Localisation Camp/8 VAST
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 1,2 തീയതികളില്‍ ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വച്ച് സംഘടിപ്പിക്കുന്നു.
കാര്യപരിപാടി
1 വെള്ളിയാഴ്ച
കോളേജിലെ FOSS ക്ലബ് ഉല്‍ഘാടനവും മറ്റു പരിപാടികളും
2 ശനിയാഴ്ച
SMC ക്യാമ്പ്
രാവിലെ 09.00 മണി -രജിസ്ട്രേഷന്
രാവിലെ 09.30 മണി - സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്തുന്ന പ്രഭാഷണം, ചര്‍ച്ച
രാവിലെ 10.30 മണി - മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകള്‍,Unicode മലയാളം ഫോണ്ടുകള്‍ ,പരിഭാഷ ചെയ്യുനതിനു ഒരു ആമുഖം
രാവിലെ 11.30 മണി - SMC ലെ മറ്റു ഉപകരണങ്ങളും [ധ്വനി, ശാരിക,മലയാളം കാപ്ച,നിഘണ്ടു ,അക്ഷരത്തെറ്റ് പരിശോധന,പയ്യന്‍സും ചാത്തന്സും തുടങ്ങിയ ഉപകരങ്ങളെ പരിച്ചയപെടുതുന്നു]
ഉച്ചയ്ക്കു് 12:30 - 2:00 - ഉച്ചഭക്ഷണസമയം
ഉച്ചയ്ക്കു് 2.00 മണി - മലയാളം പരിഭാഷ ക്യാമ്പ്, ഓട്ടോ കറക്റ്റ്നു വേണ്ടിയുള്ള ഡാറ്റാബേസ് ശേഖരണം
വൈകീട്ട് 4 .30ഓടെ സമാപനം
സ്ഥലത്തെത്താന്‍:
പങ്കെടുക്കുന്നവര്‍
പേരു്, കമ്പനി/സ്കൂള്‍/കോളേജ് ...
- ഋഷികേശ് കെ ബി | Hrishikesh K B , കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് മൂന്നാര്‍ | College of Engineering Munnar
പേരു് ചേര്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക