Talk:സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/സാങ്കേതികപ്രദര്‍ശനം
From SMC Wiki
- മലയാളം കമ്പ്യൂട്ടിങ്ങിന്റെ നാഴികകല്ലുകള്‍/ചരിത്രം ...
- സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
- ഫ്രീഡം ടോസ്റ്റര്‍ + ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
- ഫോണ്ടുകള്‍ (സ്വ.മ.ക. പരിപാലിയ്ക്കുന്ന ഫോണ്ടുകള്‍, മറ്റു സ്വതന്ത്രഫോണ്ടുകള്‍, പറ്റുമെങ്കില്‍ ബട്ടതിരിയുടെ കാലിഗ്രാഫി, ടൈപ്പോഗ്രാഫി, മഗ്ര തുടങ്ങിയവയുടെ പ്രദര്‍ശ്നം.
- പബ്ലിക്ക് ഡൊമൈനിലുള്ള സ്കാന്‍ ചെയ്ത പഴയ പുസ്തകങ്ങളുടെ പ്രദര്‍ശനം + വിക്കിഗ്രന്ഥശാല
- പബ്ലിക്കേഷന്‍ (തനതുലിപിയില്‍ അച്ചടിച്ച പുസ്തകങ്ങള്‍.. രചന അക്ഷരവേദി ഭാഗമായി, തൃശ്ശൂരിലെ കഴിഞ്ഞ പുസ്തകോത്സവത്തില്‍ സമാനമായത് കണ്ടിരുന്നു.
- ശില്പ പ്രൊജക്റ്റ് (സ്വതന്ത്ര ഇന്ത്യന്‍ ലാങ്ങ്വേജ് കമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ്)
- ടൈപ്പിങ്ങ് ടൂളുകള്‍ (വരമൊഴി, കീമാന്‍, ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ, നാരായം, ലളിത, വര്‍ണ്ണം, ULS തുടങ്ങി സ്വതന്ത്രമായി ലഭ്യമായിട്ടുള്ള എല്ലാ ടൂളുകളും,
- ലോക്കലൈസേഷന്‍ ഹട്ട് (വിവിധ പരിഭാഷാ പദ്ധതികളെ പരിചയപ്പെടുത്തുന്നതിനായി )
- നിഘണ്ടു - ഓളം
- ഗ്രന്ഥവിവരം
- ധ്വനി
- ആണ്ട്രോയ്ഡ് മലയാളം
- മലയാളം മാപ്പിങ്ങ് (ജിസ്സ്)
- പയ്യന്‍സും ചാത്തന്‍സും (ആസ്കി ടു യൂണിക്കോഡ്)
- മലയാളം സ്പെല്‍ചെക്കര്‍
- മലയാളം കാപ്ച
- അക്ഷരവിഭജകന്‍
- ഫോര്‍ച്യൂണ്‍ മലയാളം
- ഹൈഫെനേഷന്‍
- പരല്‍പ്പേര്
- ശാരിക
- മലയാളം മാട്രിക്സ് - സ്ക്രീന്‍ സേവര്‍
- ലിബ്രേഓഫീസ് ഓട്ടോകറക്റ്റ്<?>
- ഓര്‍ക്ക
- ശാരദ ബ്രൈലി റൈറ്റര്‍ (നളിന്‍ സഹായിക്കും)
- സ്ക്രൈബസ്സ് മലയാളം
- ഓസിആര്‍
- മെഷീന്‍ ട്രാന്‍സിലേഷന്‍
- സ്കാന്‍ ടൈലര്‍ ഡെമോ
- ഹെല്‍പ്പ് ഡെസ്ക് (ഫ്രീ സോഫ്റ്റ് വെയര്‍ യൂസര്‍ ഗ്രൂപ്പുകളുടെ ilegtvm, ilegcochin..)
- ഇരുമ്പനം സ്കൂളിലെ കുട്ടികളുടെ ടക്സ് പെയിന്റ് + സബ്ടൈറ്റില്‍ പ്രവര്‍ത്തനങ്ങള്‍
- IT@School
- വിക്കിപീഡിയ + മറ്റ് വിക്കിസംരംഭങ്ങള്‍
- ബ്ലോഗ്ഗേഴ്സ് കൂട്ടായ്മകള്‍
- എം3ഡിബി + ഈണം
- മലയാളം സബ്ടൈറ്റില്‍സ് M-zone
- മുദ്രാപീഡിയ
- സായാഹ്ന
വിട്ടുപോയവയോ ഒഴിവാക്കേണ്ടവയോ ഉണ്ടെങ്കില്‍ പരിശോധിയ്ക്കാമോ ?--Manojk (talk) 03:03, 30 August 2013 (PDT)