ഒരു നിരീക്ഷകന്റെ കുറിപ്പുകൾ - പ്രസാധനം

From SMC Wiki
Revision as of 05:34, 20 August 2013 by Pravs (talk | contribs) (ടൊറന്റ് കണ്ണി ചേര്‍ത്തു)
Logbook of an Observer (കവര്‍ പേജ്) by ഹിരണ്‍ വേണുഗോപാല്‍

Logbook of an Observer is a collection of blog posts on Free Software, Society, Formula One Racing and many other topics by Jinesh KJ. He is the author of Malayalam phonetic input method called Lalitha, he was a Google Summer of Code student with Swathanthra Malayalam Computing in 2007, he contributed to silpa Indic Language Computing project and pypdflib, he was part of two efforts to build ona OCR for Malayalam, he contributed to Malayalam translation of gnu.org web pages, he was also active in laguage standardization efforts. This book is a memorial to our friend Jinesh Kanjirangattil Jayaraman or jinsbond from his friends. We lost him to Lukemia on September 29, 2011 in CMS Vellore. It also contain notes from his hospital bed and memorials from his friends.


ജിനേഷിന്റെ ലേഖനങ്ങളുടെയും , ജിനേഷിനെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം - A Logbook of an Observer - ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍, ഫെബ്രുവരിയില്‍ പ്രസിദ്ധീകൃതമാവുകയാണ്. ഇതിന്റെ പ്രകാശനം സെപ്റ്റംബറില്‍ എം ഇ എസ് കോളേജില്‍ നടന്ന എസ് എം സി കൂട്ടായ്മയില്‍ നടന്ന വിവരം താങ്കള്‍ അറിഞ്ഞുകാണുമല്ലോ. കണ്ണൂരിലെ അകം ബുക്സാണ് പ്രസാധകര്‍. 200 രൂപയാണ് മുഖവില നിശ്ചയിച്ചിരിക്കുന്നത്. ഒരു പകര്‍പ്പ് വേണ്ടവര്‍ താഴെ പേരു് നല്‍കുക. അകം ബൂക്സിന്റെ വിതരണ ശൃംഖല വഴിയും ഇതു് ലഭ്യമാണു്. കൂടാതെ ഇത്തരത്തില്‍ പേര് ചേര്‍ത്തവരില്‍ നിന്ന് 200 രൂപ ശേഖരിക്കുന്നതിനും പുസ്തകം എത്തിക്കുന്നതിനും സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട്. നിങ്ങള്‍ സഹായിക്കാന്‍ സന്നദ്ധനാണെങ്കില്‍ എസ് എം സി മെയിലിങ്ങ് ലിസ്റ്റില്‍ സന്നദ്ധത അറിയിക്കുക.

പുസ്തകം ആവശ്യമുള്ളവര്‍

  1. ഋഷികേശ് കെ ബി - കോഴിക്കോട്. - 4 കോപ്പികള്‍
  2. മനോജ്.കെ - തൃശ്ശൂര്‍
  3. സുഗീഷ് - തിരുവനന്തപുരം
  4. സെബിന്‍ ഏബ്രഹാം ജേക്കബ്, തിരുവനന്തപുരം
  5. കെവിന്‍ - ചെന്നൈ
  6. ഡോ. മഹേഷ് മംഗലാട്ട് - മാഹി
  7. ഹാരിസ് ഇബ്രാഹിം കെ. വി. - എടപ്പാള്‍
  8. അനിവര്‍ അരവിന്ദ് - ബാംഗ്ലൂര്‍ 5 കോപ്പികള്‍
  9. രജീഷ് കെ നമ്പ്യാര്‍ - കണ്ണൂര്‍
  10. സജീവ്‌ കെ , എഫ ആര്‍ ഐ , - പീച്ചി തൃശൂര്‍ [FEC]
  11. റമീസ് റഹ്മാന്‍ - തിരുവനന്തപുരം
  12. അനീഷ് - തിരുവനന്തപുരം
  13. പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ - പൂനെ
  14. നെടുമ്പാല ജയ്സെന്‍ - നന്മണ്ട, കോഴിക്കോടു്
  15. ബാലശങ്കര്‍ സി - കാലടി, എറണാകുളം
  16. നന്ദജ വര്‍മ്മ - തൃശ്ശൂര്‍
  17. അഭിഷേക് ജേക്കബ് - പാലക്കാട്
  18. ആശുതോഷ് ജെ ജി - തിരുവനന്തപുരം, ഇമെയില്‍: ajg അറ്റ് asutosh.in
  19. Chithrasenan N E, Modern Book Centre, Near GPo, Gandhari Amman Kovil Road, Trivandrum-1, ph;9447811555, chithran അറ്റ് gmail.com
  20. ടി.സി.രാജേഷ്, യു-35, 'ശ്രീജിത്ത്', ഉദിയന്നൂര്‍ ലെയ്ന്‍, മരുതുംകുഴി, കാഞ്ഞിരംപാറ പി.ഒ, തിരുവനന്തപുരം- 695030
  21. ദിലീപ് നായര്‍ (മത്താപ്പ്) - എറണാകുളം
  22. സന്തോഷ് തോട്ടിങ്ങല്‍ - പാലക്കാട്
  23. അനി പീറ്റര്‍ - പൂനെ - 3 കോപ്പികള്‍
  24. ജിഷ്ണു മോഹന്‍ - ബാംഗ്ലൂര്‍
  25. കുമാര്‍ വൈക്കം
  26. കണ്ണന്‍ ഷണ്‍മുഖം - കൊല്ലം
  • <താങ്കള്‍ക്ക് പുസ്തകം ആവശ്യമെങ്കില്‍ ഇവിടെ പേരു ചേര്‍ക്കുക>

വിതരണത്തിന് സഹായിക്കാന്‍ സന്നദ്ധരായിട്ടുള്ളവര്‍

  1. കെവിന്‍ - ചെന്നൈ നഗരത്തില്‍ വിതരണം ചെയ്യാം
  2. മനോജ് - (തൃശ്ശൂരിലും സമീപപ്രദേശങ്ങളിലും)
  3. ഋഷികേശ് (കോഴിക്കോടും പരിസരപ്രദേശങ്ങളിലും)
  4. അനീഷ് , റമീസ് ( തിരുവനന്തപുരത്ത് വിതരണം ചെയ്യാം)
  5. ബാലശങ്കര്‍ സി - എറണാകുളവും പരിസരപ്രദേശങ്ങളും
  6. കണ്ണന്‍ ഷണ്‍മുഖം - കൊല്ലത്തും പരിസരപ്രദേശങ്ങളും
  • <താങ്കള്‍ സഹായിക്കാന്‍ സന്നദ്ധനാണെങ്കില്‍ മെയിലിങ്ങ് ലിസ്റ്റില്‍ സന്നദ്ധത അറിയിക്കുക.>

വിതരണത്തിന്റെ തല്‍സ്ഥിതി

  • മനോജ് (തൃശ്ശൂര്‍) = 50copy (Ph:-൯൪൯൫൫൧൩൮൭൪)
  • അനിവര്‍(ബാഗ്ലൂര്‍) = 10copy
  • പ്രവീണ്‍ (മലപ്പുറം) = 10copy