Localisation Camp/8 VAST

From SMC Wiki

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 1,2 തീയതികളില്‍ ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ വച്ച് സംഘടിപ്പിക്കുന്നു.

കാര്യപരിപാടി

1 വെള്ളിയാഴ്ച

കോളേജിലെ FOSS ക്ലബ്‌ ഉല്‍ഘാടനവും മറ്റു പരിപാടികളും

2 ശനിയാഴ്ച

SMC ക്യാമ്പ്

രാവിലെ 09.00 മണി -രജിസ്ട്രേഷന്‍

രാവിലെ 09.30 മണി - സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്തുന്ന പ്രഭാഷണം, ചര്‍ച്ച

രാവിലെ 10.30 മണി - മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകള്‍,Unicode മലയാളം ഫോണ്ടുകള്‍ ,പരിഭാഷ ചെയ്യുനതിനു ഒരു ആമുഖം

രാവിലെ 11.30 മണി - SMC ലെ മറ്റു ഉപകരണങ്ങളും [ധ്വനി, ശാരിക,മലയാളം കാപ്ച,നിഘണ്ടു ,അക്ഷരത്തെറ്റ് പരിശോധന,പയ്യന്‍സും ചാത്തന്‍സും തുടങ്ങിയ ഉപകരങ്ങളെ പരിച്ചയപെടുതുന്നു]

ഉച്ചയ്ക്കു് 12:30 - 2:00 - ഉച്ചഭക്ഷണസമയം

ഉച്ചയ്ക്കു് 2.00 മണി - മലയാളം പരിഭാഷ ക്യാമ്പ്, ഓട്ടോ കറക്റ്റ്നു വേണ്ടിയുള്ള ഡാറ്റാബേസ് ശേഖരണം

വൈകീട്ട് 4 .30ഓടെ സമാപനം

സ്ഥലത്തെത്താന്‍:

http://www.vidyaacademy.ac.in/?q=content/location-map

പങ്കെടുക്കുന്നവര്‍

പേരു്, കമ്പനി/സ്കൂള്‍/കോളേജ് ...

പേരു് ചേര്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]