Localisation Camp/7 Palakkad 10, 11 July 2010
From SMC Wiki
തിയ്യതി: ജൂലൈ 10, 11
സമയം: രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ
സ്ഥലം: പിന്നീടു് അറിയിയ്ക്കും
വിഷയങ്ങള്‍
ദിവസം ഒന്നു്
- കമ്പ്യൂട്ടറില്‍ മലയാളം എങ്ങനെ - എന്‍കോഡിങ്ങ്, അക്ഷരസഞ്ചയങ്ങള്‍, ഓപ്പണ്‍ടൈപ്പ്, ചിത്രീകരണ എഞ്ചിനുകള്‍ - വിശദീകരണവും ചര്‍ച്ചയും
- കെഡിഇ പരിഭാഷ - kdebase 80% പൂര്‍ത്തിയാക്കുക, കെഡിഇയിലെ എല്ലാ കളികളും പരിഭാഷപ്പെടുത്തുകയും പരിഭാഷ പരീക്ഷിച്ചു് നോക്കുകയും ചെയ്യുക
- തീര്‍ക്കാനുള്ള വിഷയങ്ങള്‍ പരിചയപ്പെടുത്തലും തുടക്കവും
- കലാസൃഷ്ടികള്‍ - ചുമര്‍ചിത്രങ്ങള്‍, ചിഹ്നങ്ങള്‍... കൂടുതല്‍ വിവരങ്ങള്‍
- വിഎച്ച്എസ്എസ് ഇരുമ്പനത്തിലെ കൊച്ചു് കൂട്ടുകാര്‍ ടക്സ്പെയിന്റില്‍ കേരളത്തിലെ പൂക്കള്‍ ചേര്‍ത്തു് മാതൃക കാട്ടിയിട്ടുണ്ടു്
ദിവസം രണ്ടു്
- സ്വതന്ത്ര സോഫ്റ്റ്വെയര് തത്വശാസ്ത്ര ലേഖനങ്ങളുടെ പരിഭാഷ
- കെഡിഇ പരിഭാഷ തുടരുന്നു
പങ്കെടുക്കുന്നവര്‍
പേരും ഫോണ്‍ നമ്പറും ചേര്‍ക്കുക (മനുഷ്യര്‍ക്കു് മാത്രം വായിയ്ക്കാവുന്ന രീതിയില്‍ എഴുതിയാല്‍ സ്പാം ഒഴിവാക്കാം)
- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ - ഒന്‍പതു് അഞ്ചു് ആറു് ഒന്നു് ഏഴു് നാലു് അഞ്ചു് ഏഴു് ഒന്നു് രണ്ടു്
- ലബീബ് എംഎം - ഒന്‍പതു് ഏഴു് ആറു് രണ്ടു് ഒന്നു് പൂജ്യം ഏഴു് രണ്ടു് ആറു് ഏഴു്
- ഇര്‍ഷാദ് കെ
- മുഹമ്മദ് മുസ്ഫിര്‍ -9895177840
- അനസ്.കെ 9809506169
- ഹിരണ്‍ വേണുഗോപാലന്‍ 9 4 9 6 മൂന്ന് 4 6 7 പൂജ്യം 9
- ആര്‍ക്ക് അര്ജുന്