User talk:Manojk

From SMC Wiki
Revision as of 14:00, 3 July 2013 by Manojk (talk | contribs) ({{ഒപ്പുവെക്കാത്തവ|Azeeznm}})
രണ്ടും ഒന്നല്ല. ല ഉള്ള ഇസ്‌ലാം ആണ്‌ ശരി. ഇസ്ലാം ശരിയല്ല.മുസ്ലിം എന്നാരെങ്കിലും പറയുമോ? മുസ്‌ലിം എന്നല്ലെ പറയൂ. അപ്പോള്‍ ഈ വാക്കും കൂടി ചേര്‍ക്കണം. അറബിയില്‍ ള എന്നൊരു വാക്ക് തന്നെ ഇല്ല. അതാണ്‌ അല്ലാഹു/അള്ളാഹു/അള്വാഹു ഉപയോഗിക്കാന്‍ കഷ്ടപ്പെടുന്നത്.Islam (Arabic: الإسلام‎ al-’islām, pronounced [ʔislæːm] http://upload.wikimedia.org/wikipedia/en/e/e5/Ar-al_islam.ogg ശബ്ദം -—ഈ തിരുത്തൽ നടത്തിയത് Azeeznm (സം‌വാദംസംഭാവനകൾ)

നന്ദി-Binu (talk) 02:46, 3 July 2013 (PDT)