ഡെബിയന്‍ മലയാളം/പ്രസാധനക്കുറിപ്പുകളുടെ മലയാളം പരിഭാഷ
From SMC Wiki
ലെന്നി പുറത്തിറങ്ങുന്നതോടനുബന്ധിച്ചു് ഉപയോക്താക്കള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെക്കുറിച്ചു് വിശദീകരിയ്ക്കുന്ന കുറിപ്പുകളാണിവ. ഇതില്‍ പങ്കെടുക്കാന്‍ താഴെ കൊടുത്ത കണ്ണിയില്‍ നിന്നും ഒരു ഫയലെടുത്തു് പരിഭാഷപ്പെടുത്തിത്തുടങ്ങാം. പരിഭാഷ തുടങ്ങുമ്പോള്‍ തന്നെ താഴെ പേരു് വയ്ക്കാന്‍ മറക്കരുതു് - ഒരേ ഫയല്‍ തന്നെ രണ്ടു് പേര് തമ്മിലറിയാതെ പരിഭാഷപ്പെടുത്താതിരിയ്ക്കാനുള്ള മുന്നറിയിപ്പാണിതു്.
ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ കൊടുത്തിരിക്കുന്ന ആഞ്ജ ടെര്‍മിനലില്‍ കൊടുക്കുക
svn co svn://svn.debian.org/ddp/manuals/trunk/release-notes/ml ml
ml എന്ന ഫോള്‍ഡറിലേക്കു് po ഫയലുകള്‍ ശേഖരിക്കപ്പെടും.
പരിഭാഷ തീര്‍ന്ന ഫയലുകള്‍ debian-l10n-malayalam @ lists.debian.org എന്ന വിലാസത്തിലയ്ക്കുക. ഈ സംരംഭത്തിലെ അംഗങ്ങളുമായി സംവദിയ്ക്കാന്‍ debian-l10n-malayalam എന്ന ഇമെയില്‍ പട്ടികയില്‍ ചേരുക.
- പരിഭാഷ വെബ് താളായി കാണാം.
ഇപ്പോള്‍ പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നവ
- issues.po - ശങ്കരനാരായണന്
- whats-new.po - പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
- upgrading.po - മണിലാല്‍ കെ എം
- installing.po (പുതിയ 16 വാചകങ്ങള്‍ ചേര്‍ത്തു) പ്രവീണ്‍ പി
പൂര്‍ത്തിയായവ
- about.po - പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
- moreinfo.po - ശ്യാം കൃഷ്ണന്
- release-notes.po - ശങ്കരനാരായണന്