ഒരു നിരീക്ഷകന്റെ കുറിപ്പുകൾ - പ്രസാധനം
thumb|200px|Logbook of an Observer (കവര്‍ പേജ്) by ഹിരണ്‍ വേണുഗോപാല്‍
ജിനേഷിന്റെ ലേഖനങ്ങളുടെയും , ജിനേഷിനെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം - A Logbook of an Observer - ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍, ഫെബ്രുവരിയില്‍ പ്രസിദ്ധീകൃതമാവുകയാണ്. ഇതിന്റെ പ്രകാശനം സെപ്റ്റംബറില്‍ എം ഇ എസ് കോളേജില്‍ നടന്ന എസ് എം സി കൂട്ടായ്മയില്‍ നടന്ന വിവരം താങ്കള്‍ അറിഞ്ഞുകാണുമല്ലോ. കണ്ണൂരിലെ അകം ബുക്സാണ് പ്രസാധകര്. 200 രൂപയാണ് മുഖവില നിശ്ചയിച്ചിരിക്കുന്നത്. തുടക്കത്തില്‍ ചുരുക്കം എണ്ണം കോപ്പികളേ അച്ചടിക്കുന്നുള്ളൂ. കൃത്യം എണ്ണം ഇതുവരെ നിശ്ചയിച്ചിട്ടില്ല. അതിനാല്‍ താങ്കള്‍ക്ക് ഇതിന്റെ ഒരു കോപ്പി ആവശ്യമെങ്കില്‍ നേരത്തേ തന്നെ പേര് ചുവടെ ചേര്‍ക്കുമല്ലോ. എത്ര കോപ്പികള്‍ അച്ചടിക്കണമെന്ന് നിശ്ചയിക്കാന്‍ ഇതു എളുപ്പമായിരിക്കും. കൂടാതെ ഇത്തരത്തില്‍ പേര് ചേര്‍ത്തവരില്‍ നിന്ന് 200 രൂപ ശേഖരിക്കുന്നതിനും പുസ്തകം എത്തിക്കുന്നതിനും സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട്. നിങ്ങള്‍ സഹായിക്കാന്‍ സന്നദ്ധനാണെങ്കില്‍ എസ് എം സി മെയിലിങ്ങ് ലിസ്റ്റില്‍ സന്നദ്ധത അറിയിക്കുക.
പുസ്തകം ആവശ്യമുള്ളവര്‍
- ഋഷികേശ് കെ ബി - കോഴിക്കോട്.
- മനോജ്.കെ - തൃശ്ശൂര്‍
- സുഗീഷ് - തിരുവനന്തപുരം
- സെബിന് ഏബ്രഹാം ജേക്കബ്, തിരുവനന്തപുരം
- കെവിന് - ചെന്നൈ
- ഡോ. മഹേഷ് മംഗലാട്ട് - മാഹി
- ഹാരിസ് ഇബ്രാഹിം കെ. വി. - എടപ്പാള്‍
- അനിവര്‍ അരവിന്ദ് - ബാംഗ്ലൂര്‍
- രജീഷ് കെ നമ്പ്യാര്‍ - ബാംഗ്ലൂര്‍
- സജീവ് കെ , എഫ ആര് ഐ , - പീച്ചി തൃശൂര്‍ [FEC]
- റമീസ് റഹ്മാന് - തിരുവനന്തപുരം
- അനീഷ് - തിരുവനന്തപുരം
- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ - പൂനെ
- നെടുമ്പാല ജയ്സെന്‍ - നന്മണ്ട, കോഴിക്കോടു്
- <താങ്കള്‍ക്ക് പുസ്തകം ആവശ്യമെങ്കില്‍ ഇവിടെ പേരു ചേര്‍ക്കുക>
വിതരണത്തിന് സഹായിക്കാന്‍ സന്നദ്ധരായിട്ടുള്ളവര്‍
- കെവിന് - ചെന്നൈ നഗരത്തില്‍ വിതരണം ചെയ്യാം
- മനോജ് - (തൃശ്ശൂരിലും സമീപപ്രദേശങ്ങളിലും)
- ഋഷികേശ് ബാംഗ്ലൂരില്‍ വിതരണം ചെയ്യാം
- അനീഷ് , റമീസ് ( തിരുവനന്തപുരത്ത് വിതരണം ചെയ്യാം)
- <താങ്കള്‍ സഹായിക്കാന്‍ സന്നദ്ധനാണെങ്കില്‍ മെയിലിങ്ങ് ലിസ്റ്റില്‍ സന്നദ്ധത അറിയിക്കുക.>