത

മാര്‍ഗത്ത - മാര്‍ഗ്ഗത്ത

മാര്‍ഗമ - മാര്‍ഗ്ഗമ

മാര്‍ഗം - മാര്‍ഗ്ഗം

മാര്‍ജന - മാര്‍ജ്ജന

മാര്‍ജാര - മാര്‍ജ്ജാര

മാര്‍ജാര - മാര്‍ജ്ജാര

മുഖാന്തിര - മുഖാന്തര

മുഗ്ദ്ധകണ്ഠ - മുക്തകണ്ഠ

മുതലാളിത്വ - മുതലാളിത്ത

മേഖ - മേഘ

മേഘല - മേഖല

മൗലീക - മൗലിക

മാധുലന്‍ - മാതുലന്‍

മാദുലന്‍ - മാതുലന്‍

മാഥുലന്‍ - മാതുലന്‍

മകാള് - മകള്‍

മോള് - മകള്‍

മോന്‍ - മകന്‍

മാതൃബൂമി - മാതൃഭൂമി

മഗരം - മകരം

മയൂഗം - മയൂഖം

മയൂകം - മയൂഖം

മയൂഘം - മയൂഖം

മേഗം - മേഘം

മേഢം - മേടം

യശശരീര - യശഃശരീര

യാദൃശ്ചിക - യാദൃച്ഛിക

യോചിക്കുക - യോജിക്കുക

യുവത്തം - യുവത്വം

യജ്ഞ്നം - യജ്ഞം

യന്ദ്രം - യന്ത്രം

യൌവ്വനം - യൌവനം

യുദ്ദം - യുദ്ധം

യുവയോകം - യുവയോഗം

യാജകന്‍ - യാചകന്‍

യെമൂന - യമുന

രാഞ്ജി - രാജ്ഞി

രുഗ്മിണി - രുക്മിണി

രോഗഗ്രസ്ഥ - രോഗഗ്രസ്ത

രോഗഗ്രസ്ഥ - രോഗഗ്രസ്ത

രംഘപൂജ, രങ്കപൂജ – രംഗപൂജ

രോകം - രോഗം

രങ്കം - രംഗം

ലൈംഗീക - ലൈംഗിക

ലൗകീക - ലൗകിക

വര്‍ജന - വര്‍ജ്ജന

വര്‍ജിക്ക - വര്‍ജ്ജിക്ക

വര്‍ജിക്ക - വര്‍ജ്ജിക്ക

വര്‍ജ്യം - വര്‍ജ്ജ്യം

വര്‍ധനയ - വര്‍ദ്ധനയ

വര്‍ധനവ - വര്‍ദ്ധനവ

വര്‍ധി - വര്‍ദ്ധി

വലുപ്പ - വലിപ്പ

വാത്മീകി - വാല്മീകി

വാര്‍ഷീക - വാര്‍ഷിക

വാല്‍മീകി - വാല്മീകി

വാസ്ഥവ - വാസ്തവ

വിജ്രംഭ - വിജൃംഭ

വിഡ്ഡി - വിഡ്ഢി

വിഡ്ഡിത്വ - വിഡ്ഢിത്ത

വിഡ്ഢിത്വ - വിഡ്ഢിത്ത

വിത്യസ്ത - വ്യത്യസ്ത

വിത്യസ്ഥ - വ്യത്യസ്ത

വിത്യാസ - വ്യത്യാസ

വിദഗ്ധ - വിദഗ്ദ്ധ

വിദ്യാര്‍ഥി - വിദ്യാര്‍ത്ഥി

വിദ്യാര്‍ഥി - വിദ്യാര്‍ത്ഥി

വിദ്യുത്ശക്തി - വിദ്യുച്ഛക്തി

വിമ്മിഷ്ട - വിമ്മിട്ട

വിമ്മിഷ്ഠ - വിമ്മിട്ട

വിരുധ - വിരുദ്ധ

വില്പത്തി - വ്യുല്‍പത്തി

വിശ്വസ്ഥ - വിശ്വസ്ത

വൃത - വ്രത

വൃതമെ - വ്രതമെ

വൃതം - വ്രതം

വൃതശു - വ്രതശു

വൃതാനു - വ്രതാനു

വൈദഗ്ധ്യ - വൈദഗ്ദ്ധ്യ

വൈരുധ്യ - വൈരുദ്ധ്യ

വ്യജ്ഞന - വ്യഞ്ജന

വ്യത്യസ്ഥ - വ്യത്യസ്ത

വ്യാഖരണം - വ്യാകരണം

വങ്കം -വംഗം

വംസം -വംശം

വംഷജ -വംശജ

വംശസ്തം - വംശസ്ഥം

വംശാതിയേ -വംശാധിയേ

വകഭേതങ്ങളുണ്ട് -വകഭേദങ്ങളുണ്ട്

വകഭേതങ്ങള്‍ -വകഭേദങ്ങള്‍

വഗാരം -വകാരം

വകുപ്പുമേതാവികള്‍ -വകുപ്പുമേധാവികള്‍

വെയ്യ്ക്കാം -വക്കാം

വെക്കുനത്‌ - വക്കുനതു

വക്ത്താക്കളായി -വക്താക്കളായി

വക്ത്താവായി -വക്താവായി

വക്ത്താവ് -വക്താവ്

വക്ക്ത്തിയും -വക്തിയും

വക്രരേക -വക്രരേഖ

വക്രോത്തി -വക്രോക്തി

വഷസ്സ് - വക്ഷസ്സ്

വംഗത്തം -വങ്കത്തം

വജനം -വചനം

വചനപ്രസാതം -വചനപ്രസാദം

വചനരേകയില്‍ -വചനരേഖയില്‍

വചനശുശ്സ്സുഷാസഹായി -വചനശുശ്രൂഷാസഹായി

വചനസുത -വചനസുധ

വജസ്സുകള്‍ -വചസ്സുകള്‍

വജൊത്തരങ്ങള്‍ -വചോത്തരങ്ങള്‍

വെച്ച -വച്ച

വെച്ചതാണ് -വച്ചതാണ്

വെച്ചതായി - വച്ചതായി

വെച്ചശേഷം -വച്ചശേഷം

വെച്ചുള്ള - വച്ചുള്ള

വെച്ചോ -വച്ചോ

വജ്രലേക - വജ്രലേഖ

ശര്‍ദ്ദി - ഛര്‍ദ്ദി

ശേഘരം - ശേഖരം

ശ്രോതസാ - സ്രോതസ്സാ

ശ്രോതസി - സ്രോതസ്സി

ശ്രോതസു - സ്രോതസ്സു

ശ്രോതസ് - സ്രോതസ്സ്

ശ്രോതസ്സി - സ്രോതസ്സി

ശ്രോതസ്സ് - സ്രോതസ്സ്

ശ്രോതസ്സ് - സ്രോതസ്സ്

ശ്രദ്ദ - ശ്രദ്ധ

സന്തുഷ്ഠ - സന്തുഷ്ട

സമത്ത്വ - സമത്വ

സമൃഥി - സമൃദ്ധി

സംഭോധന - സംബോധന

സാദൃശ്യത്ത - സാദൃശ്യത്ത

സാമ്രാട്ട - സമ്രാട്ട

സുഹ്രുത്ത് - സുഹൃത്ത്

സൂഷ്മ - സൂക്ഷ്മ

സൃഷ്ടാ - സ്രഷ്ടാ

സൈനീക - സൈനിക

സ്തിതി - സ്ഥിതി

സ്ത്രീത്ത്വ - സ്ത്രീത്വ

സ്ത്രോത്ര - സ്തോത്ര

സ്പുടത - സ്ഫുടത

സ്പുടപ - സ്ഫുടപ

സ്പുടം - സ്ഫുടം

സ്പുട്നിക - സ്പുട്നിക

സ്രഷ്ടി - സൃഷ്ടി

സ്രോതസാ - സ്രോതസ്സാ

സ്രോതസി - സ്രോതസ്സി

സ്രോതസു - സ്രോതസ്സു

സ്രോതസ് - സ്രോതസ്സ്

സ്വതസിദ - സ്വതസ്സിദ

സ്വാദിഷ്ട - സ്വാദിഷ്ഠ

സ്വാന്തന - സാന്ത്വന

സ്വാന്ത്വന - സാന്ത്വന

സ്വൈര്യ - സ്വൈര

സമുദ്രമദനം - സമുദ്രമഥനം

സമൂസ - സമോസ

സംബത്ത് ,സബ്ബത്ത്- സമ്പത്ത്

സര്‍വത്ത് - സര്‍ബത്ത്

സ്താനത്യാഗം - സ്ഥാനത്യാഗം

സഹികൂക - സഹിക്കുക

സംഭന്ധിക്കുക - സംബന്ധിക്കുക

സ്വമേദയാ,സ്വമേഥയാ - സ്വമേധയാ

സമൃദ്ദി,സമ്രിദ്ധി - സമൃദ്ധി

സമ്മദിക്കുക,സമ്മധിക്കുക,സമതിക്കുക - സമ്മതിക്കുക

സ്വീകരികുക - സ്വീകരിക്കുക

സംഗ്രമം - സംക്രമം

ശംക്രാന്തി- സംക്രാന്തി

സംഷിപ്ത - സംക്ഷിപ്ത

സംഷിപ്തചരിത്രം - സംക്ഷിപ്തചരിത്രം

സംഷിപ്തജനനചരിത്രം - സംക്ഷിപ്തജനനചരിത്രം

സംഷിപ്തജീവചരിത്രം - സംക്ഷിപ്തജീവചരിത്രം

സംക്ഷിപ്തചരിത്രവും - സംക്ഷിപ്തചരിത്രവും

സംഷപവും - സംക്ഷപവും

സംഷിപ്തപട്ടികയും - സംക്ഷിപ്തപട്ടികയും

സംഷിപ്തപഠനം - സംക്ഷിപ്തപഠനം

സംഷിപ്തപതിപ്പാണ് - സംക്ഷിപ്തപതിപ്പാണ്

സംഷിപ്തപതിപ്പിന്റെ - സംക്ഷിപ്തപതിപ്പിന്റെ

സംഷിപ്തപതിപ്പ് - സംക്ഷിപ്തപതിപ്പ്

സംഷിപ്തപതിപ്പ് - സംക്ഷിപ്തപ്പതിപ്പ്

സംഷിപ്തഭാരതം - സംക്ഷിപ്തഭാരതം

സംഷിപ്തമായി - സംക്ഷിപ്തമായി

സംഷിപ്തമായിപ്രതിപാദിക്കുന്നു - സംക്ഷിപ്തമായിപ്രതിപാദിക്കുന്നു

സംഷിപ്തമായിരുന്നു - സംക്ഷിപ്തമായിരുന്നു

സംഷിപ്തമായ് - സംക്ഷിപ്തമായ്

സംഷിപ്തരാമായണം - സംക്ഷിപ്തരാമായണം

സംഷിപ്തരൂപം - സംക്ഷിപ്തരൂപം

സംക്ഷിപ്തരൂപത്തില്‍വിവര്‍ത്തനം - സംഷിപ്തരൂപത്തില്‍വിവര്‍ത്തനം

സംഷിപ്തരൂപമൂലം - സംക്ഷിപ്തരൂപമൂലം

സംഷിപ്തരേഖ - സംക്ഷിപ്തരേഖ

സംഷിപ്തവിവരണം - സംക്ഷിപ്തവിവരണം

സംഷിപ്തവിവരണത്തോടുകൂടി - സംക്ഷിപ്തവിവരണത്തോടുകൂടി

സംഷിപ്തശബ്ദകോഷ് - സംക്ഷിപ്തശബ്ദകോഷ്

സംക്ഷിപ്തസഹകരണ - സംഷിപ്തസഹകരണ

സങ്കടിപ്പികാന്‍ - സംഘടിപ്പിക്കാന്‍

സങ്കടിപ്പിക്കു - സംഘടിപ്പിക്കു

സങ്കടിപ്പിക്കുക - സംഘടിപ്പിക്കുക

സാദാരണക്കാരില്‍ - സാധാരണക്കാരില്‍

സാദാരണ - സാധാരണ

സാദാരണക്കാര്‍ - സാധാരണക്കാര്‍

സ്വതന്ത്രസോഫ്റ്റ്വെയര്‍ - സ്വതന്ത്ര സോഫ്റ്റ്‌വെയര്‍

സോഫ്റ്റ്വെയര്‍ - സോഫ്റ്റ്‌വെയര്‍

ഹാര്‍ദ്ദവമാ - ഹാര്‍ദ്ദമാ

ഹൃസ്വ - ഹ്രസ്വ

ഹ൪താല്‍ - ഹര്‍ത്താല്‍

ഹര്‍മ്യം - ഹര്‍മ്മ്യം

ഹൃസ്വം - ഹ്രസ്വം

പദസമ്പാദകര്‍

മനോജ്‌ .കെ

പ്രവീണ്‍.പി]

സന്തോഷ് തോട്ടിങ്ങല്‍

അനീഷ്‌ .എ : aneesh.nl[at]gmail[dot]com

SMC ക്യാമ്പ് @ വിദ്യ

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിദ്യ അക്കാദമിയില്‍ നടന്ന ക്യാമ്പിന്റെ ഭാഗമായി വാക്കുകള്‍ ശേഖരിച്ചവര്‍

അര്‍ജുന്‍.കെ. : arjunk1amala[at]gmail[dot]com

ശരത്ത് കൃഷ്ണന്‍.കെ : sarathkrishnan010[at]gmail[dot]com

സഞ്ജയ്.കെ.സി. : kc.sanjai[at]gmail[dot]com

മിഥുന്‍.പി.ജി. : midhunpgms3[at]gmail[dot]com

അര്‍ജുന്‍.ഇ.പി. : arjunprahladan[at]gmail[dot]com

രഞ്ജിത് രാം : iranjithram[at]gmail[dot]com

ഉണ്ണികൃഷ്ണന്‍ ഗീതഗോവിന്ദന്‍ : krish8664[at]gmail[dot]com blog

വിഷ്ണുമോഹന്‍

ദീപക് എസ് : deepuuus[at]gmail[dot]com

മിഥുന്‍ കൃഷ്ണ : orisis47[at]gmail[dot]com kr1shn4.m1dhun[at]gmail[dot]com

നീതു കെ.സി : ninean09[at]gmail[dot]com

ശങ്കര്‍ കെ.ജി : sankerkg[at]gmail[dot]com

സൂര്യ ടി രാജന്‍

സുജിത എസ്

ഷാനിജ പി

Sreejidh K.M

അരുണ്‍ കൃഷ്ണന്‍ .പി : hereisarunkrishnan[at]gmail[dot]com


തൊളസി

സംഘത്തിലെ അംഗങ്ങള്‍: ശ്രീനാഥ്, ശ്വേത , സുജിത , ലെവിസ് , വില്‍സണ്‍

കമ്പ്യുട്ടര്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍.വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി,തലക്കോട്ടുകര

tacticiankerala[at]gmail[dot]com

സര്‍ഗ്ഗം

അവസാന വര്‍ഷ എം സി എ വിദ്യാര്‍ത്ഥികള്‍, VAST

ജെസ്വിന്‍ സാജു : jeswinsaju[at]gmail[dot]com

ജീവന ജോസ്  : jos.jeevana[at]gmail[dot]com

ജിനേഷ് പി : jineshpaloor[at]gmail[dot]com

ദീപേഷ് വി പി :deepeshvlr[at]gmail[dot]com

അനൂപ് എസ് എം: anoopmhn2009[at]gmail[dot]com