Autocorrect/1
From SMC Wiki
മലയാളം ഓട്ടോ കറക്റ്റ് ഡാറ്റാബേസിന്റെ ആദ്യ പതിപ്പ് .
പട്ടിക 1
കെ എന്‍ ഗോപാലപിള്ളയുടെ അപശബ്ദശോധിനി, ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നിന്നും ശേഖരിച്ചത്. സമയക്കുറവു മൂലവും മലയാളഭാഷാ വ്യാകരണം അറിയാത്തതുമൂലവും ഇതില്‍ ധാരാളം തെറ്റുകളും പോരായ്മകളും കണ്ടേയ്ക്കാം.തിരുത്തുകള്‍ ഇവിടെ എഴുതുക .
തെറ്റായവാക്ക് - ശരിയായവാക്ക്
എന്ന രീതിയില്‍ ആണ് പട്ടികയില്‍ കൊടുത്തിരിക്കുനത്.
അകത്തളിര്‍ - അകതളിര്‍ അകമ്പിടി - അകമ്പടി അകര്‍ന്ന് - അകന്ന് അകാലസമയത്തില് - അകാലത്തില്‍ ,അസമയത്തില്‍ അങ്ങിനെ - അങ്ങനെ അച്ചന് - അച്ഛന് അച്ചുതന് - അച്ച്യുതന്‍ അഛന് - അച്ഛന് അഞ്ജലീബന്ധനം - അഞ്ജലിബന്ധനം അട്ടിപ്പേറായി - അട്ടിപ്പേരായി അതത് - അതാത് അതിഥീപൂജ - അതിഥിപൂജ അതുപ്രകാരം - അപ്രകാരം,അതിന്‍പ്രകാരം അതൃത്തി - അതിര്‍ത്തി അത്യുഛകോടി - അത്യുച്ചകോടി അഥിതി - അതിഥി അഥിധി - അതിഥി അദ്ഭുതം - അത്ഭുതം അധപതിക്ക - അധഃപതിക്ക അധവാ - അഥവാ അധികരിപ്പിക്ക - അധികമാക്കുക അധിതി - അതിഥി അധ്യക്ഷം - ആധ്യക്ഷ്യം അധ്യക്ഷ്യം - ആധ്യക്ഷ്യം അനുകൂലി - അനുകൂലന് അനുഗ്രഹീതന്‍ - അനുഗൃഹീതന്‍ അനുരുക്ത - അനുരക്ത അനുരുക്തയാണ് - അനുരക്തയാണ് അനുരൂപി - അനുരൂപന്‍ അനുസരണമായ - അനുസൃതമായ അനുസ്സരണം - അനുസരണം അനുസ്സരിക്കുക - അനുസരിക്കുക അന്തഛിദ്രം - അന്തശ്ഛിദ്രം അന്തപുരം - അന്തഃപുരം അന്വീക്ഷികി - ആന്വീക്ഷികി അപരാഥം - അപരാധം അപരാന്നം - അപരാഹ്നം അപൂര്‍വ്വഉപകരണം - അപൂര്‍വ്വോപകരണം അഭിഃപ്രായം - അഭിപ്രായം അഭീഷ്ഠം - അഭീഷ്ടം അഭ്യസ്ഥവിദ്യര്‍ - അഭ്യസ്തവിദ്യര്‍ അമോഘവീര്യവാന്‍ - അമോഘവീര്യന്‍ അരങ്ഗ് - അരങ്ങ് അവസ്ത - അവസ്ഥ അവുധി - അവധി അശ്ചന്‍ - അച്ഛന് അശ്ശേഷം - അശേഷം അഷ്ഠ - അഷ്ട അസുയകലുഷിതന്‍ - അസൂയകലുഷിതന്‍ അസ്തമനം - അസ്തമയം അസ്വാസ്ഥത - അസ്വസ്ഥത അസ്സുഖം - അസുഖം അഹോയീശ - അഹോ ഈശ അഹോവൃത്തി - അഹോര്‍വൃത്തി ആഛര്യം - ആശ്ചര്യം ആണന്ന് - ആണെന്ന് ആത്മഹത്തി - ആത്മഹത്യ ആധ്യക്ഷം - ആധ്യക്ഷ്യം ആധ്യക്ഷം - ആധ്യക്ഷ്യം ആശ്ച്ഛര്യം - ആശ്ചര്യം ഇഞ്ചിനീയര്‍ - എന്‍ജിനീയര്‍ ഉച്ചിഷ്ടം - ഉച്ഛിഷ്ടം ഉച്ഛൃംഘലന്‍ - ഉച്ഛൃംഖലന്‍ ഉഡ്ഡിയനം - ഉഡ്ഡീനം, ഉഡ്ഡയനം ഉപകാരപ്രധം - ഉപകാരപ്രദം ഉപവൃഷ്ടന്‍ - ഉപവിഷ്ടന്‍ ഉള്‍ക്കടദുഃഖം - ഉള്‍കടദുഃഖം ഊര്‍ദ്ധം - ഊര്‍ദ്ധ്വം എണ്‍ചുവടി - എഞ്ചുവടി എതൃക്ക - എതിര്ക്ക എന്തന്ന് - എന്തെന്ന് എന്നേയുള്ളു - എന്നേ ഉള്ളു എഴുന്നെള്ളുക - എഴുന്നള്ളുക ഐതീഹ്യം - ഐതിഹ്യം ഓര്‍ക്കാഴിക - ഓര്‍ക്കായ്ക ഔത്സുഖ്യം - ഔല്‍സുക്യം കടുംകയ് - കടുംകൈ കമ്പനി - കമ്പെനി കമ്മട്ടി - കമ്മിറ്റി കമ്മിട്ടി - കമ്മിറ്റി കയ്യ് - കൈ കയ്വശം - കൈവശം കരസ്തം - കരസ്ഥം കര്‍ണ്ണകി - കണ്ണകി കവയത്രി - കവയിത്രി കവിടി - കവടി കവുടി - കവടി കശവ് - കസവ് കാര്യസ്തന്‍ - കാര്യസ്ഥന് കാവക്കാരന്‍ - കാവല്ക്കാരന് കാവിടി - കാവടി കുടിശ്ശിഖ - കുടിശ്ശിക കുഡുംബം - കുടുംബം കുണ്ഠലം - കുണ്ഡലം കുതൂഹലന്നായി - കുതൂഹലിന്നായി കുത്തതപ്പാട്ടം - കുത്തകപ്പാട്ടം കുശൃതി - കുസൃതി കുഷ്ടം - കുഷ്ഠം കൃതു - ക്രതു കൃതൃമം - കൃത്രിമം കൃത്രമം - കൃത്രിമം കൃമ്മീരവധം - കിര്‍മീരവധം കോഷ്ടം - കോഷ്ഠം ക്രിത്രിമം - കൃത്രിമം ക്രോടീകരിക്ക - ക്രോഡീകരിക്ക ക്ഷോഭനം - ക്ഷോഭനം ഗമഗം - ഗമകം ഗരുടന് - ഗരുഡന് ഗരുഠന്‍ - ഗരുഡന് ഗരുഢന്‍ - ഗരുഡന് ഗല്ഗതം - ഗല്‍ഗദം ഗുംഭനം - ഗുംഫനം ഗൃഹസ്തന്‍ - ഗൃഹസ്ഥന് ഗ്രന്ധം - ഗ്രന്ഥം ഘണ്ഡാ - ഘണ്ടാ ചിത്രക്കാരന് - ചിത്രകാരന് ചിന്താര്‍മണി - ചിന്താമണി ചിലവ് - ചെലവ് ചുമ്മനം - ചുംബനം ചൂഡാര്‍മണി - ചൂഡാമണി ചെരിച്ച് - ചരിച്ച് ചേതഭ്രമം - ചേതോവിഭ്രമം ചോദ്യച്ഛിന്നം - ചോദ്യചിഹ്നം ജഡായു - ജടായു ജാമ്പവതി - ജാംബവതി ജാംബുവതി - ജാംബവതി ജീവശ്ചവം - ജീവച്ഛവം ജീവശ്ശവം - ജീവച്ഛവം ജേഷ്ടന് - ജ്യേഷ്ഠന് ജേഷ്ഠന് - ജ്യേഷ്ഠന് ജ്യേഷ്ടന് - ജ്യേഷ്ഠന് ഝടുതി - ഝടിതി ഞടുങ്ങി - നടുങ്ങി ഞാങ്ങള് - ഞങ്ങള്‍ ടിക്കറ്റ് - ടിക്കെറ്റ് തത്വം - തത്ത്വം തപശക്തി - തപശ്ശക്തി, തപഃശക്തി താണ്ടവം - താണ്ഡവം താപസ്സന് - താപസന് താല്പര്യം - താല്പര്യം തീഷ്ണം - തീക്ഷ്ണം തൃകോണം - ത്രികോണം തൃശങ്കു - ത്രിശങ്കു ത്രപ്തി - തൃപ്തി ദാരിദ്രം - ദാരിദ്ര്യം ദൃഷ്ടാവ് - ദ്രഷ്ടാവ് ദ്വന്ദയുദ്ധം - ദ്വന്ദ്വയുദ്ധം ധനജ്ഞയന്‍ - ധനഞ്ജയന് ധനഃസ്ഥിതി - ധനസ്ഥിതി ധൂമഹേതു - ധൂമകേതു ധൃതഗതി - ദ്രുതഗതി നയ്യായികന്‍ - നൈയായികന്‍ നരഹത്തി - നരഹത്യ നവോഡ - നവോഢ നാക്കേല് - നാക്കില്‍ നാടി - നാഡി നാട്ടായ്മ - നാട്ടാണ്മ നിഖണ്ഡു - നിഘണ്ടു നിഘണ്ഡു - നിഘണ്ടു നിച്ചയം - നിശ്ചയം നിഛയം - നിശ്ചയം നിഛലം - നിശ്ചലം നിണക്ക് - നിനക്ക് നിമഗ്ദന്‍ - നിമഗ്നന്‍ നിശ്ചേഷ്ഠന്‍ - നിശ്ചേഷ്ടന്‍ നിഷ്ടുരം - നിഷ്ഠുരം നിഷ്ടൂരം - നിഷ്ഠുരം നിഷ്ഠൂരം - നിഷ്ഠുരം നേര്ത്തേ - നേരത്തേ പക്ഷപാദി - പക്ഷപാതി പഠിത്വം - പഠിത്തം പതിവൃതാ - പതിവ്രതാ പതിവ്രതരത്നം - പതിവ്രാതരത്നം പത്നിസമ - പത്നീസമ പരപ്പേര്‍ - പരല്പേര് പരിണേതന്‍ - പരിണീതന്‍ പരിതസ്ഥിതി - പരിതഃസ്ഥിതി പാണിഗൃഹണം - പാണിഗ്രഹണം പാണ്ഡിത്വം - പാണ്ഡിത്യം പാലകി - പാലികാ പാശ്ഛാത്യം - പാശ്ചാത്യം പാശുപദം - പാശുപതം പീഠനം - പീഡനം പീഢനം - പീഡനം പീഢ - പീഡ പുനര്‍സംഘടന - പുനസ്സംഘടന പുരാണഇതിഹാസങ്ങള്‍ - പുരാണേതിഹാസങ്ങള്‍ പുരാതിനം - പുരാതനം പുരാതീനം - പുരാതനം പുരാവര്‍ത്തപരാമര്‍ശം - പുരാവൃത്തപരാമര്‍ശം പുശ്ചം - പുച്ഛം പുറകേ - പിറകേ പുറന്നു - പിറന്നു പൂര്‍വ്വാന്നം - പൂര്‍വ്വാഹ്നം പൃഥിവിപതി - പൃഥിവീപതി പെട്ടന്ന് - പെട്ടെന്ന് പൊടവ - പുടവ പ്രകൃതീദേവി - പ്രകൃതിദേവി പ്രകൃതീസൌന്ദര്യം - പ്രകൃതിസൌന്ദര്യം പ്രക്ഷോഭനം - പ്രക്ഷോഭനം പ്രഥാനം - പ്രധാനം പ്രഫസര്‍ - പ്രൊഫെസര്‍ പ്രവൃത്തകന്‍ - പ്രവര്ത്തകന് പ്രവൃത്തനം - പ്രവര്‍ത്തനം പ്രസിഡെന്റ് - പ്രെസിഡെന്റ് പ്രസ്താനം - പ്രസ്ഥാനം പ്രസ്ഥാപം - പ്രസ്താവം പ്രസ്ഥാരം - പ്രസ്താരം പ്രസ്ഥുതം - പ്രസ്തുതം പ്രസ് - പ്രെസ് പ്രാധമികം - പ്രാഥമികം പ്രാംസേറിനോട്ട് - പ്രാമിസ്സറിനോട്ട് പ്രിന്സിപ്പാല് - പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ - പ്രൊഫെസര്‍ ബങ്കളാവ് - ബംഗ്ലാവ് ഭഗവത്ചൈതന്യം - ഭഗവച്ചൈതന്യം ഭഗവത്ദര്ശനം - ഭഗവദ്ദര്‍ശനം ഭഗവത്മാഹാത്മ്യം - ഭഗവത്മാഹാത്മ്യം ഭരദേവത -പരദേവത ഭാര്യപുത്രന്മാര്‍ - ഭാര്യാപുത്രന്മാര്‍ ഭ്രഷ്ഠന്‍ - ഭ്രഷ്ടന് മഠയന്‍ - മടയന് മണ്ടലം - മണ്ഡലം മധ്യസ്തന്‍ - മധ്യസ്ഥന്‍ മധ്യാന്നം - മധ്യാഹ്നം മനപരിഷ്കാരം - മനഃപരിഷ്കാരം മനോഖഗം - മനഃഖഗം മനോചാഞ്ചല്യം - മനശ്ചാഞ്ചല്യം മനോതാപം - മനസ്താപം മനഃപീഢ - മനഃപീഡ മന്ധര - മന്ഥര മഹജ്ജനം - മഹാജനം മഹത്വം - മഹത്ത്വം മഹല്‍ദീപം - മഹാദീപം മഹാഐശ്വര്യം - മഹൈശ്വര്യം മഹാത്മ്യം - മാഹാത്മ്യം മാതൃപിതാക്കള്‍ - മാതാപിതാക്കള്‍ മാധ്യസ്ഥം - മാധ്യസ്ഥ്യം മാനസീകം - മാനസികം മിധുനം - മിഥുനം മുഖദാവില്‍ - മുഖതാവില്‍ മുര്‍ശ്ച - മൂര്‍ഛ മുറിയേറ്റ് - മുറിവേറ്റ് മൂര്‍ശ്ച - മൂര്‍ഛ മോഹാത്സ്യം - മോഹാലസ്യം മ്യുസീയം - മ്യൂസിയം മ്യൂസീയം - മ്യൂസിയം മ്ലേശ്ചന്‍ - മ്ലേച്ഛന്‍ യാദൃശ്ചികമായി - യാദൃച്ഛികമായി യാദൃശ്ചികം - യാദൃച്ഛികം യാധാര്‍ത്ഥം - യാഥാര്‍ത്ഥം യുക്ത്യാനുസരണം - യുക്ത്യനുസരണം യൂണിവേള്സിറ്റി - യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി യൌവ്വനം - യൌവനം രക്ഷകര്‍ത്താവ് - രക്ഷാകര്‍ത്താവ് രജിസ്റ്റാര്‍ - രജിസ്റ്റ്രാര്‍ രോഗഗ്രസ്ഥന്‍ - രോഗഗ്രസ്തന്‍ രോഗപീഢ - രോഗപീഡ ലക്ഷോപിലക്ഷം - ലക്ഷോപലക്ഷം ലജ്ഞ - ലജ്ജ ലൌകീകം - ലൌകികം വചോസുധ - വചസ്സുധ വംശസ്തം - വംശസ്ഥം വയ്കുന്നേരം - വൈകുന്നേരം വയ്യാകരണന്‍ - വൈയാകരണന് വരണ്യന്‍ - വരേണ്യന് വസുദാ - വസുധാ വസ്തുനിഷ്ടം - വസ്തുനിഷ്ഠം വാങ്ങയില്ല - വാങ്ങുകയില്ല വാഞ്ച - വാഞ്ഛ വാദപ്രദിവാദം - വാദപ്രതിവാദം വാരാര്‍നിധി - വാരാന്നിധി വിഡ്ഢിത്വം - വിഡ്ഢിത്തം വിണ്ഡലം - വിണ്ടലം വിപ്രലംബശ്യംഗാരം - വിപ്രലംഭശ്യംഗാരം വിവാഹക്കാര്യം - വിവാഹകാര്യം വിഷണ്ഡന്‍ - വിഷണ്ണന്‍ വൃക്ഷഛായ - വൃക്ഷച്ഛായ വൃച്ചികം - വൃശ്ചികം വൃച്ഛികം - വൃശ്ചികം വൃണം - വ്രണം വൃധാ - വൃഥാ വൃശ്ഛികം - വൃശ്ചികം വേണ്ടിയ - വേണ്ട വേറാരും - വേറെ ആരും വൈദീകം - വൈദികം വൈശിഷ്യം - വൈശിഷ്ട്യം വ്യത്യസ്ഥം - വ്യത്യസ്തം വ്യവസ്ത - വ്യവസ്ഥ ശ്രദ്ധവച്ചു - ശ്രദ്ധിച്ചു ശ്രാര്‍ദ്ധം - ശ്രാദ്ധം ശ്ലാഘയോഗ്യന്‍ - ശ്ലാഘായോഗ്യന്‍ ശ്വാസോശ്വാസം - ശ്വാസോച്ഛ്വാസം ശരിപകര്‍പ്പ് - ശരിപ്പകര്‍പ്പ് ശിശ്രൂഷ - ശുശ്രൂഷ ശൃംഘല - ശൃംഖല സതിമൌലിര്തനം - സതീമൌലിര്തനം സന്തുഷ്ഠചിത്തന്‍ - സന്തുഷ്ടചിത്തന്‍ സന്തുഷ്ഠന്‍ - സന്തുഷ്ടന്‍ സന്തുഷ്ഠവാന്‍ - സന്തുഷ്ടവാന്‍ സന്യാസീവേഷം - സന്യാസിവേഷം സമര്ദ്ധന് - സമര്ത്ഥന് സമര്ദ്ധി - സമൃദ്ധി സര്വ്വതോന്മുഖമായ - സര്‍വ്വതോമുഖമായ സാംക്രാമികം - സാംക്രമികം സാംക്രാമികരോഗം - സാംക്രമികരോഗം സുരനദിസുതന്‍ - സുരനദീസുതന്‍ സൂചനപത്രിക - സൂചനാപത്രിക സൂഷ്മം - സൂക്ഷ്മം സൃഷ്ടാവ് - സ്രഷ്ടാവ് സൌഷ്ടവം - സൌഷ്ഠവം സ്താനം - സ്ഥാനം സ്പുരിക്ക - സ്ഫുരിക്ക സ്വച്ചം - സ്വച്ഛം സ്വയരക്ഷ - സ്വയംരക്ഷ സ്വീകാര്യയോഗ്യം - സ്വീകാരയോഗ്യം ഹൃസ്വം - ഹ്രസ്വം
തിരുത്തലുകള്‍
പട്ടിക 2
വിക്കി വഴി ശേഖരിച്ച വാക്കുകള്‍ ആണ് ഈ പട്ടികയില്‍. ഇതില്‍ ഏത് ഓട്ടോ കറക്റ്റ്ല് ചേര്‍ക്കണം എന്ന് തിരുമാനിക്കുനത് വളരെ വിഷമകരമായ ഒന്നാണ് . ഭാഷ പണ്ഡിതരുടെ സഹായം ആവശ്യമാണ് .
പട്ടിക 1 ലെ വാക്കുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം .അത് കുഴപ്പമില്ല. ഒഴിവാക്കേണ്ട വാക്കുകള്‍ bold ആക്കുക.
====അ==== അകല്ച - അകല്‍ച്ച അഗദി - അഗതി അഗധി - അഗതി അഗാതം - അഗാധം അഗ്നിഭാധ - അഗ്നിബാധ അഘാതം - അഗാധം അഘാധം - അഗാധം അഘില - അഖില അങ്കത്വം - അംഗത്വം അങ്കപങ്കം - അംഗഭംഗം അങ്കബലം - അംഗബലം അങ്കീകൃതം - അംഗീകൃതം അങ്കുലീയം - അംഗുലീയം അങ്കുഷ്ടം - അംഗുഷ്ഠം '''അങ്ങിനെ - അങ്ങനെ''' അങ്ങെനെ - അങ്ങനെ അച്ചന് - അച്ഛന് അഞ്ചനം - അഞ്ജനം അഞ്ജാം - അഞ്ചാം '''അടിമത്വ - അടിമത്ത''' '''അടിയന്തിര - അടിയന്തര''' അണ്ഠകടാഹ - അണ്ഡകടാഹ അതിര്‍തി - അതിര്‍ത്തി അതിര്‍ഥി - അതിര്‍ത്തി അത്ത്യുജ്ജലം - അത്യുജ്ജ്വലം അത്യുജ്ജലം - അത്യുജ്ജ്വലം അഥരം - അധരം അഥിതി - അതിഥി അഥിപന്‍ - അധിപന് അഥിര്‍ത്തി - അതിര്‍ത്തി അഥിര്‍ഥി - അതിര്‍ത്തി അഥീനത - അധീനത അദരം - അധരം '''അദിതി - അതിഥി''' അദിപന്‍ - അധിപന് അദീനത - അധീനത '''അദ്ധ്യയനം - അധ്യയനം''' '''അദ്ധ്യാപകന് - അധ്യാപകന്''' അധ:കൃത - അധഃകൃത അധകൃത - അധഃകൃത അധക്കൃത - അധഃകൃത അധ:പതന - അധഃപതന അധ:പതന - അധഃപതന അധപതന - അധഃപതന അധപ്പതന - അധഃപതന അധവാ - അഥവാ അധിതി - അതിഥി അധിര്‍ത്തി - അതിര്‍ത്തി അധീനധ - അധീനത '''അധ്യയന - അദ്ധ്യയന''' '''അധ്യാത്മികം - അദ്ധ്യാത്മികം''' '''അധ്യാപക - അദ്ധ്യാപക''' '''അധ്യാപിക - അദ്ധ്യാപിക''' '''അധ്യായം - അദ്ധ്യായം''' അനദികൃതം - അനധികൃതം '''അനന്തിര - അനന്തര അനന്തിരാ - അനന്തരാ''' അനന്ദം - അനന്തം അനര്‍ഖം - അനര്ഘം അനര്‍ഗം - അനര്ഘം അനാദ - അനാഥ അനാധ - അനാഥ അനാശ്ചാദന - അനാച്ഛാദന അനുഗ്രഹീത - അനുഗൃഹീത അനുവധിക്ക - അനുവദിക്ക അന്തകരണ - അന്തഃകരണ ''' അന്തക്കരണ - അന്തഃകരണ''' അന്തപുര - അന്തഃപുര അന്തപുരം - അന്തഃപുരം ''' അന്തപ്പുര - അന്തഃപുര''' അന്തസത്ത - അന്തഃസത്ത ''' അപൂര്‍വം - അപൂര്‍വ്വം''' അബയം - അഭയം അബയാര്‍തി - അഭയാര്‍ത്ഥി അബയാര്‍ത്ഥി - അഭയാര്‍ത്ഥി അബയാര്‍ഥി - അഭയാര്‍ത്ഥി അഭയാര്‍തി - അഭയാര്‍ത്ഥി അഭയാര്‍ഥി - അഭയാര്‍ത്ഥി അഭ്യസ്ഥ - അഭ്യസ്ത അംഗണം - അങ്കണം അംഗവീരന്‍ - അങ്കവീരന്‍ അംഗീകൃദം - അംഗീകൃതം അംഗീകൃധം - അംഗീകൃതം അംഗുശ്ടം - അംഗുഷ്ഠം അംഗുശ്ട്ടം - അംഗുഷ്ഠം അംഘബംഖം - അംഗഭംഗം അംഘബംഗം - അംഗഭംഗം അംഘഭംഗം - അംഗഭംഗം അംജനം - അഞ്ജനം അംഭരം - അംബരം അയോധ്യ - അയോദ്ധ്യ അരവിന്തം - അരവിന്ദം അര്‍ത്തം - അര്‍ത്ഥം ''' അര്‍ഥ - അര്‍ത്ഥ അര്‍ഥ - അര്‍ത്ഥ അര്‍ഥം - അര്‍ത്ഥം''' അല്ലങ്കി - അല്ലെങ്കി അവലംഭം - അവലംബം അശ്വാരൂടന്‍ - അശ്വാരൂഢന് അശ്ശേഷ - അശേഷ അഷ്ഠമി - അഷ്ടമി അസന്നിഗ്ദ്ധ - അസന്ദിഗ്ദ്ധ ''' അസ്തമന - അസ്തമയ''' അസ്ഥപ്രജ്ഞ - അസ്തപ്രജ്ഞ അസ്സഹനീയ - അസഹനീയ ====ആ==== ആക്രിതി - ആകൃതി ആഖാതം - ആഘാതം ആഗാദം - ആഘാതം ആഗാധം - ആഘാതം ആജാനബാഹു - ആജാനുബാഹു ആടംബരം - ആഡംബരം ആടംഭരം - ആഡംബരം ആഡംഭരം - ആഡംബരം ആഢംബര - ആഡംബര ആദിക്യം - ആധിക്യം ആധിത്യന്‍ - ആദിത്യന് ആധ്യന്തം - ആദ്യന്തം ആനന്തം - ആനന്ദം ആപച്ഛങ്ക - ആപത്ശങ്ക ആമുഗം - ആമുഖം ആമുഘം - ആമുഖം ആഷാടം - ആഷാഢം ആഷാഠം - ആഷാഢം ആസ്വാദ്യകര - ആസ്വാദ്യ ====ഇ, ഈ==== ഇങ്ങിനെ - ഇങ്ങനെ ഇങ്ങെനെ - ഇങ്ങനെ ഇച്ച - ഇച്ഛ ഇഛ - ഇച്ഛ ഇല്ലങ്കി - ഇല്ലെങ്കി ഇല്ലങ്കില്‍ - ഇല്ലെങ്കില്‍ ഇസ്ലാം - ഇസ്ലാം ====ഉ, ഊ, ഋ==== ഉചിഥം - ഉചിതം ഉചിദം - ഉചിതം ഉച്ചബാഷിണി - ഉച്ചഭാഷിണി ഉച്ചഭാഷ്ണി - ഉച്ചഭാഷിണി ഉച്ചിഷ്ഠം - ഉച്ഛിഷ്ടം ഉച്ഛാരണ - ഉച്ചാരണ ഉഛാരണ - ഉച്ചാരണ ഉഛ്വാസ - ഉച്ഛ്വാസ ഉജാരണം - ഉച്ചാരണം ഉജിതം - ഉചിതം ഉജ്വല - ഉജ്ജ്വല ഉജ്വലം - ഉജ്ജ്വലം ഉടമസ്തന് - ഉടമസ്ഥന് ഉടംപടി - ഉടമ്പടി ഉടമ്ബടി - ഉടമ്പടി ഉടമ്ഭടി - ഉടമ്പടി ഉണ്ണികഥകള്‍ - ഉണ്ണിക്കഥകള്‍ ഉണ്ണിക്കധകള്‍ - ഉണ്ണിക്കഥകള്‍ ഉത്കണ്ട - ഉത്കണ്ഠ ഉത്ഗ്രഥന - ഉദ്ഗ്രഥന ഉത്ഘാടന - ഉദ്ഘാടന ഉത്ഘോഷിക്ക - ഉദ്ഘോഷിക്ക ഉത്തരവാധ - ഉത്തരവാദ ഉത്ബോധന - ഉദ്ബോധന ഉല്‍കണ്ഠ - ഉത്കണ്ഠ ഉല്‍ഘാടന - ഉദ്ഘാടന ഉല്‍ഘാടന - ഉദ്ഘാടന ഉള്‍പ്പട - ഉള്‍പ്പെടെ ഉള്‍പ്പടെ - ഉള്‍പ്പെടെ ഊര്‍ജത് - ഊര്‍ജ്ജത് ഊര്‍ജത് - ഊര്‍ജ്ജത് ഊര്‍ജമാ - ഊര്‍ജ്ജമാ ഊര്‍ജമാ - ഊര്‍ജ്ജമാ ഊര്‍ജം - ഊര്‍ജ്ജം ഊര്‍ജി - ഊര്‍ജ്ജി ഊര്‍ജി - ഊര്‍ജ്ജി ഊര്‍ജോ - ഊര്ജ്ജോ ഊര്‍ജോ - ഊര്ജ്ജോ ഊര്‍ജ്ജ്വസ്സ്വ - ഊര്‍ജ്ജസ്വ ഊര്‍ജ്ജ്വസ്സ്വ - ഊര്‍ജ്ജസ്വ ഊര്‍ജ്വസ്വ - ഊര്‍ജ്ജസ്വ ഊര്‍ജ്വസ്വ - ഊര്‍ജ്ജസ്വ ഊര്‍ജ്വസ്വ - ഊര്‍ജ്ജസ്വ ഊര്‍ജ്വസ്വ - ഊര്‍ജ്ജസ്വ ഊര്‍ജ്വസ്സ്വ - ഊര്‍ജ്ജസ്വ ഊര്‍ജ്വസ്സ്വ - ഊര്‍ജ്ജസ്വ ====എ, ഏ, ഐ==== എങ്ങിനെ - എങ്ങനെ എങ്ങെനെ - എങ്ങനെ ഐശ്ചിക - ഐച്ഛിക ====ഒ, ഓ, ഔ==== ഔഥാര്യം - ഔദാര്യം ഔധാര്യം - ഔദാര്യം ഔഷഥം - ഔഷധം ഔഷദം - ഔഷധം ====ക, ഖ, ഗ, ഘ, ങ==== കടചില്‍ - കടച്ചില് കടംകഥ - കടങ്കഥ കടിനം - കഠിനം കണ്ഡകാവ്യം - ഖണ്ഡകാവ്യം കതന - കതിന കഥനകഥ - കദനകഥ കദംമ്പം - കദംബം കദിന - കതിന കബന്ദം - കബന്ധം കര്‍ശന - കര്‍ശ്ശന കല്മുന - കന്മുന കളബം - കളഭം കുടിശിക - കുടിശ്ശിക ക്നാനായ - കാനായ ഗന്ദം - ഗന്ധം ഗരം - ഖരം ഗരുഢ - ഗരുഡ ഗാന്തര്‍വം - ഗാന്ധര്‍വം ഗാന്ദര്‍വം - ഗാന്ധര്‍വം ====ച, ഛ, ജ, ഝ, ഞ==== ചട്ട്ണി - ചട്ണി ചതുരസ്രം - ചതുരശ്രം ചാമ്പയ്ങ്ങ - ചാമ്പയ്ക്ക ''' ചിലവാ - ചെലവാ ചിലവു് - ചെലവു് ''' ചിലവ് - ചെലവ് ചുകപ്പു - ചുവപ്പ് ചെതല് - ചിതല് ജാന്‍സിറാണി - ഝാന്‍സിറാണി ====ട, ഠ, ഡ, ഢ, ണ==== ====ത, ഥ, ദ, ധ, ന==== തക്രിതിയായ് - തകൃതിയായ് തഗര്‍ക്കല്‍ - തകര്‍ക്കല്‍ തഗര്‍ക്കുന്ന - തകര്‍ക്കുന്ന തഗര്‍ച്ച - തകര്‍ച്ച തങ്കക്കൊടം - തങ്കക്കുടം തങ്കവാദില്‍ - തങ്കവാതില്‍ തച്ഛന്‍ - തച്ചന് തടാഗം - തടാകം തഡയണം - തടയണം തഡയല്‍ - തടയല്‍ തഡയുക - തടയുക തണല്‍മ്മരം - തണല്‍മരം തത്വ - തത്ത്വ തത്വപടനം - തത്ത്വപഠനം തത്വമസി - തത്ത്വമസി തത്വാര്‍ത്ത - തത്വാര്‍ത്ഥ തഥനുസൃതമായ - തദനുസൃതമായ തനദായ - തനതായ തന്ത്രപ്രഥാനം - തന്ത്രപ്രധാനം തന്ത്രപ്രദാനം - തന്ത്രപ്രധാനം തപസി - തപസ്വി തപസ്വിനായ് - തപസ്സിനായി തബസ്വി - തപസ്വി തബസ്സ് - തപസ്സ് തബാല്‍ - തപാല്‍ തബിയ്ക്കുന്നു - തപിയ്ക്കുന്നു തബൊവനം - തപോവനം തഭല - തബല തമോഖര്‍ത്തം - തമോഗര്‍ത്തം തംബുരാട്ടി - തമ്പുരാട്ടി തംബുരാന് - തമ്പുരാന് തരഘിണി - തരംഗിണി തരംഖം - തരംഗം തരംഖിണി - തരംഗിണി തരംഘം - തരംഗം തരിശുബൂമി - തരിശുഭൂമി തരുണപഥവി - തരുണപദവി തരുണപധവി - തരുണപദവി തല്കാലം - തത്കാലം തല്‍സമയം - തത്സമയം തലമുഡി - തലമുടി തലവേഥന - തലവേദന തലവേധന - തലവേദന തലസ്താനം - തലസ്ഥാനം തറവാഡി - തറവാടി തിരയുക - തെരയുക തീപ്പട്ടി - തീപ്പെട്ടി തീര്‍ത്തങ്ങള്‍ - തീര്‍ത്ഥങ്ങള്‍ തീര്‍ത്തം - തീര്‍ത്ഥം തീവണ്ടിപ്പാഥ - തീവണ്ടിപ്പാത തീവ്രവാതം - തീവ്രവാദം തീവ്രവാഥം - തീവ്രവാദം തീവ്രവാധം - തീവ്രവാദം തീഷ്ണ - തീക്ഷ്ണ തുച്ചം - തുച്ഛം തുടര്‍ക്കത - തുടര്‍ക്കഥ തുടര്‍ക്കദ - തുടര്‍ക്കഥ തുഡക്കം - തുടക്കം തുഡരും - തുടരും തുംബ - തുമ്പ തുരംഗം - തുരങ്കം തുരംഘം - തുരങ്കം തുര്‍ക്കിബാഷ - തുര്‍ക്കിഭാഷ തുല്യദുക്കിതര്‍ - തുല്യദുഃഖിതര്‍ തുല്യദുഖിതര്‍ - തുല്യദുഃഖിതര്‍ തുല്യപംഗാളികള്‍ - തുല്യപങ്കാളികള് തുല്യപ്രാഥാന്യം - തുല്യപ്രാധാന്യം തുല്യപ്രാദാന്യം - തുല്യപ്രാധാന്യം തുലനാവസ്ത - തുലനാവസ്ഥ തുലസിക്കതിര്‍ - തുളസിക്കതിര് തുലസി - തുളസി തുലസീഗ്രന്ഥാലയം - തുളസീഗ്രന്ഥാലയം തുലസീതളങ്ങള്‍ - തുളസീദളങ്ങള്‍ തുലസീ - തുളസീ തുലസീദാസചരിത്രം - തുളസീദാസചരിത്രം തുലാബാരം - തുലാഭാരം തുളസീധാമം - തുളസീദാമം തുറമുകം - തുറമുഖം തുറമുഗം - തുറമുഖം തുറമുഘം - തുറമുഖം തൂവല്‍ - തൂവല്‍ തൃകോണ - ത്രികോണ തൊളസിക്കതിര്‍ - തുളസിക്കതിര് തൊളസി - തുളസി ത്രിതീയ - തൃതീയ ത്രിപ്രയാര്‍ - തൃപ്രയാര്‍ ത്രിശ്ശൂര് - തൃശ്ശൂര്‍ ദു:ഖത്ത - ദുഃഖത്ത ദുഖത്ത - ദുഃഖത്ത ദുഖമ - ദുഃഖമ ദു:ഖം - ദുഃഖം ദുഖം - ദുഃഖം ദുശീല - ദുശ്ശീല ദൈവീക - ദൈവിക നവോഥാന - നവോത്ഥാന നവോദ്ഥാന - നവോത്ഥാന നവോദ്ധാന - നവോത്ഥാന നവോധാന - നവോത്ഥാന നിഖണ്ടു - നിഘണ്ടു നിഖണ്ഡു - നിഘണ്ടു നിഘണ്ഡു - നിഘണ്ടു നിരസ്സിക്കു - നിരസിക്കു നിര്‍മല - നിര്‍മ്മല നിര്‍മാണ - നിര്‍മ്മാണ നിര്‍മിക് - നിര്‍മ്മിക് നിശബ്ദ - നിശ്ശബ്ദ നിശേഷ - നിശ്ശേഷ നിസംശയ - നിസ്സംശയ നിസാരത - നിസ്സാരത നിസാരമാ - നിസ്സാരമാ നിസാരം - നിസ്സാരം നിസ്വാര്‍ത്ഥ - നിസ്സ്വാര്‍ത്ഥ നിസ്വാര്‍ത്ഥ - നിസ്സ്വാര്‍ത്ഥ നീരാജന - നീരാഞ്ജന ====പ, ഫ, ബ, ഭ, മ==== പകരപ്പ് - പകര്‍പ്പ് പകരമയും - പകരമായും പകര്‍ച്ചവ്യാധികളെക്കുറിച്ചു - പകര്‍ച്ചവ്യാധികളെക്കുറിച്ച് പകലി - പകല്‍ പകലുകള്‍ - പകലുകള്‍ പക്രിയ - പ്രക്രിയ പക്ഷത്താണെന്നു - പക്ഷത്താണെന്ന് പങ്കാളിത്വ - പങ്കാളിത്ത പങ്കുവയ്കുക - പങ്കുവെക്കുക പച്ചൈക്കിളി - പച്ചക്കിളി പഞ്ചാര - പഞ്ചസാര പഞ്ജായത്ത് - പഞ്ചായത്ത് പടനം - പഠനം പട്ടാളക്യാംബില്‍ - പട്ടാളക്യാമ്പില്‍ പട്ടാളക്യാംബ് - പട്ടാളക്യാമ്പ് പഡനം - പഠനം പഢനം - പഠനം പണ്ഠം - പണ്ടം പണ്ഠാരം - പണ്ടാരം പണ്ഡം - പണ്ടം പണ്ഡാരം - പണ്ടാരം പതവി - പദവി പതവി - പദവി പതിവൃത - പതിവ്രത പധവി - പദവി പംബരം - പമ്പരം പരമാവദി - പരമാവധി പരവദാനി - പരവതാനി പരവധാനി - പരവതാനി പരിജ - പരിച പരിജയം - പരിചയം പരിണത - പരിണിത പരിത്യാകം - പരിത്യാഗം പരിമിദം - പരിമിതം പരിമിധം - പരിമിതം പരൂക്ഷ - പരീക്ഷ പലിസ - പലിശ പറച്ചില് - സംസാരം പാക്കറ്റ് - പായ്ക്കറ്റ് പാക്കിസ്താ - പാകിസ്താ പാക്കിസ്ഥാ - പാകിസ്താ പാദസ്വര - പാദസര പാംബ് - പാമ്പ് പാരിചാതം - പാരിജാതം പാവയ്ക്ക - പാവക്ക പീടനം - പീഡനം പീഠനം - പീഡനം പീഢന - പീഡന പീഢനം - പീഡനം പൂര്‍വീക - പൂര്‍വ്വിക പെട്ടന്ന് - പെട്ടെന്ന് പേരയ്ക്ക - പേരക്ക പൈശ - പൈസ പ്രകൃദി - പ്രകൃതി പ്രകൃധി - പ്രകൃതി പ്രക്രിതി - പ്രകൃതി പ്രഗല്ഭ - പ്രഗത്ഭ പ്രഥാന - പ്രധാന പ്രദക്ഷണ - പ്രദക്ഷിണ പ്രദിക്ഷണ - പ്രദക്ഷിണ പ്രദിക്ഷിണ - പ്രദക്ഷിണ പ്രബന്തം - പ്രബന്ധം പ്രവര്‍ത്തി - പ്രവൃത്തി പ്രവര്‍ത്തിയ - പ്രവൃത്തിയ പ്രവര്‍ത്തിയല - പ്രവൃത്തിയല പ്രവര്‍ത്തിയി - പ്രവൃത്തിയി പ്രവര്ത്തിയു - പ്രവൃത്തിയു പ്രവര്‍ത്തിയെ - പ്രവൃത്തിയെ പ്രവര്‍ത്തിയേ - പ്രവൃത്തിയേ പ്രവൃത്തന - പ്രവര്‍ത്തന പ്രവൃത്തിക്ക - പ്രവര്‍ത്തിക്ക പ്രസ്താവന - പ്രസ്ഥാവന പ്രാഗല്ഭ്യ - പ്രാഗത്ഭ്യ ഫലിദം - ഫലിതം ഫലിധം - ഫലിതം ഫാവി - ഭാവി ഫൂതം - ഭൂതം ഫൂമി - ഭൂമി ബയം - ഭയം ബാഗ്യം - ഭാഗ്യം ബാധ്യത - ബാദ്ധ്യത ബാരതം - ഭാരതം ബൂതം - ഭൂതം ബേഗ് - ബാഗ് ബേങ്ക് - ബാങ്ക് ബ്രഹ്മാണ്ഠ - ബ്രഹ്മാണ്ഡ ഭഗവത്ഗീത - ഭഗവദ്ഗീത ഭണ്ടാരം - ഭണ്ഡാരം ഭണ്ഠാരം - ഭണ്ഡാരം ഭാക്യം - ഭാഗ്യം ഭാരഥം - ഭാരതം ഭാരധം - ഭാരതം ഭാഹ്യം - ബാഹ്യം ഭീഭത്സ - ബീഭത്സ ഭൗതീക - ഭൗതിക ഭ്രത്യ - ഭൃത്യ മകാള് - മകള്‍ മഗരം - മകരം മടയത്വ - മടയത്ത മഠയത്വ - മടയത്ത മഠയ - മടയ മണ്ഡന്‍ - മണ്ടന്‍ മതുരം - മധുരം മദുരം - മധുരം മനപ്പൂര്‍വ - മനഃപൂര്‍വ മനപ്പൂര്‍വ്വ - മനഃപൂര്‍വ മനസാക്ഷി - മനസ്സാക്ഷി മനസ്ഥാപം - മനസ്താപം മനസ്വി - മനസ്സ്വി മനസ്സാ - മനസാ മനുഷ്യത്ത്വ - മനുഷ്യത്വ മന്താരം - മന്ദാരം മന്തിരം - മന്ദിരം മന്ധാരം - മന്ദാരം മന്ധിരം - മന്ദിരം മയൂകം - മയൂഖം മയൂഗം - മയൂഖം മയൂഘം - മയൂഖം മയ്ലാഞ്ചി - മൈലാഞ്ചി മഹത്ചരിത - മഹച്ചരിത മഹത്വ - മഹത്ത്വ മഹശ്ചരിത - മഹച്ചരിത മാതുരി - മാധുരി മാതൃബാഷ - മാതൃഭാഷ മാതൃബൂമി - മാതൃഭൂമി മാഥുലന്‍ - മാതുലന് മാദുരി - മാധുരി മാദുലന്‍ - മാതുലന് മാദൃഭാഷ - മാതൃഭാഷ മാധുലന്‍ - മാതുലന് മാര്‍ഗത്ത - മാര്‍ഗ്ഗത്ത മാര്‍ഗമ - മാര്‍ഗ്ഗമ മാര്‍ഗം - മാര്‍ഗ്ഗം മാര്‍ജന - മാര്‍ജ്ജന മാര്‍ജാര - മാര്‍ജ്ജാര മാര്‍ജാര - മാര്‍ജ്ജാര മികച - മികച്ച മിഠിപ്പ് - മിടിപ്പ് മിഡിപ്പ് - മിടിപ്പ് മിഢിപ്പ് - മിടിപ്പ് മുഖാന്തിര - മുഖാന്തര മുഗ്ദ്ധകണ്ഠ - മുക്തകണ്ഠ മുതലാളിത്വ - മുതലാളിത്ത മേഖ - മേഘ മേഗം - മേഘം മേഘല - മേഖല മേഢം - മേടം മൈലാജി - മൈലാഞ്ചി മോന് - മകന് മോള് - മകള്‍ മൗലീക - മൗലിക ====യ, ര, റ, ല, ള,ഴ, വ, ശ==== യഞ്ജം - യജ്ഞം യന്ദ്രം - യന്ത്രം യശശരീരന്‍ - യശഃശരീരന്‍ യശശരീര - യശഃശരീര യാജകന് - യാചകന് യാദൃശ്ചികമായി - യാദൃച്ഛികമായി യാദൃശ്ചികം - യാദൃച്ഛികം യുദ്ദം - യുദ്ധം യുവത്തം - യുവത്വം യെമൂന - യമുന യോകം - യോഗം യോചിക്കുക - യോജിക്കുക യോചിക്കു - യോജിക്കു യൌവ്വനം - യൌവനം രങ്കപൂജ – രംഗപൂജ രങ്കം - രംഗം രംഘപൂജ – രംഗപൂജ രാഞ്ജി - രാജ്ഞി രുഗ്മിണി - രുക്മിണി രോകം - രോഗം രോഗഗ്രസ്ഥ - രോഗഗ്രസ്ത രോഗഗ്രസ്ഥ - രോഗഗ്രസ്ത ലൈംഗീകം - ലൈംഗികം ലൈംഗീക - ലൈംഗിക ലൗകീകം - ലൗകികം ലൗകീക - ലൗകിക വകഭേതങ്ങളുണ്ട് - വകഭേദങ്ങളുണ്ട് വകഭേതങ്ങള്‍ - വകഭേദങ്ങള്‍ വകുപ്പുമേതാവികള്‍ - വകുപ്പുമേധാവികള്‍ വക്ക്ത്തിയും - വക്തിയും വക്ത്താക്കളായി - വക്താക്കളായി വക്ത്താവായി - വക്താവായി വക്ത്താവ് - വക്താവ് വക്രരേക - വക്രരേഖ വക്രോത്തി - വക്രോക്തി വഗാരം - വകാരം വങ്കം - വംഗം വചനപ്രസാതം - വചനപ്രസാദം വചനരേകയില്‍ - വചനരേഖയില്‍ വചനശുശ്സ്സുഷാസഹായി - വചനശുശ്രൂഷാസഹായി വചനസുത - വചനസുധ വജനം - വചനം വജസ്സുകള്‍ - വചസ്സുകള്‍ വജൊത്തരങ്ങള്‍ - വചോത്തരങ്ങള്‍ വജ്രലേക - വജ്രലേഖ വംഗത്തം - വങ്കത്തം വംഷജ - വംശജ വംശസ്തം - വംശസ്ഥം വംശാതിയേ - വംശാധിയേ വംസം - വംശം വര്‍ജനം - വര്‍ജ്ജനം വര്‍ജന - വര്‍ജ്ജന വര്ജിക്ക - വര്‍ജ്ജിക്ക വര്ജിക്കു - വര്‍ജ്ജിക്കു വര്‍ജ്യം - വര്‍ജ്ജ്യം വര്‍ധന - വര്‍ദ്ധന വര്‍ധനവ് - വര്‍ദ്ധനവ് വലുപ്പം - വലിപ്പം വഷസ്സ് - വക്ഷസ്സ് വാത്മീകി - വാല്മീകി വാര്‍ഷീക - വാര്‍ഷിക വാല്മീകി - വാല്മീകി വാസ്ഥവം - വാസ്തവം വാസ്ഥവ - വാസ്തവ വിജ്രംഭ - വിജൃംഭ വിഡ്ഡിത്വം - വിഡ്ഢിത്തം വിഡ്ഡിത്വ - വിഡ്ഢിത്ത വിഡ്ഡി - വിഡ്ഢി വിഡ്ഢിത്വം - വിഡ്ഢിത്തം വിഡ്ഢിത്വ - വിഡ്ഢിത്ത വിത്യസ്തം - വ്യത്യസ്തം വിത്യസ്ത - വ്യത്യസ്ത വിത്യസ്ഥം - വ്യത്യസ്തം വിത്യസ്ഥ - വ്യത്യസ്ത വിത്യാസം - വ്യത്യാസം വിത്യാസ - വ്യത്യാസ വിദഗ്ധനായ - വിദഗ്ദ്ധനായ വിദഗ്ധന്‍ - വിദഗ്ദ്ധന് വിദഗ്ധ - വിദഗ്ദ്ധ വിദ്യാര്‍ഥി - വിദ്യാര്‍ത്ഥി വിദ്യാര്‍ഥി - വിദ്യാര്‍ത്ഥി വിദ്യുത്ശക്തി - വിദ്യുച്ഛക്തി വിമ്മിഷ്ടം - വിമ്മിട്ടം വിമ്മിഷ്ട - വിമ്മിട്ട വിമ്മിഷ്ഠം - വിമ്മിട്ടം വിമ്മിഷ്ഠ - വിമ്മിട്ട വിരുധം - വിരുദ്ധം വിരുധ - വിരുദ്ധ വില്പത്തി - വ്യുല്പത്തി വിശ്വസ്ഥന് - വിശ്വസ്തന് വിശ്വസ്ഥം - വിശ്വസ്തം വിശ്വസ്ഥ - വിശ്വസ്ത വൃതമെ - വ്രതമെ വൃതം - വ്രതം വൃത - വ്രത വൃതശുദ്ധി - വ്രതശുദ്ധി വൃതാനു - വ്രതാനു വൃതാനു - വ്രതാനു വെക്കുനത് - വക്കുനതു വെച്ചതാണ് - വച്ചതാണ് വെച്ചതായി - വച്ചതായി വെച്ച - വച്ച വെച്ചശേഷം - വച്ചശേഷം വെച്ചുള്ള - വച്ചുള്ള വെച്ചോ - വച്ചോ വെയ്യ്ക്കാം - വക്കാം വൈദഗ്ധ്യ - വൈദഗ്ദ്ധ്യ വൈരുധ്യമായ - വൈരുദ്ധ്യമായ വൈരുധ്യം - വൈരുദ്ധ്യം വൈരുധ്യ - വൈരുദ്ധ്യ വ്യജ്ഞനം - വ്യഞ്ജനം വ്യജ്ഞന - വ്യഞ്ജന വ്യത്യസ്ഥമായ - വ്യത്യസ്തമായ വ്യത്യസ്ഥം - വ്യത്യസ്തം വ്യത്യസ്ഥ - വ്യത്യസ്ത വ്യാഖരണം - വ്യാകരണം ശ്രദ്ദ - ശ്രദ്ധ ശ്രോതസാ - സ്രോതസ്സാ ശ്രോതസി - സ്രോതസ്സി ശ്രോതസു - സ്രോതസ്സു ശ്രോതസ്സി - സ്രോതസ്സി ശ്രോതസ് - സ്രോതസ്സ് ശ്രോതസ്സ് - സ്രോതസ്സ് ശംക്രാന്തി - സംക്രാന്തി ശര്‍ദ്ദി - ഛര്‍ദ്ദി ശേഘരം - ശേഖരം ====ഷ, സ, ഹ==== സങ്കടിപ്പികാന്‍ - സംഘടിപ്പിക്കാന്‍ സങ്കടിപ്പിക്കുക - സംഘടിപ്പിക്കുക സങ്കടിപ്പിക്കും - സംഘടിപ്പിക്കും സങ്കടിപ്പിക്കു - സംഘടിപ്പിക്കു സന്തുഷ്ഠകുടുബം - സന്തുഷ്ടകുടുബം സന്തുഷ്ഠന്‍ - സന്തുഷ്ടന്‍ സന്തുഷ്ഠ - സന്തുഷ്ട സബ്ബത്ത് - സമ്പത്ത് സമതിക്കുക - സമ്മതിക്കുക സമത്ത്വം - സമത്വം സമത്ത്വ - സമത്വ സമുദ്രമദനം - സമുദ്രമഥനം സമൂസ - സമോസ സമൃഥി - സമൃദ്ധി സമൃദ്ദി - സമൃദ്ധി സംക്ഷിപ്തചരിത്രവും - സംക്ഷിപ്തചരിത്രവും സംക്ഷിപ്തരൂപത്തില്‍വിവര്‍ത്തനം - സംഷിപ്തരൂപത്തില്‍വിവര്‍ത്തനം സംക്ഷിപ്തസഹകരണ - സംഷിപ്തസഹകരണ സംഗ്രമം - സംക്രമം സംബത്ത് - സമ്പത്ത് സംഭന്ധിക്കുക - സംബന്ധിക്കുക സംഭോധന - സംബോധന സമ്മദിക്കുക - സമ്മതിക്കുക സമ്മധിക്കുക - സമ്മതിക്കുക സമ്രിദ്ധി - സമൃദ്ധി സംഷപവും - സംക്ഷപവും സംഷിപ്തചരിത്രം - സംക്ഷിപ്തചരിത്രം സംഷിപ്തജനനചരിത്രം - സംക്ഷിപ്തജനനചരിത്രം സംഷിപ്തജീവചരിത്രം - സംക്ഷിപ്തജീവചരിത്രം സംഷിപ്തപട്ടികയും - സംക്ഷിപ്തപട്ടികയും സംഷിപ്തപട്ടിക - സംക്ഷിപ്തപട്ടിക സംഷിപ്തപഠനം - സംക്ഷിപ്തപഠനം സംഷിപ്തപതിപ്പാണ് - സംക്ഷിപ്തപതിപ്പാണ് സംഷിപ്തപതിപ്പിന്റെ - സംക്ഷിപ്തപതിപ്പിന്റെ സംഷിപ്തപതിപ്പ് - സംക്ഷിപ്തപതിപ്പ് സംഷിപ്തഭാരതം - സംക്ഷിപ്തഭാരതം സംഷിപ്തമായിരുന്നു - സംക്ഷിപ്തമായിരുന്നു സംഷിപ്തമായി - സംക്ഷിപ്തമായി സംഷിപ്തമായ് - സംക്ഷിപ്തമായ് സംഷിപ്തരാമായണം - സംക്ഷിപ്തരാമായണം സംഷിപ്തരൂപമൂലം - സംക്ഷിപ്തരൂപമൂലം സംഷിപ്തരൂപം - സംക്ഷിപ്തരൂപം സംഷിപ്തരേഖ - സംക്ഷിപ്തരേഖ സംഷിപ്തവിവരണത്തോടുകൂടി - സംക്ഷിപ്തവിവരണത്തോടുകൂടി സംഷിപ്തവിവരണം - സംക്ഷിപ്തവിവരണം സംഷിപ്തശബ്ദകോഷ് - സംക്ഷിപ്തശബ്ദകോഷ് സംഷിപ്ത - സംക്ഷിപ്ത സര്‍വത്ത് - സര്‍ബത്ത് സഹികൂക - സഹിക്കുക സാദാരണക്കാരില്‍ - സാധാരണക്കാരില്‍ സാദാരണക്കാര്‍ - സാധാരണക്കാര്‍ സാദാരണം - സാധാരണം സാദാരണ - സാധാരണ സാദൃശ്യത്ത - സാദൃശ്യത്ത സാമ്രാട്ട് - സമ്രാട്ട് സുഹ്രുത്തും - സുഹൃത്തും സുഹ്രുത്ത് - സുഹൃത്ത് സൂഷ്മ - സൂക്ഷ്മ സൃഷ്ടാ - സ്രഷ്ടാ സൈനീക - സൈനിക സോഫ്റ്റ്വെയര് - സോഫ്റ്റ്വെയര് സ്താനത്യാഗം - സ്ഥാനത്യാഗം സ്തിതി - സ്ഥിതി സ്ത്രീത്ത്വം - സ്ത്രീത്വം സ്ത്രീത്ത്വ - സ്ത്രീത്വ സ്ത്രോത്രം - സ്തോത്രം സ്ത്രോത്രസ്സ് - സ്തോത്രസ്സ് സ്പുടത - സ്ഫുടത സ്പുടം - സ്ഫുടം സ്രഷ്ടിച്ചു - സൃഷ്ടിച്ചു സ്രഷ്ടി - സൃഷ്ടി സ്രോതസാ - സ്രോതസ്സാ സ്രോതസി - സ്രോതസ്സി സ്രോതസു - സ്രോതസ്സു സ്രോതസ് - സ്രോതസ്സ് സ്വതന്ത്രസോഫ്റ്റ്വെയര് - സ്വതന്ത്രസോഫ്റ്റ്വെയര് സ്വതസിദ - സ്വതസ്സിദ സ്വമേഥയാ - സ്വമേധയാ സ്വമേദയാ - സ്വമേധയാ സ്വാദിഷ്ടമായ - സ്വാദിഷ്ഠമായ സ്വാദിഷ്ടം - സ്വാദിഷ്ഠം സ്വാന്തനം - സാന്ത്വനം സ്വാന്തനം - സാന്ത്വനം സ്വാന്തന - സാന്ത്വന സ്വാന്ത്വന - സാന്ത്വന സ്വീകരികുക - സ്വീകരിക്കുക സ്വീകരികു - സ്വീകരിക്കു സ്വൈര്യം - സ്വൈരം സ്വൈര്യവിഹാരം - സ്വൈരവിഹാരം സ്വൈര്യ - സ്വൈര ഹര്താല് - ഹര്‍ത്താല്‍ ഹര്‍മ്യം - ഹര്‍മ്മ്യം ഹാര്‍ദ്ദവമായി - ഹാര്‍ദ്ദമായി ഹാര്‍ദ്ദവം - ഹാര്‍ദ്ദം ഹൃസ്വചിത്രം - ഹ്രസ്വചിത്രം ഹൃസ്വം - ഹ്രസ്വം ഹൃസ്വ - ഹ്രസ്വ