വാര്‍ഷികപൊതുപരിപാടി 2013/IRC 25-08-2013

From SMC Wiki
Revision as of 07:07, 27 August 2013 by Jishnu7 (talk | contribs) (text formatting)
വാര്‍ഷിക പൊതുപരിപാടിയെ പറ്റി ചര്‍ച്ച ചെയ്യാന്‍ 25-08-2013നു് കൂടിയ ആദ്യ IRC മീറ്റിന്റെ ലോഗ്.


8:36 PM <manojkmohan> അജണ്ട, ഒക്ടോബറിലെ വാര്‍ഷിക മീറ്റ് 

8:36 PM <•stultus> അപ്പൊ വാര്‍ഷിക പൊതു പരിപാടി. 

8:36 PM <•anivar> വിക്കി ടോക്ക് പേജില്‍ ഇതു വരെ നടന്ന ചര്‍ച്ചകളുടെ ചുരുക്കമുണ്ട് 
8:36 PM <manojkmohan> മൂന്ന് ദിവസത്തെ പരിപാടിയാണ്. ഒക്ടോബര്‍ 13,14,15 തിയ്യതികളില്‍ കേരള സാഹിത്യ അക്കാദമി ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ട്
8:37 PM <tachyons> http://wiki.smc.org.in/AnnualMeet2013
8:37 PM <•anivar> 13 ഞായറാഴ്ചയാണ് 
8:37 PM <manojkmohan> മഹാനവമിയും
8:37 PM <•anivar> 14 തിങ്കള്‍  വിജയദശമി . പൂജ മുടക്കം 
8:37 PM <•anivar> 15 വര്‍ക്കിങ്ങ് ഡേ . എന്നാല്‍ 16 ബക്രീദ് ആയതിനാല്‍ മിക്കവരും ലീവെടുക്കുന്ന ദിവസം 
8:39 PM <•anivar> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഒരു പൊതുപരിപാടി നടത്തിയിട്ടു കാലം കുറെയായി 
8:39 PM <jaisuvyas> ഉം.
8:39 PM <tachyons> .
8:39 PM <•stultus> anivar, ഏതാണ്ട് എത്ര പേരെയാണ് ഉദ്ദേശിക്കുന്നത് ? ഓഡിയന്‍സ് 
8:39 PM <•anivar> 2007 ലെ സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഡെയും 2008 ലെ കെഡീ റിലീസ് പാര്‍ട്ടിയും ഒക്കെ കഴിഞ്ഞ് നമ്മള്‍ വലിയ പരിപാടികളൊന്നും നടത്തീട്ടില്ല
8:40 PM <•anivar> ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത ഇതു്  നമ്മുടെ 12 ആം വര്‍ഷം ആണെന്നതാണു് 
8:40 PM <manojkmohan> 2007ലല്ലേ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ ഒരു നല്ല ഇവന്റ് നടന്നത്. ഞാനത് പത്രത്തില്‍ വായിച്ചറിഞ്ഞിരുന്നു. 
8:40 PM <•anivar> manojkmohan,  അതെ 
8:40 PM <tachyons> ഇതിന്റെ irc ലോഗ്സ് ഉണ്ടാകുമോ
8:41 PM <manojkmohan> tachyons, തീര്‍ച്ചയായും 
8:41 PM <•stultus> tachyons, ഉണ്ടാവും  
8:41 PM <•anivar> അന്നത്തെ ജിസോക്ക്  പ്രൊജക്റ്റുകളുടെ റിലീസ് അടക്കമുള്ള പരിപാടിയായിരുന്നു 
8:41 PM <aneeshnl> Hi
8:41 PM <manojkmohan> aneeshnl, സ്വാഗതം
8:41 PM <•anivar> ഈ വര്‍ഷം എന്നതു് ഒരുതരത്തില്‍ പറഞ്ഞാല്‍ മലയാളം  കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടത്തിന്റെ ആഘോഷമാണു്
8:41 PM <aneeshnl> ലോഗ് തരാമോ...?
8:41 PM <•rajeeshknambiar> wiki seems to be down at atm
8:41 PM <aneeshnl> manojkmohan, 
8:42 PM <•anivar> aneeshnl,  ask someone offline 
8:42 PM <manojkmohan> aneeshnl,  തുടങ്ങിയിട്ടേ ഉള്ളൂ
8:42 PM <•anivar> rajeeshknambiar,  We need to move wiki to some other server . My server is too slow these days 
8:43 PM <•anivar> നമുക്ക് ഈ വര്‍ഷം പരിപാടി നടത്താന്‍ മൂന്നു വഴികളുണ്ട് . 
8:43 PM <tachyons> 503 in wiki
8:43 PM <•anivar> 1. വലിയ ഒരു പരിപാടി . 
8:43 PM <•anivar> tachyons,  Leave that for the time being 
8:43 PM <aneeshnl> log കിട്ടി
8:44 PM <•anivar> 2.  ചെറിയ ഒരു ഒരു പൊതുപരിപാടി 
8:44 PM <•anivar> 3. വളരെ വലിയ മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രത്തിന്റെയും  12 വര്‍ഷത്തിന്റെ ആഘോഷമെന്ന രീതിയിലുള്ള പരിപാടി 
8:45 PM <•anivar> ഏതായാലും ജിസോക്ക് പ്രൊജക്റ്റുകളുടെ പ്രസന്റേഷനടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ വരണം
8:45 PM <•anivar> ഒരു പകല്‍ നമ്മുടെ സൊസൈറ്റി മീറ്റിങ്ങിനും വേണം 
8:45 PM <•anivar> സാഹിത്യ അക്കാദമി ഹാള്‍ 700 പേര്‍ക്കിരിക്കാം 
8:46 PM <manojkmohan> 14ന് രണ്ട് ചെറിയ ഹാളുകള്‍ കൂടി ബ്ലോക്ക് ചെയ്തിട്ടുണ്ട്
8:46 PM <tachyons> വലിയ എന്നു വെച്ചാല്‍ എത്ര വലുത് ( I mean targeted  audience )
8:47 PM <•anivar> tachyons,  700 പേര്‍ എന്നു പറഞ്ഞല്ലോ 
8:47 PM <•anivar> manojkmohan,  അതായതു് വിദ്യാരംഭ ദിവസം സാഹിത്യ അക്കാദമി കാമ്പസീലെ എല്ലാ ഹാളും നമ്മുടെതാണു് 
8:47 PM <manojkmohan> അതെ.
8:47 PM <tachyons> delay in typing, sorry
8:47 PM <SoorajKenoth> വലിപ്പത്തേക്കാളും പരിപാടിയുടെ രൂപം പറയൂ
8:47 PM <•anivar> manojkmohan,  700 തന്നെയല്ലേ 
8:47 PM <manojkmohan> മലയാളം കമ്പ്യൂട്ടിങ്ങിനു പുതിയൊരു വിദ്യാരംഭം 
8:47 PM <manojkmohan> :)
8:47 PM <•anivar> SoorajKenoth, പരിപാടിയുടെ രൂപം തീരുമാനിക്കാനാണല്ലോ ഈ മീറ്റിങ്ങ് 
8:48 PM <manojkmohan> 700 എനിക്ക് ഉറപ്പില്ല. 
8:48 PM <manojkmohan> വഴിയേ അപ്ഡേറ്റ് ചെയ്യാം
8:48 PM <SoorajKenoth> Anivar, എന്നാലും മൂന്ന് ഘട്ടത്തിലും ഒരു ലക്ഷ്യം വേണല്ലോ?
8:48 PM <•anivar> SoorajKenoth, മൂന്നു വഴികളാണ് ,. ഘട്ടമല്ല. ഏതു തരത്തില്‍ നടത്തണമെന്നു തീരുമാനിക്കേണ്ടതു് നമ്മളാണു് 
8:49 PM <jaisuvyas> നമുക്കിതൊരു വലിയ പരിപാടി തന്നെയാക്കിക്കൂടെ? തടസ്സമെന്തെങ്കിലുമുണ്ടോ?
8:49 PM <manojkmohan> എന്റെ മനസ്സില്‍ തോന്നിയത് വിക്കിയിലെ ഇവന്റ് പേജിന്റെ സംവാദം താളില്‍ എഴുതിയിട്ടുണ്ട്.
8:49 PM <balasankarc> പാരലല്‍ ആയി രണ്ടു പരിപാടികളെങ്കിലും നടത്തുകയാണെങ്കില്‍, പരിപാടികളുടെ എണ്ണം അത്യാവശ്യം നല്ല നിലയില്‍ എത്തിക്കാം..
8:49 PM <•anivar> manojkmohan,  വിക്കി ഡൌണാണ് 
8:50 PM <manojkmohan> anivar, oh
8:50 PM <•anivar> ഒക്റ്റോബര്‍ ഒരു തരത്തില്‍ നല്ല സമയമാണ്  .  നവംബറിലെ സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്കു മുന്‍പുള്ള സമയം 
8:50 PM <•anivar> balasankarc, വ്യക്തമാക്കാമോ
8:50 PM <•anivar> മനസ്സിലായില്ല
8:50 PM <•stultus> അതെ.
8:51 PM <balasankarc> anivar, രണ്ടു ഹാള്‍ ഉണ്ടെന്ന് പറഞ്ഞില്ലേ... ഉദാഹരണത്തിന് ഒന്നില്‍ എന്തെങ്കിലും വര്‍ക്ക്ഷോപ്പ് നടത്തുമ്പോള്‍, മറ്റേതില്‍ ഒരു എക്സ്പോ നടത്താം... അങ്ങനെ..
8:51 PM <manojkmohan> http://webcache.googleusercontent.com/search?q=cache:KcfC4tU0JEoJ:wiki.smc.org.in/Talk:AnnualMeet2013&client=ubuntu&hl=en&gl=in&strip=1
8:51 PM <SoorajKenoth> ആകെ മൊത്തം ഒന്നും മനസ്സിലായില്ല. സെക്രട്ടേറിയേറ്റ് ഉപരോധം പോലെ ആവുമോ?
8:51 PM <•anivar> balasankarc,   ഒരു ഹാളും രണ്ട് കൊച്ചു ഹാളുകളും . 
8:51 PM <ershad> SoorajKenoth: :D
8:52 PM <•anivar> balasankarc, അതിന്റെ ആവശ്യം ആ ദിവസം ആ കാമ്പസ്സ് മൊത്തമായിന് നമുക്കു കിട്ടാനാണു് 
8:52 PM <balasankarc> anivar, ഓക്കെ..
8:54 PM <•anivar> പരിപാടിയെപ്പറ്റി മനോജുമായും പ്രവിണുമായും സംസാരിച്ചതില്‍ നിന്നും എന്റെ  മനസ്സിലുള്ള രൂപം ഇതാണ് 
8:54 PM <jishnu7_> എത്ര പേരെ പ്രതീക്ഷിക്കുണം ?
8:54 PM <balasankarc> anivar, അങ്ങനെ ആണെങ്കില്‍, ഏറ്റവും outreach/publicity കിട്ടുന്ന പരിപാടികള്‍ അന്ന് വെക്കണം..
8:55 PM <•anivar> jishnu7_,  കഴിയുന്നത്ര പേരെ എത്തിക്കാനാവണം . 
8:55 PM <tachyons> ഇത് മനസ്സിലായില്ല <<2) ഹെല്‍പ്പ് ഡെസ്ക്ക് (പൊതുജനങ്ങളുടെ സാങ്കേതിക സംശയങ്ങള്‍ തീര്‍ക്കാന്‍) ഇതിനായി പ്രാദേശിക യൂസര്‍ ഗ്രൂപ്പുകളുടെ സഹായം തേടാമെന്ന് കരുതുന്നു>>
8:55 PM <•anivar> മലയാളം കമ്പ്യൂട്ടിങ്ങിന്റെ  ഒരു വ്യാഴവട്ടക്കാലം എന്ന രീതിയില്‍ ഇതുവരെ മലയാളം കമ്പ്യൂട്ടിങ്ങിനു സംഭാവന ചെയ്ത ഏവരെയും പരിപാടിക്കെത്തിക്കാനും റെക്കഗ്നൈസ് ചെയ്യാനും
8:55 PM <•anivar>  കഴിയണം 
8:55 PM <jishnu7_> 2/3 ഹാളുകള്‍ എടുക്കുംമ്പോള്‍ അതിനനുസരിച്ച് ഓരോ ഹാളിലും ആളുകള്‍ വേണ്ടേ ?
8:56 PM <manojkmohan> tachyons, കോളേജുകളിലെ FOSS ഗ്രൂപ്പുകളാണ് ഉദ്ദ്യേശിച്ചത്
8:56 PM <jishnu7_> aneeshnl, എന്നിരുന്നാലും ഒരു ഊഹം വേണ്ടേ ?
8:57 PM <aneeshnl> jishnu7_, ഞാനൊന്നും പറഞ്ഞില്ല
8:57 PM <•anivar> jishnu7_, ആ രണ്ടുഹാള്‍ ഉപയോഗിക്കണമെന്നു നിര്‍ബന്ധമില്ല. അതു കൂടി എടുത്താല്‍ സാഹിത്യാക്കാദമി കാമ്പസിനു പുറത്ത് കമാനമൊക്കെ വെക്കാനുള്ള അവകാശവും  വൈകീട്ടു വേണമെങ്കില്‍ പരി
8:57 PM <•anivar> പാടി ഓപ്പണ്‍ എയറില്‍ നടത്താനുള്ള അവസരവും ഒക്കെ കിട്ടും 
8:57 PM <jishnu7_> aneeshnl, ?
8:57 PM <manojkmohan> ഒരു 500 കണക്കാക്കൂ
8:57 PM <•anivar> അതിനാല്‍ ഒരു ദിവസം മാത്രമേ എടുത്തിട്ടുള്ളൂ 
8:58 PM <balasankarc> നമ്മള്‍ സ്റ്റേറ്റ് ലെവല്‍ പരിപാടിയല്ലേ‌ ഉദ്ദേശ്ശിക്കുന്നത്... 500 തരക്കേടില്ല...
8:58 PM <•stultus> ഒകെ
8:58 PM <•anivar> അതുപോലെ  നമുക്കു നമ്മുടെ നേട്ടങ്ങള്‍ പ്രൊജക്റ്റ് ചെയ്യാനും കഴിയണം 
9:00 PM <tachyons> ചെറിയ മല്‍സരങ്ങളും വേണം
9:01 PM <•anivar> നമുക്ക് ഇതു ടെക്നിക്കല്‍ ഇവന്റുകളുടെ രീതിയില്‍ മാത്രം നടത്തിയാല്‍ പോര 
9:01 PM <•anivar> കാരണം ഭാഷയും സാങ്കേതികവിദ്യയും ഹൈലൈറ്റ് ചെയ്യാനാവണം 
9:01 PM <•stultus> +1
9:01 PM <ershad> +1
9:01 PM <jaisuvyas> ഉം.
9:02 PM <SoorajKenoth> I have a small doubt, who are the target audience? what is their stake?
9:02 PM <balasankarc> ആദ്യത്തെ ദിവസം ഇൻട്രൊഡക്റ്ററി സെഷൻ ആയിരിക്കുമല്ലോ... മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം - ഒരവലോകനം, മലയാളം ടൈപ്പിങ്ങ് പരിശീലനം, ഇങ്ങനത്തെ പരിപാടികളൊക്കെ ആ ദിവസം ആà
9:02 PM <balasankarc> കാമല്ലോ...
9:02 PM <tachyons> part time competitions ആണ് ഉദ്ദേശിച്ചത് , അല്ലാതെ അതിനു പ്രതേകം സമയം കാണണം എന്നല്ല
9:02 PM <jishnu7_> baijum, ?
9:02 PM <jishnu7_> balasankarc, ??
9:03 PM <balasankarc> jishnu7_, എന്താ??
9:04 PM <manojkmohan> SoorajKenoth,  മലയാളം കമ്പ്യൂട്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്നവര്‍, പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍, കോളേജ്-സ്കൂള്‍ വിദ്യാര്‍ഥികള്‍, സാഹിത്യ-സാംസ്കാരിക രംഗങ്ങളില്‍ പ്à´
9:04 PM <manojkmohan> വര്‍ത്തിക്കുന്നവര്‍, മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനറിയാത്ത സാധാരണക്കാര്‍
9:04 PM <•anivar> balasankarc, അങ്ങനെ സെഷനൊക്കെ വേണം . അതു മുമ്പു പറഞ്ഞപോലെ  ഇതുവരെ സംഭാവന ചെയ്തവരെ ബഹുമാനിക്കുകയാണെങ്കില്‍ അതോടെ കഴിയും 
9:05 PM <tachyons> @മനോജ് : ഇതേതു ഭാഷ
9:05 PM <•anivar> balasankarc, ആദ്യദിനം കാര്യമായി കൂട്ടണ്ട . ആ പകല്‍  നമ്മുടെ സൊസൈറ്റി ജനറല്‍ ബോഡിക്കായി മാറ്റിവെക്കുന്നതാവും നല്ലതെന്നു തോന്നുന്നു 
9:05 PM <manojkmohan> tachyons, സ്ക്രീന്‍ ഷോട്ട് വേണോ, എനിക്ക് വായിക്കാന്‍ പ്രശ്നമില്ലല്ലോ 
9:06 PM <•anivar> മഹാനവമി ദിവസം പത്രങ്ങള്‍ അവധിയാണു്. അതിനാല്‍ റിപ്പോര്‍യ്യും പ്രതീക്ഷിക്കണ്ട 
9:06 PM <balasankarc> manojkmohan, എന്തോ ബഗ് ആണ്... ഞാൻ അയച്ചത് ജിഷ്ണുവിനും വായിക്കാൻ പറ്റിയില്ല... പക്ഷേ എനിക്ക് പറ്റി..
9:06 PM <•anivar> manojkmohan, കാണാനില്ല 
9:06 PM <tachyons> ASCII ആണോ
9:06 PM <balasankarc> anivar, ജനറല്‍ ബോഡിയുടെ റിപ്പോര്‍ട്ട് അത്ര ആവശ്യം ഇല്ലല്ലോ..
9:06 PM <manojkmohan> എന്നോടാണോ ASCII ആണോന്ന് ചോദിയ്ക്കുന്നത് :-/
9:07 PM <manojkmohan> എത്രമാത്രം ASCII->Unicode ചെയ്ത ആള്‍ ചിലപ്പൊ വേറെ കാണില്ല :P
9:07 PM <manojkmohan> എ->ഇ #typo
9:07 PM <•anivar> balasankarc,  അതാണു ജനറല്‍ ബോഡി ആവാമെന്നു പറഞ്ഞതു് . അന്നു വൈകുന്നേരം വേണമെങ്കില്‍ ഒരു കര്‍ട്ടന്‍ റൈസര്‍ പബ്ലിക് ടോക്കും തൃശ്ശൂരിലെ ഫിലിം സൊസൈറ്റികളുമായി ചേര്‍ന്ന് മലയാളം സ
9:07 PM <•anivar> ബ്ടൈറ്റിലുകളുള്ള സിനിമാ പ്രദര്‍ശനമോ ഒക്കെ ആവാം 
9:08 PM <•anivar> എന്നു തോന്നുന്നു 
9:08 PM <•anivar> ഒരു 5 മണി മുതല്‍ 
9:08 PM <•anivar> പകല്‍ നമ്മുടെ ജനറല്‍ ബോഡി 
9:08 PM <tachyons> യുനീക്കോടിന്റെ ആശാനോടാണ് ചോദിച്ചു പോയത് അല്ലെ ,(sorry for offtopic )
9:08 PM <manojkmohan> M-zone പോലുള്ള കൂട്ടായ്മകള്‍ മലയാളം സബ്ടൈറ്റിലിങ്ങില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ സഹകരണം തേടാം
9:08 PM <•anivar> എന്തുപായുന്നു എല്ലാരും 
9:08 PM <•anivar> പറയുന്നു 
9:08 PM <tachyons> +1
9:09 PM <balasankarc> anivar, അത് കൊള്ളാം..
9:09 PM <•anivar> കൂട്ടത്തില്‍ നമുക്കു സ്വതന്ത്ര സിനിമകളും മലയാളം സബ്ടൈറ്റിലോടെ കാണിക്കാം 
9:09 PM <jishnu7_> manojkmohan, balasankarc http://i.imgur.com/qDWKCrC.png
9:09 PM <jaisuvyas> anivar, നല്ല ആശയമാണു്.
9:09 PM <balasankarc> anivar, ഈ ജനറല്‍ ബോഡി എത്ര നേരമുണ്ടാകും.. ഏകദേശം??
9:10 PM <•anivar> അന്നു പകല്‍ 10 മുതല്‍ 5 വരെ . കുറെക്കാര്യങ്ങള്‍ ആലോചിക്കാനും തീരുമാനിക്കാനും ഉണ്ടല്ലോ 
9:10 PM <•anivar> 5 മണി ക്ക് പബ്ലിക്ക് പ്രോഗ്രാം തുടങ്ങിയാല്‍ മതി 
9:10 PM <manojkmohan> jishnu7_, വരിയുടെ വലിപ്പം കൂടുമ്പോഴുള്ള ബഗ്ഗ് ആണെന്ന് തോന്നുന്നു
9:10 PM <balasankarc> anivar, ജനറല്‍ ബോഡിയുടെ അജണ്ട വേറെ ഉണ്ടാക്കണ്ടേ??
9:10 PM <•anivar> പബ്ലിക് പ്രോഗ്രാം മാത്രം ഇന്‍വിറ്റേഷനില്‍ മതി 
9:10 PM <ershad> 5 മണി കുറെ വൈകിയില്ലേ?
9:10 PM <•anivar> രണ്ടാം ദിനം ആക്കാം ഉത്ഘാടനം 
9:11 PM <jishnu7_> manojkmohan, others also have same issue
9:11 PM <•anivar> ershad,  തൃശ്ശൂരിലെ പൊതുപരിപാടികളുടെ സ്ഥിരം സമയം  4-7.30 ആണ് 
9:12 PM <•anivar> manojkmohan,  എത്രമണി വരെ നീളാമെന്നു നമുക്ക് അന്വേഷിക്കണം 
9:12 PM <balasankarc> anivar, രണ്ടാം ദിനം മുതല്‍ പൊതുപരിപാടി??
9:12 PM <manojkmohan> 8 മണിവരെയാണ്  സാധാരണ സമയം
9:12 PM <ershad> anivar: ആഹ, അത് അറിയില്ലയിരുന്നു.
9:12 PM <•anivar> balasankarc, അല്ല  ഒന്നാം ദിവസം 5 മണി ക്കു കര്‍ട്ടന്‍ റൈസര്‍ പരിപാടി . രണ്ടാം ദിനം കാലത്തു് ഉദ്‌ഘാടനം. 
9:13 PM <•anivar> ഇതെല്ലാം പൊതുപരിപാടി തന്നെ 
9:13 PM <balasankarc> anivar, ഓക്കെ..
9:13 PM <•anivar> അന്നു രണ്ഠോ മൂന്നോ പാനല്‍ ചര്‍ച്ചകളും ആവാം 
9:14 PM <•anivar> രണ്ടു പാനലാണു് നല്ലതു് 
9:14 PM <•anivar> ഇതൊക്കെ എന്റെ അഭിപ്രായമാണേ . തിരുത്താന്‍ റെഡിയായിക്കോ 
9:14 PM <•anivar> ഒപ്പം പാരലലായി മലയാളം കമ്പ്യൂട്ടിങ്ങിലെ നേട്ടങ്ങളുടെ എക്സിബിഷന്‍ 
9:15 PM <jaisuvyas> anivar, രണ്ടു പാനല്‍ ചര്‍ച്ച? മനസ്സിലായില്ല..
9:15 PM <•rajeeshknambiar> പാനല്‍ ചര്‍ച്ചകളുടെ വിഷയമെന്താണുദ്ദേശിക്കുന്നത്?
9:16 PM <•anivar> ഉദാ  പറഞ്ഞാല്‍ ഭാഷാസാങ്കേതിക വിദ്യയും സാംസ്കാരിക രാഷ്ട്രീയവും  (ചുമ്മാ പറയുന്നതാണേ ) എന്നോ മറ്റോ ഒരു പാനല്‍ വെക്കുന്നു എന്നു കരുതുക 
9:17 PM <•anivar> അതില്‍  നമ്മള്‍  മലയാളം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ മുതല്‍  
9:18 PM <manojkmohan> ലിപിപരിഷ്കരണം പോലുള്ള വിഷയങ്ങള്‍ എടുത്തൂടെ ?
9:18 PM <•anivar> manojkmohan, വിവാദങ്ങളില്‍ നിന്നു കഴിയുന്നതും നേരിട്ട് ഒഴിഞ്ഞൂ നില്‍ക്കുക 
9:18 PM <•anivar> കമ്പ്യൂട്ടിങ്ങില്‍ എന്തു ചെയ്യണം എന്നറിയാത്തതു കൊണ്ടാണ് ഇവരു ലിപി പരിഷകരണം പറയുന്നതു് 
9:18 PM <manojkmohan> ഉം :) അത് ശരിയാ.. അല്ലെങ്കില്‍ ഇതോടു കൂടി എല്ലാരും അടിച്ച് പിരിയും
9:19 PM <aneeshnl> എന്റെ ഒരഭിപ്രായം സാധാരണക്കാര്‍ക്ക് മനസിലാകുന്ന വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുക
9:19 PM <•anivar> നമ്മളും കമ്പ്യൂട്ടിങ്ങ് പറയാതെ ലിപിപരിഷ്കരണത്തിന്റെ ചര്‍ച്ചയ്ക്കു പോയാല്‍ ഇതു പറയാന്‍ ആരും ഉണ്ടാവില്ല
9:19 PM <•anivar> ഭാഷയെന്നാല്‍ സാഹിത്യമെന്നും  കമ്പ്യൂട്ടിങ്ങ് എന്നാല്‍ ലിപിപരിഷ്കണമെന്നുമാണ് കേരളത്തിലെ സാമാന്യ ബോധം 
9:20 PM <•anivar> അതു മാറ്റല്‍ കൂടി ആവണം നമ്മുടെ ഉദ്ദേശ്യം 
9:20 PM <balasankarc> രണ്ടും തമ്മില്‍ ഒരു മെര്‍ജ്ജിങ്ങ് ഉണ്ടാക്കണം...
9:20 PM <jaisuvyas> അതു ശരിയാ
9:20 PM <manojkmohan> പ്രാദേശികവത്കരണവും അതിന്റെ സാധ്യതകളും 
9:20 PM <•anivar> അതേ രണ്ടു പാനലിനും കഴിയുന്നതും വൈഡായ വിഷയം തീരുമാനിക്കുക 
9:21 PM <•anivar> അവയില്‍ പ്രസന്റേഷനുകള്‍ വൈവിധ്യത്തോടെ നടത്തുക 
9:21 PM <j4v4m4n> വാര്‍ഷിക സംഗമത്തിലേയ്ക്കെത്തുന്നതിനു് മുമ്പു് പറ്റാവുന്നത്രയും ഇടങ്ങളില്‍ മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്തുന്ന പരിപാടികള്‍
9:21 PM <•anivar> ഓരോ പാനലിലും എസ്സെംസിയുടെ ഭാഗത്തുനിന്നു ഒരു പ്രസന്റേഷനെങ്കിലും ഉണ്ടാവുക 
9:21 PM <manojkmohan> j4v4m4n, +1
9:21 PM <•anivar> ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സാഹിത്യ അക്കാദമിയും മുതല്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കുക
9:22 PM <j4v4m4n> കേരളം മുഴുവനായും കൂട്ടായ്മകളെ ഒന്നു് enrgize ചെയ്യുക
9:22 PM <•anivar> അതെ j4v4m4n  കഴിയുന്നത്ര ബൂട്ട്കാമ്പുകള്‍ ഇതിനു മുന്നോടിയായി നടക്കണം 
9:22 PM <tachyons> machine translation നും മലയാളം കംപൂട്ടിങ്ങില്‍ വരണം
9:22 PM <j4v4m4n> പരിപാടിയുടെ നടത്തിപ്പിലും പ്രാദേശിക കൂട്ടായ്മകളെ ഉള്‍പ്പെടുത്തുക
9:23 PM <balasankarc> j4v4m4n, SMC എന്ന ഓര്‍ഗനൈസേഷന്റെ ബാനറില്‍, കോളേജുകളെ സമീപിച്ചാല്‍, കോളേജുകളില്‍ പരിപാടി നടത്താനുള്ള ചാൻസ് കൂടും... 
9:23 PM <manojkmohan> tachyons,  IRC കഴിഞ്ഞ് പേഴ്സണല്‍ ആയി ഒന്ന് പിങ്ങ് ചെയ്യാമോ 
9:23 PM <tachyons> മുന്നോടിയായി ചെറിയ ഓണ്‍ലൈന്‍ ഇവന്റുകളുമാകാം
9:24 PM <•anivar> j4v4m4n,  തീര്‍ച്ചയായും വേണം . തൃശ്ശൂരു  നമ്മള്‍ 2007 ലെ പരിപാടി നടത്തിയതു് തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജിന്റെയും പിജി സെന്ററിന്റെയും എംഇഎസ് കോളേജിന്റെയും സഹകരണത്തോടെയാണ് 
9:24 PM <•anivar> പരിപാടിക്കു മലയാളികല്‍ മാത്രമാവേണ്ടതില്ല എന്നും തൊന്നുന്നു 
9:24 PM <•rajeeshknambiar> ചര്‍ച്ചാവിഷയങ്ങളില്‍ ഒരു നിര്‍ദ്ദേശമുള്ളത്; എന്തൊക്കെ നേട്ടങ്ങള്‍ കൈവരിച്ചു എന്നതിന്റെ കൂടെ, ഭാഷാകംപ്യൂട്ടിങില്‍ ഇനി എന്തൊക്കെ ചെയ്യാനുണ്ട് എന്നും
9:24 PM <j4v4m4n> തിരുവനന്തപുരം, കൊല്ലം, എറണാംകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം എങ്കിലും ഓഫ്ലൈന്‍ മീറ്റപ്പുകള്‍ നടത്താം
9:25 PM <balasankarc> anivar, അതിനോട് എനിക്ക് യോജിപ്പില്ല... മിക്കവാറും വിനിമയഭാഷ മലയാളമാകും... നമ്മള്‍ എത്രയൊക്കെ ശ്രമിച്ചാലും..
9:25 PM <j4v4m4n> ഐടി@സ്കൂള്‍ കമ്മ്യൂണിറ്റിയുമായി സഹകരിയ്ക്കാം
9:25 PM <•anivar> rajeeshknambiar, തീര്‍ച്ചയായും 
9:25 PM <balasankarc> ബാക്കിയുള്ളവര്‍ വെറുതെ ശശിയായി ഇരിക്കുകയും ചെയ്യും..
9:25 PM <•rajeeshknambiar> അതിനു ഏതൊക്കെ തുറകളിലുള്ളവര്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും
9:25 PM <balasankarc> j4v4m4n, +1
9:26 PM <•anivar> balasankarc, അങ്ങനെ വിചാരിക്കേണ്ടതില്ല. നമ്മള്‍ നേരത്തെ SoorajKenoth  ചോദിച്ച പോലെ ടാര്‍ഗറ്റ് ആയിക്കാണുന്നതു് ബിരുദതലത്തിലോ അതിനു മുകളിലോ എഞ്ചിനീയറിങ്ങ് ആര്‍ട്സ് കോളേജുകളില്‍ പഠി
9:26 PM <•anivar> ക്കുന്നവരല്ലേ 
9:26 PM <j4v4m4n> rajeeshknambiar: anivar നമ്മുടെ ചില crowd funding campaigns എങ്കിലും തുടങ്ങാനും പറ്റണം
9:27 PM <•anivar> ഉദാഹരണത്തിന് ശങ്കര്‍ശന്‍ , വെങ്കി എന്നിവരെയൊക്കെ കൊണ്ടുവരാന്‍ പറ്റിയാല്‍ നന്നായിരിക്കില്ലേ 
9:27 PM <•rajeeshknambiar> ഇപ്പോള്‍ സാധിച്ചതിലുമധികം പങ്കാളിത്തം എങ്ങനെ നേടിയെടുക്കാം എന്നുകൂടി ആലോചിക്കണം‌
9:28 PM <jaisuvyas> balasankarc, വാസുദേവ് കാമത്തിനെയും രാഹുല്‍ ഭോലേറാവുവിനെയും പോലെയുള്ളവരെയൊക്കെ കൂട്ടണ്ടേ?
9:28 PM <j4v4m4n> font, pypdflib എന്നിവയാണു് crowd funding നു് ഇപ്പോള്‍ എന്റെ മനസ്സിലുള്ളതു്
9:28 PM <•stultus> anivar, jaisuvyas, +1
9:28 PM <•anivar> jaisuvyas,  തീര്‍ച്ചയായും . രാഹുല്‍ ഇപ്പോ ആക്റ്റിവല്ല 
9:28 PM <•anivar> വസുദേവ് വരാമെന്ന് ഇന്നാളു പറയുന്നുണ്ടായിരുന്നു 
9:28 PM <•anivar> നല്ല കാഴ്ചപ്പടുള്ളവരാണ് . ഗൂഗിള്‍ റെഡ്‌ഹാറ്റ് എന്നീ ബാനറുകള്‍ ഒക്കെ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യം വരാനും ഇടയാക്കും . 
9:29 PM <j4v4m4n> അടുത്തായി കണ്ണന്‍ മാഷെ കൊല്ലത്തു് കണ്ടപ്പോള്‍ വിക്കിപീഡിയില്‍ നിന്നും അച്ചടിയ്ക്കുന്നതിലെ പ്രയാസങ്ങള്‍ പറഞ്ഞു
9:29 PM <balasankarc> jaisuvyas, aneeshnl കൂട്ടണ്ട എന്നല്ല പറഞ്ഞത്... അവര്‍ക്കും കൂടി ഇൻവോൾവ് ആകാൻ പറ്റിയ പരിപാടികള്‍ ഉണ്ടെങ്കില്‍ മാത്രം അതിന് ശ്രമിച്ചാല്‍ പോരെ എന്നാണ്.. അത്തരം പരിപാടികള്‍ നടത്താ
9:29 PM <balasankarc> സാധിച്ചാല്‍, നല്ല ഔട്ട് റീച്ച് തന്നെയാണ്..
9:29 PM <balasankarc> anivar, ^
9:29 PM <manojkmohan> balasankarc, വായിക്കാന്‍ പറ്റിയില്ല.
9:29 PM <•anivar> balasankarc, ഗിബ്ബറിഷ് ആയി 
9:29 PM <•anivar> അവായിക്കാനാവുന്നില്ല
9:30 PM <•anivar> rajeeshknambiar,  നമ്മുടെ ഫോണ്ടുകള്‍ ഇറക്കാനാവുമോ ഒക്റ്റോബറിലേക് 
9:30 PM <•anivar> അന്നു പറഞ്ഞപോലെ 
9:30 PM <balasankarc> anivar, jaisuvyas : we can call them for sure.. but we need to ensure that we are having programmes that they also can involve... if we can organize such programems, it will be a good outreach..
9:30 PM <balasankarc> manojkmohan, ^
9:30 PM <•anivar> നമ്മുടെ ഫോണ്ടുകളുടെ റിലീസിനു സഹായിക്കാനാവുന്നവര്‍ രജീഷിനോടു സംസാരിക്കൂ 
9:31 PM <•anivar> പറ്റ്യാല്‍ അടുത്ത റിലീസ് ഇതോടൊപ്പം നടത്താം 
9:31 PM <•anivar> balasankarc,  നമ്മള്‍ പാനലുകളില്‍ ഉള്‍പ്പെടുത്തിയാല്‍ മതി 
9:31 PM <•anivar> അതെല്ലാം സീരിയസ് പ്രസന്റേഷന്‍ ആവണം 
9:32 PM <balasankarc> anivar, ok..
9:32 PM <•rajeeshknambiar> രചനയും മീരയും അപ്ഡേറ്റ് ചെയ്തു. റിലീസ് ചെയ്യുന്നതിന്റെ പ്രധാനപണി മറ്റു ഫോണ്ടുകള്‍ കൂടെ പുതുക്കുന്നതാണ്
9:32 PM <•anivar> balasankarc,  stultus നിങ്ങള്‍ക്കു സഹായിക്കാനാവില്ലേ . 
9:33 PM <manojkmohan> rajeeshknambiar, എനിക്ക് കൂടണമെന്നുണ്ട്. എല്ലാത്തിനും കൂടി സമയമുണ്ടാകുമോ എന്ന് സംശയം 
9:33 PM <•anivar> ഇന്നാളു താല്പര്യം പറഞ്ഞിരുന്നല്ലോ 
9:33 PM <•rajeeshknambiar> പഠിക്കാനും കോണ്‍ട്രിബ്യൂട്ട് ചെയ്യാനും താല്‍പര്യവുമുള്ളവര്‍ക്ക് തുടങ്ങാനുള്ള ഒന്നാന്തരം അവസരമാണ്
9:33 PM <•rajeeshknambiar> ഞാനും സന്തോഷും സെഷന്‍സ് എടുക്കാന്‍ തയ്യാറുമാണ്
9:33 PM <•anivar> tachyons, നോക്കുന്നോ 
9:33 PM <balasankarc> anivar, basics പോലും അറിയില്ല... ഒന്നു തുടങ്ങിക്കിട്ടിയാല്‍ സഹായിക്കാം.. ഒരു ഹാങ്ങൗട്ട്/ഐ ആര്‍ സിയിലൂടെ ബേസിക്സ് പറഞ്ഞ് തന്നാല്‍ ഞാൻ ശ്രമിക്കാം..
9:33 PM <balasankarc> rajeeshknambiar, ^
9:33 PM <•stultus> anivar, rajeeshknambiar എനിക്ക് മറ്റന്നാള്‍ മുതല്‍‌‌ ഇഷ്ടം  പോലെ ടൈമുണ്ട് :) 
9:34 PM <manojkmohan> ഞാനെന്തായാലും റെഡിയാണ്.  
9:34 PM <•rajeeshknambiar> സന്തോഷിനോട് സംസാരിക്കണം, അദ്ദേഹം തിരക്കിലാണെന്നു തോന്നുന്നു
9:34 PM <•anivar> ershad, gem  ജിസോക്ക് പ്രൊജക്റ്റുകള്‍ നമുക്ക് റിലീസ് ചെയ്യണം . 
9:34 PM <gem> ഞാനുമുണ്ട്
9:34 PM <ershad> തീർച്ചയായും
9:35 PM <manojkmohan> രണ്ടാദിവസത്തെ പരിപാടികളിലേയ്ക്ക് എത്തിയോ ?
9:35 PM <•anivar> അതു് പബ്ലിക്ക് റിലീസിനു പറ്റുന്ന അവസ്ഥയില്‍ ആക്കിയെടുക്കണം 
9:35 PM <gem> anivar റെഡി
9:35 PM <gem> anivar റെഡിയാക്കാം.. * :)
9:36 PM <manojkmohan> * കണ്ടീഷന്‍സ് അപ്ലെ
9:36 PM <manojkmohan> ;)
9:36 PM <•anivar> manojkmohan,   രണ്ടാം ദിനമല്ലേ ചര്‍ച്ച . 10 മണി ഉദ്ഘാടനം . ഉച്ചവരെ ഉദ്ഘാടനവും പ്രസംഗങ്ങളും കൊണ്ടുപോകും 
9:36 PM <balasankarc> gem, manojkmohan :D
9:36 PM <gem> manojkmohan: ലതല്ല.. :ഡി
9:37 PM <j4v4m4n> balasankarc: manojkmohan ഡായാസ്പൊറയുടെ * ആണോ? :)
9:37 PM <balasankarc> j4v4m4n, പാക്കേജ് ചെയ്ത് പ്രാന്തായി...
9:37 PM <•anivar> ഒപ്പം  മലയാളം കമ്പ്യൂട്ടിങ്ങിന് , സ്വതന്ത്ര മലയാളം കമ്പ്യൂടിങ്ങിന് എന്നല്ല സംഭാവന നല്‍കിയ ഏവരെയും അവരുടെ സംഭാവന പറഞ്ഞ് ആദരിക്കലും നടക്കണം 
9:37 PM <manojkmohan> j4v4m4n, balasankarc gem സാധാരണ വിലക്കുറവ് പരസ്യങ്ങള്‍ക്കാണ് കാണാറ്. എല്ലാത്തിന്റെ വിലയുടെ മുകളിലും * കാണും
9:37 PM <gem> അതന്നെ.. j4v4m4n കണ്ട് പിടിച്ച്..:D
9:37 PM <•anivar> baijum,  എന്തു പറയുന്നു 
9:37 PM <•stultus> j4v4m4n, :D
9:37 PM <•anivar> സഹായിക്കണം 
9:38 PM <balasankarc> anivar, അത് കൊള്ളാം..
9:38 PM <tachyons> ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു
9:39 PM <manojkmohan> ഉദ്ഘാടനത്തിന് ആരെയാണ് പ്രതീക്ഷിക്കുന്നത് ?
9:40 PM <tachyons> <<<anivar> tachyons, നോക്കുന്നോ >> എന്ത്?
9:40 PM <•anivar> manojkmohan,   ആ ചര്‍ച്ച അടുത്തതു് 
9:40 PM <•anivar> ഉച്ച കഴിഞ്ഞ് ഒരു പാനല്‍ ചര്‍ച്ച. ഒരു 2 മണിയോടെ  4.30ക്കു 5 മണിക്ക് വേണമെങ്കില്‍ ഓപ്പണ്‍ എയറില്‍ 
9:40 PM <j4v4m4n> tachyons: ഫോണ്ടുകളില്‍ കൈ വയ്ക്കൂന്നോ എന്നു്?
9:40 PM <•anivar> ഇവയ്ക്ക് പാരലായി  മറ്റു ഹാളുകളില്‍ വേണമെങ്കില്‍ വര്‍ക്ക്ഷോപ്പ് നടത്താം 
9:41 PM <balasankarc> anivar, വര്‍ക്ക്ഷോപ്പ് മലയാളം മാത്രമാണോ, അതോ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണോ??
9:41 PM — •stultus thinks Ershad ഉദ്ഘാടനം ചെയ്യുന്നതാവും ഫാന്‍സിനൊക്കെ ഇഷ്ടം :P
9:41 PM <balasankarc> anivar, python, inkscape, scribus etc??
9:41 PM <•anivar> അല്ലെങ്കില്‍ എക്സിബിഷന്‍ 
9:41 PM <•anivar> stultus, :-) 
9:41 PM <manojkmohan> പൈത്തണ്‍, വിക്കി, എങ്ങനെ മലയാളത്തില്‍ വെബ്സൈറ്റ് ഉണ്ടാക്കാം, 
9:41 PM <ershad> stultus: :P
9:41 PM <balasankarc> aneeshnl, l10n??
9:41 PM <manojkmohan> എക്സിബിഷന്‍ രണ്ട് ദിവസം മുഴുവനായി വേണമെന്നാണ് അഭിപ്രായം 
9:42 PM <•anivar> മലയാളവുമായി ബന്ധപ്പെട്ട് തീം ചെയ്യാം 
9:42 PM <aneeshnl> balasankarc, എന്താ അതില്‍ ചെയ്യുക?
9:42 PM <balasankarc> manojkmohan, ഓപ്പൺ ഹാര്‍ഡ്‌വെയര്‍ നടത്തിയാല്‍ വെറൈറ്റി ആകും...
9:42 PM stultus → •stultus_brb
9:42 PM <manojkmohan> പൊതുജനങ്ങള്‍ക്ക് ഉപകാരമുള്ള വിഷയങ്ങള്‍ നടത്തിയാല്‍ സാധാരണക്കാര്‍ കുറച്ചധികം വരും
9:42 PM <balasankarc> aneeshnl, അതാ പ്രശ്നം... ഗ്നോം വിട്ടിട്ട്, വേറെ വല്ലോം കൂടെ നോക്കിയാലോ?? കാര്യമായിട്ട് ഒന്നും നടക്കാത്തത്...
9:43 PM <tachyons> j4v4m4n : ഫോണ്ടോ  ഞാനോ , എനിക്കതിന്റെ ABCD അറിയില്ല
9:43 PM <•anivar> rajeeshknambiar,  പറഞ്ഞ പോലെ  ഒരു ദിവസം നമുക്ക് ചര്‍ച്ചകളെല്ലാം മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേട്ടങ്ങളും  ഇന്നും ഹൈലൈറ്റ് ചെയ്യാനും രണ്ടാം ദിനം ചലഞ്ചസ് ചര്‍ച്ചകള്‍ക്കുമായി തീം 
9:43 PM <•anivar> ചെയ്താലോ 
9:43 PM <j4v4m4n> tachyons: ABCD മുതല്‍ പഠിയ്ക്കാനവസപമുണ്ടു്
9:43 PM <manojkmohan> tachyons, താല്പര്യമുണ്ടോന്നാഡോ ചോദിച്ചത്. ആര്‍ക്കും കാര്യമായി ഒന്നുമറിയില്ല :)
9:43 PM <balasankarc> aneeshnl, or we can proofread existing l10n... there is a complaint in the foss world, gnome l10n is not acceptable because of less number of discussions...
9:43 PM <j4v4m4n> anivar: +1
9:43 PM <•anivar> manojkmohan, വേണ്ടതാണു് . 
9:43 PM <tachyons> അത് കൊള്ളാം
9:43 PM <•rajeeshknambiar> tachyons: ABCD പഠിപ്പിക്കാനാള്‍ക്കാരുണ്ട്
9:44 PM <•rajeeshknambiar> anivar: യോജിക്കുന്നു
9:44 PM <•anivar> എന്നാല്‍ ചര്‍ച്ചകളും പാനലുകളും ആ രീതിയില്‍ നമുക്കു തയ്യാറാക്കാം 
9:44 PM <aneeshnl> balasankarc, മനസിലായില്ല
9:45 PM <•rajeeshknambiar> ഇനിയെന്ത് ചെയ്യാനുണ്ട് എന്നതിന്റെ കൂടെ ആര്‍ക്കൊക്കെ പങ്കുചേരാം എന്ന പൊതുഅവബോധമുണ്ടാക്കാനും ആ ചര്‍ച്ചയില്‍ സാധിക്കണം
9:45 PM <j4v4m4n> aneeshnl: മലയാളത്തിലുള്ള പണിയിടം ഉപയോഗിച്ചു് ഒപ്പം പ്രയോഗങ്ങളും മലയാളത്തില്‍ കൂടിയിരുന്നു് നോക്കാം
9:45 PM <•rajeeshknambiar> anivar: ഒരു 'ഓപ്പണിങ്' കിട്ടാത്തതുകൊണ്ട് കോണ്‍ട്രിബ്യൂട്ട് ചെയ്യാതിരിക്കുന്നു ഒരുപാടുപേരുണ്ട്
9:45 PM <•anivar> നമ്മളാരെയും ഒഴിവാക്കരുത്ത് എല്ലാ ഗ്രൂപ്പുകളെയും വിളിക്കണം . ഈ ചരിത്രത്തിലും മുന്നോട്ടുപോക്കിലും അവരുടെ പങ്ക് അവര്‍ക്കുസംസാരിക്കാനുള്ള അവസരമൊരുക്കണം 
9:46 PM <•anivar> rajeeshknambiar,  :-)
9:46 PM <balasankarc> aneeshnl, "കാര്യമായി ചര്‍ച്ച ചെയ്യാതെ, തോന്നും പടി നടത്തിയ ഗ്നോം പരിഭാഷയ്ക്കൊക്കെ എത്രമാത്രം സ്വീകാര്യത ഉണ്ട് എന്ന് നമുക്കറിയാം" എന്നൊരു പരാമര്‍ശം കണ്ടു...
9:46 PM <tachyons> +1
9:46 PM <•anivar> balasankarc,  അതൊക്കെ വിടൂ എന്നേ . തര്‍ജ്ജമകള്‍ അവസാനവാക്കല്ലല്ലോ സ്ഥിരം പുതുക്കുന്നതല്ലേ 
9:47 PM <balasankarc> anivar, സ്വമക ആൻഡ്രോയിഡില്‍ കൈവെക്കണ്ടേ... അത് ഈ പരിപാടിയുടെ ഭാഗമായി തുടങ്ങാൻ സാധിക്കുമോ?
9:47 PM <j4v4m4n> rajeeshknambiar: +1 crowd funding ഒരു മാതൃകയായി നീണ്ട പരിശ്രമമാവശ്യമുള്ള വിഷയങ്ങളില്‍ ചിലരെയെങ്കിലും മുഴുവന്‍ സമയം fund ചെയ്യാന്‍ പറ്റുമോ എന്നുള്ളൊരു അന്വേഷണം കൂടി
9:47 PM <•anivar> balasankarc, തുടങ്ങുകയായി . 
9:47 PM <balasankarc> anivar, ഓക്കെ..
9:47 PM <manojkmohan> balasankarc, aneeshnl  നമ്മള് ഇരുന്ന് റിവ്യൂ ചെയ്യാനല്ല പരിപാടി വയ്ക്കുന്നത്. പബ്ലിക്കിന് വേണ്ടിയാണ്. അവര്‍ക്ക് കൂടി കാര്യങ്ങള്‍ മനസ്സിലാകാ, പങ്ക് ചേരാന്‍
9:47 PM <•rajeeshknambiar> j4v4m4n: എന്നെ ആരെങ്കിലും ദത്തെടുക്കുവോ!! ;-)
9:47 PM <balasankarc> kavya, സ്വാഗതം..
9:48 PM <•anivar> ഇപ്പളേ രജീഷിന്റെ ഒക്കെ വര്‍ക്കല്ലേ മലയാളം 4.3 യില്‍ വന്നതു് 
9:48 PM <tachyons> ubuntu ഫോണും വേണം ;-)
9:48 PM <balasankarc> manojkmohan, അപ്പോള്‍, ഇനി ഗ്നോം കൊണ്ടിരുന്നിട്ട് കാര്യമില്ല...
9:48 PM <•anivar> j4v4m4n,  നമ്മുടെ ഫോണ്ട് പ്രൊജ്കറ്റുകള്‍ കാലം കുറെയായി സംസാരിക്കുന്നു 
9:48 PM <balasankarc> manojkmohan, അതിലെ എളുപ്പ പണി ഒക്കെ തീർന്നു...
9:48 PM <j4v4m4n> rajeeshknambiar: നമുക്കൊന്നു് നോക്കാന്നേ :)
9:48 PM <•anivar> അതിന് ഒരു ക്രൌഡ് ഫണ്ടിങ്ങ് കാമ്പൈന്‍ തുടങ്ങണം   
9:49 PM <balasankarc> ഏതോ സിനിമയില്‍ പറയുന്നത് പോലെ, "നമുക്ക് പിരിക്കാമെന്നേ..."
9:49 PM <•rajeeshknambiar> സി.വി.രാധാകൃഷ്ണന്‍ സാറിനോട് സംസാരിക്കാനിടയായി
9:49 PM <balasankarc> rajeeshknambiar, സായാഹ്ന?
9:49 PM <•anivar> rajeeshknambiar, പറയൂ 
9:50 PM <•rajeeshknambiar> നമ്മുടെ ഫോണ്ടുകളില്‍ പബ്ലിഷിങിന് തടസ്സം നില്‍ക്കുന്ന വളരെച്ചുരുക്കം അപൂര്‍ണ സംഗതികളുണ്ട്
9:50 PM <•anivar> ഇനി ഉദ്ഘാടനക്കാര്യം .  നമുക്കാരെ വിളിക്കണം 
9:50 PM <•anivar> ?
9:50 PM <•rajeeshknambiar> ചിലതൊക്കെ ചേര്‍ത്തുകൊണ്ടിരിക്കുന്നു
9:50 PM <•anivar> rajeeshknambiar,  എന്താണ് 
9:50 PM <•rajeeshknambiar> വിശദമായി നോക്കേണ്ടതുണ്ട്
9:51 PM <•anivar> ഉദ്ഘാടനം ആരു വേണം 
9:51 PM <•rajeeshknambiar> small caps, old numerals, quote marks etc
9:51 PM <tachyons> malayalam university vice chancellor 
9:51 PM <•anivar> സജഷന്‍സ് 
9:51 PM <manojkmohan> anivar,  അച്ചുതാനന്ദനെ വിളിച്ചാലോ ;) 
9:51 PM <•anivar> മുഖ്യമന്ത്രി ആയാലോ 
9:51 PM <•anivar> തമാശയല്ല 
9:51 PM <aneeshnl> anivar, +1
9:51 PM <•anivar> കിട്ടിയാലായി 
9:51 PM <balasankarc> anivar, M K Govi?
9:51 PM <aneeshnl> പക്ഷേ എങ്ങനെ
9:52 PM <balasankarc> anivar, ആദരിക്കല്‍
9:52 PM <tachyons> പോയാലൊരു വാക്ക്, കിട്ടിയാല്‍ 
9:52 PM <•anivar> മുഖ്യമന്ത്രി , വിദ്യാഭ്യാസമന്ത്രി , സാംസ്കാരികമന്ത്രി , ഐടി മന്ത്രി എന്നിവരെ ട്രൈ ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നു തോന്നുന്നു 
9:52 PM <manojkmohan> മുഖ്യമന്ത്രിയെ ശ്രമിച്ച് നോക്കാംലെ 
9:52 PM <j4v4m4n> anivar: +1
9:52 PM <•rajeeshknambiar> manojkmohan, anivar: പൊളിറ്റിക്കല്‍ ഫിഗേഴ്സിനു പകരം ഭാഷാസാങ്കേതികത എന്താണെന്നു എന്തെങ്കിലും ആശയമുള്ളവരെയായാല്‍ നന്നായിരുന്നു
9:52 PM <jaisuvyas> മുഖ്യമന്ത്രി.
9:52 PM <balasankarc> anivar, പ്ലാൻ ബി?? മന്ത്രിമാരെ ആരേം കിട്ടിയില്ലെങ്കില്‍??
9:52 PM <kra3> rajeeshknambiar, +1
9:52 PM <tachyons> കരിങ്കൊടിയും പ്രതീക്ഷിക്കാം ;-)
9:53 PM <•anivar> ഗോവി സാറിനു യാത്ര ചെയ്യാന്‍ പറ്റുമെങ്കില്‍ എന്തായാലും നോക്കാം 
9:53 PM <•rajeeshknambiar> മുഖ്യമന്ത്രി ഒക്കെയാണെങ്കില്‍ പക്ഷേ അല്പം കൂടെ മൈലേജ്/പബ്ലിസിറ്റി കിട്ടുമെന്നത് നേര്
9:53 PM <•anivar> ഗ്രന്ഥം റിലീസുള്ളതിനാല്‍ പ്രത്യേകിച്ചും 
9:53 PM <j4v4m4n> കരിങ്കൊടി ഒരു പ്രശ്നമാണു് :)
9:53 PM <manojkmohan> rajeeshknambiar, i know. പക്ഷേ മാധ്യമ ശ്രദ്ധ കിട്ടണമെങ്കില്‍ ആരെങ്കിലുമൊക്കെ വേണം
9:53 PM <balasankarc> anivar, സാഹിത്യകാരന്മാരെ ആരെയെങ്കിലും??
9:54 PM <manojkmohan> ഗോവിസാറിനെ വിളിയ്കണം 
9:54 PM <balasankarc> anivar, സച്ചിദാനന്ദൻ, ശിവദാസ് സാര്‍
9:54 PM <•anivar> rajeeshknambiar,  നമുക്കു വേണ്ടതു് സംഘടനയ്ക്കുള്ള മൈലേജ് അല്ല. അതില്‍ക്കൂടുതലായി മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തിനുള്ള മൈലേജ് ആണ് 
9:54 PM <j4v4m4n> manojkmohan: ശശി തരൂര്‍?
9:54 PM <•rajeeshknambiar> അതേസമയം മലയാളം യൂനിവേഴ്സിറ്റിക്കാരെ തീര്‍ച്ചയായും പങ്കെടുപ്പിക്കണം, പറ്റിയാല്‍ രണ്ടു ദിവസവും‌‌
9:54 PM <•anivar> rajeeshknambiar,  തീര്‍ച്ചയായും 
9:54 PM <manojkmohan> j4v4m4n, :)
9:54 PM <•anivar> അതുപോലെ വിക്കിപീഡിയപ്രവര്‍ത്തകര്‍ക്കും  കാര്യമായ ഇടം കൊടുക്കണം 
9:55 PM <j4v4m4n> manojkmohan: ചിരഞ്ചീവിയായാലോ? പുള്ളി ആലപ്പുഴയില്‍ വന്നതാ.
9:55 PM <balasankarc> anivar, പഠനശിബിരം??
9:55 PM <•rajeeshknambiar> anivar: സംഘടനയ്ക്കുള്ള മൈലേജ് അല്ല ഉദ്ദേശിച്ചത്, കംപ്യൂട്ടിങിനു തന്നെയാണ്
9:55 PM <manojkmohan> j4v4m4n, അങ്ങനെയാണെങ്കില്‍ മമ്മൂട്ടിയാണ് നല്ലത്. 
9:55 PM <•anivar> മുഖ്യമന്ത്രിയെ കിട്ടിയാല്‍ എല്ലാം പിന്നെ എളുപ്പമാവും . ജയകുമാര്‍ സാറിനെയും , മറ്റു മന്ത്രിമാരെയും ഒക്കെ 
9:56 PM <j4v4m4n> manojkmohan: ഞാന്‍ പറയാന്‍ പോകുകയായിരുന്നു
9:56 PM <•anivar> കിട്ടിയില്ലെങ്കില്‍ പ്ലാന്‍ ബി വേണം 
9:56 PM <j4v4m4n> manojkmohan: സുരേഷ് ഗോപിയെങ്കിലും? ചില പരിപാടിയ്ക്കു് വന്നിട്ടില്ലേ അങ്ങോരു്?
9:56 PM <balasankarc> anivar, പ്ലാൻ ബി : ശുദ്ധ സാഹിത്യകാരന്മാര്‍??
9:56 PM <•anivar> j4v4m4n,  ശശി തരൂര്‍ നല്ല ഓപ്ഷനാണു്. 
9:56 PM <•rajeeshknambiar> പ്ലാന്‍ ബി: മമ്മൂട്ടി? (മ്വാഹഹ)
9:57 PM <manojkmohan> hehe
9:57 PM <•anivar> പ്ലാന്‍ എ യില്‍ത്തന്നെ 
9:57 PM <•rajeeshknambiar> ശശി തരൂര്‍ നല്ല ഓപ്ഷനാണെന്നതില്‍ വിയോജനം രേഖപ്പെടുത്തുന്നു
9:57 PM <•anivar> പ്ലാന്‍ ബി ആലോചിക്കണം . 
9:58 PM <•anivar> rajeeshknambiar, വേറെ ഒന്നുമല്ല.  മനുഷ്യവിഭവശേഷി മന്ത്രിയല്ലേ 
9:58 PM <•anivar> അതുപോലെ ഇന്നാളു എന്‍സിആര്‍ടിയുടെ വിദ്യാഭ്യാസ റിസോഴ്സുകള്‍ CC-A-SA ലൈസന്‍സിലാക്കാന്‍ അദ്ദേഹം മുന്‍കൈ എടുക്കുകയുമുണ്ടായി 
9:59 PM <•anivar> നമുക്കു വ്യക്തികളെ നോക്കണ്ടല്ലോ 
9:59 PM <•anivar> പ്ലാന്‍ബി സജഷനുകള്‍ പറയൂ 
10:00 PM <balasankarc> anivar, പ്ലാൻ ബി എന്റെ സജഷൻസ് നേരത്തെ പറഞ്ഞവയാ... സച്ചിദാനന്ദൻ മാഷ്, ശിവദാസ് സാര്‍
10:00 PM <•anivar> സച്ചി മാഷ് നല്ല ഓപ്ഷനാണ് 
10:00 PM <manojkmohan> ONV ആയാലോ ?
10:00 PM <•anivar> പക്ഷേ ഡെല്ലീന്നെത്തിക്കേണ്ടിവരും 
10:01 PM <•anivar> manojkmohan,  തമാശയാണോ 
10:01 PM <balasankarc> manojkmohan, ഡിജിറ്റല്‍ മലയാളം + ഓ എൻ വി??
10:01 PM <balasankarc> manojkmohan, നന്നായിരിക്കും..
10:01 PM <manojkmohan> ഞാനും അഖിലനും പോയി ചുമ്മാ കണ്ട് പോന്നിരുന്നു
10:01 PM <manojkmohan> തൃശ്ശൂര് ഒരു പരിപാടിയ്ക്ക് വന്നപ്പൊ
10:01 PM <j4v4m4n> ഒബാമയായാലോ? വിളിയ്ക്കാന്‍ എളുപ്പമല്ലേ. നമ്മുടെ ഡ്രാഫ്റ്റില്‍ തന്നെ സേവ് ചെയ്താല്‍ മതിയല്ലോ
10:02 PM <aneeshnl> j4v4m4n, ലോല്‍
10:02 PM <aneeshnl> ലോള്‍
10:02 PM <jaisuvyas> ഹ ഹ..
10:02 PM <manojkmohan> വരുമോ ?
10:02 PM <j4v4m4n> manojkmohan: വരാതിരിയ്ക്കില്ല 
10:04 PM <j4v4m4n> aneeshnl: ബെഹ്ദാദിനെ ഒരു വീഡിയോ കോണ്‍ഫറന്‍സ് നോക്കിയോലോ?
10:04 PM <balasankarc> anivar, ഡെല്‍ഹിയില്‍ നിന്നും വരുത്തണമെങ്കില്‍, ഇപ്പോ വിളിക്കണം..
10:04 PM <balasankarc> j4v4m4n, +1 on the video conference thing
10:05 PM <•anivar> j4v4m4n,  അതെ ഉദ്ഘാടനമല്ലാത്ത ഒരു സെഷന്‍ അങ്ങനെ നോക്കാം 
10:05 PM <•anivar> j4v4m4n,  സാഹിത്യ അക്കാദമിയിലെ കണക്റ്റിവിറ്റി ആണു പ്രശ്നം 
10:06 PM <•anivar> അതു് ഒപ്പിക്കേണ്ടിവരും 
10:06 PM <•anivar> അടുത്ത വിഷയം സാമ്പത്തികമാണ് 
10:06 PM <•rajeesh> anivar: ഒരു ഡാറ്റാകാര്‍ഡു കൊണ്ടു തീരാവുന്ന പ്രശ്നമല്ലേയുള്ളൂ
10:06 PM <balasankarc> anivar, GSoC Fund അല്ലേ‌മെയിൻ ഫണ്ട്?
10:07 PM <manojkmohan> ഏഷ്യാനെറ്റിന്റെ നല്ലസ്പീഡുള്ള കണക്ഷന്‍ തന്നെ ശരിയാക്കാം. കാശെത്രവരുമെന്ന് അറിയില്ല. ബാക്കി കാര്യങ്ങള്‍ നോക്കേണ്ടിവരും 
10:07 PM <•anivar> balasankarc,  ജിസോക്ക് പൈസ നമുക്കല്ലല്ലോ ershad  gem  എന്നിവര്‍ക്കൊക്കെയല്ലേ 
10:08 PM <•anivar> മ്മടെ കിട്ടിയാല്‍ കിട്ടി SPI വഴിയല്ലേ . 
10:08 PM <aneeshnl> manojkmohan, Datacard will be ok
10:08 PM <•anivar> സ്പോണ്‍സര്‍ഷിപ്പ് നോക്കേണ്ടിവരും 
10:08 PM <balasankarc> aneeshnl, സ്വമകയ്ക്ക് ഒന്നും കിട്ടില്ലേ??
10:09 PM <aneeshnl> anivar, Who would sponsor us?
10:09 PM <•anivar> j4v4m4n,   ആരോടൊക്കെ ചോയ്ക്കാം 
10:09 PM → kavya__ joined (~kavya@117.221.152.114)
10:09 PM <j4v4m4n> anivar: നമുക്കു് ചോദിയ്ക്കാന്‍ പറ്റുന്ന ആരോടും
10:10 PM <manojkmohan> സ്പോണ്‍സര്‍ഷിപ്പുകള്‍ കാര്യമായി തന്നെ അന്വേഷിക്കേണ്ടിവരും. മൂന്ന് ദിവസത്തെ ഇവന്റ് എന്ന് പറയുമ്പോ അത്യാവശ്യം സാമ്പത്തിക ബാധ്യതയുണ്ട്
10:10 PM <•anivar> ITMission, Redhat , google, IT@school, Sahitya academy, Malayalam University മറ്റു കമ്പനികള്‍? 
10:10 PM <•stultus> anivar, j4v4m4n കൂപ്പണടിച്ച് പിരിക്കാം  :) 
10:10 PM <j4v4m4n> stultus: +1
10:10 PM <manojkmohan> ലോക്കല്‍ ഉത്സാഹക്കമ്മറ്റി വിളിയ്ക്കണ്ടേ ?
10:11 PM <balasankarc> anivar, നമുക്ക് പിരിക്കാമെന്നേ...
10:11 PM <j4v4m4n> stultus: ഭാഗ്യ സമ്മാനം കൂടി ചേര്‍ത്താലോ? :)
10:11 PM <•anivar> balasankarc,  1500$- 5%cut+ Transaction charges കിട്ടും 
10:11 PM <balasankarc> anivar, സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും..
10:11 PM <manojkmohan> balasankarc, നീ കുറേ ആയല്ലോ പിരിച്ച് തുടങ്ങിയിട്ട് ;-)
10:11 PM <•anivar> പക്ഷേ എപ്പോ കിട്ടും എന്നറിയണം 
10:11 PM <balasankarc> manojkmohan, j4v4m4n പഠിപ്പിച്ചതാ... സേവ് പോഡറി...
10:12 PM <•anivar> രൂപയുടെ വില പെരുകിയതിനാല്‍ വിദേശകറന്‍സികളില്‍ ശമ്പളം കിട്ടുന്നവര്‍ക്കൊക്കെ ദിനം തോറും ശമ്പളം കൂടുകയാണെന്നാണു് അറിയാന്‍ കഴിഞ്ഞതു് .  
10:12 PM <•anivar> സമ്മര്‍ ഓഫ് കോഡ് ലഭിച്ചവരും 5000 ഡോളറിന്റെ വില പ്രോഗ്രാം അനൌണ്‍സ് ചെയ്യുമ്പോഴത്തിനേക്കാള്‍ 50000 രൂപയോളം കൂടിയിരിക്കുന്നു. ഇവരൊക്കെ സഹായിച്ചാല്‍ പരിപാടി അതിഗംഭീരമാക്കാ
10:12 PM <•anivar> ന്‍ ബുദ്ധിമുട്ടു കാണില്ല എന്നു തോന്നുന്നു 
10:12 PM <•anivar> #സ്വപ്നം
10:12 PM <•stultus> rajeesh, ^
10:12 PM <balasankarc> gem, ershad എത്ര ഇടും??
10:12 PM <j4v4m4n> balasankarc: നിന്റെ കഴിവുകള്‍ ഒരു നല്ല കാര്യത്തിനുപയോഗിച്ചതല്ലേ?
10:12 PM <•stultus> :D 
10:12 PM <balasankarc> j4v4m4n, :D
10:12 PM <gem> balasankarc: എത്ര ഇടണം?
10:12 PM <•anivar> സന്തോഷിനെ കാണാനില്ലല്ലോ
10:13 PM <manojkmohan> അതിന് പകരമല്ലേ kavya__ 
10:13 PM <•stultus> ping kavya__ ^ 
10:13 PM <manojkmohan> :-)
10:13 PM — aneeshnl is going for a meeting
10:13 PM <balasankarc> anivar, കാവ്യേച്ചി വരുന്നു, പോകുന്നു, വരുന്നു, പോകുന്നു..
10:13 PM <•rajeesh> stultus: ഏ, എന്ത്? ഇവിടെ എല്ലാവര്‍ക്കും നൂറുരൂപ കൊടുക്കുന്നുണ്ടെന്നു കേട്ടൂ?
10:13 PM <•anivar> manojkmohan,  വിട്ടേക്ക് 
10:13 PM <ershad> balasankarc: എത്ര ഇടണം? :)
10:13 PM <j4v4m4n> gem: ഇപ്പോഴത്തെ ഡോളര്‍ - എസ്ഒസി കിട്ടിയ സമയത്തെ ഡോളര്‍ :)
10:14 PM <balasankarc> manojkmohan, ഇങ്ങളാ ഖജാൻജി... ഉത്തരം പറ...
10:14 PM <•stultus> j4v4m4n, +1 :D 
10:14 PM <balasankarc> j4v4m4n, +100
10:14 PM <manojkmohan> എനിക്ക് കൂപ്പണടിച്ചുള്ള പിരിവേ അറിയൂ
10:14 PM <•rajeesh> j4v4m4n: തകര്‍ത്ത്!
10:14 PM <jaisuvyas> anivar, സന്തോഷ് മറ്റെന്തോ കാര്യത്തിനു് തിരക്കിലാണെന്നറിയിച്ചു.
10:14 PM <•anivar> ershad, gem  ആ മുഖഭാവം കാണാന്‍ പറ്റുന്നില്ല 
10:14 PM <manojkmohan> കൂടി വന്നാ കാശുണ്ടാക്കാന്‍ ഓണത്തിന് പായസമുണ്ടാക്കുകയോ കുമ്മാട്ടി ഇറക്കുകയോ ചെയ്യും. 
10:14 PM <j4v4m4n> rajeesh: യൂറോയ്ക്കു് വില കൂടി :)
10:15 PM <gem> j4v4m4n: പിന്നെന്താ.. ershad പകുതിതുക എനിക്ക് തരാമെന്നേറ്റിട്ടുണ്ട്.. ഞാന്‍ അത് മുഴുവന്‍ തരാം.. :P
10:15 PM <•rajeesh> j4v4m4n: സേവ് പോഡറി...
10:15 PM <gem> anivar: ^
10:15 PM <ershad> anivar ആലോചനയിലാ ;)
10:16 PM <•anivar> kavya_, വരുന്നു പോവുന്നു 
10:16 PM <•anivar> എന്തുപറ്റി 
10:16 PM <kavya_> കാവ്യ ഇവിടെ ഉണ്ട്. നെറ്റ്‌വര്‍ക്ക് ഇവിടെ ഇന്ന് തീരെ സ്റ്റേബിള്‍ അല്ല.
10:16 PM <kavya_> അതാണ് വരവും പോക്കും
10:17 PM <j4v4m4n> rajeesh: പോഡറി സേവായി... യൂറോ ഇപ്പോഴും താണില്ലല്ലോ :)
10:17 PM <•anivar> അതുപോലെ നമ്മള്‍ ചെയ്യേണ്ട ഒരു കാര്യം നമ്മുടെ ഡൊക്യുമെന്റേഷന്‍ നന്നാക്കുകയാണ് 
10:17 PM <•anivar> എസ്സെംസിയുടെ ഡോക്യുമെന്റേഷന്‍ വളരെ മോശമാണ് 
10:17 PM <•anivar> വിക്കിയില്‍ 
10:18 PM <•anivar> നമ്മള്‍ക്ക് കുറച്ചു ഡോക്ക് കാമ്പുകള്‍ നടത്താനൊക്കുമോ 
10:18 PM <j4v4m4n> anivar: നടത്താം
10:18 PM <•anivar> ഡോക്യുമെന്റേഷന്‍ മാത്രം 
10:18 PM <•rajeesh> anivar: ഡോക്യുമെന്റേഷനു മാത്രമായി ക്യാമ്പുകള്‍ നടത്തുന്നതില്‍ കാര്യമില്ല
10:19 PM <balasankarc> anivar, വിക്കിയുടെ സൈറ്റ് ലേയൗട്ട്, ഒരു ഓര്‍ഗനൈസേഷന് തീരെ യൂസര്‍ ഫ്രണ്ട്ലി അല്ല എന്നാണ് എന്റെ അഭിപ്രായം...
10:19 PM <balasankarc> anivar, സത്യം പറഞ്ഞാല്‍, വിക്കിപീഡിയക്ക് മാത്രമേ അത് യോജിച്ച് ഞാൻ കണ്ടിട്ടുള്ളൂ...
10:19 PM <•anivar> balasankarc, patch please 
10:19 PM <•rajeesh> അതതു വിഷയത്തിന്റെ ഡെവലപ്പ്മെറന്റും ഡോക്യുമെന്റേഷനും ഒരുമിച്ചു നടത്തണം
10:19 PM <manojkmohan> +++
10:20 PM <balasankarc> anivar, in my opinion, wiki site layout is not at all good for an organisation... less user friendly... in fact, i've seen it good only for wikipedia..
10:20 PM <•rajeesh> j4v4m4n: മന്മോഹനൊക്കെ ഭരിക്കുന്നതാണു നമ്മടെയൊക്കെ ഒരാശ്വാസം!
10:20 PM <balasankarc> anivar, my opinion only
10:21 PM <j4v4m4n> rajeesh: ചിദംബരവും മോശമില്ലല്ലോ
10:22 PM <•anivar> അപ്ലിക്കേഷന്‍ ഡൊകുയുമെന്റേഷന്‍ (യൂസര്‍ ഡോക്യുമെന്റേഷന്‍ ) ചിലപ്പോള്‍ നന്നാവും . ഡെവലപ്പര്‍ ഡോക്യുമെന്റേഷന്‍ ഫ്രഷേഴ്സിനെക്കൊണ്ടുപറ്റില്ലല്ലോ അതു് അടുത്ത പടിയല്ലേ 
10:22 PM <•anivar> അതിന് ഇപ്പോ ഉള്ളവര്‍ വിചാരിക്കണം
10:22 PM <•rajeesh> anivar: അതാണു പറഞ്ഞത് അതതു വിഷയത്തിന്റെ ഡെവലപ്പ്മെറന്റും ഡോക്യുമെന്റേഷനും ഒരുമിച്ചു നടത്തണം
10:23 PM <jaisuvyas> j4v4m4n, rajeesh എന്റെയൊക്കെ കഷ്ടകാലം. :(
10:23 PM <•stultus> വേറെ ഒരു  ഐഡിയ 
10:23 PM <•anivar> stultus,  പറയൂ 
10:23 PM <•stultus> ഈ അപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തുന്ന വര്‍ക്‌‌ഷോപ്പ് നടത്തുകയാണെങ്കില്‍ അതിന്റെ കൂടെ ഡോക്യുമെന്റേഷന്‍ നടത്താം  
10:24 PM <•rajeesh> stultus: +1
10:24 PM <manojkmohan> ++
10:24 PM <•anivar> stultus, +1
10:24 PM <•stultus> പുതിയ ആള്‍ക്കാര്‍ ഡോക്യുമെന്റേഷനില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അപ്പൊ തന്നെ മനസിലാക്കാന്‍ പറ്റും  :) 
10:24 PM <balasankarc> anivar, documentation in Malayalam?
10:25 PM <jaisuvyas> stultus, കൊള്ളാം.
10:25 PM <manojkmohan> GEC,Thrissur , Vidya എഞ്ചി കോളേജുകളിലൊക്കെ നടത്തിയാല്‍ നമ്മുടെ പരിപാടിയ്ക്ക് കൂടി ഉപകാരമാകും
10:25 PM <•stultus> balasankarc, മലയാളത്തിലും  ഇംഗ്ലീഷിലും  വേണം  
10:25 PM <manojkmohan> കൂടുതല്‍ താല്പര്യമുള്ളവരെത്തും
10:25 PM <jishnu7_> stultus, നല്ല ഐഡിയ ആണെങ്കിലും. സാധാരണ നടക്കുന്ന വര്‍ക്ഷോപ്പുകള്‍ ഒന്നും പ്ലാന്‍ ചെയ്തതു പോലും നടക്കുന്നത് കാണാറില്ല.
10:25 PM <balasankarc> stultus, idea is good, but time is doubtful...
10:25 PM <balasankarc> stultus, :)
10:26 PM <balasankarc> jishnu7_, അതന്നെ..
10:26 PM <j4v4m4n> jaisuvyas: പാവപ്പെട്ട ടാറ്റ, ബിര്‍ലാ, അംബാനിമാര്‍ക്കു് വേണ്ടി നമ്മളാ ത്യാഗം ഏറ്റെടുക്കണം :)
10:26 PM <•stultus> jishnu7_, ഡെവലപ്മെന്റിന്റെ കൂടെ ഡോക്യുമെന്റേഷന്‍ നടത്തുന്നതിലും  എളുപ്പത്തില്‍ ഇതു നടക്കും  :) 
10:27 PM <balasankarc> anivar, ഷെഡ്യൂള്‍ ഉണ്ടാക്കി തുടങ്ങണ്ടേ?
10:27 PM <j4v4m4n> ഭക്ഷണം വാങ്ങിയ്ക്കാനിറങ്ങട്ടേ. ശേഷം സ്ക്രീനില്‍.
10:28 PM <j4v4m4n> balasankarc: ഇന്നു് ചര്‍ച്ച ചെയ്തതങ്ങു് വിക്കിയില്‍ കയറ്റിയാല്‍ മതി
10:28 PM <balasankarc> anivar, രണ്ട് ദിവസം രണ്ട് തീം എന്നല്ലേ‌ ഫിക്സിയത്??
10:28 PM <•stultus> anivar, വരുന്നവര്‍ക്കുള്ള ഭക്ഷണം . അവരുടെ താമസം  എന്നിവ ചര്‍ച്ച ചെയ്യണ്ടേ?  
10:29 PM <•stultus> manojkmohan, ^
10:29 PM <manojkmohan> വേണം
10:29 PM <manojkmohan> ലോക്കല്‍ ഉത്സാഹക്കമ്മറ്റി വിളിയ്ക്കണം
10:29 PM <•stultus> manojkmohan, j4v4m4n ഇടക്കിടക്ക് ലെമണ്‍ ടീ വിതരണം  ചെയ്യണം   :P 
10:30 PM <balasankarc> stultus, anivar വര്‍ക്ക്ഷോപ്പ് ഒക്കെ ഫ്രീയാണോ?? അതോ ഫണ്ടിനു വേണ്ടി രെജിസ്റ്റ്രേഷൻ ഫീ ഉണ്ടോ?
10:30 PM <manojkmohan> ഭക്ഷണം KSA ക്യാമ്പസില്‍ കേറ്റാന്‍ പാടില്ല
10:30 PM <balasankarc> manojkmohan, ^
10:30 PM <j4v4m4n> stultus: +1
10:30 PM <manojkmohan> നാരങ്ങാവെള്ളം കുടിയൊക്കെ അപ്നാ ചിലവി. അടുത്ത് തന്നെ സൗകര്യങ്ങളുണ്ട്. ഡോണ്ട് വറി
10:31 PM <manojkmohan> താമസത്തിന് അടുത്തുള്ള ഹോട്ടലുകള്‍ ബുക്ക് ചെയ്യാം. സൗകര്യങ്ങളുണ്ട്. പക്ഷേ ലോജിസ്റ്റിക്ക് കൈകാര്യം ചെയ്യുക പാടാണ് 
10:31 PM <manojkmohan> :-)
10:32 PM <balasankarc> manojkmohan, പട്ടാളത്തിന്റെ ഭക്ഷണരീതികളൊക്കെ സുഗുണനല്ലേ അറിയൂ.. അതോണ്ട് ഭക്ഷണം സുഗുണന്റെ വീട്ടിലാകട്ടെ... (സുഗുണൻ = മനോജ്)
10:32 PM <manojkmohan> ഫുഡ് എങ്ങനെ വേണമെന്ന് തിരുമാനിക്കണം. അക്കാദമി കോമ്പൗണ്ടില്‍ ഭക്ഷണവിതരണം പാടില്ല
10:32 PM <manojkmohan> ഞാന്‍ നാടു വിട്ടൂ balasankarc 
10:32 PM <manojkmohan> :-D
10:33 PM <manojkmohan> gem, ന്റെ വീടാ അതിനും അടുത്ത്
10:33 PM <balasankarc> manojkmohan, പറഞ്ഞാ, അവള്‍ സ്വയം ചിലപ്പോ ഫുഡ് ഉണ്ടാക്കും... അത് പേടിച്ചാ പറയാത്തത്...
10:33 PM <gem> balasankarc: വന്നോ വന്നോ.. ഞാനുണ്ടാക്കിത്തരാം.. :P
10:34 PM <balasankarc> manojkmohan, abt registration fee??
10:34 PM <manojkmohan> കുളിപ്പിച്ച് കിടത്താന്‍ തന്ന്യാണല്ലെ പരിപാടി gem balasankarc 
10:34 PM <manojkmohan> anivar, 
10:34 PM <•anivar> stultus,  ഭക്ഷണം അപ്നാ അപ്നാ
10:34 PM <manojkmohan> രജിസ്ട്രേഷന്‍ ഫീ 
10:34 PM <balasankarc> manojkmohan, ആഹ... നൈസ്..
10:35 PM <•anivar> സാഹിത്യ അക്കാദമി കോമ്പൌണ്ടില്‍ പുറത്തുനിന്നും ഭക്ഷണം കേറ്റീല്ലെന്നാണ് അറിവ് 
10:35 PM <•anivar> manojkmohan,  അന്വേഷിക്കണേ 
10:35 PM <manojkmohan> കോമണ്‍ ഫുഡ് വേണമെങ്കില്‍ വഴിയുണ്ടാക്കാം. അന്വേഷിക്കട്ടെ. കോപ്ലിക്കേറ്റഡ് ആവും.
10:35 PM <j4v4m4n> balasankarc: manojkmohan workshops നും രജിസ്ട്രേഷനാവാമെന്നു് തോന്നുന്നു
10:35 PM <•anivar> രജിസ്ട്രേഷനാവാം. ഫീ വെക്കണോ? 
10:35 PM <manojkmohan> anivar, അക്കാദമിയുടെ ഉള്ളില്‍ ഭക്ഷണം പാടില്ല
10:35 PM <balasankarc> j4v4m4n, ok... individual registration for each or general registration??
10:36 PM <balasankarc> anivar, like, for each workshop, Rs. 50 each..
10:36 PM <balasankarc> j4v4m4n, ^
10:36 PM <manojkmohan> ഫീ വയ്ക്കണോ  ?
10:36 PM <j4v4m4n> manojkmohan: ഉപരോധം സ്റ്റൈല്‍ പാചകപ്പുരയായാലോ? തിരുവനന്തപുരത്താണേല്‍ പൊളിയ്ക്കാത്തവ നേരിട്ടുപയോഗിയ്ക്കാമായിരുന്നു :)
10:36 PM <•rajeesh> ഫീ വെക്കുകയാണെങ്കില്‍ തന്നെ കടുംവെട്ട് വെക്കരുത്
10:36 PM <•stultus> manojkmohan, aneeshnl ഫീ വെക്കണ്ടാ എന്നാണ് എന്റെ അഭിപ്രായം  
10:36 PM <•stultus> anivar, ^
10:36 PM <balasankarc> manojkmohan, വേണ്ടാ എന്നേ‌ ഞാൻ പറയൂ...
10:36 PM <manojkmohan> ആദ്യം വരുന്നവര്‍ക്ക് ആദ്യം. ലിമിറ്റഡ് രജിസ്ട്രേഷന്‍ മതി
10:36 PM <j4v4m4n> stultus: ചെറിയ ഫീ ആവാമെന്നു് തോന്നുന്നു
10:37 PM <manojkmohan> ചെറിയ ഫീ പ്രശ്നമില്ല. ഒരു ഫണ്ട് സോഴ്സുമാണ്
10:37 PM <j4v4m4n> stultus: ആള്‍ക്കാരു് വരാനും സാധ്യത കൂടില്ലേ?
10:37 PM <•anivar> ഒരു രജിസ്ട്രേഷന്‍ ഫീ വെക്കാം മുന്‍കൂറായി . ഓണ്‍ലൈന്‍ വഴി . ഒരു 200 രൂ. അവര്‍ക്ക് നമുക്ക് കാര്‍ഡും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും കൊടുക്കാം . പക്ഷേ വെനുവില്‍ അങ്
10:37 PM <•anivar> ങനെ ഒന്നും വേണ്ട 
10:37 PM <balasankarc> anivar, no on-spot registrations .. അല്ലെ?
10:37 PM <•anivar> വിദ്യാര്‍ഥികള്‍ക്ക് ചിലപ്പോല്‍ പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടിവരും 
10:37 PM <•anivar> balasankarc, അതെ 
10:37 PM <j4v4m4n> anivar: വോക്കെ
10:38 PM <balasankarc> anivar, ചിലപ്പോളല്ല്... തീര്‍ച്ചയായും വേണ്ടിവരും... 
10:38 PM <manojkmohan> ടീ ഷര്‍ട്ട് ഇറക്കണം. അത്യാവശ്യം കാശ് വയ്ക്കാം. അതിന് നല്ല ചിലവുണ്ടാകും
10:38 PM <balasankarc> anivar, :D
10:38 PM <•anivar> അതെ 
10:38 PM <balasankarc> manojkmohan, +2
10:38 PM <j4v4m4n> manojkmohan: good idea
10:38 PM <manojkmohan> സര്‍ട്ടിഫിക്കറ്റുകള്‍ വേണം.
10:38 PM <j4v4m4n> anivar: manojkmohan Logbook കൂടുതല്‍ അടിയ്ക്കേണ്ടി വരില്ലേ?
10:38 PM <•anivar> അതെ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം സര്‍ട്ടിഫിക്കറ്റ്
10:38 PM <manojkmohan> കോളേജിലെ പിള്ളേരെ അത് പറഞ്ഞിട്ടേ ഇറക്കാന്‍ പറ്റൂ 
10:39 PM <manojkmohan> 50 കോപ്പി വീട്ടിലിരിപ്പുണ്ട്
10:39 PM <•anivar> 2 തരം രജിസ്ട്രേഷന്‍ . 200 വിത്തൌട്ട് ടീഷര്‍ട്ട്  പാര്‍ട്ടിസിപ്പേഷന്‍+ബാഡ്ജ് 
10:39 PM <manojkmohan> അകം ബുക്സിന്റെ കൈയ്യില്‍ 250 കോപ്പിയെങ്കിലും കാണില്ലേ !
10:39 PM <tachyons> .
10:39 PM <•anivar> 600 രൂപ ടീഷര്‍ട്ട് കൂടി 
10:39 PM <manojkmohan> അത് നമുക്ക് വാങ്ങി വിതരണം ചെയ്തൂടെ ?
10:39 PM <jaisuvyas> ഭക്ഷണത്തിന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തതു്. വല്ലോം വെട്ടിവിഴുങ്ങീട്ടിപ്പ തിര്യെ വരാം.
10:39 PM <manojkmohan> anivar, +1
10:39 PM <•anivar> j4v4m4n,  ആദ്യം ഉള്ളതു വാങ്ങി വിതരണം ചെയ്യുക 
10:40 PM <j4v4m4n> anivar: ok
10:40 PM <manojkmohan> പുതിയതിപ്പൊ അടിയ്ക്കണ്ട എന്നാ അഭിപ്രായം. ചിലപ്പൊ സാമ്പത്തിക ബാധ്യതയായേക്കും
10:40 PM <•anivar> താമസത്തിനു KTDC ബുക്ക് ചെയ്യണം 
10:40 PM <balasankarc> manojkmohan, വേണമെങ്കില്‍, ബുക്കിങ്ങ് നടത്താം..
10:40 PM <balasankarc> manojkmohan, എന്നിട്ട് പിന്നെ അടിക്കാം..
10:40 PM <manojkmohan> Ys
10:40 PM <•anivar> അവിടെ രണ്ട്  6 ബെഡ് ഡോര്‍മിറ്ററിയും ഒരു 8 ബെഡ് ഡോര്‍മിറ്ററിയും ഉണ്ട് 
10:40 PM <j4v4m4n> balasankarc: +1
10:40 PM — •stultus നു ഇറങ്ങാന്‍ ടൈമായി. ആരെങ്കിലും ലോഗ് ഷെയര്‍ ചെയ്യൂ.. ഗുഡ് നൈറ്റ്
10:40 PM <•anivar> അതു നമുക്കു മതിയാവില്ലെ 
10:41 PM <balasankarc> stultus, കബൂല്‍..
10:41 PM <•anivar> ഓണ്‍ലൈന്‍ ബുക്കിങ്ങിന് 10% ഓഫോ മറ്റോ ഉണ്ട് 
10:41 PM <•anivar> അപ്പോ ബൈ 
10:41 PM <manojkmohan> അക്കാദമിയുടെ അടുത്തുള്ളതിന്റെ പേരുമറന്നു KYMC
10:41 PM <manojkmohan> അവിടെയും സൗകര്യമുണ്ട്
10:41 PM <•anivar> manojkmohan, അതു പിന്നെ 
10:41 PM <•anivar> YMCA  
10:41 PM <manojkmohan> അതെ
10:41 PM <•anivar> ആദ്യം KTDC പോട്ടെ 
10:41 PM <•anivar> മറ്റേതു റെന്റ് കൂടുതലാ
10:42 PM <•anivar> ഡൊര്‍മിറ്ററിയും ഇല്ല
10:42 PM <manojkmohan> അടുത്ത ദിവസം ടൗണില്‍ പോകുമ്പൊ അന്വേഷിക്കാം
10:42 PM <manojkmohan> ആരെങ്കിലും അഡ്വാന്‍സ് ചെയ്താല്‍ ബുക്ക് ചെയ്ത് വയ്ക്കാം
10:42 PM <manojkmohan> :-)
10:42 PM <•anivar> manojkmohan, നോക്കാം 
10:42 PM <balasankarc> anivar, ഒരു ഡൗട്ട്... രാത്രി എത്ര വരെയാ പരിപാടി??
10:43 PM <manojkmohan> 8
10:43 PM <balasankarc> manojkmohan, ok... ( വീട്ടിലെത്താനുള്ള വകുപ്പുണ്ടോന്ന് അന്വേഷിക്കണമല്ലോ... ;)  )
10:43 PM <manojkmohan> അത് ഒന്നുകൂടി ചോദിച്ച് ഉറപ്പുവരുത്താമ്
10:43 PM <manojkmohan> balasankarc, അയ്യേ
10:44 PM <manojkmohan> രണ്ടൂം ടൗണില്‍ നില്‍ക്കഡോ
10:44 PM <manojkmohan> അത്യാവശ്യം പണിയും ചുമതലയും ഉണ്ടാവും
10:44 PM <•anivar> balasankarc, 12 muthal 15 വരെ നിന്റെ താമസം തൃശ്ശൂരില്‍ 
10:44 PM <balasankarc> manojkmohan, എന്നെ തീറ്റിപ്പോറ്റാൻ മുതലാകില്ല..
10:44 PM <•anivar> നീയൊക്കെവേണം നടത്താന്‍ 
10:44 PM <manojkmohan> അതിന് മുമ്പേ പൊക്കേണ്ടിവരും. നീ വെള്ളിയാഴ്ച രാത്രി ഇങ്ങോട്ട് പോര് balasankarc 
10:44 PM <•anivar> പണിയെടുക്കുന്നവരുടെ ചെലവ് കമ്പനി 
10:44 PM <balasankarc> anivar, manojkmohan കബൂല്‍....
10:45 PM <gem> anivar: എന്താ ചിലവോ..? പണിവല്ലോമുണ്ടോ ചേട്ടാ..? :P
10:47 PM <manojkmohan> പണികളിക്കെ കയ്യോടെ തരാം gem 
10:47 PM <manojkmohan> anivar, ലോക്കല്‍ ഉത്സാഹക്കമ്മറ്റി വിയ്ക്കണം. എന്നാലെ ഒരു ധാരണയാവൂ
10:47 PM <tachyons> .
10:48 PM <ershad> manojkmohan: സത്യം 
10:48 PM j4v4m4n → j4v4m4n_in_searc
10:49 PM <•anivar> manojkmohan,  വേണമ്വ് 
10:49 PM j4v4m4n_in_searc → j4v4m4n_food
10:49 PM <manojkmohan> അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ തൃശ്ശൂര്‍ പിജി സെന്ററില്‍ ലോജിസ്റ്റിക്കല്‍ കാര്യങ്ങള്‍ തിരുമാനിക്കാന്‍ ഒരു മീറ്റിങ്ങ്
10:49 PM <•anivar> manojkmohan,  തീര്‍ച്ചയായും 
10:49 PM <j4v4m4n_food> manojkmohan: അടുത്താഴ്ച ഞാന്‍ നാട്ടില്‍ കാണും
10:49 PM <•anivar> BTW j4v4m4n_food , jishnu7_ , SoorajKenoth  are here at my place 
10:49 PM <balasankarc> manojkmohan, രണ്ടാന്തി കഴിഞ്ഞുള്ള ഞായര്‍?
10:49 PM <•anivar> :-)
10:50 PM <•anivar> Lets close the meeting
10:50 PM <manojkmohan> രഞ്ജിത്ത് മാഷ് സഹകരിക്കും. പരസ്യങ്ങള്‍ എവിടുന്നൊക്കെ വാങ്ങണമെന്ന് ആലോചിക്കണം. സ്വര്‍ണ്ണം-സാരിക്കടകളൊക്കെ ചുമ്മാ പോയി നോക്കാം
10:50 PM <•anivar> manojkmohan,  അതു ഇപ്പോ ഉടനെ വേണ്ട 
10:51 PM <•anivar> ആദ്യം അല്ലാതെ കിട്ടുന്നതു നോക്കിയിട്ടു മതി 
10:51 PM <•anivar> ഒരു രണ്ടാഴ്ച അതിന് 
10:51 PM <balasankarc> anivar, ക്ലോസ് ചെയ്യാമെന്ന് പറഞ്ഞാല്‍... ഒരു ഐറ്റം പോലും ഫിക്സിയില്ലല്ലോ?? എന്ത് വര്‍ക്ക്ഷോപ്പുകള്‍??
10:51 PM <•anivar> ഒരു കമ്മിറ്റിയുണ്ടാക്കണം 
10:51 PM <•anivar> balasankarc, ഏകദേശം ഒരു ധാരണയായല്ലോ 
10:52 PM <•anivar> ആ ഫ്രെയിമിട്ട് അതിനുപുറത്ത് ഇനി ചര്‍ച്ച നടത്താം 
10:52 PM <balasankarc> anivar, hmm..
10:52 PM <tachyons>  ഏപ്പോള്‍
10:52 PM anivar → •anivar_food
10:53 PM <•anivar_food> tachyons, ലിസ്റ്റില്‍ പറയാം
10:53 PM <manojkmohan> എല്ലാ വീക്കെന്റും IRC വച്ചോളൂ. എന്നാലേ കൃത്യമായ പ്രോഗ്രസ്സ് അറിയൂ. അധികം സമയമില്ല. കഷ്ടി രണ്ട് മാസം
10:53 PM <•stultus> balasankarc, പരിപാടി ഒരു മാസം  കഴിഞ്ഞിട്ടാണിഷ്ടാ .. 
10:53 PM <•stultus> manojkmohan, +1
10:53 PM <balasankarc> manojkmohan, ദത് നൈസ്...
10:53 PM  → tachyons and tachyons_ joined  
10:53 PM <balasankarc> stultus, നിങ്ങ പോയില്ലേ??
10:54 PM <•stultus> അപ്പൊ ഞാന്‍ പോയി 
10:54 PM <•stultus> balasankarc, ദേ പോണു.. :D
10:54 PM <balasankarc> stultus, bye  
10:56 PM <manojkmohan> യോഗം പിരിച്ചുവിട്ടോ !
10:56 PM <manojkmohan> അപ്പൊ എല്ലാവര്‍ക്കും ശുഭരാത്രി 
10:56 PM <balasankarc> ശുഭരാത്രി..
10:57 PM <tachyons_> എല്ലാവരും സമാദാനപരമായി പിരിഞു പോകുക