Localisation Camp/8 VAST
From SMC Wiki
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 1,2 തീയതികളില്‍ ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വച്ച് സംഘടിപ്പിക്കുന്നു.
കാര്യപരിപാടി
1 വെള്ളിയാഴ്ച
രാവിലെ 09.00 മണി -രജിസ്ട്രേഷന്‍
രാവിലെ 09.30 മണി - സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തുന്ന പ്രഭാഷണം,ചര്‍ച്ച
രാവിലെ 10.30 മണി -മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്തുന്ന പ്രഭാഷണം, ചര്‍ച്ച
രാവിലെ 11.30 മണി - മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകള്‍, പരിഭാഷ ചെയ്യുവാനുള്ള ഉപകരണങ്ങളും മറ്റു് വിവരങ്ങളും
ഉച്ചയ്ക്കു് 12.30 മണി - ഉച്ച ഭക്ഷണത്തിനായി പിരിയുന്നു.
ഉച്ചയ്ക്കു് ശേഷം 2.00 മണി - മലയാളം പരിഭാഷ ക്യാമ്പ്
2 ശനിയാഴ്ച.
രാവിലെ :
സ്ഥലത്തെത്താന്‍:
പങ്കെടുക്കുന്നവര്‍
പേരു്, കമ്പനി/സ്കൂള്‍/കോളേജ് ...
പേരു് ചേര്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]